"ജി വി എച്ച് എസ് ദേശമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhssdsm (സംവാദം | സംഭാവനകൾ)
No edit summary
RAJITHA M P (സംവാദം | സംഭാവനകൾ)
No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''ദേശമംഗലം''' ===
== ചരിത്രവും,പാരമ്പര്യവും ==
== ചരിത്രവും,പാരമ്പര്യവും ==
തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിലെ അതി മനോഹരമായ ഗ്രാമമാണ് ദേശമംഗലം. പേര് അന്വർത്ഥമാക്കും വിധം മംഗലമായ ദേശം.കേരളത്തിലെ അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് തിരുമിറ്റക്കോട് ഗ്രാമം. ഗ്രാമത്തിന്റെ ഐശ്വര്യമായി വിളങ്ങുന്ന വിരുട്ടാണം ക്ഷേത്രം. വിളവെടുപ്പും ,മെതി നടക്കുന്ന കളങ്ങളും ഐശ്വര്യത്തിന്റെ അളവു കോലായിരുന്ന കാലഘട്ടം. തിരുമിറ്റക്കോട് ഗ്രാമത്തിന്റെ ആറാം കളമായിരുന്ന, ദേശത്തിന് മുഴുവൻ ഐശ്വര്യമായ ഈ പ്രദേശം ദേശമംഗലം എന്നു വിളിക്കപ്പെട്ടു.
 
=== ചരിത്രവും,പാരമ്പര്യവും ===
തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിലെ അതി മനോഹരമായ ഗ്രാമമാണ് ദേശമംഗലം. പേര് അന്വർത്ഥമാക്കും വിധം മംഗലമായ ദേശം.കേരളത്തിലെ അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ്     തിരുമിറ്റക്കോട് ഗ്രാമം. ഗ്രാമത്തിന്റെ ഐശ്വര്യമായി വിളങ്ങുന്ന വിരുട്ടാണം ക്ഷേത്രം. വിളവെടുപ്പും,മെതി നടക്കുന്ന കളങ്ങളും ഐശ്വര്യത്തിന്റെ അളവു കോലായിരുന്ന കാലഘട്ടം. തിരുമിറ്റക്കോട് ഗ്രാമത്തിന്റെ ആറാം കളമായിരുന്ന, ദേശത്തിന് മുഴുവൻ ഐശ്വര്യമായ ഈ പ്രദേശം ദേശമംഗലം എന്നു             വിളിക്കപ്പെട്ടു.കലാരൂപങ്ങൾക്ക് പ്രശസ്തമാണ് ദേശമംഗലം.തൈപൂയം,ദേശമംഗലം പൂരം,കൊണ്ടയൂർ    കുടപ്പാറ പൂരം തുടങ്ങിയവ പ്രസ്തമാണ്. ദേശമംഗലവും പരിസരപ്രദേശങ്ങളായ പല്ലൂർ, കൊണ്ടയൂർ, ആറങ്ങോട്ടുകര എന്നിവിടങ്ങളും ചോഴികെട്ടിന്  പ്രസിദ്ധമാണ്.
  വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്.  
  വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്.  
[[പ്രമാണം:Kottip.jpg|ലഘുചിത്രം|നടുവിൽ|കൊട്ടിപ്പാറയ്ക്കൽ]]
[[പ്രമാണം:Kottiparakal.jpg|നടുവിൽ|ലഘുചിത്രം|കൊട്ടിപ്പാറയ്ക്കൽ]]
 




[[പ്രമാണം:08196KudappaaraTemple.jpg|ലഘുചിത്രം|kudappara]]


കൃഷിയ്ക്ക് അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണോടുകൂടിയ പ്രദേശമാണ്  ഇത്. മലകളിൽ നിന്ന്  ഒലിച്ചിറങ്ങുന്ന വെളളം കൃഷി ആവശ്യങ്ങൾക്കായി ചെക്ക് ഡാമിൽ സൂക്ഷിക്കുന്നു. ഒലിച്ചി എന്നാണ് ഈ കൊച്ചു ഡാം അറിയപ്പെടുന്നത്. മല‍ഞ്ചെരുവുകളിൽ മണ്ണിടിച്ചൽ താഴ്വാരങ്ങളിലെ കൃഷിസ്ഥലങ്ങൾ ഇല്ലാതാക്കും എന്നുളളതുകൊണ്ട് ,ചെരിഞ്ഞ പ്രദേശങ്ങളിൽ കാട് വച്ചു പിടിപ്പിച്ചതു കൊണ്ട് അവിടം വളർത്തുകാട് എന്നറിയപ്പെടുന്നു.
കൃഷിയ്ക്ക് അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണോടുകൂടിയ പ്രദേശമാണ്  ഇത്. മലകളിൽ നിന്ന്  ഒലിച്ചിറങ്ങുന്ന വെളളം കൃഷി ആവശ്യങ്ങൾക്കായി ചെക്ക് ഡാമിൽ സൂക്ഷിക്കുന്നു. ഒലിച്ചി എന്നാണ് ഈ കൊച്ചു ഡാം അറിയപ്പെടുന്നത്. മല‍ഞ്ചെരുവുകളിൽ മണ്ണിടിച്ചൽ താഴ്വാരങ്ങളിലെ കൃഷിസ്ഥലങ്ങൾ ഇല്ലാതാക്കും എന്നുളളതുകൊണ്ട് ,ചെരിഞ്ഞ പ്രദേശങ്ങളിൽ കാട് വച്ചു പിടിപ്പിച്ചതു കൊണ്ട് അവിടം വളർത്തുകാട് എന്നറിയപ്പെടുന്നു.
വരി 30: വരി 34:
[[പ്രമാണം:Kan.jpg|ലഘുചിത്രം|ഇടത്ത്‌|ദേശമംഗലം മന]]
[[പ്രമാണം:Kan.jpg|ലഘുചിത്രം|ഇടത്ത്‌|ദേശമംഗലം മന]]
[[പ്രമാണം:Mana.jpg|ലഘുചിത്രം|വലത്ത്‌|ദേശമംഗലം മന]]
[[പ്രമാണം:Mana.jpg|ലഘുചിത്രം|വലത്ത്‌|ദേശമംഗലം മന]]
== ഭൂമിശാസ്ത്രം ==
കിഴക്ക് ഷൊർണൂർ, പടിഞ്ഞാറ് കുന്നംകുളം, വടക്ക് പട്ടാമ്പി, തെക്ക് വടക്കാഞ്ചേരി എന്നിവയാൽ ചുറ്റപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് ദേശമംഗലം. ഷൊർണൂരിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ ഷൊർണൂർ-ഗുരുവായൂർ റോഡിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് .ദക്ഷിണ റെയിൽവേയുടെ പ്രധാന റെയിൽവേ ജംഗ്ഷനുകളിൽ ഒന്നാണ് ഷൊർണൂർ. ഭാരതപ്പുഴയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
== ദേശമംഗലം ഗ്രാമപഞ്ചായത്ത് ==
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 23.34 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ദേശമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.
== '''വിനോദസഞ്ചാരം''' ==
പത്മരാജനെപ്പോലുള്ള നിരവധി മലയാള സിനിമാ ചിത്രീകരണങ്ങളുടെ ആസ്ഥാനമായ പ്രകൃതി സൌന്ദര്യമാണ് ദേശമംഗലം. അധർവം, കെലി (സിനിമ), എൻജാൻ ഗന്ധർവൻ, ഇന്ദിര തുടങ്ങിയ ചിത്രങ്ങളിൽ ഭരതൻ, ഡെന്നിസ് ജോസഫ്, സുഹാസിനി മണിരത്നം . പ്രേം നസീർ, ഷീല, മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ നിരവധി അഭിനേതാക്കൾ അവരുടെ സിനിമാ ചിത്രീകരണത്തിനിടെ നിരവധി തവണ ഈ സ്ഥലം സന്ദർശിച്ചിരുന്നു. അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലും പതിറ്റാണ്ടുകളായി വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വത്തിലും  അഭിമാനിക്കുന്നു.


== കലാസാസ്കാരികം ==
== കലാസാസ്കാരികം ==


തനതു കലാരൂപങ്ങളെ മുൻകാല പ്രൗഢിയോടെ സൂക്ഷിക്കുന്നതിന് ഉദാഹരണങ്ങളാണ് ഇവിടെ നടക്കുന്ന ഓരോ ആഘോഷവും,ഉത്സവവും. പൂതൻ,തിറ, ചോഴി എന്നിവയെല്ലാം ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഇവിടെ നടത്തപ്പെടുന്നു. വിരുട്ടാണം പൂരം, കുടപ്പാറ പൂരം എന്നിവ സാർവ്വജനികമായ ആഘോഷങ്ങളാണ്.
തനതു കലാരൂപങ്ങളെ മുൻകാല പ്രൗഢിയോടെ സൂക്ഷിക്കുന്നതിന് ഉദാഹരണങ്ങളാണ് ഇവിടെ നടക്കുന്ന ഓരോ ആഘോഷവും,ഉത്സവവും. പൂതൻ,തിറ, ചോഴി എന്നിവയെല്ലാം ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഇവിടെ നടത്തപ്പെടുന്നു. വിരുട്ടാണം പൂരം, കുടപ്പാറ പൂരം എന്നിവ സാർവ്വജനികമായ ആഘോഷങ്ങളാണ്.
===  കലാ സാംസ്കാരികരംഗങ്ങളിലെ ചില പ്രശസ്ത വ്യക്തിത്വങ്ങളെ പരിചയപ്പെടാം ===
=== ദേശമംഗലം രാമകൃഷ്ണൻ ===
[[പ്രമാണം:Desamangalam-Ramakrishnan.jpg|ലഘുചിത്രം|ശൂന്യം|ദേശമംഗലം രാമകൃഷ്ണൻ]]
പ്രശസ്തകവിയും വിദ്യാഭ്യാസവിചക്ഷണനുമായ  ഡോ ദേശമംഗലം രാമകൃഷ്ണൻ  വിവിധ കോളേ ജുകളിൽ  അദ്ധ്യാപകനായിരുന്നു. കേരള  ,മദ്രാസ്  എന്നീ യൂണിവേഴ്സിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം  യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. കൃഷ്ണപക്ഷം, ചിതൽ വരും കാലം, വിട്ടു പോയ വാക്കുകൾ, താതരാമായണം ,എന്റെ കവിത, ഇന്ത്യാ ഗേറ്റ് തുടങ്ങി നിരവധി കൃതികൾ  അദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ  അദ്ദേഹം നടത്തിയിട്ടുള്ള നിരവധി പഠനങ്ങൾ, തർജ്ജമകൾ തുടങ്ങിയവ മലയാളസാഹിത്യത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളെ അടയാളപ്പെടുത്തുന്നു
===== ടി.ടി പ്രഭാകരൻ =====
[[പ്രമാണം:T T Prabhakaran.jpg ‎|ലഘുചിത്രം|ശൂന്യം|ടി.ടി പ്രഭാകരൻ]]
* സാഹിത്യരംഗത്തും,പ്രക്ഷേപണരംഗത്തും പ്രാഗത്ഭ്യം .
* റേഡിയോ നാടക രംഗത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തി.
* മികച്ച റേഡിയോ പ്രക്ഷേപകനുളള അവാർഡ് ലഭിച്ചു.
* റേഡിയോ നാടകങ്ങളെക്കുറിച്ച് കേരള സംഗീത നാടക അക്കാദമി തയ്യാറാക്കിയ പുസ്തകങ്ങളുടെ എഡിറ്റർ ആയിരുന്നു.
* ഇപ്പോൾ റേഡിയോ നാടകങ്ങളെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
===== എം.ജി ഷൈലജ =====
[[പ്രമാണം:M G Shailaja.jpg|ലഘുചിത്രം|ശൂന്യം|എം.ജി ഷൈലജ]]
* 1983 – കാലിക്കറ്റ് യൂണിവേഴ്സിറ്റി മികച്ച നടി
* 2000- കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സരം രണ്ടാമത്തെ മികച്ച നടി
* 2015- കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സരം  മികച്ച നടി
* സിനിമകൾ -അടയാളങ്ങൾ ,ആമി ,അന്നയും റസൂലും  ,കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്
        '''ദേശമംഗലം രാമവ൪മ്മ'''
   
  *നാടക,സിനിമാനടൻ,സാമൂഹിക പരിഷ്ക൪ത്താവ് എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു.
  *1965 - ലാണ് മലയാള സിനിമയുടെ ഭാഗമാകുന്നത് .ഹാസ്യ , ക്യാരക്ടർ വേഷങ്ങൾ      ആയിരുന്നു
    പ്രധാനമായും കൈകാര്യം ച്യ്തിരുന്നത് .
  *കള്ളിപ്പെണ്ണ് , ഇന്ദുലേഖ ,കായംകുളം കൊച്ചുണ്ണി ,കുഞ്ഞാലിമരക്കാർ ,എന്നിവ 1966 ൽ വേഷമിട്ട
  ചിത്രങ്ങൾ ആണ് .
  *അസുരവിത്ത്  എന്ന സിനിമയിലെ "കുന്നത്തൊരു കാവുണ്ട് കാവിനടുത്തൊരു കുളമുണ്ട് " എന്ന്
  തുടങ്ങുന്ന ഗാനത്തിലെ പുള്ളുവന്റെ വേഷമാണ് അദ്ദേഹത്തിനെ ചലച്ചിത്ര രംഗത്ത് പ്രസിദ്ധനാക്കിയത് .
== '''ദേശമംഗലത്തിന്റെ സിനിമ ചരിത്രം''' ==
മലയാള സിനിമയുടെ ആരംഭം മുതൽക്കുള്ള ചരിത്രം പരിശോധിച്ചാൽ ഒരുപാട് നല്ല സിനിമകൾ വന്നു പോയിട്ടുണ്ട് .ആ സിനിമകളിൽ 35 ൽ അധികം സിനിമകൾ ദേശ മംഗലത്തു ചിത്രീകരിച്ചതാണ് .അതിനുള്ള കാരണങ്ങൾ ദേശമംഗലം മനയും ,ഭാരത പുഴയും പുഴക്കരികിലെ അമ്പലക്കൽ പടവുകളും , ദേശമംഗലത്തിന്റെ ഭൂപ്രകൃതിയും തന്നെയാണ് .
1968 തുലാഭാരത്തിൽ തുടങ്ങി ഒട്ടനവധി പ്രസിദ്ധമായ സിനിമകൾ ചിത്രീകരിച്ചു . 1980 ൽ മമ്മൂട്ടി ആദ്യ സിനിമയായ 'വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ' ദേശമംഗലത്തു ചിത്രീകരിക്കുകയുണ്ടായി . ചെണ്ട ,ചാട്ട ,ആലോലം ,കമലദളം,ഈ പുഴയും കടന്ന് , നരസിംഹം, ആറാം തമ്പുരൻ , യുഗപുരുഷൻ ,ദ്രോണ എന്നിവ അവയിൽ ചിലതാണ് .ഇനിയും ഒരുപാട് നല്ല സിനിമ ചിത്രീകരണത്തിന് ദേശമംഗലം സാക്ഷ്യം വഹിക്കട്ടെ
'''മറ്റു പൂർവ്വവിദ്യാർത്ഥികൾ :'''
1.കോട്ടക്കൽ നന്ദകുമാർ - കഥകളി കലാകാരൻ
2.കെ .ശശിധരൻ - നാടക പ്രവർത്തകൻ
3.പുലക്കാട്ട് രവീന്ദ്രൻ -കവി
4.കലാമണ്ഡലം കനകകുമാർ -കൂടിയാട്ടം കലാകാരൻ


== ആരോഗ്യം, വിദ്യാഭ്യാസം ==
== ആരോഗ്യം, വിദ്യാഭ്യാസം ==
വരി 39: വരി 117:
ആരോഗ്യം, വിദ്യാഭ്യാസം,ശുചിത്വം എന്നിവയുടെ കാര്യത്തിലും ഈ ഗ്രാമം ഒട്ടും പുറകിലല്ല. അംഗൻവാടി മുതൽ എഞ്ചിനീയറിംങ് കോളേജ് വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം,ശുചിത്വം എന്നിവയുടെ കാര്യത്തിലും ഈ ഗ്രാമം ഒട്ടും പുറകിലല്ല. അംഗൻവാടി മുതൽ എഞ്ചിനീയറിംങ് കോളേജ് വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ട്.
പഞ്ചായത്തിനു കീഴിൽ ശുചിത്വം കൈവരിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ആരോഗ്യകാര്യത്തിൽ അതീവജാഗ്രതയോടെ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററും ദേശമംഗലത്തിന് അഭിമാനിക്കാവുന്നതാണ്.
പഞ്ചായത്തിനു കീഴിൽ ശുചിത്വം കൈവരിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ആരോഗ്യകാര്യത്തിൽ അതീവജാഗ്രതയോടെ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററും ദേശമംഗലത്തിന് അഭിമാനിക്കാവുന്നതാണ്.
[[പ്രമാണം:08196 hospital.jpg|thump|hospital|]]
== ആരാധനാലയങ്ങൾ ==
* ജുമാ മസ്ജിദ് ദേശമംഗലം
* കൊട്ടിപ്പാറ ഭഗവതി ക്ഷേത്രം
* കോതപുരം ശ്രീരാമ ക്ഷേത്രം
== പൊതുസ്ഥാപനങ്ങൾ ==
* ജി.വി.എച്ച്.എസ്.ദേശമംഗലം[government]
* ഹോമിയോ ഹോസ്പിറ്റൽ [government]
* വില്ലേജ് ഓഫീസ്
* പ‍ഞ്ചായത്ത് ഓഫീസ്
* കുടുംബാരോഗ്യകേന്ദ്രം
* വായനശാല
* അംഗൻവാടി
* ഐടി ഐ
* .കൃഷിഭവൻ
* സഹകരണ ബാങ്ക്
* മൃഗാശുപത്രി
* തപാൽ ഓഫീസ്
* പൊതുവിതരണകേന്ദ്രം
'''<u>ദേശമംഗലം ഗവൺമെന്റ്  വി  എച്  സ്കൂൾ</u>'''
ദേശമംഗലത്തെ  ഗവൺമെന്റ്  ഹൈസ്കൂൾ 1913 ൽ സ്ഥാപിതമായി .
1967 ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പാസായതോടെ ഇത്
1967 ൽ ഒരു ഹൈസ്കൂൾ ആയി മാറി .പിന്നീട് സ്കൂൾ ഒരു വൊക്കേഷണൽ
ഹയർ സെക്കണ്ടറി സ്കൂൾ ആയി മാറി.
'''<u>വിദ്യാലയങ്ങൾ /കോളേജുകൾ</u>'''
* ജി വി എച് എസ് എസ് ദേശമംഗലം
* അറഫ ബി എഡ് കോളേജ്
* തേജസ് എൻജിനീയറിങ് കോളേജ്
* മലബാർ എഞ്ചിനീയറിംഗ് കോളേജ്
== ചിത്രശാല ==
<gallery>
24007 GVHSS DESAMANGALAM.jpg|SCHOOL
പ്രമാണം:24007 GVHSS DESAMANGALAM 2.jpg|HIGHER SECONDARY
</gallery>
<gallery>
24007 LIBRARY.jpg|LIBRARY
</gallery>
[[വർഗ്ഗം:24007]]