|
|
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{Infobox AEOSchool | | {{Schoolwiki award applicant}} |
| | സ്ഥലപ്പേര്= കായംകുളം | | {{prettyurl|Govt. L P G School Eruva}} |
| | വിദ്യാഭ്യാസ ജില്ല= മാവേലിക്കര | | {{PSchoolFrame/Header}} |
| | റവന്യൂ ജില്ല= ആലപ്പുഴ | | {{Infobox School |
| | സ്കൂൾ കോഡ്= 36414 | | |സ്ഥലപ്പേര്=കായംകുളം |
| | സ്ഥാപിതവർഷം=1916 | | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര |
| | സ്കൂൾ വിലാസം= കായംകുളം പി.ഒ, <br/> | | |റവന്യൂ ജില്ല=ആലപ്പുഴ |
| | പിൻ കോഡ്=690502 | | |സ്കൂൾ കോഡ്=36414 |
| | സ്കൂൾ ഫോൺ= 9496231611 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്കൂൾ ഇമെയിൽ= | | |വിക്കിഡാറ്റ ക്യു ഐഡി=Q87479314 |
| | സ്കൂൾ വെബ് സൈറ്റ്= | | |യുഡൈസ് കോഡ്=32110600513 |
| | ഉപ ജില്ല=കായംകുളം | | |സ്ഥാപിതദിവസം=00 |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| | |സ്ഥാപിതമാസം=00 |
| | ഭരണ വിഭാഗം=സർക്കാർ | | |സ്ഥാപിതവർഷം=1916 |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| | |സ്കൂൾ വിലാസം=കായംകുളം |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |പോസ്റ്റോഫീസ്=കായംകുളം |
| | പഠന വിഭാഗങ്ങൾ1= എൽ.പി | | |പിൻ കോഡ്=690502 |
| | പഠന വിഭാഗങ്ങൾ2= | | |സ്കൂൾ ഫോൺ=0479 2442048 |
| | മാദ്ധ്യമം= മലയാളം | | |സ്കൂൾ ഇമെയിൽ=govtlpseruvasouth@gmail.com |
| | ആൺകുട്ടികളുടെ എണ്ണം=23 | | |സ്കൂൾ വെബ് സൈറ്റ്=www.glpseruvasouth.com |
| | പെൺകുട്ടികളുടെ എണ്ണം= 22 | | |ഉപജില്ല=കായംകുളം |
| | വിദ്യാർത്ഥികളുടെ എണ്ണം= 45 | | |തദ്ദേശസ്വയംഭരണസ്ഥാപനം =കായംകുളം മുൻസിപ്പാലിറ്റി |
| | അദ്ധ്യാപകരുടെ എണ്ണം= 5 | | |വാർഡ്=10 |
| | പ്രധാന അദ്ധ്യാപകൻ= ഡാനിയൽ റ്റി | | |ലോകസഭാമണ്ഡലം=ആലപ്പുഴ |
| | പി.ടി.ഏ. പ്രസിഡണ്ട്= എം രവീന്ദ്രൻ | | |നിയമസഭാമണ്ഡലം=കായംകുളം |
| | സ്കൂൾ ചിത്രം=36414.jpg | | | |താലൂക്ക്=കാർത്തികപ്പള്ളി |
| | |ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം |
| | |ഭരണവിഭാഗം=സർക്കാർ |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2= |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 4 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=59 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=34 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=93 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=5 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=റജിമോൾ വിടി |
| | |പ്രധാന അദ്ധ്യാപകൻ=ഇല്ല |
| | |പി.ടി.എ. പ്രസിഡണ്ട്=സുരേഷ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ജീന |
| | |സ്കൂൾ ചിത്രം=36414 KAVADAM.jpeg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
| ................................ | | 1916 ൽ സ്ഥാപിതമായ ഗവ. എൽ. പി. ജി. എസ് എരുവ എന്ന ഈ സ്കൂൾ "ചക്കാലയിൽ" സ്കൂൾ എന്നറിയപ്പെടുന്നു... |
| == ചരിത്രം == | | ==ചരിത്രം== |
| വിദ്യാലയത്തിൻറെ ലഘു ചരിത്രം
| | സ്കൂൾ 1916 ൽ സ്ഥാപിതമായി. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിലാണ് ഗവൺമെൻറ് എൽ പി ജി സ്കൂൾ എരുവ നിലകൊള്ളുന്നത്.രാജഭരണ കാലത്തെ നാട്ടു രാജ്യമായ കായംകുളത്ത് 1916 ൽ സ്ഥാപിതമായ ഗവ. എൽ. പി. ജി. എസ് എരുവ എന്ന ഈ സ്കൂൾ "ചക്കാലയിൽ" സ്കൂൾ എന്നറിയപ്പെടുന്നു... [[ജി എൽ പി എസ് എരുവ സൗത്ത്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]] |
| | | == ഭൗതികസൗകര്യങ്ങൾ== |
| | | നൂറിലേറെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ആണുള്ളത്. സ്റ്റാഫ് റൂം ഉൾപ്പെടെ 6 മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ഒരു ഫുട്ബോൾ ഗ്രൗണ്ട് ഉണ്ട്. സ്കൂളിൽ ജൈവകൃഷി പ്രവർത്തനങ്ങൾ ചെയ്യുന്നു. 2 ടോയ്‌ലറ്റുകൾ ഉണ്ട്. [[ജി എൽ പി എസ് എരുവ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] |
| എകദേശം ഒരു നൂറ്റാണ്ടിന് മുൻമ്പ് എരുവ പ്രദേശത്ത് ക്ഷേത്രത്തിനോട് അനുബന്ധിച്ചു മുന്നോക്കകാർക്ക് വേണ്ടി ഒരു കുടിപ്പളളിക്കുടം നിലനിന്നിരുന്നു. അവിടെ വരേണ്യ വിഭാഗക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്നു. ഈ പ്രദേശത്തെ പിന്നോക്കവിഭാഗക്കാർക്ക് അക്ഷരാഭ്യാസം അപ്രാപ്ത്യമായിരുന്നു. ഈ സമയത്താണ് ശ്രീ. ആർ ക്യഷ്ണപണിക്കരുടെ നേത്യത്തിൽ പിന്നോക്കകാർക്കും മുസ്ലീം കുട്ടികൾക്കും വേണ്ടി ആൽത്തറ മുക്കിലുളള മാവിലേത്ത് ജംഗ്ഷനിലുളള തൻറെ സ്ഥലത്ത് (63 സെൻറ്) ഒരു കുടിപ്പളളിക്കുടം ആരംഭിച്ചത്. വെറും ചതുപ്പ് നിലത്ത് കെട്ടിയുണ്ടാക്കിയ ഓല ഷെഡിൽ ഇരുന്ന് കുട്ടികൾ അറിവിൻറെ ആദ്യാക്ഷരങ്ങൾ പഠിച്ചു. (പൂർവ്വ വിദ്യാർത്ഥി സംഗമവേളയിൽ പങ്കെടുത്ത ആദ്യകാല വിദ്യാർത്ഥികൾ അവരുടെ വിദ്യാലയഅനുഭവങ്ങൾ പങ്കുവെച്ചത്. ആ കുടിപ്പളളിക്കുടത്തിൻറെ ചുവടുപിടിച്ചാണ് 1918 ൽ ഇതൊരു ലോവർ പ്രൈമറി വിദ്യാലയമായി ഉയർന്നു വന്നത്. എല്ലാ പ്രശസ്തരും അറിവിൻറെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്. അന്ന് ഏകദേശം 600 ഓളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കുൾ 90 കളുടെ ആരംഭത്തോടെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുവാൻ തുടങ്ങി. ഇപ്പോൾ സ്കുൾ പുനർ ജീവനത്തിൻറെ പാതയിലാണ്. ആദ്യകാലത്ത് 20 ഓളം അധ്യാപകർ ഇവിടെ മികച്ച സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട് അതിൻറെ ഫലമായി ധാരാളം പ്രശസ്തരെ വാർത്തെടുക്കുവാൻ കഴിഞ്ഞു. ഇപ്പോഴും ഈ സ്കുളിൽ നിന്നും പഠിച്ചിറങ്ങിയവരിൽ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. സ്കൂളിൻറെ തുടക്കത്തിലെ നേട്ടം ഈ പ്രദേശത്തെ ജാതിമത സാമ്പത്തിക വ്യത്യാസം ഇല്ലാതെ എല്ലാ വിഭാഗക്കാർക്കും അക്ഷരാഭ്യാസം ലഭ്യമായി എന്നതാണ്. അതിലൂടെ സ്കുൾ സമൂഹത്തിന് സംഭാവന ചെയ്ത ശ്രദ്ധേയരായ ധാരാളം വ്യക്തികൾ സാമൂഹിക പുരോഗതിക്കായി അന്നും ഇന്നും പ്രവർത്തിച്ചു വരുന്നു.
| |
| | |
| == ഭൗതികസൗകര്യങ്ങൾ == | |
| | |
| കായംകുളം മുനിസിപ്പാലിറ്റി നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ട് ഭൗതിക സാഹചര്യങ്ങൾ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന ഭക്ഷണം കഴിക്കാനുളള നല്ലൊരു മെസ് ഹാൾ കഴിഞ്ഞ വർഷം കിട്ടി. ആവശ്യത്തിനുളള ഇരിപ്പിട സൗകര്യവും ഇപ്പോൾ ശരിയായിട്ടുണ്ട് എന്നാൽ കുട്ടികളുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവുമൂലം ക്ലാസ്സ്മുറികൾ മതിയാകതെയുണ്ട്. കായംകുളം മുനിസിപ്പാലിറ്റിയുടെ വക, പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുവേണ്ടി ഒരു കെട്ടിടം പണിയുന്നുണ്ട്.
| |
|
| |
|
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| | കുട്ടികളെ വ്യത്യസ്ത ക്ലബ്ബുകളിൽ അംഗങ്ങളായി തിരിച്ചിരിക്കുന്നു.. ശുചിത്വം, ആരോഗ്യം, ഗണിതം, ഇംഗ്ലീഷ്, വിദ്യാരംഗം കലാസാഹിത്യവേദി എന്നിങ്ങനെ വിവിധതരം ക്ലബ്ബുകളുണ്ട്. [[ജി എൽ പി എസ് എരുവ സൗത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| പാഠ്യേതര പ്രവർത്തനങ്ങൾ
| |
|
| |
|
| | ==അംഗീകാരങ്ങൾ== |
| | കൈറ്റ് വിക്ടേഴ്സ് ചാനലിലെ രണ്ടാം ക്‌ളാസിന്റെ ഓൺലൈൻ ക്‌ളാസിലെ സാന്നിദ്ധ്യo, വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ മറ്റ് വിദ്യാഭ്യാസ വിചക്ഷണന്മാരുടെ പ്രശംസ പിടിച്ചു മാറ്റിയ നമ്മുടെ സ്വന്തം കുട്ടി മാഷ് ആദം എം എസ് ഈ സ്കൂളിന്റെ അഭിമാനം. [[ജി എൽ പി എസ് എരുവ സൗത്ത്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] |
| | [[പ്രമാണം:36414-ആദം.jpg|പകരം=ആദം എം എസ്|നടുവിൽ|ലഘുചിത്രം|ആദം എം എസ്]] |
|
| |
|
| സയൻസ് ക്ലബ്
| | ==മുൻ സാരഥികൾ== |
| | | {| class="wikitable sortable mw-collapsible mw-collapsed" |
| കുട്ടികളിൽ ശാസ്ത്രീയ അഭിരൂചി വളർത്തുന്നതിനു വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഒരു സയൻസ് കബ്ല് ഉണ്ട് ഇതിന് നേത്യത്വം നൽകുന്ന ശ്രീമതി ..... ആഴ്ചലൊരിക്കൽ ക്ലിസ് പരിപാടികൾ നടത്തി കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നു. പരിസ്ഥിതി സ്നേഹം വളർത്തുന്നതിനുതകുന്ന ഫീൽഡ്ട്രിപ്പുകൾ കബ്ല് നടത്തുന്നു. പാഠഭാഗവുമായി ബന്ധ പരീക്ഷണ നിരീക്ഷണപ്രവർത്തനങ്ങൾ കബ്ല് സംഘടിപ്പിക്കുന്നുണ്ട്.
| | |+ |
| | | !ന. |
| വിദ്യാരംഗം
| | !പേര് |
| | | !വർഷം |
| സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയുളള വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വം വഹിക്കുന്നത് ശ്രീ. സി. ഷിമോഹനൻ സാറാണ്. സാഹിത്യശാലകൾ സംഘടിപ്പിച്ച് കുട്ടികളുടെ കലാസ്യഷ്ടികളെ ചേർത്ത് പതിപ്പുകൾ ഇവിടെ ധാരാളം ഉണ്ട്.
| | !ചിത്രം |
| | | |- |
| ഗണിതം
| | |1 |
| | | |ഗംഗാധരൻ |
| കുട്ടികളുടെ ബാലികേറമലയായ ഗണിതം എളുപ്പമാക്കുന്നതിനുവേണ്ടി യുളള കബ്ല് ആണ് ഗണിതക്ലബ്. ഇതിനു നേത്യത്വം നൽകുന്നത് ശ്രീ. മനോജ് സാറാണ് . ഗണിതക്ലാസ്സുകൾ, കുസ്യതിചോദ്യങ്ങൾ, ഗണിതമാത്യകകളുടെ നിർമ്മാണം എന്നിവ ഈ ക്ലബിലൂടെ പരിശീലിപ്പിക്കുന്നു.
| | |2006-2009 |
| | | |[[പ്രമാണം:ഗംഗാധരൻ സർ.jpg|നടുവിൽ|ലഘുചിത്രം|പകരം=|101x101ബിന്ദു]] |
| പ്രവ്യത്തി പരിചയ ക്ലബ്
| | |- |
| | | |2 |
| കുട്ടികളുടെ നിർമ്മാണ കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണിത്. വിവിധയിനം കടലാസുകൾ കൊണ്ട് ധാരാളം കൗതുകവസ്തുക്കളുടെ നിർമ്മാണം, ചോക്കുനിർമ്മാണം തുടങ്ങി ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്.
| | |ഡാനിയൽ. റ്റി |
| | | |2015-2018 |
| ഇംഗ്ലീഷ് ക്ലബ്
| | |[[പ്രമാണം:ഡാനിയൽ. റ്റി.jpg|നടുവിൽ|ലഘുചിത്രം|പകരം=|125x125ബിന്ദു]] |
| | |- |
| | |3 |
| | |പി ഇ ശ്രീലത |
| | |2018-2021 |
| | |[[പ്രമാണം:പി ഇ ശ്രീലത.jpg|നടുവിൽ|ലഘുചിത്രം|പകരം=|100x100ബിന്ദു]] |
| | |- |
| | |4 |
| | |പി കെ ശോഭന |
| | |2014-2015 |
| | |[[പ്രമാണം:പി കെ ശോഭന.jpg|നടുവിൽ|ലഘുചിത്രം|പകരം=|100x100ബിന്ദു]] |
| | |- |
| | |5 |
| | |അനില ആർ |
| | |2021-2022 |
| | |[[പ്രമാണം:Anila.jpeg|ലഘുചിത്രം|108x108px|നടുവിൽ]] |
| | |} |
|
| |
|
| കുട്ടികൾക്ക് ഇംഗ്ലീഷ് വളരെ അനായാസമായി പഠിക്കുന്നതിന് സഹായകമായ ഒരു ഇംഗ്ലീഷ് ക്ലബ് ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി വേദവതി ടീച്ചർ ഇംഗ്ലീഷ് ക്ലബിൻറെ മികച്ച രീതിയിലുളള നടത്തിപ്പിനായി നേത്യത്വപരമായ പങ്ക് വഹിക്കുന്നു. കുട്ടികളുടെ ഇംഗ്ലീഷ് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച ഹലോ ഇംഗ്ലീഷ് പരിപാടിക്ക് ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ സഹായകമാണ്. ഇംഗ്ലീഷ് പഠനത്തിന് ഐ.ടി സാദ്ധ്യതകളും ഇവിടെ കാര്യമായി പ്രയോജനപ്പെടുത്തുന്നു.
| |
| ഹരിത ക്ലബ്
| |
|
| |
|
| പരിസരസംരക്ഷണത്തിനും ക്യഷിയിലെ താൽപര്യം വളർത്തുന്നതിനും വേണ്ടി സ്ക്ലൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് ഹരിതക്ലബ്. കുട്ടികൾ നട്ടുപിടിപ്പിച്ച ഔഷധതോട്ടം, വാഴത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂളിൻറെ ഹരിതാഭ വർദ്ധിപ്പിക്കുന്നു. ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
| | ==സ്കൂളും പരിസരവും , പാർക്കിന്റെ ചിത്രങ്ങളും== |
| | <gallery mode="nolines"> |
| | പ്രമാണം:ഓഫീസ് റൂം.jpg |
| | പ്രമാണം:പാർക്കിലെ സൗകര്യങ്ങൾ2.jpg |
| | പ്രമാണം:വാക മരവും മുറ്റവും.jpg |
| | </gallery> |
|
| |
|
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| #
| |
| #
| |
| #
| |
| == നേട്ടങ്ങൾ ==
| |
|
| |
|
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | ===[[ജി എൽ പി എസ് എരുവ സൗത്ത്/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണുക]]=== |
| #
| |
| #
| |
| #
| |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| | *ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം. |
| | | ---- |
| * ബസ് സ്റ്റാന്റിൽനിന്നും 2.5 കി.മി അകലം. | | {{Slippymap|lat=9.1839952|lon=76.4999476 |zoom=18|width=full|height=400|marker=yes}} |
| |----
| |
| *
| |
| |}
| |
| | |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.182597, 76.496632 |zoom=13}} | |