|
|
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 387 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{Prettyurl|St. Thomas A U P S Mullankolly}} | | {{Schoolwiki award applicant}} |
| {{Infobox AEOSchool | | {{PSchoolFrame/Header}} |
| | സ്ഥലപ്പേര്=മുള്ളൻകൊല്ലി | | {{Infobox School |
| | വിദ്യാഭ്യാസ ജില്ല=വയനാട് | | |സ്ഥലപ്പേര്=മുള്ളൻകൊല്ലി |
| | റവന്യൂ ജില്ല= വയനാട് | | |വിദ്യാഭ്യാസ ജില്ല=വയനാട് |
| | സ്കൂൾ കോഡ്= 15366 | | |റവന്യൂ ജില്ല=വയനാട് |
| | സ്ഥാപിതവർഷം=1953 | | |സ്കൂൾ കോഡ്=15366 |
| | സ്കൂൾ വിലാസം= മുള്ളൻകൊല്ലിപി.ഒ, <br/>വയനാട് | | |എച്ച് എസ് എസ് കോഡ്= |
| | പിൻ കോഡ്=673579 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്കൂൾ ഫോൺ=04936240066 | | |വിക്കിഡാറ്റ ക്യു ഐഡി=Q64522295 |
| | സ്കൂൾ ഇമെയിൽ= stthomasaups@gmail.com | | |യുഡൈസ് കോഡ്=32030200307 |
| | സ്കൂൾ വെബ് സൈറ്റ്=schoolwiki.in/St. Thomas A U P S Mullankolly | | |സ്ഥാപിതദിവസം=10 |
| | ഉപ ജില്ല=സുൽത്താൻ ബത്തേരി | | |സ്ഥാപിതമാസം=06 |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| | |സ്ഥാപിതവർഷം=1953 |
| | ഭരണ വിഭാഗം=എയ്ഡഡ് | | |സ്കൂൾ വിലാസം= |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| | |പോസ്റ്റോഫീസ്=മുള്ളൻകൊല്ലി |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |പിൻ കോഡ്=673579 |
| | പഠന വിഭാഗങ്ങൾ1= എൽ.പി | | |സ്കൂൾ ഫോൺ=04936 240066 |
| | പഠന വിഭാഗങ്ങൾ2= യു.പി | | |സ്കൂൾ ഇമെയിൽ=stthomasaups@gmail.com |
| | മാദ്ധ്യമം= മലയാളം | | |സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/st-thomas-ups-mullankolly |
| | ആൺകുട്ടികളുടെ എണ്ണം= 280 | | |ഉപജില്ല=സുൽത്താൻ ബത്തേരി |
| | പെൺകുട്ടികളുടെ എണ്ണം= 245 | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി |
| | വിദ്യാർത്ഥികളുടെ എണ്ണം=525 | | |വാർഡ്=16 |
| | അദ്ധ്യാപകരുടെ എണ്ണം=20 | | |ലോകസഭാമണ്ഡലം=വയനാട് |
| | അനധ്യാപകരുടെ എണ്ണം=1 | | |നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി |
| | പ്രധാന അദ്ധ്യാപകൻ= ശ്രീ. ബിജു മാത്യു | | |താലൂക്ക്=സുൽത്താൻ ബത്തേരി |
| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സജി കൊല്ലറാത്ത് | | |ബ്ലോക്ക് പഞ്ചായത്ത്=പനമരം |
| | സ്കൂൾ ചിത്രം=15366(i).jpg | | | |ഭരണവിഭാഗം=എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 7 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=218 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=231 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=449 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=21 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ= മിനി ജോൺ |
| | |പി.ടി.എ. പ്രസിഡണ്ട്=അഗസ്റ്റിൻ പി. ഫ്രാൻസിസ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=സബിത സിജു |
| | |സ്കൂൾ ചിത്രം=15366 ST THOMAS .jpeg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
| [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുള്ളൻകൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി '''. ഇവിടെ 280 ആൺ കുട്ടികളും 245പെൺകുട്ടികളും അടക്കം 525 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| | 'Education is not preparation for life. Education is life itself' വിദ്യാഭ്യാസമെന്നത് ജീവിതമാകുമ്പോൾ വിദ്യാലയം അനുഭവങ്ങൾ പകരുന്ന പാഠശാലയായി മാറുന്നു. ചരിത്രമുറങ്ങുന്ന മുള്ളൻ കൊല്ലിയുടെ മണ്ണിൽ ചോരയും നീരും വിയർപ്പുമൊഴുക്കി അധ്വാനിച്ച ഒരു തലമുറയുടെ അഭിമാനം ........ |
| == ചരിത്രം ==
| |
| വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി '''സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ''' സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായി സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെൻറിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.
| |
| ഇന്ന് '''മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി ([http://www.ceadom.com CEADoM])''' യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു '''ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന'''മായി '''ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ 2010''' ൽ അംഗീകരിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി [[മുള്ളൻകൊല്ലി]]യിൽ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.
| |
| പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിവിധ മേഖലകളിൽ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തിൽ 65 ശതമാനം വിദ്യാർത്ഥികൾ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരും 35 ശതമാനം വിദ്യാർത്ഥികൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവരുമാണ്. നിരന്തര പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളിൽ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളിൽ മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ ==
| | സെന്റ് തോമസ് എ യു പി സ്കൂൾ . കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് ഒരു ജനത ഈ നാട്ടിൽ വേരുറപ്പിച്ചപ്പോൾ ആദ്യമായി അവർ ആഗ്രഹിച്ചതും ജീവിതത്തെ, തലമുറയെ മൂല്യബോധത്തോടെ വാർത്തെടുക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു. കാലത്തിനു മുമ്പേ നീങ്ങിയ ക്രാന്തദർശികളായ പൂർവ്വികരുടെ അധ്വാന ഫലം. |
|
| |
|
| *രണ്ടര ഏക്കർ സ്ഥലം
| | വിദ്യാഭ്യാസമാണ് യഥാർത്ഥ ധനം എന്ന് തിരിച്ചറിഞ്ഞ ഒരു ജനതയുടെ സ്വപ്നം തലമുറ തലമുറ കൈമാറി ഇന്ന് പ്രൗഢിയോടെ ഈ സ്കൂൾ നിലനിൽക്കുമ്പോൾ സ്കൂളിന്റെ അഭിമാനകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഇവിടം സജീവമാകുന്നു. |
| *ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് വേർതിരിച്ച്)
| |
| *വിശാലമായ ഗ്രൗണ്ട്
| |
| *ബാസ്ക്കറ്റ് ബോൾ കോർട്ട്
| |
| *സയൻസ് ലാബ്
| |
| * കമ്പ്യൂട്ടർ ലാബ്
| |
| * എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം
| |
| * സ്മാർട്ട് ക്ളാസ് റൂം
| |
| * ലൈബ്രറി
| |
| * റീഡിംഗ് റൂം
| |
| * പ്രെയർ റൂം
| |
| * സ്റ്റേജ്
| |
| * കഞ്ഞിപ്പുര
| |
| * ചുറ്റുമതിൽ
| |
| * കുടിവെള്ള സൗകര്യം
| |
|
| |
|
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| | അക്ഷരങ്ങൾ അനേകർക്ക് പകർന്നു നൽകിയ ക്ലാസ് മുറികളും വ്യത്യസ്ത കഴിവുകൾ വികസിപ്പിച്ച് നിറഞ്ഞാടിയ അരങ്ങും മെയ് വഴക്കത്തിന്റെ കായിക മാമാങ്കത്തിന് കൊടിയുയത്തിയ വിശാലമായ കളിസ്ഥലങ്ങളും ഓർമ്മകളിൽ ഗൃഹാതുരത്വം ഉണർത്തുമ്പോൾ കടന്നു പോകുന്ന ഓരോ തലമുറയും പാടും |
| * [[{{PAGENAME}} /ഹെൽത്ത് ക്ലബ്ബ്.|ഹെൽത്ത് ക്ലബ്ബ്]]
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ജെ.ആർ.സി ക്ലബ്ബ്.|ജെ.ആർ.സി ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ഗോത്രവിദ്യാ, സ്കൂൾ ജാഗ്രതാ സമിതി|ഗോത്രവിദ്യാ, സ്കൂൾ ജാഗ്രതാ സമിതി.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
|
| |
|
| == മുൻ സാരഥികൾ ==
| | 'ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം' |
| ശ്രീ പി.സി തോമസ്,
| |
|
| |
|
| ശ്രീ. കെ ജെ ജോസഫ്,
| | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുള്ളൻകൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി '''. ഇവിടെ 263 ആൺ കുട്ടികളും 245 പെൺകുട്ടികളും അടക്കം 508 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. |
|
| |
|
| ശ്രീ. സ്കറിയ കെ.ജെ,
| | == '''ചരിത്രം''' == |
| | വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്‌നസാക്ഷാത്കാരമായി സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെൻറിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1978 ൽ ലോവർ പ്രൈമറിയിൽ നിന്നും അപ്പർ പ്രൈമറിയിലേയ്ക്ക് സ്കൂൾ ഉയർത്തപ്പെട്ടു.[[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ചരിത്രം|കൂടുതൽ വായിക്കുക]] |
|
| |
|
| ശ്രീ. പി.ജെ ഫ്രാൻസീസ്,
| | == ഭൗതികസൗകര്യങ്ങൾ == |
| | വിദ്യാർത്ഥികളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങൾക്കാവശ്യമായ മികച്ച ഭൗതിക സൗകര്യങ്ങൾ സ്കൂൾ മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്. [[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]. |
|
| |
|
| ശ്രീ. എം.സി സ്കറിയ,
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
|
| |
|
| ശ്രീ. സി.യു ചാണ്ടി,
| | * [[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / ഡിജിറ്റൽ മാഗസിൻ/ കൂടുതൽ വായിക്കുക|ഡിജിറ്റൽ മാഗസിൻ]] |
| | * [[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി /സ്കൂൾ റേഡിയോ|സ്കൂൾ റേഡിയോ]] |
|
| |
|
| ശ്രീ. വി.എ പത്രോസ്,
| | *[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച .]] |
|
| |
|
| ശ്രീ. മത്തായി കൊടിയംകുന്നേൽ,
| | == മാനേജ്‌മന്റ് == |
| | വയനാട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ മുള്ളെങ്കൊലി പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് സെന്റ് തോമസ് എ യു പി സ്കൂൾ പ്രവർത്തിക്കുന്നത്. [[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / മാനേജ്മെന്റ്/ കൂടുതൽ വായിക്കുക|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]] |
|
| |
|
| ശ്രീ. കെ.വി ജോസഫ്
| | == മുൻ സാരഥികൾ == |
| | | {| class="wikitable sortable mw-collapsible mw-collapsed" |
| ശ്രീ. ടോം തോമസ്
| | |+ |
| | | !ക്രമ നമ്പർ |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| | !പേര് |
| # ശ്രീ. കെ.വി ജോസഫ്
| | !കാലഘട്ടം |
| # സിസ്റ്റർ ഏലിയാമ്മ മത്തായി
| | !ചിത്രം |
| # ശ്രീ. ഐവാച്ചൻ റ്റി ജെയിംസ്
| |
| # സിസ്റ്റർ ലില്ലി അബ്രാഹം
| |
| # ശ്രീമതി പി. ജെ എൽസി
| |
| # ചിന്നമ്മ യു പി
| |
| # ലീല റ്റി.ടി
| |
| # ബേബി ജോസഫ്
| |
| # സിസ്റ്റർ ജെയിൻ എസ്.എ.ബി.എസ്
| |
| # സിസ്റ്റർ ലിസി കെ മാത്യു
| |
| # നദീർ ടി
| |
| # യൂസഫ് ബി
| |
| # അബ്ദുൾ നാസർ
| |
| # ശ്രീമതി എൻ. എം വത്സമ്മ
| |
| # ശ്രീ. ജോൺസൺ കെ. ജെ
| |
| # സിസ്റ്റർ ഷൈനിമോൾ
| |
| # സിസ്റ്റർ ജെസി എം.ജെ
| |
| # ശ്രീ. ബിജു മാത്യു
| |
| # ശ്രീമതി സാജിറ എം. എ
| |
| # ശ്രീമതി വിൻസി വർഗ്ഗീസ്
| |
| # ശ്രീമതി ഷിനി ജോർജ്ജ്
| |
| | |
| == 2015 - 16 ലെ സാരഥികൾ == | |
| | |
| | |
| [[പ്രമാണം:15366സ്കൂൾ സ്റ്റാഫ്.jpg|ലഘുചിത്രം|2016-17]]
| |
| | |
| {| class="wikitable" | |
| |- | | |- |
| !അധ്യാപകർ !! തസ്തിക !! മുള്ളൻകൊല്ലി സ്കൂളിൽ പ്രവേശിച്ച വർഷം
| | |1 |
| | |ശ്രീ.പി.സി.തോമസ് |
| | |1953 - 1961 |
| | |[[പ്രമാണം:92px-15366HM1.jpg|നടുവിൽ|ലഘുചിത്രം|115x115ബിന്ദു]] |
| |- | | |- |
| |ശ്രീ. ടോം തോമസ് || ഹെഡ് മാസ്റ്റർ || 01-04-2010 | | |2 |
| | |ശ്രീ.ഇ.ഡി. മൈക്കിൾ |
| | |1961 - 1969 |
| | |[[പ്രമാണം:92px-15366HM Michael.jpg|നടുവിൽ|ലഘുചിത്രം]] |
| |- | | |- |
| | ശ്രീ. കുര്യൻ കോട്ടുപ്പള്ളി || യു.പി.എസ്.എ || 01-06-2010 | | |3 |
| | |ശ്രീ. തോമസ് സി.പി |
| | |1969 - 1974 |
| | |[[പ്രമാണം:92px-15366HM Thomas.jpg|നടുവിൽ|ലഘുചിത്രം]] |
| |- | | |- |
| | ഗ്രേസി തോമസ് || ഹിന്ദി || 01-09-2005 | | |4 |
| | |ശ്രീ.കെ ജെ ജോസഫ് |
| | |1974 - 1992 |
| | |[[പ്രമാണം:92px-15366HM Joseph.jpg|നടുവിൽ|ലഘുചിത്രം]] |
| |- | | |- |
| | റാണി പി.സി || യു.പി.എസ്.എ || 18-06-2002 | | |5 |
| | |ശ്രീ.എം.സി സ്കറിയ |
| | |1992-1996 |
| | |[[പ്രമാണം:92px-15366HM Scaria.jpg|നടുവിൽ|ലഘുചിത്രം]] |
| |- | | |- |
| | മിൻസിമോൾ കെ.ജെ || എൽ.പി.എസ്.എ || 16-02-2005 | | |6 |
| | |ശ്രീ.പി.ജെ ഫ്രാൻസിസ് |
| | |1996 - 1997 |
| | |[[പ്രമാണം:92px-15366HM Francis.jpg|നടുവിൽ|ലഘുചിത്രം]] |
| |- | | |- |
| | ജെയ് മോൾ തോമസ് || എൽ.പി.എസ്.എ || 01-06-2009 | | |7 |
| | |ശ്രീ.സി.യു ചാണ്ടി |
| | |1997-1999 |
| | |[[പ്രമാണം:92px-15366HMChandi.jpg|നടുവിൽ|ലഘുചിത്രം]] |
| |- | | |- |
| | ഗ്രേസി കെ.വി || യു.പി.എസ്.എ || 01-06-2010 | | |8 |
| | |ശ്രീ.വി.എ പത്രോസ് |
| | |1999 - 2005 |
| | |[[പ്രമാണം:92px-15366HM Pathrose.jpg|നടുവിൽ|ലഘുചിത്രം]] |
| |- | | |- |
| | ജോയ്സി ജോർജ്ജ് || യു.പി.എസ്.എ || 01-06-2011 | | |9 |
| | |ശ്രീ. മത്തായി കൊടിയംകുന്നേൽ |
| | |2005 - 2006 |
| | |[[പ്രമാണം:92px-15366HM Mathi.jpg|നടുവിൽ|ലഘുചിത്രം]] |
| |- | | |- |
| | സോണിയ മാത്യു || എൽ.പി.എസ്.എ || 01-06-2011 | | |10 |
| | |ശ്രീ.കെ.വി ജോസഫ് |
| | |2006 - 2010 |
| | |[[പ്രമാണം:92px-15366HM KV Joseph.jpg|നടുവിൽ|ലഘുചിത്രം]] |
| |- | | |- |
| | സി. ജിന്നി മേരി ജോസ് || എൽ.പി.എസ്.എ || 02-06-16 | | |11 |
| | |ശ്രീ. ടോം തോമസ് |
| | |2010 - 2018 |
| | |[[പ്രമാണം:92px-15366HM Tom.jpg|നടുവിൽ|ലഘുചിത്രം]] |
| |- | | |- |
| | ജിഷ ജോർജ്ജ് || എൽ.പി.എസ്.എ || 03-06-2013 | | |12 |
| | |ശ്രീ. ബിജു മാത്യു |
| | |2018-2021 |
| | |[[പ്രമാണം:89px-15366 HMbiju.png|നടുവിൽ|ലഘുചിത്രം]] |
| |- | | |- |
| | സി. ബിജി പോൾ || എൽ.പി.എസ്.എ || 01-06-2014 | | |13 |
| | |ശ്രീ ജോൺസൺ കെ ജി |
| | |2021- 2024 |
| | |[[പ്രമാണം:Johnson K G.jpg|നടുവിൽ|ലഘുചിത്രം|144x144ബിന്ദു]] |
| |- | | |- |
| | സിജ വർഗ്ഗീസ് || ഉറുദു || 10-08-2014 | | |14 |
| |-
| | |ശ്രീമതി മിനി ജോൺ |
| | റെൽജി വർക്കി || എൽ.പി.എസ്.എ || 01-06-2015
| | |2024- |
| |-
| | |[[പ്രമാണം:15366mini tr hm.jpg|നടുവിൽ|ലഘുചിത്രം|123x123ബിന്ദു]] |
| | സി. ലിൻസി പോൾ || എൽ.പി.എസ്.എ || 01-06-2015
| |
| |-
| |
| | ക്ളിസ്സീന ഫിലിപ്പ് || യു.പി.എസ്.എ || 02-06-16 | |
| |- | |
| | സ്മിത ഇ.കെ || യു.പി.എസ്.എ || 02-06-16 | |
| |-
| |
| | ആയിഷ || അറബി || 02-06-16
| |
| |-
| |
| | ഷെറീന പി.എൻ || യു.പി.എസ്.എ || 07-11-2016
| |
| |-
| |
| | മഹേശ്വരി കെ.എസ് || സംസ്കൃതം (പി,റ്റി) || 01-11-2016
| |
| |-
| |
| | മേരി പി.ജെ || ഓഫീസ് അറ്റൻറൻറ് || 01-07-2004
| |
| |} | | |} |
| | | ഹെഡ്‌മാസ്റ്റേഴ്സ് |
| == നേട്ടങ്ങൾ ==
| |
| <gallery> | | <gallery> |
| 15366(a).jpg|ഗണിതശാസ്ത്ര, പ്രവർത്തിപരിചയ മേളകൾ
| |
| 15366(b).jpg|എൽ.പി, യു.പി വിഭാഗങ്ങളിൽ ഗണിതശാസ്ത്ര മേളയിലും, പ്രവർത്തിപരിചയ മേളയിലും '''ഉപജില്ലാതലത്തിൽ 4 ഓവറോൾ''' കരസ്ഥമാക്കി.
| |
| 15366(c).jpg|പ്രവർത്തിപരിചയ മേളയിൽ തുടർച്ചയായ''' ഏഴാം തവണ'''യും ഓവറോൾ കിരീടം
| |
| 15366(d).jpg|
| |
| </gallery> | | </gallery> |
|
| |
|
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
|
| |
|
| | '''സ്കൂളിലെ മുൻ അധ്യാപകർ : |
|
| |
|
| # ശ്രീ. ടോം തോമസ് (റിട്ട.ഹെഡ് മാസ്റ്റർ - സെന്റ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലി)
| | സെന്റ് തോമസ് മുള്ളൻകൊല്ലി സ്കൂളിൽ അക്ഷരദീപം പകർന്ന അധ്യാപകർ. [[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / സ്കൂളിലെ മുൻ അധ്യാപകർ/ കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]. |
| # ശ്രീ. ജോസ് പി.ജെ (സെൻറ് കാതറൈൻസ് എച്ച്.എസ് പയ്യംപള്ളി)
| |
|
| |
|
| == 2016 - 17 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ == | | == മികവുകൾ പത്രത്താളുകളിലൂടെ == |
| '''പ്രവേശനോത്സവം 2016 - 17'''
| | സെന്റ് തോമസ് എ യു പി സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾ പത്രത്താളുകളിൽ [[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / മികവുകൾ പത്രത്താളുകളിലൂടെ|കൂടുതൽ വായിക്കുക]] |
| [[പ്രമാണം:15366(1).JPG|ലഘുചിത്രം|വിദ്യാലയത്തിലേയ്ക്ക്]] | |
|
| |
|
| | == നേട്ടങ്ങൾ == |
|
| |
|
| 2016-17 അധ്യയന വർഷം ജുൺ ഒന്നാം തിയതി പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി നവാഗതരെ ഈ വിദ്യാലയത്തിലേയ്ക്ക് ആനയിക്കുകയും നെയിംകാർഡുള്ള പൂമാലയണിയിച്ച് അവരെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് റവ. ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിക്കൊണ്ട് 2016-17 അധ്യയനവർഷം ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചു.
| | സബ് ജില്ലാ ജില്ലാ തലങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. [[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]<gallery> |
| | </gallery> |
|
| |
|
| [[പ്രമാണം:15366(2).JPG|ലഘുചിത്രം|അക്ഷരദീപം]]
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
|
| |
|
|
| |
|
| | # ശ്രീ. ടോം തോമസ് (റിട്ട.ഹെഡ് മാസ്റ്റർ - സെന്റ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലി) |
| | # ശ്രീ. ജോസ് പി.ജെ (സെൻറ് കാതറൈൻസ് എച്ച്.എസ് പയ്യംപള്ളി) |
|
| |
|
| വർണ്ണ ബലൂണുകളേന്തിയ കുരുന്നുകൾ അക്ഷരദീപം തെളിയിച്ചു. സ്കുൾ മാനേജർ റവ.ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ കുട്ടികൾക്ക് ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ടോം തോമസ് കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി പ്രവേശനോത്സവം കെങ്കേമമാക്കി.
| | == 2016 - 17 ലെ സാരഥികൾ == |
|
| |
|
| | 2016-17 അദ്ധ്യയന വർഷം സ്കൂളിനെ നയിച്ച അധ്യാപകർ |
|
| |
|
| | [[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / 2016-17 അധ്യാപകർ|കൂടുതൽ വായിക്കുക.]] |
| | == 2016 - 17 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ == |
| | '''പ്രവേശനോത്സവം''' 2016-17 അധ്യയന വർഷം ജുൺ ഒന്നാം തിയതി പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി നവാഗതരെ ഈ വിദ്യാലയത്തിലേയ്ക്ക് ആനയിക്കുകയും നെയിംകാർഡുള്ള പൂമാലയണിയിച്ച് അവരെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് റവ. ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിക്കൊണ്ട് 2016-17 അധ്യയനവർഷം ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചു. [[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] |
| | == '''2017 - 18 അദ്ധ്യയന വർഷം''' == |
| | 2017 - 18 അദ്ധ്യയനവർഷത്തിൽ സെന്റ് തോമസ് UP സ്കൂളിനെ നയിച്ച |
|
| |
|
| '''ജൂൺ - 5 പരിസ്ഥിതി ദിനം'''
| | അദ്ധ്യാപകർ.. [[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / 2017-18 അധ്യാപകർ|ഇവിടെ ക്ലിക്ക് ചെയ്യുക.]] |
| [[പ്രമാണം:15366(4).JPG|ലഘുചിത്രം|വൃക്ഷത്തൈ നടൽ]] | | <gallery> |
| | </gallery> |
|
| |
|
| | 2017-18 അധ്യയനവർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടത്തി.വർണബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച പ്രവേശനകവാടത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ നെയിംകാർഡുകളും വർണബലൂണുകളും നൽകി ഹാർദ്ദമായി സ്വീകരിച്ചു.പിന്നീട് ആലക്തികശോഭയാർന്ന അക്ഷരമരത്തിൽ അക്ഷരക്കാർഡുകൾ അണിയിക്കാൻ ഓരോരുത്തർക്കും അവസരം നൽകി.ബഹുമാനപ്പെട്ട മാനേജർ റവ.ഫാ.ചാണ്ടി പുനക്കാട്ട്, അസി. മാനേജർ റവ.ഫാ.അനീഷ് വാർഡ് മെമ്പർ ശ്രീ ഷെൽജൻ ചാലയ്ക്കൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ശ്രീ. ഷെൽജൻ ചാലയ്ക്കൽ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.[[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]] |
|
| |
|
| | == '''2018 - 19 അദ്ധ്യയന വർഷം''' == |
| | '''നിലവിലെ സാരഥികൾ .[[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / 2018-19 അധ്യാപകർ|കൂടുതൽ വായിക്കുക.]] ''' |
|
| |
|
| പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂൺ3 ന്പരിസ്ഥിതിദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചു.പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
| | <gallery> |
| | | </gallery> |
| | |
| ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വർഗ്ഗീസ് മുരിയൻകാവിൽ ഉത്ഘാടനം ചെയ്ത് ആശംസകളർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജ കൃഷ്ണൻ മരത്തൈ നട്ടു പരിസ്ഥിതിദിനാചരണത്തെ കൂടുതൽ അർത്ഥസമ്പുഷ്ടമാക്കി.
| |
| [[പ്രമാണം:15366(5).JPG|ലഘുചിത്രം|വൃക്ഷത്തൈ വിതരണം]]
| |
| | |
| | |
| | |
| | |
| തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.നമ്മുടെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ ഈ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും വിവിധ മത്സരങ്ങളും സഹായകമായി.പരിസ്ഥിതിദിന സംരക്ഷണ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകൾ കൈകളിലേന്തി പരിസ്ഥിതിദിന റാലിയും നടത്തി.
| |
| | |
| | |
| '''തെരഞ്ഞെടുപ്പ്'''
| |
| | |
| സെന്റ് തോമസ് എയുപി '''സ്കൂളിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ''' തന്നെ ഈ വർഷവും നടത്തുകയുണ്ടായി. '''ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രി. കുര്യൻ കോട്ടുപ്പള്ളിൽ''' കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണത്തിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. വീറും വാശിയുമേറിയ പ്രചരണത്തിനുശേഷം 30-ാം തിയതി വെള്ളിയ്ഴ്ച 2 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ കുട്ടികൾ ജനാധിപത്യ വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. '''സ്കൂൾ ലീഡർ''' സ്ഥാനത്തേയ്ക്ക് '''അജു സജി'''യും '''ജനറൽ ക്യാപ്റ്റനായി ജോയൽ ജോൺസനും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായി ഡിയോൺ ബെന്നിയും''' തെരഞ്ഞെടുക്കപ്പെട്ടു.
| |
| | |
| '''ഹിരോഷിമ നാഗാസാക്കി ദിനാചരണം'''
| |
| | |
| ഓഗസ്റ്റ് 6, 9 തിയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം അനുസ്മരിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കിരയാകുന്നവരെ ഓർത്ത് മൗനപ്രാർത്ഥന നടത്തുകയും ചെയ്തു. നൂറുകണക്കിന് '''സുഡോക്കോ കൊക്കുകൾ''' നിർമ്മിക്കുകയും ചെയ്തു.
| |
| | |
| '''വായനാവാരാചരണം'''
| |
| [[പ്രമാണം:15366(ii)jpg.jpg|ലഘുചിത്രം|വായനാവാരാചരണം]]
| |
| | |
| | |
| '''ജൂൺ 19''' വായനാദിനത്തോട് അനുബന്ധിച്ച് '''ഒരാഴ്ച വായനാവാര'''മായി ആചരിച്ചു. പി.എൻ പണിക്കർ അനുസ്മരണ ക്വിസ് മത്സരം, വായനാമത്സരം, പ്ലക്കാർഡ് നിർമ്മാണം, പുസ്തകാസ്വാദനക്കുറിപ്പ് മത്സരം, വായനാദിന ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, കൈയ്യെഴുത്ത് മാസിക നിർമ്മാണം എന്നീ '''മത്സരങ്ങൾ''' നടത്തി.
| |
| | |
| | |
| | |
| | |
| [[പ്രമാണം:15366(iiii).jpg|ലഘുചിത്രം|കയ്യെഴുത്ത് മാസിക പ്രകാശനം]]
| |
| | |
| | |
| | |
| | |
| വായനാവാരത്തിന്റെ ഭാഗമായി '''ക്ലാസ്സ് റൂമുകളിൽ വായനാമൂല''' ആരംഭിക്കുകയും, '''ലൈബ്രറി പുസ്തക വിതരണം''' നടത്തുകയും ചെയ്തു. ഇതിന് നേതൃത്വം വഹിച്ചത് ശ്രീമതി ഗ്രേസി തോമസ്, ശ്രീമതി സോണിയ എന്നീ ടീച്ചേഴ്സ് ആയിരുന്നു.
| |
| | |
| | |
| | |
| | |
| | |
| ജൂൺ 24 - '''വായനാവാര സമാപന ദിവസം മുഖ്യാതിഥി ശ്രീ ബാബു ചിറപ്പുറം''' കുട്ടികൾ തയ്യാറാക്കിയ '''കൈയ്യെഴുത്തു മാസികകൾ''' പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ '''വായനാദിനസന്ദേശവും, ക്ലാസ്സും''' കുട്ടികൾക്ക് വായനയോട് കൂടുതൽ ആഭിമുഖ്യവും ആഗ്രഹവും ഉണർത്തി.
| |
| | |
| | |
| | |
| '''സ്വാതന്ത്ര്യദിനാഘോഷം'''
| |
| [[പ്രമാണം:15366(aa).JPG|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം]]
| |
| | |
| | |
| | |
| | |
| | |
| '''സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജിതിൻ പീച്ചാട്ട് ദേശീയ പതാക ഉയർത്തി''', സ്വാതന്ത്ര്യദിന '''സന്ദേശം''' നല്കിയതോടുകൂടി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
| |
| | |
| | |
| [[പ്രമാണം:15366(bb).JPG|ലഘുചിത്രം|Display]]
| |
| | |
|
| |
|
| | == '''2018 - 19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' == |
| | കൂട്ടുത്തരവാദിത്ത്വങ്ങളോടെ അദ്ധ്യാപകർ (2018 - 19) |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |- |
| | ! ഡ്യൂട്ടി!! അദ്ധ്യാപകർ |
| | |- |
| | | ഹെഡ്‌മാസ്‌റ്റർ|| ശ്രീ. ബിജു മാത്യു |
| | |- |
| | | സീനിയർ അസിസ്‌റ്റന്ററ് || ശ്രീമതി. ഗ്രേസി തോമസ് |
| | |- |
| | | സ്‌റ്റാഫ് സെക്രട്ടറി || സി. ജിന്നി മേരി ജോസ് |
| | |- |
| | | സ്‌റ്റാഫ് കൗൺസിൽ അംഗങ്ങൾ || HM ശ്രീ. ബിജു മാത്യു, ഗ്രേസി തോമസ്, റാണി പി.സി, സി. ജിന്നി മേരി ജോസ്, മിൻസി മോൾ കെ.ജെ |
| | |- |
| | | SRG കൺവീനേഴ്സ് || ശ്രീമതി. സോണിയ മാത്യു, ശ്രീമതി. സ്‌മിത ഇ.കെ |
| | |- |
| | | ഉച്ച ഭക്ഷണം|| ജെയ്‌മോൾ തോമസ്, സിജ, ആയിഷ, മഹേശ്വരി, ആന്റണി |
| | |- |
| | | പ്രഭാതഭക്ഷണം || സിജ വർഗ്ഗീസ്, ആയിഷ കെ.എ, |
| | |- |
| | | ജെ.ആർ.സി|| മിൻസി മോൾ കെ.ജെ, ജോയ്സി ജോർജ്ജ് |
| | |- |
| | | പ്രവൃത്തിപരിചയം || റാണി പി.സി, മിൻസി മോൾ കെ.ജെ |
| | |- |
| | | ഗോത്രസാരഥി || ശ്രീ. ആന്റണി എം.എം |
| | |- |
| | | നോഡൽ ഓഫീസർ || ശ്രീമതി. ക്ലിസ്സീന ഫിലിപ്പ് |
| | |- |
| | | ലൈബ്രറി || സോണിയ മാത്യു, മഹേശ്വരി, ധന്യ |
| | |- |
| | | സ്പോർട്സ്|| ആന്റണി എം.എം, ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു, |
| | |- |
| | | ഐ.ഇ.ഡി.സി|| മിൻസി മോൾ കെ.ജെ |
| | |- |
| | | സ്കൂൾ ബസ് || സി. ജിന്നിമേരി ജോസ് |
| | |- |
| | | ടാലന്റ് ലാബ് || ഷെർളിൻ ഡാനറ്റ്, അൻസ ജെയ്സൻ |
| | |- |
| | | വിദ്യാരംഗം || ക്ലിസ്സീന ഫിലിപ്പ്, ലിൻഷ തോമസ്, റിൻസി ഡിസൂസ |
| | |- |
| | | നല്ല പാഠം || ജെയ്‌മോൾ തോമസ്, മിൻസി മോൾ കെ.ജെ, ആന്റണി എം.എം |
| | |- |
| | | പി.എസ്.ഐ.റ്റി.സി|| സി. ലിൻസി പോൾ |
| | |- |
| | |} |
|
| |
|
| | 2018 ജൂൺ 1 പ്രവേശനോത്സവം |
| | 2018-2019 അധ്യയനവർഷത്തെ ആദ്യദിനം - സ്കൂൾ പരിസരങ്ങളും ക്ലാസ്സ് മുറികളും അലങ്കരിച്ചു. നവാഗതരായ കുുട്ടികളെ പൂമാലയും ബലൂണുകളുമായി ചെണ്ടമേളത്തിൻെറ അകമ്പടിയോടെ സ്കൂൾ ഹാളിലേക്ക് സ്വികരിച്ചു. സ്കൂൾ മനേജർ റവ.ഫാ. ചാണ്ടി പുനക്കാട്ട് സന്ദേശം നൽകി. മുൻ ഹെഡ്‌മാസ്ററർ ശ്രീ ടോം തോമസ് സാർ അക്ഷര ദീപം തെളിയിക്കുന്നതിനായി കുുട്ടികളെ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണത്തോടെ പ്രവേശനോത്സവഗാനം ഏററുപാടി പരിപാടികൾ അവസാനിച്ചു.[[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]] |
| | <gallery> |
| | </gallery> |
|
| |
|
| ദേശഭക്തിഗാനാലാപനത്തിനുശേഷം കുമാരി '''ജോഷിന, മാസ്റ്റർ ആദർശ് ബിനു''' എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
| |
|
| |
|
|
| |
| '''സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗം, ദേശീയഗാനം, പതിപ്പ് നിർമ്മാണം''' എന്നീ മത്സരവിജയികൾക്ക് '''പി.ടി.എ പ്രസിഡണ്ട് ശ്രീ. സജി കൊല്ലറാത്ത് സമ്മാനം വിതരണം''' ചെയ്തു.
| |
|
| |
|
| |
|
| |
|
| |
|
| |
| ജെ.ആർ.സി കുട്ടികളുടെ വർണ്ണാഭമായ '''ഡിസ്പ്ലേ''' സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റു കൂട്ടി.
| |
|
| |
|
| |
|
| |
| '''അദ്ധ്യാപക ദിനം - സെപ്റ്റംബർ - 5'''
| |
| [[പ്രമാണം:15366(cc).JPG|ലഘുചിത്രം|അധ്യാപകദിനം]]
| |
|
| |
|
| |
|
| |
|
| |
| ഹെഡ് മാസ്റ്റർ ശ്രീ ടോം തോമസിന്റെയും ശ്രീമതി ഷിനി ടീച്ചറുടെയും നേതൃത്വത്തിൽ 7-ാം ക്ലാസിലെ കുുട്ടികൾ ഒരുക്കിയ അദ്ധ്യാപകദിനാഘോഷങ്ങൾ കെങ്കേമമായിരുന്നു.
| |
|
| |
|
| |
|
| |
|
| |
| അദ്ധ്യാപകദിനത്തോട് അനുബന്ധിച്ചുളള പൊതുസമ്മേളനത്തിൽ ഓരോ അധ്യാപകർ ഓരോരുത്തരേയും അവരുടെ നൻമകൾ പറഞ്ഞ് വേദിയിലേക്ക് ആനയിക്കുകയും ഹെഡ് മാസ്ററർ സമ്മാനങ്ങൾ നൽകുകയും ചെയ്തു.
| |
| [[പ്രമാണം:15366(dd).JPG|ലഘുചിത്രം|കലാപരിപാടികൾ]]
| |
|
| |
|
| |
| തുടർന്ന് കുട്ടികൾ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും കലാപരിപാടികളും അദ്ധ്യാപകദിനത്തെ ആഘോഷമാക്കി.
| |
|
| |
|
| |
| '''ഓണാഘോഷം'''
| |
| [[പ്രമാണം:15366 Onam.jpg|ലഘുചിത്രം|ഓണാഘോഷം]]
| |
|
| |
|
| |
| പി.ടി എ എക്സിക്യുട്ടീവിന്റെ തീരുമാനം അനുസരിച്ച് ഓണാഘോഷം വളരെ വിപുലമായി നടത്തി, പി.ടി എ, എം.പി.ടി എ അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഓണപ്പായസം തയ്യാറാക്കി.
| |
|
| |
| കുട്ടികൾക്കായി പൂക്കളമത്സരം, വടംവലി, കസേരകളി, മിഠായി പെറുക്കൽ, ബലൂൺപൊട്ടിക്കൽ, വാലുപറിക്കൽ, മെഴുകുതിരി കത്തിച്ച് ഓട്ടം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
| |
|
| |
|
| |
|
| |
| മത്സരവിജയികൾക്ക് ഹെഡ് മാസ്ററർ ശ്രീ ടോോം തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
| |
|
| |
|
| |
| മാവേലിയായി വേഷം കെട്ടിയ അജയ് സജി ഓരോ ക്ളാസിലും കയറിയിറങ്ങി കുട്ടികൾക്ക് ഓണാശംസകൾ നേരുകയും മധുരം നൽകുകയും ചെയ്തു.
| |
| [[പ്രമാണം:15366Vadamvali.jpg|ലഘുചിത്രം|വടംവലി]]
| |
|
| |
|
| |
| അദ്ധ്യാപകരുടെയും പി.ടി എ, എം.പി.ടി എ യുടെയും സംയുക്ത വടംവലി മത്സരവും ഓണപ്പായസവും ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി.സഹകരിച്ച എല്ലാ പി.ടി എ, എം.പി.ടി എ അംഗങ്ങളെയും നന്ദിയോടെ അനുസ്മരിക്കുന്നു.
| |
| | | |
| '''ഗാന്ധിജയന്തി'''
| |
|
| |
|
| ഗാന്ധിജയന്തിയോടനുബന്ധിച്ച് 2-ാം തിയതി മുതൽ 10-ാം തിയതി വരെ ശുചീകരണ വാരം ആചരിക്കുകയും പ്രസ്തുത ദിനങ്ങളിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.
| |
|
| |
| '''ക്രിസ്തുമസ് ആഘോഷം'''
| |
|
| |
| ഡിസംബർ 1-ാം തിയതി ക്രിസ്തുമസ് ഫ്രണ്ടിനായി നറുക്കിടുകയും 25-ാംതിയതി വരെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
| |
|
| |
| ഡിസംബർ 23-ാം തിയതി എല്ലാ ക്ളാസുകളിലും പരസ്പരം ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുകയും കേക്ക് മുറിച്ച് പങ്കുവെച്ച് ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു.
| |
|
| |
| അധ്യാപകരുടെ ക്രിസ്മസ് ആഘോഷം വേറിട്ട ഒരു അനുഭവമായിരുന്നു. സമ്മാനങ്ങൾ കൈമാറിയതോടൊപ്പം മാർഗ്ഗം കളി മുതലായ കലാപരിപാടികളും ഭാവനയിലുളള വടംവലിയും ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
| |
|
| |
| '''ജെ.ആർ.സി'''
| |
| [[പ്രമാണം:15366JRC.jpg|ലഘുചിത്രം|ജെ.ആർ.സി]]
| |
|
| |
| കുട്ടികളിൽ കൂട്ടായ്മയും സാമൂഹ്യബോധവും സേവനതൽപ്പരതയും സത് സ്വഭാവവും വളർത്താൻ ജെ.ആർ.സി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ളാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഓണക്കിററ് നൽകി. ഇവർക്ക് നേതൃത്വം നൽകുന്ന അധ്യാപകരെ നന്ദിയോടെ ഓർക്കുന്നു.
| |
|
| |
|
| | == 2019-20 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ == |
| | | |
| '''നല്ല പാഠം പദ്ധതി'''
| | [[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / 2019-20 അധ്യാപകർ|നമ്മുടെ സാരഥികൾ]] |
| [[പ്രമാണം:15366നല്ലപാഠം.JPG|ലഘുചിത്രം|നല്ലപാഠം]] | |
|
| |
|
| നല്ല പാഠം പദ്ധതിയുടെ ഭാഗമായി നമ്മുടെ ഈ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവത്തനങ്ങൾ ഉയരാം ഉണർവ്വോടെ, ഒരു സെന്റിൽ ഒരു തോട്ടം, നിരാലംബർക്ക് ഒരു കൈത്താങ്ങ് എന്നിവയായിരുന്നു.
| | <gallery> |
| | </gallery> |
|
| |
|
|
| |
|
| '''ഉയരാം ഉണർവ്വോടെ''' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി, സ്കൂളിലെ മുഴുവൻ കുട്ടികളുടേയും സഹകരണത്തോടെ വീടുകളിൽ നിന്നും മറ്റ് കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച പഠന ഉപകരണങ്ങൾ സ്കൂളിലെത്തിക്കുകയും ജൂൺ 22-ന് ചേർന്ന J R C മീറ്റിംഗിൽ വച്ച് '''മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രി. ഷെൽജൻ ചാലയ്ക്കൽ തെരെഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ നൽകു'''കയും ചെയ്തു.
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |- |
| | ! ഡ്യൂട്ടി !! അധ്യാപകർ |
| | |- |
| | | ഹെഡ് മാസ്റ്റർ || ശ്രീ.ബിജു മാത്യു |
| | |- |
| | | സീനിയർ അദ്ധ്യാപിക || ശ്രീമതി. റാണി പി.സി |
| | |- |
| | | സറ്റാഫ് സെക്രട്ടറി || ശ്രീമതി.ജെയ്മോൾ തോമസ് |
| | |- |
| | | SRG കൺവീനേഴസ് || ശ്രീമതി.സോണിയ മാത്യു, ശ്രീമതി.ജെയ്മോൾ തോമസ് |
| | |- |
| | | ഉച്ച ഭക്ഷണം || ആന്റണി, ശ്രീമതി.ആയിഷ കെ.എ, ശ്രീമതി.സിജ വർഗ്ഗീസ് |
| | |- |
| | | പ്രഭാത ഭക്ഷണം || ശ്രീമതി.ആയിഷ കെ.എ, ശ്രീമതി.സിജ വർഗ്ഗീസ് |
| | |- |
| | | സ്കഔട്ട് || ശ്രീമതി.അൻസാ ജെയ്സ്ൻ,ഷാജി എ.റ്റി |
| | |- |
| | | ജെ.ആർ.സി || ശ്രീമതി.ജോയ്സി ജോർജ് |
| | |- |
| | |പ്രവ്യത്തി പരിജയം || റാണി പി.സി,ജെയ്മോൾ തോമസ് |
| | |- |
| | | കലാമേള || ശ്രീമതി.ജോയ്സി ജോർജ്, ശ്രീമതി.ജെയ്മോൾ തോമസ്, ധന്യ സഖറിയാസ് |
| | |- |
| | | ഗോത്രസാരഥി || ശ്രീ. ആന്റണി എം.എം |
| | |- |
| | | നോഡൽ ഓഫീസർ || ശ്രീമതി. ക്ലിസ്സീന ഫിലിപ്പ് |
| | |- |
| | | ലൈബ്രറി || സോണിയ മാത്യു, മഹേശ്വരി,ലിൽഷ |
| | |- |
| | | സ്പോർട്സ്|| ആന്റണി എം.എം, ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു, |
| | |- |
| | | ഐ.ഇ.ഡി.സി|| റാണി പി.സി |
| | |- |
| | | സ്കൂൾ ബസ് || സി.മിനി ജോസഫ് |
| | |- |
| | | ടാലന്റ് ലാബ് || ഷെർളിൻ ഡാനറ്റ്, അൻസ ജെയ്സൻ |
| | |- |
| | | വിദ്യാരംഗം || ക്ലിസ്സീന ഫിലിപ്പ്, ലിൻഷ തോമസ് |
| | |- |
| | | നല്ല പാഠം || ധന്യ സഖറിയാസ്, ആന്റണി എം.എം |
| | |- |
| | | പി.എസ്.ഐ.റ്റി.സി|| ധന്യ സഖറിയാസ് |
| | |- |
| | |} |
|
| |
|
| കുട്ടികളിൽ '''കൃഷിയുടെയും തൊഴിലിന്റെയും മഹാത്മ്യം മനസ്സിലാക്കി കൊടുക്കുക''' എന്ന ലക്ഷ്യത്തോടെ '''ഒരു സെന്റിൽ ഒരു തോട്ടം''' എന്ന പ്രവർത്തനം ജൂലൈ 6-ന് ആരംഭിച്ചു. തെരെഞ്ഞെടുക്കപ്പെട്ട '''50 വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ''' നൽകി. കുട്ടികൾ തങ്ങളുടെ വീടുകളിൽ ഒരു സെന്റ് ഭൂമി ജൈവ പച്ചക്കറിയുടെ ഉൽപാദനത്തിനായി മാറ്റി വയ്ക്കുകയും കൃഷി ആരംഭിക്കുകയും ചെയ്തു. '''രണ്ടാഴ്ചയിലൊരിക്കൽ കോഡിനേറ്റർമാർ കുട്ടികളുടെ പച്ചക്കറിത്തോട്ടം സന്ദർശിക്കുക'''യും വേണ്ട നിർദ്ധേശങ്ങൾ നൽകുകയും ചെയ്തു.
| |
| [[പ്രമാണം:15366നല്ലപാഠംa.JPG|ലഘുചിത്രം|നിരാലംബർക്ക് ഒരു കൈതാങ്ങ്]]
| |
|
| |
|
| '''നിരാലംബർക്ക് ഒരു കൈതാങ്ങ്''' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി '''കുട്ടികളിൽ നിന്നും മറ്റ് അഭ്യുദയകാംക്ഷികളിൽ നിന്നും പണം സമാഹരിച്ച് മരക്കടവ് സെന്റ് കാതറിൻസ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി പുതുവസ്ത്രങ്ങളും ഉച്ചഭക്ഷണവും തയ്യാറാക്കി.''' സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ശേഷം J R C കുട്ടികളും അധ്യാപകരും മരക്കടവ് വൃദ്ധമന്ദിരത്തിലെത്തിലെത്തിച്ചേരുകയും കുട്ടികൾ അവർക്കായി '''കലാപരിപാടികൾ''' അവതരിപ്പിക്കുകയും '''പുതുവസ്ത്രങ്ങൾ സമ്മാനമായി നൽകുക'''യും ചെയ്തു. തുടർന്ന് അവിടുത്തെ അന്തേവാസികളോടൊപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ആസ്വദിച്ചു. അഗതികൾ സമുഹത്തിന്റെ ഭാഗമാണെന്നും അവരെ അംഗീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നുമുള്ള ബോധ്യത്തോടെ ചെയ്ത നിരാലംബർക്ക് ഒരു കൈതാങ്ങ് എന്ന പ്രവർത്തനം വിജയകരമായിരുന്നു. ഇതിന് '''നേതൃത്വം വഹിച്ച മിൻസി ടീച്ചർ, ജെയ് മോൾ ടീച്ചർ, ജോയ്സി ടീച്ചർ, സി. ബിജി പോൾ എന്നിവരെ പ്രത്യേകം അദിനന്ദിക്കുന്നു'''.
| |
|
| |
|
| '''കമ്പ്യൂട്ടർ പഠനം'''
| | 2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂണ 6 ന് പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു.നവാഗതരെ വരവേൽക്കുകയും പേര് എഴുതിയ കാർഡുള്ള റ്റാഗ് കഴുത്തിലണിയിക്കുകയും കോലുമിഠയി വിതരണം നടത്തുകയും ചെയ്യ്തു.റവ. ഫാദർ ചാണ്ടി പുന്നകാട്ട് വിദ്യാലയവും ക്ലാസ് റൂമുകളും പ്രാർത്ഥന നടത്തി ആശീർവദിച്ചു. |
| [[പ്രമാണം:15366കമ്പ്യൂട്ടർപഠനം.jpg|ലഘുചിത്രം|കമ്പ്യൂട്ടർപഠനം]] | | വർണ്ണ ബലൂണുകളേന്തിയ കുരുന്നുകളെ റാലിയായി കൊണ്ടുപോകുകയും റവ. ഫാദർ ചാണ്ടി പുന്നകാട്ട്,ഹെഡ് മാസ്റ്റർ |
| | ശ്രീ.ബിജു മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് സേമിയ പായസം വിതരണം നടത്തി പ്രവേശനോത്സവം |
| | ആഘോഷമാക്കി.[[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]] |
|
| |
|
| | == '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' == |
| | 2020-21 അദ്ധ്യയന വർഷം സ്കൂളിനെ നയിച്ച അധ്യാപകർ. [[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / 2020-21 അധ്യാപകർ|ഇവിടെ ക്ലിക്ക് ചെയ്യുക.]] |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |- |
| | ! ഡ്യൂട്ടി !! അധ്യാപകർ |
| | |- |
| | | ഹെഡ്മാസ്റ്റർ || ശ്രീ.ബിജു മാത്യു |
| | |- |
| | | സീനിയർ അദ്ധ്യാപിക || ശ്രീമതി. റാണി പി.സി |
| | |- |
| | | സ്റ്റാഫ് സെക്രട്ടറി || ശ്രീമതി.സ്‌മിത തോമസ് |
| | |- |
| | | SRG കൺവീനേഴ്‌സ് || ശ്രീമതി.സോണിയ മാത്യു, ശ്രീമതി.ജോയ്സി ജോർജ് |
| | |- |
| | | ഉച്ചഭക്ഷണം || ശ്രീ ആന്റണി എം എം , ശ്രീമതി.സ്‌മിത ഇ കെ , ശ്രീ. ഷിനറ്റ് പാപ്പച്ചൻ |
| | |- |
| | | പ്രഭാത ഭക്ഷണം || ശ്രീമതി.നീതു , സിസ്റ്റർ റ്റിൽസി, ശ്രീ ഷിനറ്റ് പാപ്പച്ചൻ |
| | |- |
| | | സ്‌കൗട്ട് || ശ്രീമതി.അൻസാ ജെയ്സ്ൻ,ഷാജി എ.റ്റി |
| | |- |
| | | ജെ.ആർ.സി || ശ്രീമതി.ജോയ്സി ജോർജ്, ലിൻഷ തോമസ്, സി. ലിസി കെ ജെ |
| | |- |
| | | പ്രവർത്തി പരിചയം || റാണി പി.സി, സി. റ്റിൽസി |
| | |- |
| | | കലാമേള || ശ്രീമതി.ജോയ്സി ജോർജ്, ധന്യ സഖറിയാസ്, ലിൻഷ തോമസ്, സി. രാഗിന് ജോർജ് |
| | |- |
| | | സ്പോർട്സ് || ആന്റണി എം.എം, ശ്രീമതി ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു, ഷാജി എ ടി |
| | |- |
| | | ലൈബ്രറി || ശ്രീമതി ആയിഷ എ ടി , ശ്രീമതി മഹേശ്വരി, ശ്രീമതി ബിനിഷ റോബിൻ |
| | |- |
| | | ഗോത്രസാരഥി || ശ്രീ. ആന്റണി എം.എം, ശ്രീ ഷിനറ്റ് പാപ്പച്ചൻ |
| | |- |
| | | നോഡൽ ഓഫീസർ || ശ്രീമതി ക്ലിസ്സീന ഫിലിപ്പ് |
| | |- |
| | | ഐ.ഇ.ഡി.സി || ശ്രീമതി റാണി പി.സി |
| | |- |
| | | സ്കൂൾ ബസ് || സി.മിനി ജോസഫ് |
| | |- |
| | | ടാലന്റ് ലാബ് || അൻസ ജെയ്സൻ |
| | |- |
| | | വിദ്യാരംഗം || ധന്യ സഖറിയാസ്, ശ്രീ ആന്റണി എം.എം,ശ്രീമതി.ജോയ്സി ജോർജ് |
| | |- |
| | | നല്ലപാഠം || ശ്രീമതി ധന്യ സഖറിയാസ്, ശ്രീ ആന്റണി എം.എം |
| | |- |
| | | പി.എസ്.ഐ.റ്റി.സി || ശ്രീമതി ധന്യ സഖറിയാസ് |
| | |- |
|
| |
|
| ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി ഡിഫില ടീച്ചറെ പി.ടി.എ നിയമിച്ചിട്ടുണ്ട്.
| |
|
| |
|
| കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട 'കളിപ്പെട്ടി 'എന്ന കമ്പ്യുട്ടർ പരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 അധ്യാപകർ പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു.
| | |} |
| | '''ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ ആരംഭം''' |
|
| |
|
| '''സന്മാർഗ്ഗ പഠനം''' | | ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ് യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി, ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് അധ്യാപകർ കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ കുട്ടികളുടെയും സർവ്വേ പൂർത്തിയാക്കി അവരുടെ വീടുകളിലെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നവരുടെ ലഭ്യത ഉറപ്പുവരുത്തുകയും, അവ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ മറ്റു മാർഗങ്ങൾ സജീകരിക്കുകയും ചെയ്തു. എല്ലാ കോളനികളിലും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും, കുട്ടികൾക്കായി പൊതുവായി ടി വി സജീകരിക്കുകയും ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുടെ അറ്റെൻഡൻസ് ഓൺലൈൻ ആയി രേഖപ്പെടുത്തി പോരുകയും ചെയുന്നു[[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കുക.]] |
| | == '''2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' == |
|
| |
|
| ഒരു വിദ്യാർത്ഥി ഏതെല്ലാം അറിവുകൾ നേടിയാലും ഏതെല്ലാം പാഠങ്ങൾ പഠിച്ചാലും എങ്ങനെ ഉത്തമ വ്യക്തിയായി തീരണം എന്ന ജീവിത പാഠം പഠിക്കാതെ വളർന്നാൽ അവൻെറ വിദ്ദ്യാഭ്യാസം അർത്ഥശൂന്യമാകും എന്ന ബോധ്യത്തിൽ കോർപ്പറേറ്റ് മാനേജ് മെൻറ് തയ്യാറാക്കിയ സൻ മാർഗ്ഗ പാഠാവലിയുടെ അടിസ്ഥാനത്തിൽ കുട്ടികളിൽ മുല്യബോധവും സത്ചിന്തയും ഈശ്വരവിശ്വാസവും വളർന്നു വരത്തക്കവിധത്തിലുളള സൻ മാർഗ്ഗ ബോധന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
| | [[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / 2021-22 അധ്യാപകർ|നമ്മുടെ സാരഥികൾ]] |
|
| |
|
| '''ഗണിത ശില്പശാല'''
| | {| class="wikitable mw-collapsible mw-collapsed" |
| [[പ്രമാണം:15366MF.JPG|ലഘുചിത്രം|ഗണിതമേള]]
| | |- |
| | ! ഡ്യൂട്ടി !! അധ്യാപകർ |
| | |- |
| | | ഹെഡ്മാസ്റ്റർ || ശ്രീ.ജോൺസൻ കെ ജി |
| | |- |
| | | സീനിയർ അദ്ധ്യാപിക || ശ്രീമതി. റാണി പി.സി |
| | |- |
| | | സ്റ്റാഫ് സെക്രട്ടറി || ശ്രീ ആന്റണി എം എം |
| | |- |
| | | SRG കൺവീനേഴ്‌സ് || ശ്രീമതി.സോണിയ മാത്യു, ശ്രീമതി.ജോയ്സി ജോർജ് |
| | |- |
| | | ഉച്ചഭക്ഷണം || ശ്രീ ആന്റണി എം എം , ശ്രീ. ഷിനറ്റ് പാപ്പച്ചൻ |
| | |- |
| | | പ്രഭാത ഭക്ഷണം || ശ്രീമതി.നീതു , സിസ്റ്റർ റ്റിൽസി, ശ്രീ ഷിനറ്റ് പാപ്പച്ചൻ |
| | |- |
| | | സ്‌കൗട്ട് || ശ്രീമതി.അൻസാ ജെയ്സ്ൻ,ഷാജി എ.റ്റി |
| | |- |
| | | ജെ.ആർ.സി || ശ്രീമതി.ജോയ്സി ജോർജ്, ലിൻഷ തോമസ്, സി. ലിസി കെ ജെ |
| | |- |
| | | പ്രവർത്തി പരിചയം || റാണി പി.സി, സി. റ്റിൽസി |
| | |- |
| | | കലാമേള || ശ്രീമതി.ജോയ്സി ജോർജ്, ധന്യ സഖറിയാസ്, ലിൻഷ തോമസ്, സി. രാഗിന് ജോർജ് ,ശ്രീ ആന്റണി എം എം |
| | |- |
| | | സ്പോർട്സ് || ആന്റണി എം.എം, ശ്രീമതി ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു |
| | |- |
| | | ലൈബ്രറി || ശ്രീമതി മഹേശ്വരി, ശ്രീമതി ബിനിഷ റോബിൻ |
| | |- |
| | | ഗോത്രസാരഥി || ശ്രീ. ആന്റണി എം.എം, ശ്രീ ഷിനറ്റ് പാപ്പച്ചൻ |
| | |- |
| | | നോഡൽ ഓഫീസർ || ശ്രീമതി ക്ലിസ്സീന ഫിലിപ്പ് |
| | |- |
| | | ഐ.ഇ.ഡി.സി || ശ്രീമതി റാണി പി.സി |
| | |- |
| | | സ്കൂൾ ബസ് || സി.മിനി ജോസഫ് |
| | |- |
| | | ടാലന്റ് ലാബ് || അൻസ ജെയ്സൻ |
| | |- |
| | | വിദ്യാരംഗം || ധന്യ സഖറിയാസ്, ശ്രീ ആന്റണി എം.എം,ശ്രീമതി.ജോയ്സി ജോർജ്,ലിൻഷ തോമസ്, സി. രാഗിന് ജോർജ് |
| | |- |
| | | നല്ലപാഠം || ശ്രീമതി ധന്യ സഖറിയാസ്, ശ്രീ ആന്റണി എം.എം |
| | |- |
| | | പി.എസ്.ഐ.റ്റി.സി || ശ്രീമതി ധന്യ സഖറിയാസ് |
| | |- |
|
| |
|
|
| |
|
| | |} |
|
| |
|
| ഗണിതശാസ്ത്രാഭിരുചി വളർത്തുവാനും യുക്തി ചിന്തനത്തിൽ മികവു പുലർത്തുവാനുമായി സ്കൂളിൽ '''ഗണിത ശില്പശാലയും ഗണിത പ്രഹേളിക പ്രദർശനവും''' നടത്തി.
| | '''<br /> 2021-22 അധ്യയന വർഷാരംഭം''' |
| | |
| [[പ്രമാണം:15366ഗണിതശില്പശാല.jpg|ലഘുചിത്രം|ഗണിത ശില്പശാല]]
| |
| | |
| | |
| | |
| | |
| ഇതിനു നേത്രത്വം വഹിച്ച '''ശ്രീമതി ജിഷ''' ടീച്ചറിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
| |
| | |
| | |
| | |
| | |
| | |
| | |
| ഗണിത ശാസത്രത്തിൽ മികവു പുലർത്തുന്ന കുട്ടികളെ കണ്ടെത്തുവാനും പ്രോൽസാഹിപ്പിക്കുവാനും ഇത് സഹായികമായി.
| |
| | |
| '''ശാസ്ത്ര ശില്പശാല'''
| |
| [[പ്രമാണം:15366ശാസ്ത്രശില്പശാല.jpg|ലഘുചിത്രം|ശാസ്ത്രശില്പശാല]]
| |
| | |
| | |
| '''ശ്രീമതി റാണി പി.സി''' ടീച്ചറുടെ നേത്രത്വത്തിൽ നടത്തിയ '''ശാസ്ത്രശില്പശാല''' ഒരു വേറിട്ട അനുഭവമായിരുന്നു.
| |
| | |
| | |
| '''ന്യൂട്ടന്റെ 3-ാം ചലന നിയമ പ്രകാരം കുട്ടികൾ നിർമ്മിച്ച ബോട്ട്, റോക്കറ്റ്, പമ്പരം''' എന്നിവ കുട്ടികളിൽ കൗതുകമുണർത്തുന്നതും, ശാസ്ത്രാഭിരുച്ചി വളർത്തുന്നതുയിരുന്നു.
| |
| | |
| | |
| | |
| '''വിവിധതരം ജാമുകളുടെ പ്രദർശനവും വിതരണവും''' ശില്പശാലയ്ക്ക് രുചി പകർന്നു.
| |
| | |
| '''സ്കൂൾതല മേളകൾ'''
| |
| [[പ്രമാണം:15366WES.JPG|ലഘുചിത്രം|പ്രവർത്തിപരിചയമേള]]
| |
| | |
| | |
| സ്കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന '''സ്കൂൾ തല പ്രവർത്തി പരിചയ, കലാമേള''' സംഘടിപ്പിച്ചു.
| |
| | |
| [[പ്രമാണം:15366WE.JPG|ലഘുചിത്രം|സ്കൂൾതലം]]
| |
| | |
| | |
| | |
| അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തിൽ മത്സരങ്ങൾ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു.
| |
| | |
| | |
| അവർക്ക് പരിശീലനം നൽകുന്നതിനായി അധ്യാപകരെ ചുമതലപ്പെടുത്തി. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിനെ ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ പര്യാപ്തമാക്കി.
| |
| | |
| '''ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ'''
| |
| | |
| എൽ.പി, യു.പി ,വിഭാഗം ഗണിത ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും ഉപജില്ലാതലത്തിൽ ഓവറോൾ നേടി.
| |
| | |
| | |
| ജില്ലാ തലത്തിൽ പ്രവർത്തി പരിചയ മേളയിൽ എൽ.പി, യു.പി, വിഭാഗം ഓവറോളും ഗണിത ശാസ്ത്ര മേളയിൽ റണ്ണേഴ്സ് അപ്പും കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി. പ്രവർത്തി പരിചയ മേളയിൽ '''തുടർച്ചയായി 7-ാം തവണയും ഓവറോൾ കിരീടം''' നിലനിർത്തിയത് അഭിമാനകരമാണ്.
| |
| | |
| സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയ 5 കുട്ടികൾ '''ഷൊർണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ''' പങ്കെടുക്കുകയും '''എ ഗ്രേഡുകൾ''' കരസ്ഥമാക്കുകയും ചെയ്തത് ഈ അധ്യയന വർഷത്തിന്റെ മികവു തന്നെയാണ്.
| |
| | |
| വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!
| |
| | |
| '''ഭാഷാപഠനം'''
| |
| [[പ്രമാണം:15366മലയാളം.jpg|ലഘുചിത്രം|ഭാഷാ ശില്പശാലാ]]
| |
| | |
| | |
| | |
| '''എസ്.എസ്. എ''' ആവിഷ്ക്കരിച്ച '''ഹലോ ഇംഗ്ളീഷ്''', '''മലയാളത്തിളക്കം''' എന്നീ പരിശീലന പരിപാടികളിൽ '''ശ്രീമതി സോണിയ ടീച്ചർ, ശ്രീമതി. റെൽജി ടീച്ചർ''' എന്നിവർ പങ്കെടുത്തു.
| |
| | |
| | |
| | |
| | |
| | |
| | |
| | |
| ഭാഷാനൈപുണികൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിൻെറ ആവശ്യകത മനസ്സിലാക്കി നമ്മുടെ എൽ പി വിഭാഗം കുട്ടികൾക്കായി '''ഭാഷാ ശില്പശാലാ''' നടത്തുകയും, യു പി വിഭാഗം കുട്ടികളിൽ പഠന പിന്നാക്കവസ്ഥയിലുളളവർക്ക് '''വായനക്കാർഡ്''' നൽകുകയും ചെയ്തു.
| |
| | |
| '''കലാമേള ഉപജില്ല-ജില്ല'''
| |
| [[പ്രമാണം:15366 mela.jpg|ലഘുചിത്രം|കലാമേളയിൽ സമ്മാനം നേടിയ ഗ്രൂപ്പ്ഡാൻസ്]]
| |
| | |
| | |
| ഈ വർഷത്തെ ഉപജില്ല-ജില്ല കലാമേളയിലും അറബിക് ഉറുദു മേളയിലും സംസ്കൃതോത്സവത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗം ഭരതനാട്യം ,നാടോടിനൃത്തം, യു പി സംഘനൃത്തം ,സംസ്ക്രത പദ്യം, അക്ഷരശ്ശോകം, ജലച്ചായം, പെൻസിൽ ഡ്രോയിംങ് എന്നിവയിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി.
| |
| | |
| | |
| | |
| കഥ പറയൽ, ഖുർ ആൻ പാരായണം, അറബിഗാനം, ഗസൽ, വന്ദേമാതരം, സംഘഗാനം ,എൽ.പി സംഘനൃത്തം എന്നിവയിൽ എ ഗ്രേഡ് ഉം നേടി. സംസ്കൃതോത്സവത്തിൽ ഉപജില്ലായിൽ റണ്ണറപ്പ് നേടാൻ കഴിഞ്ഞ എന്നതും വിസ്മരിക്കാനാവാത്ത നേട്ടമാണ്. നമ്മുടെ സ്കൂളിന്റെ അഭിമാനമായ കൊച്ചുകൂട്ടുകാർക്ക് അഭിനന്ദനങ്ങൾ!!
| |
| [[പ്രമാണം:15366 Mela LP.jpg|ലഘുചിത്രം|ഗ്രൂപ്പ്ഡാൻസ് എൽ.പി]]
| |
| | |
| | |
| | |
| '''കണിയാമ്പറ്റ'''യിൽ വച്ചു നടന്ന '''ജില്ലാ കലാമേള'''യിൽ യു.പി വിഭാഗം സംഘനൃത്തത്തിൽ സെക്കന്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് സ്കൂളിന്റെ യശസ് ഉയർത്തിയ കലാകാരികളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.
| |
| | |
| | |
| | |
| | |
| | |
| '''സ്കൂൾ സംരക്ഷണയജ്ഞം'''
| |
| [[പ്രമാണം:5366ജനു.27.jpg|ലഘുചിത്രം|സ്കൂൾ സംരക്ഷണയജ്ഞം]]
| |
| | |
| | |
| | |
| | |
| പി.ടി.എ, എം.പി.ടി.എയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ സഹകരണത്തോടെ '''ജനുവരി 27-ന് സ്കൂൾ സംരക്ഷണയജ്ഞം''' നടത്തുകയുണ്ടായി.
| |
| | |
| | |
| | |
| | |
| രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രതിനിധികളും രക്ഷകർത്താക്കളും മറ്റ് അഭ്യുദയകാംക്ഷികളും സ്കൂൾ ഗ്രൗണ്ടിൽ സമ്മേളിച്ച് '''സ്കൂൾ സംരക്ഷിച്ചുകൊള്ളാം''' എന്ന് പ്രതിജ്ഞ ചൊല്ലുകയും, സ്കൂളിനോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.
| |
| | |
| [[പ്രമാണം:15366ബാനർ.jpg|ലഘുചിത്രം|സ്കൂൾ സംരക്ഷണയജ്ഞത്തിൽ കുട്ടികൾ തയ്യാറാക്കിയ ബാനർ]]
| |
| | |
| | |
|
| |
|
| തുടർന്ന് '''അമ്മമാർക്ക് വേണ്ടി ഒരു ബോധവൽകരണ ക്ലാസ്''' സംഘടിപ്പിച്ചിരുന്നു. '''ടീനേജ് കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ''' എന്ന വിഷയത്തെക്കുറിച്ച് '''സിസ്റ്റർ മെറീന എഫ്.സി.സി''' വളരെ ആധീകാരികമായി ക്ലാസ് എടുത്തു. ക്ലാസിൽ പങ്കെടുത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു.
| | അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. [[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] |
|
| |
|
| | == '''2023-2024 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' == |
| | അധ്യയന ആരംഭം |
|
| |
|
| | അറിവിന്റെ ലോകത്തിലേക്ക് കുട്ടികളെ പിച്ചവെച്ച് നടത്താൻ ഒരു അധ്യായന വർഷം കൂടി ഇവിടെ ആരംഭിക്കുകയാണ്. ശരിയായ വിദ്യാഭ്യാസം ഒരു നല്ല വ്യക്തിയെ സൃഷ്ടിക്കുന്നു. വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്കും സമൂഹത്തിൽനിന്ന് രാഷ്ട്രത്തിലേക്കും ആ നന്മ പടരുന്നു. അങ്ങനെ മാത്രമേ ഒരു സംസ്കാര സമ്പന്നമായ ക്ഷേമ രാഷ്ട്രം ഉണ്ടാക്കാൻ കഴിയൂ. സമൂഹത്തിൽ ഒരു ഉത്തമ പൗരനായ ജീവിക്കണമെങ്കിൽ വിദ്യാഭ്യാസം കൊണ്ട് കഴിയും. വിദ്യാലയത്തിൽ എത്തുന്ന കുട്ടി അച്ചടക്കം, ക്ഷമാശീലം,കൃത്യനിഷ്ഠ, സത്യസന്ധത സൗഹാർദ്ദം തുടങ്ങിയ ഗുണവിശേഷങ്ങൾ ആർജിക്കുന്നു. മറ്റുള്ളവരോട് പെരുമാറേണ്ടത് എങ്ങനെയെന്ന് കുട്ടി പഠിക്കുന്നത് വിദ്യാലയത്തിൽ നിന്നാണ്. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കി നല്ല സ്വഭാവം നേടാൻ പഠനകാലത്ത് സാധിക്കുന്നു. കാലത്തിന് മുന്നേ സഞ്ചരിക്കുന്ന സെന്റ് തോമസ് എ യു പി സ്കൂൾ പുതിയ ചുവടുവെപ്പുകളുമായി എന്നും നിങ്ങളോടൊപ്പം... എല്ലാ വിദ്യാർത്ഥികൾക്കും നന്മനിറഞ്ഞ ഒരു അധ്യായന വർഷം ആശംസിക്കുന്നു. |
|
| |
|
| '''ഡി.സി.എൽ സ്ക്കോളർഷിപ്പ്'''
| |
|
| |
| ഈ വർഷം നമ്മുടെ സ്കൂളിൽ നിന്നും 120 കുട്ടികൾ ഡി.സി.എൽ സ്ക്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തു. അഞ്ചാം ക്ലാസ്സിലെ അഞ്ചലി കെ എസ്, ആറാം ക്ലാസ്സിലെ ജിഷ്ണു പി. എം, ഏഴാം ക്ലാസ്സിലെ നന്ദന സുനിൽ എന്നീ കുട്ടികൾക്ക് ക്യാഷ് അവാർഡും, 45കുട്ടികൾക്ക് എ ഗ്രേഡും, 75 കുട്ടികൾക്ക് ബി പ്ലെസ്സും ലഭിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ.
| |
|
| |
|
| |
|
| |
|
| |
| '''സ്കൂൾ വാർഷികം'''
| |
| [[പ്രമാണം:15366s.jpg|ലഘുചിത്രം|വാർഷികം]]
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ ഈ അധ്യയന വർഷത്തിലെ '''വാർഷികവും ശ്രീ. കുര്യൻ കോട്ടുപ്പള്ളി സാറിന്റെ യാത്രയയപ്പും''' ഏറ്റവും വർണ്ണാഭമായി 23-02-17 ൽ ആഘോഷിച്ചു. മഹത് വ്യക്തിത്വങ്ങളുടെ മഹനീയ സാന്നിധ്യത്തിൽ പൊതുസമ്മേളനം നടത്തി.
| |
|
| |
|
| |
| [[പ്രമാണം:15366ab.jpg|ലഘുചിത്രം|വാർഷികം]]
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| തുടർന്ന് സ്വാദേറും ചിക്കൻ ബിരിയാണി.
| |
|
| |
|
| |
|
| |
|
| |
|
| |
| ഉച്ചയ്ത്തുശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ. ഉപജില്ല - ജില്ല തലങ്ങളിൽ സമ്മാനം ലഭിച്ച നൃത്യനൃത്തങ്ങൾ വാർഷികത്തിനു കൊഴുപ്പേകി. കുട്ടികൾക്ക് ഇതൊരു ഉത്സവം തന്നെയായിരുന്നു.
| |
|
| |
| [[പ്രമാണം:15366abc.jpg|ലഘുചിത്രം|വാർഷികം]]
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| '''യാത്രയയപ്പ്'''
| |
| [[പ്രമാണം:15366Sent off.jpg|ലഘുചിത്രം|ശ്രീ. കുര്യൻ കോട്ടുപ്പള്ളി സാറിന്റെ യാത്രയയപ്പു സമ്മേളനത്തിൽ സാർ ദീപം തെളിക്കുന്നു]]
| |
|
| |
|
| |
|
| |
|
| |
| നീണ്ട രണ്ടരപതിറ്റാണ്ടിന്റെ സേവന മികവുമായി ശ്രീ. കുര്യൻ കോട്ടുപ്പള്ളി സാർ സർവ്വീസിൽ നിന്നും വിരമിച്ചു.
| |
|
| |
|
| |
|
| |
|
| |
|
| |
| സാറിന്റെ ലളിത ജീവിതവും സന്തോഷപ്രകൃതിയും ക്ഷമാശീലവും ധാരാളം നല്ല സുഹൃത്തുക്കളെയും ശിഷ്യരെയും സമ്പാദിക്കാൻ സഹായകമായി.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി സ്കൂളിലെ മുഴുവൻ അധ്യാപകരും ചേർന്ന് സാറിനെ വീട്ടിലേയ്ക്ക് ആനയിച്ചു.
| |
|
| |
|
| |
|
| |
|
| |
| ഊഷ്മളമായ വരവേല്പാണ് സാറിന്റെ വീട്ടുകാർ നല്കിയത്.
| |
|
| |
|
| |
| '''ഉപസംഹാരം'''
| |
|
| |
|
| |
| അത്യന്തം ഹൃദ്യവും സ്നേഹോഷ്മളവും കഠിനാധ്വാന നിരതവും സഹവർത്തിത്വപരവുമായ ഒരു അധ്യയന വർഷം കൂടി കടന്നു പോയി. സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ സാരഥിയായ ശ്രീ ടോം തോമസ് സാറിന്റെ നേതൃ പാടവത്തിൽ അധ്യാപക - അനധ്യാപകരെല്ലാവരും ഏക മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് 2016 - 17 അധ്യയന വർഷം ഏറ്റവും മികവുറ്റതാക്കാൻ കഴിഞ്ഞത്. സർവ്വോപരി സെന്റ് തോമസ് എ.യു.പി സ്കൂളിനെ ഉത്തരോത്തരം അഭിവൃദ്ധിയിലേയ്ക്ക് നയിക്കുന്ന സർവ്വേശ്വരന് ഒരു കോടി പ്രണാമം.
| |
|
| |
|
| |
|
| |
| == '''2017 - 18 അദ്ധ്യയന വർഷം''' ==
| |
|
| |
| ==== പ്രവേശനോത്സവം ====
| |
| 2017-18 അധ്യയനവർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടത്തി.വർണബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച പ്രവേശനകവാടത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ നെയിംകാർഡുകളും വർണബലൂണുകളും നൽകി ഹാർദ്ദമായി സ്വീകരിച്ചു.പിന്നീട് ആലക്തികശോഭയാർന്ന അക്ഷരമരത്തിൽ അക്ഷരക്കാർഡുകൾ അണിയിക്കാൻ ഓരോരുത്തർക്കും അവസരം നൽകി.ബഹുമാനപ്പെട്ട മാനേജർ റവ.ഫാ.ചാണ്ടി,അസി.മാനേജർ റവ.ഫാ.അനീഷ് വാർഡ് മെമ്പർ ശ്രീ ഷൈജൻ ചാലയ്ക്കൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ശ്രീ. ഷൈജൻ ചാലയ്ക്കൽ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.
| |
|
| |
| ==== പരിസ്ഥിതിദിനം ====
| |
|
| |
| പരിസ്ഥിതിദിനം വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ക്ലാസ്സുകളിൽ അധ്യാപകർ പരിസ്ഥിതി സംരക്ഷണാവബോധം ജനിപ്പിക്കുന്ന വിധം കുട്ടികൾക്ക് ക്ലാസ്സുകൾ നൽക്കി. അസംബിളിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലി.ശ്രീ ഷൈജൻ ചാലയ്ക്കൽ വൃക്ഷത്തൈ നട്ടു.നടീൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് പ്രധാനാധ്യാപകൻ ശ്രീ ടോം തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷത്തൈകൾ നട്ടു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
| |
|
| |
| ==== വായനാദിനം ജൂൺ 19 ====
| |
| വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.വായനാക്കുറിപ്പുകൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി, അധ്യാപകർ നേതൃത്വവും നിർദ്ദേശങ്ങളും നൽക്കി.എല്ലാ ക്ലാസ്സുകളിലും പതിപ്പുകൾ നിർമ്മിച്ചു.വായനാദിനത്തോടനുബന്ധിച്ച് വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി.പ്രസംഗം, ക്വിസ്,പ്ലക്കാർഡ് എന്നീമത്സരങ്ങൾ എൽ പി,യു പി തലങ്ങളിൽ നടത്തി.വായനാമത്സരങ്ങൾ എൽ പി,യു പി തലങ്ങളിലും എൽ പി തലത്തിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേകമായും നടത്തി. വിവിധ സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
| |
|
| |
| ==== ചാന്ദ്രദിനം ====
| |
|
| |
| ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.എല്ലാ ക്ലാസ്സുകളിലും അധ്യാപകർ കുട്ടികൾക്ക് ബോധവൽക്കരണക്ലാസ്സുകൾ നൽകി.എൽ പി,യു പി വിഭാഗത്തിലെ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്തു.
| |
|
| |
| ==== സ്വാതന്ത്ര്യദിനം ====
| |
|
| |
| സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. ക്വിസ് ,പ്രസംഗം, ദേശീയഗാനം എന്നീമത്സരങ്ങൾ എൽ പി,യു പി തലത്തിൽ നടത്തി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് സ്വാതന്ത്ര്യദിനഘോഷച്ചടങ്ങിൽ വച്ച്. സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനഘോഷച്ചടങ്ങ് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. അസി.മാനേജർ റവ.ഫാ.അനീഷ് പതാകയുയർത്തി. ദേശഭക്തിഗാനം, പ്രസംഗം, രുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ ജെആർസി കുട്ടികൾ അവതരിപ്പിച്ച എയറോബിക്സ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികൾക്ക് സ്കൂൾ മാനേജർ സ്പോൺസർചെയ്ത മധുരപലഹാരം വിതരണം ചെയ്തു.
| |
| ==== ഓണാഘോഷം ====
| |
| ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. എൽ പി, യുപി തലത്തിൽ ക്ലാസ്സടിസ്ഥാനത്തിൽ പൂക്കളമത്സരം നടത്തി. മ്യൂസികി ബോൾ, സ്പൂൺ റേസ്, മിഠായിപെറുക്കൽ, കസേരസളി എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ നടത്തി. കുട്ടികൾ ആഹ്ലാദാരവങ്ങളോടെ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി റ്റി എ അംഗങ്ങളും തമ്മിലുള്ള വടംവലി മത്സരം ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകി, കുട്ടികൾക്ക് രുചികരമായ ഓണപ്പായസം പി റ്റി എ യുടെ നേതൃത്ത്വത്തിൽ നിർമ്മിച്ച് വിതരണം ചെയ്തു. അങ്ങനെ എല്ലാംകൊണ്ടും ചിരസ്മരണീയമായിത്തീർന്നു ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ.
| |
| === മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂൾ ഇന്ന് ===
| |
| 1953 ൽ സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെൻറിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം പിതാവിന്റെ രക്ഷാകർതൃത്വത്തിൽ റവ.ഫാ. ജോൺ പി ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റവ.ഫാദർ ചാണ്ടി പുനക്കാട്ട് മാനേജരായും, റവ. ഫാദർ ജോമേഷ് തേക്കിലക്കാട്ടിൽ അസി. മാനേജരായും ശ്രീ. ബിജു മാത്യു അരീക്കാട്ടിൽ പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 19 അധ്യാപകരും 1 അനധ്യാപികയും സേവനമനുഷ്ഠിക്കുന്നു. കൂടതെ മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക നീതു സുരേഷ്, HTV അധ്യാപിക ലൈസ, ആരോഗ്യ വകുപ്പ് നിയമിച്ച നഴ്സ് റേയ്‌ച്ചൽ, എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്. LP, UP വിഭാഗങ്ങളിലായ് 16 ഡിവിഷനുകളിൽ 519 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക്, ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും, കമ്പ്യൂട്ടർ പഠന സൗകര്യവും ഈ വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 5 വരെ 2 ഡിവിഷൻ വീതവും 6, 7 ക്ലാസ്സുകളിൽ 3 ഡിവിഷനുകളും ഉള്ളതിൽ ഓരോ ഡിവിഷൻ വീതം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്. കഴിഞ്ഞ മെയ് മാസം 31 ന് സർവീസിൽ നിന്ന് വിരമിച്ച ബഹു. ഹെഡ്‌മാസ്റ്റർ ടോം തോമസ് സാറിനു പകരം ജൂൺ ഒന്നിനു ബഹു. ബിജു മാത്യു അരീക്കാട്ടിൽ സാർ ചാർജെടുത്തു. പ്രമോഷൻ ലഭിച്ച ഗ്രേസി കെ.വി ടീച്ചർ, ഷെറീന ടീച്ചർ, ട്രാൻസ്ഫർ ലഭിച്ച സി. ബിജി പോൾ, റെൽജി ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ. ആൻറണി എം.എം സാർ, ധന്യ സക്കറിയാസ് ടീച്ചർ, റിൻസി ഡിസൂസ ടീച്ചർ, അൻസ ടീച്ചർ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.
| |
| ===== നിലവിലെ സാരഥികൾ =====
| |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| *മുള്ളൻകൊല്ലി ബസ് സ്റ്റോപ്പിൽനിന്നും 250 മി അകലം. | | *മുള്ളൻകൊല്ലി ബസ് സ്റ്റോപ്പിൽനിന്നും 250 മി അകലം. |
| |----
| |
| * മുള്ളൻകൊല്ലി സെൻറ് മേരീസ് ദേവാലയത്തിൽ നിന്നും 200 മീ. അകലെ സ്ഥിതിചെയ്യുന്നു. | | * മുള്ളൻകൊല്ലി സെൻറ് മേരീസ് ദേവാലയത്തിൽ നിന്നും 200 മീ. അകലെ സ്ഥിതിചെയ്യുന്നു. |
| |}
| | {{Slippymap|lat=11.81818|lon=76.16309 |zoom=16|width=full|height=400|marker=yes}} |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:11.736983, 76.074789 |zoom=13}} | |
| | |
| <!--visbot verified-chils->
| |