"ജി എൽ പി എസ് പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|G.L.P.S Payippad}}
| സ്ഥലപ്പേര്= പായിപ്പാട്
{{PSchoolFrame/Header|പ്രവർത്തന‍‍ങ്ങൾ=കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ 'വീട്ടിലൊരു ലൈബ്രറി ' എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി.മുതിർന്ന ക്ലാസ്സിലെ കുട്ടികൾ വായിച്ച പുസ്തകത്തിന്റെ ആസ്വദനകുറിപ്പ് എഴുതി.
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
 
| റവന്യൂ ജില്ല= ആലപ്പുഴ
പ്രധാനപ്പെട്ട എല്ലാ ദിനാചാരണങ്ങളും അതിന്റെ പ്രാധാന്യത്തോടെ നടത്തി.ദിനചാരണങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിൽ എല്ലാ കുട്ടികളും മികച്ച പ്രകടനം കാഴ്ച വച്ചു.}}ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ, വള്ളംകളിക്ക് പേരുകേട്ട പായിപ്പാട് എന്ന പ്രകൃതി രമണീയമായ കൊച്ചുഗ്രാമത്തിലെ തലയെടുപ്പോടെ നിൽക്കുന്ന, അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന, വീയപുരം പഞ്ചായത്തിലെ ഏക ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ ആണിത്.{{Infobox School
| സ്കൂൾ കോഡ്= 35411
|സ്ഥലപ്പേര്=പായിപ്പാട്  
| സ്ഥാപിതവർഷം=1910
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= പായിപ്പാട്പി.ഒ, <br/>
|റവന്യൂ ജില്ല=ആലപ്പുഴ
| പിൻ കോഡ്=690514
|സ്കൂൾ കോഡ്=35411
| സ്കൂൾ ഫോൺ= 9447273357
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q87478379
| ഉപ ജില്ല=ഹരിപ്പാട്
|യുഡൈസ് കോഡ്=32110500803
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=സർക്കാർ
|സ്ഥാപിതമാസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1910
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=പായിപ്പാട്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=പായിപ്പാട്
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=690514
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0479 2318384
| ആൺകുട്ടികളുടെ എണ്ണം= 13
|സ്കൂൾ ഇമെയിൽ=35411haripad@gmail.com
| പെൺകുട്ടികളുടെ എണ്ണം=14
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 27
|ഉപജില്ല=ഹരിപ്പാട്
| അദ്ധ്യാപകരുടെ എണ്ണം= 5   
|തദ്ദേശസ്വയംഭരണസ്ഥാപനം =വീയപുരം പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= ലതിക കുമാരി എസ്         
|വാർഡ്=11
| പി.ടി.. പ്രസിഡണ്ട്=കൊച്ചുമോൾ         
|ലോകസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ ചിത്രം= 35411_school.jpg‎ ‎|
|നിയമസഭാമണ്ഡലം=കുട്ടനാട്
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത. കെ. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശരണ്യ ചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിശ്വലക്ഷ്‌മി. കെ. പി
|സ്കൂൾ ചിത്രം=35411-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
വീയപുരം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയമാണ് പായിപ്പാട് ഗവ: എൽ.പി.സ്കൂൾ
 
== ചരിത്രം ==
== ചരിത്രം ==
ലഭ്യമായ രേഖകൾ പ്രകാരം സ്ഥാപിതമായത് 1910 ൽ ആണ് . പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലത്ത് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസം സാധ്യമാക്കുക എന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു.അങ്ങനെയിരിക്കെ ഒരു നല്ല മനസ്സിനുടമയായ ശ്രീ കല്ലമ്പള്ളിൽ കൃഷ്ണപിള്ള 60 സെന്റ് ഭൂമി സ്കൂളിനായി നൽകുകയുണ്ടായി. ആ കാലത്തെ സാമ്പത്തികത്തിന് അനുയോജ്യമാം വിധം ഒരു ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.2005 വരെ ആ കെട്ടിടം തന്നെയാണ് ഉണ്ടായിരുന്നത്2005 ൽ എസ് എസ് എ സ്ഥണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം നിർമ്മിച്ചു. 2017-2018 വർഷം ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത് ഹൈടെക് ക്ലാസ് മുറി  നിർമിച്ചു നൽകി. ഇപ്പോൾ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നു വരുന്നവരാണ്.
ലഭ്യമായ രേഖകൾ പ്രകാരം സ്‌കൂൾ സ്ഥാപിതമായത് 1910 ൽ ആണ്. പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലത്ത് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസം സാധ്യമാക്കുക എന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു. അങ്ങനെയിരിക്കെ ഒരു നല്ല മനസ്സിനുടമയായ ശ്രീ കല്ലമ്പള്ളിൽ കൃഷ്ണപിള്ള 60 സെന്റ് ഭൂമി സ്കൂളിനായി നൽകുകയുണ്ടായി. ആ കാലത്തെ സാമ്പത്തികത്തിന് അനുയോജ്യമാം വിധം ഒരു ഓല മേഞ്ഞ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ആ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചുവന്ന  സ്‌കൂളിനായി  2005 ൽ എസ് എസ് എ ഫണ്ട്  ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു. 2017-2018 വർഷം ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത്‌ ഹൈടെക് ക്ലാസ്സ്മുറി നിർമ്മിച്ചു നൽകി. ഇപ്പോൾ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നു വരുന്നവരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കോൺക്രീറ്റ് കെട്ടിടം ,വൈദ്യുതീകരിക്കപ്പെട്ടത് ,ഫാൻ, ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്,
ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്  ഹൈടെക് ക്ലാസ് മുറി  നിർമിച്ചു നൽകി.


കമ്പ്യൂട്ടർ, ബ്രോഡ്ബാന്റ് കണക്ഷൻ ഉണ്ട്.
* ശാന്തവും പഠനതാത്പര്യം ഉണർത്തുന്നതുമായ പഠനാന്തരീക്ഷം
* ശുദ്ധമായ കുടിവെള്ളം
* വൃത്തിയും സൗകര്യവും ഉള്ള പാചകപ്പുര
* വൃത്തിയുള്ള ശൗചാലയങ്ങൾ
* വൃത്തിയുള്ള കൈകഴുകൽ  സ്ഥലം
* മികച്ച സ്കൂൾ ലൈബ്രറി ,ക്ലാസ് ലൈബ്രറി
* കുട്ടികളുടെ പാർക്ക്
* പച്ചക്കറിത്തോട്ടം
* പ്രൊജക്ടർ സൗകര്യം 


ഫോക്കസ് സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ.
* ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത്‌ ഹൈടെക് ക്ലാസ്സ്മുറി നിർമ്മിച്ചു നൽകി.
 
* വൈദ്യുതീകരിച്ച കോൺക്രീറ്റ് കെട്ടിടത്തിൽ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
ഇംഗ്ലീഷ് മീഡിയം ഉണ്ട്.
* ലൈബ്രറിയും ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടർ സൗകര്യവും ഇവിടെ കുട്ടികൾക്ക് ലഭ്യമാണ്.
 
* മാലിന്യനിർമ്മാർജ്ജനത്തിനുള്ള ആധുനിക സൗകര്യം
പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട് . LKG യിലും  UKG യിലുമായി ഒൻപത്‌ കുട്ടികൾ ഉണ്ട്.
* മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു.
* പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു
* അധ്യയനം ഫലപ്രദമായ രീതിയിൽ നടത്തുന്നതിന് അനുയോജ്യമായ ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന രണ്ടു പ്രധാന കെട്ടിടങ്ങളുണ്ട് .ഇന്റർലോക്ക് ഇട്ടു മനോഹരമാക്കിയ മുറ്റവും പൂന്തോട്ടവും സ്കൂളിന്റെ ഭംഗി കൂട്ടുന്നു .ഭാഗികമായി ചുറ്റുമതിലുണ്ട് .കുട്ടികൾക്കു കായിക പരിശീലനത്തിന് അനുയോജ്യമായ കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട് .സ്കൂളിന്റെ വടക്കു ഭാഗത്തായുള്ള പച്ചക്കറി തോട്ടത്തിൽ നിന്നുള്ള വിഭവങ്ങൾ അവിടുത്തെ ആവശ്യത്തിന് ഉപയോഗിക്കുന്നു .കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തിന് അനുയോജ്യമായ പ0നാനുഭവങ്ങൾ നൽകാനുള്ള അന്തരീക്ഷം ഉണ്ട് .
* ഭിന്നശേഷി സൗഹൃദ ശൗചാലയം
* കുട്ടികളുടെ പരിപാടികൾ സൗകര്യപ്രദമായി നടത്തുന്നതിന് വേണ്ടി ഓഫീസ് കെട്ടിടത്തിന് മുകളിൽ റൂഫ് ചെയ്തു സൗകര്യപ്പെടുത്തിയിരിക്കുന്നു .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 49: വരി 93:
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* ഇംഗ്ലീഷ് ക്ലബ്
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ഹെൽത്ത് ക്ലബ്
* seed club


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 59: വരി 105:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* 2019 -20  അധ്യായന വർഷത്തിൽ എൽ .എസ് .എസ് പരീക്ഷയിൽ വിജയിച്ച അലൻ ലിജു
* 2022-23 അധ്യയന വർഷത്തിൽ എൽ .എസ് .എസ്  പരീക്ഷയിൽ വിജയിച്ച അനുഗ്രഹ അനീഷ്
* 2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ തലത്തിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഭദ്ര .എസ്
* 2023-24 അധ്യയന വർഷത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവർ ഓൾ നാലാം സ്ഥാനം
* 2023-24 അധ്യയന വർഷത്തിൽ ശാസ്ത്ര മേളയിൽ ഓവർ ഓൾ അഞ്ചാം സ്ഥാനം
* 2023-24  അധ്യയന വർഷത്തിൽ കലോത്സവത്തിൽ ഓവർ ഓൾ ആറാം സ്ഥാനം
* 2023-24 അധ്യയന വർഷത്തിൽ വാങ്മയം ഭാഷാ ശേഷി മത്സരത്തിൽ സബ്ജില്ലാ തലത്തിൽ രണ്ടും മൂന്നുംസ്ഥാനങ്ങൾ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 65: വരി 119:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*.ഹരിപ്പാട്  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6 കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=9.3196766|lon=76.4600661|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* പായിപ്പാട് സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.336147, 76.464985 |zoom=13}}


<!--visbot  verified-chils->
==അവലംബം==
<references />

21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ, വള്ളംകളിക്ക് പേരുകേട്ട പായിപ്പാട് എന്ന പ്രകൃതി രമണീയമായ കൊച്ചുഗ്രാമത്തിലെ തലയെടുപ്പോടെ നിൽക്കുന്ന, അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന, വീയപുരം പഞ്ചായത്തിലെ ഏക ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ ആണിത്.

ജി എൽ പി എസ് പായിപ്പാട്
വിലാസം
പായിപ്പാട്

പായിപ്പാട്
,
പായിപ്പാട് പി.ഒ.
,
690514
,
ആലപ്പുഴ ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0479 2318384
ഇമെയിൽ35411haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35411 (സമേതം)
യുഡൈസ് കോഡ്32110500803
വിക്കിഡാറ്റQ87478379
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംവീയപുരം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത. കെ. കെ
പി.ടി.എ. പ്രസിഡണ്ട്ശരണ്യ ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്വിശ്വലക്ഷ്‌മി. കെ. പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ലഭ്യമായ രേഖകൾ പ്രകാരം സ്‌കൂൾ സ്ഥാപിതമായത് 1910 ൽ ആണ്. പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലത്ത് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസം സാധ്യമാക്കുക എന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു. അങ്ങനെയിരിക്കെ ഒരു നല്ല മനസ്സിനുടമയായ ശ്രീ കല്ലമ്പള്ളിൽ കൃഷ്ണപിള്ള 60 സെന്റ് ഭൂമി സ്കൂളിനായി നൽകുകയുണ്ടായി. ആ കാലത്തെ സാമ്പത്തികത്തിന് അനുയോജ്യമാം വിധം ഒരു ഓല മേഞ്ഞ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ആ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചുവന്ന സ്‌കൂളിനായി 2005 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു. 2017-2018 വർഷം ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത്‌ ഹൈടെക് ക്ലാസ്സ്മുറി നിർമ്മിച്ചു നൽകി. ഇപ്പോൾ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നു വരുന്നവരാണ്.

ഭൗതികസൗകര്യങ്ങൾ

  • ശാന്തവും പഠനതാത്പര്യം ഉണർത്തുന്നതുമായ പഠനാന്തരീക്ഷം
  • ശുദ്ധമായ കുടിവെള്ളം
  • വൃത്തിയും സൗകര്യവും ഉള്ള പാചകപ്പുര
  • വൃത്തിയുള്ള ശൗചാലയങ്ങൾ
  • വൃത്തിയുള്ള കൈകഴുകൽ  സ്ഥലം
  • മികച്ച സ്കൂൾ ലൈബ്രറി ,ക്ലാസ് ലൈബ്രറി
  • കുട്ടികളുടെ പാർക്ക്
  • പച്ചക്കറിത്തോട്ടം
  • പ്രൊജക്ടർ സൗകര്യം 
  • ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത്‌ ഹൈടെക് ക്ലാസ്സ്മുറി നിർമ്മിച്ചു നൽകി.
  • വൈദ്യുതീകരിച്ച കോൺക്രീറ്റ് കെട്ടിടത്തിൽ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
  • ലൈബ്രറിയും ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടർ സൗകര്യവും ഇവിടെ കുട്ടികൾക്ക് ലഭ്യമാണ്.
  • മാലിന്യനിർമ്മാർജ്ജനത്തിനുള്ള ആധുനിക സൗകര്യം
  • മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു.
  • പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു
  • അധ്യയനം ഫലപ്രദമായ രീതിയിൽ നടത്തുന്നതിന് അനുയോജ്യമായ ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന രണ്ടു പ്രധാന കെട്ടിടങ്ങളുണ്ട് .ഇന്റർലോക്ക് ഇട്ടു മനോഹരമാക്കിയ മുറ്റവും പൂന്തോട്ടവും സ്കൂളിന്റെ ഭംഗി കൂട്ടുന്നു .ഭാഗികമായി ചുറ്റുമതിലുണ്ട് .കുട്ടികൾക്കു കായിക പരിശീലനത്തിന് അനുയോജ്യമായ കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട് .സ്കൂളിന്റെ വടക്കു ഭാഗത്തായുള്ള പച്ചക്കറി തോട്ടത്തിൽ നിന്നുള്ള വിഭവങ്ങൾ അവിടുത്തെ ആവശ്യത്തിന് ഉപയോഗിക്കുന്നു .കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തിന് അനുയോജ്യമായ പ0നാനുഭവങ്ങൾ നൽകാനുള്ള അന്തരീക്ഷം ഉണ്ട് .
  • ഭിന്നശേഷി സൗഹൃദ ശൗചാലയം
  • കുട്ടികളുടെ പരിപാടികൾ സൗകര്യപ്രദമായി നടത്തുന്നതിന് വേണ്ടി ഓഫീസ് കെട്ടിടത്തിന് മുകളിൽ റൂഫ് ചെയ്തു സൗകര്യപ്പെടുത്തിയിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ആനന്ദവല്ലി
  2. അന്നമ്മ ജോൺ
  3. രാധാകുമാരി പി എൻ

നേട്ടങ്ങൾ

  • 2019 -20  അധ്യായന വർഷത്തിൽ എൽ .എസ് .എസ് പരീക്ഷയിൽ വിജയിച്ച അലൻ ലിജു
  • 2022-23 അധ്യയന വർഷത്തിൽ എൽ .എസ് .എസ് പരീക്ഷയിൽ വിജയിച്ച അനുഗ്രഹ അനീഷ്
  • 2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ തലത്തിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഭദ്ര .എസ്
  • 2023-24 അധ്യയന വർഷത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവർ ഓൾ നാലാം സ്ഥാനം
  • 2023-24 അധ്യയന വർഷത്തിൽ ശാസ്ത്ര മേളയിൽ ഓവർ ഓൾ അഞ്ചാം സ്ഥാനം
  • 2023-24 അധ്യയന വർഷത്തിൽ കലോത്സവത്തിൽ ഓവർ ഓൾ ആറാം സ്ഥാനം
  • 2023-24 അധ്യയന വർഷത്തിൽ വാങ്മയം ഭാഷാ ശേഷി മത്സരത്തിൽ സബ്ജില്ലാ തലത്തിൽ രണ്ടും മൂന്നുംസ്ഥാനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • .ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6 കിലോമീറ്റർ)



അവലംബം

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പായിപ്പാട്&oldid=2535701" എന്ന താളിൽനിന്ന് ശേഖരിച്ചത്