"ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ ക്ലബ്ബുകൾ ഉൾപ്പെടുത്തൽ) |
(ചെ.) (→വിദ്യാരംഗം കലാസാഹിത്യവേദി) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''വിദ്യാരംഗം കലാസാഹിത്യവേദി''' == | |||
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം കലാസാഹിത്യവേദി . വായന വാരാചരണം , നാടൻപാട്ടുകൾ പരിചയപ്പെടുത്തൽ , കവികളെയും കൃതികളെയും പരിചയപ്പെടുത്തൽ , പുസ്തക ആസ്വാദനം തയ്യാറാക്കൽ എന്നിങ്ങനെ ഭാഷയുടെ വളർച്ചക്ക് മുതൽക്കൂട്ടാകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബ് ഏറ്റെടുത്തു നടത്തുന്നു. | |||
[[പ്രമാണം:ഉദഘാടനം വിദ്യാരംഗം 2022-23.jpg|ലഘുചിത്രം]] | |||
| | |||
[[പ്രമാണം:Sc9.jpeg|ലഘുചിത്രം]] | |||
== '''സയൻസ് ക്ലബ്''' == | |||
കുട്ടികളിൽ ശാസ്ത്ര മനോഭാവവും മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ് ആണ് സയൻസ് ക്ലബ് .ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ , ശാസ്ത്ര പരീക്ഷണങ്ങൾ പരിചയപ്പെടുത്തൽ , വിവിധ പ്രൊജെക്ടുകൾ ഏറ്റെടുത്തു നടപ്പിലാക്കൽ എന്നിങ്ങനെ ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു . ശാസ്ത്ര അദ്ധ്യാപിക ആയ ശ്രീമതി ബീന .ആർ . ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . | |||
== '''സ്കൗട്ട് ആൻഡ് ഗൈഡ്''' == | |||
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗമായി സ്‌കൗട്ടിന്റെ ഒരു യൂണിറ്റും ഗൈഡ്സിന്റെ ഒരു യൂണിറ്റും സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു . കുട്ടികൾക്ക് വേണ്ട ക്ലാസുകൾ സ്കൗട്ട് മാസ്റ്റർ ആയ ശ്രീ ദിനഹർ സാറും ഗൈഡ് ക്യാപ്റ്റൻ ആയ ശ്രീമതി ബെൻസ് ടീച്ചറും നൽകി വരുന്നു . ജില്ലാ ഭാരവാഹികൾ ആയ അധ്യാപകരെ വെച്ചും കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു . 2018-19. അധ്യയന വർഷത്തിൽ രണ്ടു ദിവസത്തെ രാവും പകലുമുള്ള ക്യാമ്പും അതിനോടനുബന്ധിച്ചു നടന്ന ഹൈക്കിങ്ങിന്റെ ഭാഗമായി കൂടുക്കത്തുപാറ സന്ദർശനവും എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ ആണ് . സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു | |||
[[പ്രമാണം:Sc.1.jpeg|ലഘുചിത്രം|324x324ബിന്ദു]] | |||
[[പ്രമാണം:34020Sc4.jpeg|ലഘുചിത്രം|352x352ബിന്ദു]] | |||
[[പ്രമാണം:34020Sc5.jpeg|ലഘുചിത്രം|284x284ബിന്ദു]] | |||
[[പ്രമാണം:34020science club1.jpeg|ലഘുചിത്രം|264x264ബിന്ദു]] | |||
[[പ്രമാണം:Sc10.jpeg|ലഘുചിത്രം|233x233ബിന്ദു]] | |||
[[പ്രമാണം:34020Sc3.jpeg|ലഘുചിത്രം|235x235ബിന്ദു]] | |||
[[പ്രമാണം:34020Sc6.jpeg|ലഘുചിത്രം|277x277ബിന്ദു]] |
13:03, 8 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യവേദി
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം കലാസാഹിത്യവേദി . വായന വാരാചരണം , നാടൻപാട്ടുകൾ പരിചയപ്പെടുത്തൽ , കവികളെയും കൃതികളെയും പരിചയപ്പെടുത്തൽ , പുസ്തക ആസ്വാദനം തയ്യാറാക്കൽ എന്നിങ്ങനെ ഭാഷയുടെ വളർച്ചക്ക് മുതൽക്കൂട്ടാകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബ് ഏറ്റെടുത്തു നടത്തുന്നു.
![](/images/thumb/3/33/%E0%B4%89%E0%B4%A6%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_2022-23.jpg/300px-%E0%B4%89%E0%B4%A6%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_2022-23.jpg)
![](/images/thumb/9/91/Sc9.jpeg/300px-Sc9.jpeg)
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്ര മനോഭാവവും മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ് ആണ് സയൻസ് ക്ലബ് .ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ , ശാസ്ത്ര പരീക്ഷണങ്ങൾ പരിചയപ്പെടുത്തൽ , വിവിധ പ്രൊജെക്ടുകൾ ഏറ്റെടുത്തു നടപ്പിലാക്കൽ എന്നിങ്ങനെ ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു . ശാസ്ത്ര അദ്ധ്യാപിക ആയ ശ്രീമതി ബീന .ആർ . ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .
സ്കൗട്ട് ആൻഡ് ഗൈഡ്
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗമായി സ്‌കൗട്ടിന്റെ ഒരു യൂണിറ്റും ഗൈഡ്സിന്റെ ഒരു യൂണിറ്റും സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു . കുട്ടികൾക്ക് വേണ്ട ക്ലാസുകൾ സ്കൗട്ട് മാസ്റ്റർ ആയ ശ്രീ ദിനഹർ സാറും ഗൈഡ് ക്യാപ്റ്റൻ ആയ ശ്രീമതി ബെൻസ് ടീച്ചറും നൽകി വരുന്നു . ജില്ലാ ഭാരവാഹികൾ ആയ അധ്യാപകരെ വെച്ചും കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു . 2018-19. അധ്യയന വർഷത്തിൽ രണ്ടു ദിവസത്തെ രാവും പകലുമുള്ള ക്യാമ്പും അതിനോടനുബന്ധിച്ചു നടന്ന ഹൈക്കിങ്ങിന്റെ ഭാഗമായി കൂടുക്കത്തുപാറ സന്ദർശനവും എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ ആണ് . സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു
![](/images/thumb/e/e2/Sc.1.jpeg/225px-Sc.1.jpeg)
![](/images/thumb/b/be/34020Sc4.jpeg/218px-34020Sc4.jpeg)
![](/images/thumb/f/fb/34020Sc5.jpeg/231px-34020Sc5.jpeg)
![](/images/thumb/e/eb/34020science_club1.jpeg/229px-34020science_club1.jpeg)
![](/images/thumb/d/d7/Sc10.jpeg/233px-Sc10.jpeg)
![](/images/thumb/b/ba/34020Sc3.jpeg/235px-34020Sc3.jpeg)
![](/images/thumb/1/11/34020Sc6.jpeg/226px-34020Sc6.jpeg)