"സമൂഹം.എച്ച്.എസ്.എൻ .പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Samoohamhs (സംവാദം | സംഭാവനകൾ)
menu added
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 112 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}  
{{Schoolwiki award applicant}}
{{prettyurl|SAMOOHAM HIGH SCHOOL, N PARAVUR}}
{{prettyurl|SamoohamHSNParavur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{PHSchoolFrame/Header}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=വടക്കൻ പറവൂർ
{{Infobox School
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്ഥലപ്പേര്= വടക്കൻ പറവൂർ  
|റവന്യൂ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല= ആലുവ
|സ്കൂൾ കോഡ്=25070
| റവന്യൂ ജില്ല= എറണാകുളം
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 25070  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01  
|വിക്കിഡാറ്റ ക്യു ഐഡി=Q99485887
| സ്ഥാപിതമാസം= 06  
|യുഡൈസ് കോഡ്=32081000301
| സ്ഥാപിതവർഷം= 1953  
|സ്ഥാപിതദിവസം=01
| സ്കൂൾ വിലാസം= റിപ്പബ്ളിക് റോഡ്, <br/>വടക്കൻ പറവൂർ  
|സ്ഥാപിതമാസം=06
| പിൻ കോഡ്= 683513  
|സ്ഥാപിതവർഷം=1953
| സ്കൂൾ ഫോൺ= 04842443588
|സ്കൂൾ വിലാസം= റിപ്പബ്ലിക് റോഡ്, എൻ പറവൂർ
| സ്കൂൾ ഇമെയിൽ= samoohamhs@gmail.com  
|പോസ്റ്റോഫീസ്=വടക്കൻ പറവൂർ
| സ്കൂൾ വെബ് സൈറ്റ്= http://  
|പിൻ കോഡ്=683513
| ഉപ ജില്ല= വടക്കൻ പറവൂർ  
|സ്കൂൾ ഫോൺ=
| ഭരണം വിഭാഗം= മാനേജ്മെൻറ്
|സ്കൂൾ ഇമെയിൽ=samoohamhs@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=https://samooham.org
| പഠന വിഭാഗങ്ങൾ1= HS
|ഉപജില്ല=വടക്കൻ പറവൂർ
| പഠന വിഭാഗങ്ങൾ2= UP
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=28
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്  
|ലോകസഭാമണ്ഡലം=എറണാകുളം
| ആൺകുട്ടികളുടെ എണ്ണം= 221
|നിയമസഭാമണ്ഡലം=പറവൂർ
| പെൺകുട്ടികളുടെ എണ്ണം= 138
|താലൂക്ക്=പറവൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 359
|ബ്ലോക്ക് പഞ്ചായത്ത്=പറവൂർ
| അദ്ധ്യാപകരുടെ എണ്ണം= 21
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി എൻ പി വസന്തലക്ഷ്മി 
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ശ്രീ. എൻ എസ് അനിൽകുമാർ
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= Samooham.jpg ‎|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=205
|പെൺകുട്ടികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=310
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രമാ ഗോപിനാഥ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സലി കൈതാരം
|എം.പി.ടി.. പ്രസിഡണ്ട്=ആശ
|സ്കൂൾ ചിത്രം=25070 SchoolGate 2022.jpeg
|size=350px
|caption=
|ലോഗോ=25070 logo.png
|logo_size=50px
|box_width=380px
}}
}}
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<center>
<gallery mode="nolines" widths="300" heights="100">
പ്രമാണം:25070 logo.png
</gallery>
</center>
<big>
വടക്കൻ പറവൂരിലേയും പരിസര പ്രദേശങ്ങളിലേയും നിർധനരായ വിദ്യാർത്ഥികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പറവൂർ ബ്രാഹ്മണസമൂഹം 1953 ൽ പറവൂർ റിപ്പബ്ലിക് റോഡിനു തെക്കുവശത്ത് അഞ്ചര ഏക്കറോളം വിസ്തൃതിയിൽ പ്രകൃതിരമണീയമായ സ്ഥലത്ത് ആരംഭിച്ച വിദ്യാലയമാണിത്.
</big>


== ആമുഖം ==
== ആമുഖം ==
<big>
നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയിൽ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്.  വിദ്യാഭ്യാസത്തിൻറെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങൾക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല.  ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂർത്തമായി കിടക്കുന്ന സമൂഹത്തിൻറെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാൻ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്.
കഴിഞ്ഞ അറുപത്തഞ്ച് വർഷങ്ങളായി പറവൂർ സമൂഹം ഹൈസ്കൂൾ ഈ ലക്ഷ്യം നിർവ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്. </p> </big>


നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയിൽ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്.  വിദ്യാഭ്യാസത്തിൻറെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങൾക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല.  ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂർത്തമായി കിടക്കുന്ന സമൂഹത്തിൻറെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാൻ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്. 
== ചരിത്രം ==


കഴിഞ്ഞ അൻപത്തഞ്ച് വർഷങ്ങളായി പറവൂർ സമൂഹം ഹൈസ്കൂൾ ഈ ലക്ഷ്യം നിർവ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്. 


== ചരിത്രം ==
<big>
 
ശ്രീ ഡി നാരായണ അയ്യരുടെയും ശ്രീ ഹരിഹര സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തിൽ 1953-ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഫസ്റ്റ് ഫോമിൽ 32 കുട്ടികളും ഫോർത്ത് ഫോമിൽ 58 കുട്ടികളും മാത്രമായി പ്രവർത്തനമാരംഭിച്ചു.
1953 -ൽ  പറവൂർ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂൾ.   58 കൂട്ടികളും  5 അദ്ധ്യാപകുരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂളിൽ ഇന്ന് 650 വിദ്യാർത്ഥികളും  29 അധ്യാപകുരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകൻ. ഇപ്പോൾ ശ്രീമതി എൻ.റ്റി. സീതാലക്ഷ്മി ആണ്  പ്രഥമാധ്യാപിക. 1962 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക്  പ്രത്യേക പരിശീലനം  നൽകിവരുന്നു. 1997- ൽ എസ്.എസ്.എൽ.സി. പരീക്ഷക്ക് 16 ഉം, 1999 ൽ 10,12, എന്നീ റാങ്കുകളും  ഈ  വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കി.  മാനേജുമെന്റിന്റേയും  P.T.A  യൂടേയും  പ്രവർത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന്  പ്രോത്സാഹനം നൽകുന്നു.
2 ഫുൾ ടൈം അധ്യാപകരും 3 പാർട്ട് ടൈം അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ആദ്യഘട്ടത്തിൽ പ്രവേശനം. വാടക കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിനായി പിന്നീട് അഞ്ച് ഏക്കർ 15 സെൻറ് സ്ഥലം വാങ്ങിച്ചു. യശ:ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു പ്രഥമാധ്യാപകൻ. ആദ്യത്തെ എസ് എസ് എൽ സി 1954 ലാണ് പുറത്തിറങ്ങിയത്.  
1957 ൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. 1968ൽ ഇന്നത്തെ കെട്ടിടത്തിന്റെ പണി പൂർത്തിയാവുകയും ശ്രീ കൃഷ്ണ മൂർത്തി അയ്യർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്തു. 1962 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. [[സമൂഹം.എച്ച്.എസ്.എൻ .പറവൂർ/ചരിത്രം|തുടർന്ന് വായിക്കുക]]
</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
റീഡിംഗ് റൂം


ലൈബ്രറി
<big>
വിദ്യാലയന്തരീക്ഷം എല്ലായ്‍പോഴും പഠനത്തിനും പഠനാനുബന്ധപ്രവ‍‍ർത്തനങ്ങൾക്കും അനുയോജ്യമായിരിക്കണമല്ലോ. അതിന് പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയിട്ടുള്ള പ്രകൃതി സൗഹൃദമായ അന്തരീക്ഷത്തിൽ ചിലവഴിക്കാനുള്ള മികച്ച സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ഏകദേശം അഞ്ചര ഏക്രയോളം വിസ്തൃതിയിൽ, വിശാലമായ മൈതാനത്തോടുകൂടി, വളരെയേറെ ഗതാഗതത്തിരക്കുള്ള പ്രധാനപാതയിൽ നിന്നും ഏകദേശം നൂറ്-നൂറ്റമ്പത് മീറ്ററോളം ഉള്ളിലായാണ് ഇവിടുത്തെ ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുള്ളത്. ക്ലാസ് മുറികളാകട്ടെ പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ അത്യന്താധുനീകമായ എല്ലാ ഹൈടെക്ക് സൗകര്യങ്ങളും ഉൾപ്പെടുന്നവയുമാകയാൽ ഇവിടെയിരുന്നുള്ള വിദ്യാഭ്യാസം പാഠങ്ങളെ ശരിയായ രീതിയിൽ തന്നെ ഹൃദിസ്ഥമാക്കുന്നതിൽ വിദ്യാർത്ഥികളെ ഒട്ടൊന്നുമല്ല സഹായിക്കുന്നത്. പഠനത്തോടൊപ്പം തന്നെ പ്രകൃതി പഠനത്തിനും, കായികോല്ലാസത്തിനും സഹായകമായ രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ഇവിടുത്തെ കുട്ടികൾക്ക് ലഭ്യമാക്കിയിരിക്കുന്നു. [[സമൂഹം.എച്ച്.എസ്.എൻ .പറവൂർ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
</big>


സയൻസ് ലാബ്
== നേട്ടങ്ങൾ ==
 
കംപ്യൂട്ടർ ലാബ്
 
പ്രത്യേകം സജ്ജീകരിച്ച ഭാഷാ പരീക്ഷണ ശാല
 
പറവൂരിലെ ഏറ്റവും വിശാലമായ മൈതാനം


വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം
<big>
* '''പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം : '''  2018 സെപ്റ്റംബർ മാസത്തിൽ നടന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരത്തിൽ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ വിക്കി പേജുള്ള വിദ്യാലയമായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. 


== നേട്ടങ്ങൾ ==
* 2021, 2020, 2019, 2018, 2017, 2016, 2015, 2014 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം.


2009 എസ് എസ് എൽ സി പരീക്ഷയിൽ  വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയിൽ  ഏറ്റവും കൂടുതൽ  വിജയശതമാനം
* 2009 എസ് എസ് എൽ സി പരീക്ഷയിൽ  വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയിൽ  ഏറ്റവും കൂടുതൽ  വിജയശതമാനം


2014-15 എസ് എസ് എൽ സി പരീക്ഷയിൽ  100% വിജയം
* സംസ്ഥാന തലത്തിൽ നടന്ന ഐ ടി ഹൈസ്ക്കൂൾവിഭാഗം മൾട്ടീമീഡിയ പ്രസെന്റെഷനിൽ തുടർച്ചയായ നാലു വർഷം വിജയവും എ ഗ്രേഡും.


2016-17 എസ് എസ് എൽ സി പരീക്ഷയിൽ  100% വിജയം
* 2015-16, 2016-17 വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട്, മോഹിനിയാട്ടം ഇനങ്ങളിൽ വിജയി.


സംസ്ഥാന തലത്തിൽ നടന്ന ഐ ടി ഹൈസ്ക്കൂൾവിഭാഗം മൾട്ടീമീഡിയ പ്രസെന്റെഷനിൽ തുടർച്ചയായ നാലു വർഷം വിജയം.
* 2016-17 സംസ്ഥാന തലത്തിൽ നടന്ന ഗണിതശാസ്ത്ര മേളയിൽ പസ്സിൽ ഇനത്തിൽ രണ്ടാം സ്ഥാനം.


2016-17സംസ്ഥാന തലത്തിൽ നടന്ന ഗണിതശാസ്ത്ര മേളയിൽ പസ്സിൽ ഇനത്തിൽ രണ്ടാം സ്ഥാനം.
* 1985 പത്താം ക്ലാസ് ബാച്ച് പൂർവ വിദ്യാർഥികൾ മുൻ അദ്ധ്യാപകൻ ശ്രീ മോഹന ഷേണായ് സാറിന്റെ പേരിൽ നവീകരിച്ച സയൻസ് ലാബ്  സ്കൂളിന് സമർപ്പിച്ചു.


2015-16, 2016-17 വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് , മോഹിനിയാട്ടം ഇനങ്ങളിൽ വിജയി
* " ഹരിത ജീവനം " എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.
</p>
</big>


1985 പത്താം ക്ലാസ് ബാച്ച് പൂർവ വിദ്യാർഥികൾ മുൻ അദ്ധ്യാപകൻ ശ്രീ മോഹന ഷേണായ് സാറിന്റെ പേരിൽ നവീകരിച്ച സയൻസ് ലാബ്  സ്കൂളിന് സമർപ്പിച്ചു.
== പുരസ്കാരങ്ങൾ ==
<big>
പഠനത്തോടൊപ്പം തന്നെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പരിശീലനമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് എടുത്തു പറയാം. അതിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ പുരസ്കാരങ്ങളാണ്. ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേടാൻ സാധിക്കുന്ന പുരസ്കാരങ്ങളിൽ ചിലതിനെക്കുറിച്ചറിയുന്നതിന്
[[സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കൂ..]]
</big>


" ഹരിത ജീവനം " എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.
<!--


== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റ് പ്രവർത്തനങ്ങൾ ==


=== വായനാ വാരാചരണം ===
[[പ്രമാണം:25070 വായന2018.JPG|thumb|25070_വായന2018]]
<big>
2018 ലെ വായനാ വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും തമ്മിൽ വിദ്യാലയത്തിൽ വച്ച് സംവാദം നടന്നു.  ഇതിൽ വായനയുടെ മഹത്വത്തെക്കുറിച്ച് ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിദ്യാർത്ഥകൾക്ക് അറിവുകൾ പകർന്നു നൽകി.  പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയുമായ വിനോദ് കെടാമംഗലം അവർകളുടെ സാന്നിധ്യം ഉണ്ടായിരുന്നു.
</big>
-->
<!--
<big>
റെഡ് ക്രോസ്  
റെഡ് ക്രോസ്  


വരി 91: വരി 143:


ഫുട്ബോൾ , ലളിത കലകൾ, പ്രവൃത്തി പരിചയം, യോഗ എന്നിവക്ക് പ്രത്യേക പരിശീലനം നടത്തുന്നു.
ഫുട്ബോൾ , ലളിത കലകൾ, പ്രവൃത്തി പരിചയം, യോഗ എന്നിവക്ക് പ്രത്യേക പരിശീലനം നടത്തുന്നു.
 
</big>
== യാത്രാസൗകര്യം ==
-->
 
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
<big>ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ   തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്. [[സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]</big>
*  സയൻസ് ക്ലബ്ബ് - ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു.
*  സാമൂഹ്യ ശാസ്ത്ര  ക്ലബ്ബ് -
*  ​മാത്സ് ക്ലബ്ബ് -
* ട്രാഫിക് ക്ലബ്ബ് -
* വിദ്യാരംഗം കലാ സാഹിത്യവേദി -
* ഹിന്ദി ക്ലബ്ബ്
* സംസ്കൃതം ക്ലബ്ബ് 
* ഐ. ടി. ക്ലബ്ബ്
* ഇതര ക്ലബ്ബ് പ്രവർത്തനങ്ങൾ
* " ഹരിത ജീവനം " - ജൈവ പച്ചക്കറികൃഷി പദ്ധതി തുടങ്ങി
2016-17 ലെ പറവൂർ ഉപജില്ലാ ശാസ്ത്രമേള പറവൂർ സമൂഹം ഹൈസ്ക്കൂളിൽ വച്ച് നടത്തി.  
2016-17 ലെ എറണാകുളം ജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ വേദിയും ഈ സ്ക്കൂളിൽ ഉണ്ടായിരുന്നു.
സമൂഹം ഹൈസ്ക്കൂൾ അലുമ്‌നി അസോസിയേഷൻ വളരെ ഭംഗിയായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
<big>
വടക്കൻ പറവൂർ  ബ്രാഹ്മണ സമൂഹം
വടക്കൻ പറവൂർ  ബ്രാഹ്മണ സമൂഹം
 
</big>
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
<big>
* ശ്രീ. മുത്തുസ്വാമി അയ്യർ
* ശ്രീ. മുത്തുസ്വാമി അയ്യർ
* ശ്രീ. കൃഷ്ണമൂർത്തി അയ്യർ
* ശ്രീ. കൃഷ്ണമൂർത്തി അയ്യർ
വരി 124: വരി 161:
* ശ്രീമതി. രാധാമണി പി എസ്
* ശ്രീമതി. രാധാമണി പി എസ്
* ശ്രീമതി. എൻ ടി സീതാലക്ഷ്മി
* ശ്രീമതി. എൻ ടി സീതാലക്ഷ്മി
* ശ്രീമതി എൻ പി വസന്തലക്ഷ്മി
</big>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ബാലചന്ദ്രൻ ചുള്ളിക്കാട്
<big>
* കെടാമംഗലം വിനോദ്
{| class=wikitable
* മുരളി മോഹൻ
|-
* ഡോ മനു വർമ്മ  
!വ്യക്തി!! മേഖല
* പറവൂർ രാജഗോപാൽ
|-
* ദുർഗ്ഗ വിശ്വനാഥ്  
| ബാലചന്ദ്രൻ ചുള്ളിക്കാട് || കവി, സിനിമാതാരം, തിരക്കഥാകൃത്ത്
* ശബരീഷ് വർമ്മ  
|-
* കൃഷ്ണൻ വി  
| കെടാമംഗലം വിനോദ് || സിനിമാതാരം
* ശരത് കെ സുഗുണൻ  
|-
* അമൃതവർഷ കെ  
| മുരളി മോഹൻ || സിനിമ, സീരിയൽ താരം
*
|-
| ഡോ മനു വർമ്മ || ഹൃദ്രോഗ വിദഗ്ധൻ
|-
പറവൂർ രാജഗോപാൽ || കവി
|-
ദുർഗ്ഗ വിശ്വനാഥ് || പിന്നണി ഗായിക
|-
|  എൻ എ നസീർ  || ഫോട്ടോഗ്രാഫർ
|-
| ശബരീഷ് വർമ്മ || സിനിമാതാരം
|-
|കൃഷ്ണൻ വി || ഗായകൻ
|-
ശരത് കെ സുഗുണൻ || ഗായകൻ
|-
| അമൃതവർഷ കെ || നർത്തകി
|}
</big>
 
==പാഠ്യ - പാഠ്യേതരപ്രവ‍ർത്തനങ്ങൾ വിശദമാക്കുന്ന ഉപതാളുകൾ==
 
<big>
 
* ''' [[{{PAGENAME}}/ചിത്രങ്ങളിലൂടെ|ചിത്രങ്ങളിലൂടെ]]'''
* ''' [[{{PAGENAME}}/വിദ്യാലയത്തിന്റെ തനതു രചനകൾ|വിദ്യാലയത്തിന്റെ തനതു രചനകൾ]]'''
* ''' [[{{PAGENAME}}/രജതജൂബിലി ആഘോഷങ്ങൾ|രജതജൂബിലി ആഘോഷങ്ങൾ]]'''
* ''' [[{{PAGENAME}}/സുവർണ്ണജൂബിലി ആഘോഷങ്ങൾ|സുവർണ്ണജൂബിലി ആഘോഷങ്ങൾ]]'''
* ''' [[{{PAGENAME}}/കലോത്സവം|കലോത്സവം]]'''
* ''' [[{{PAGENAME}}/ശാസ്ത്രോത്സവം|ശാസ്ത്രോത്സവം]]'''
* ''' [[{{PAGENAME}}/കായികോത്സവം|കായികോത്സവം]]'''
* ''' [[{{PAGENAME}}/ 2018-19 ലെ നേട്ടങ്ങൾ|2018-19 ലെ നേട്ടങ്ങൾ ]]'''
</big>
<!--
* '''ചിത്രങ്ങളിലൂടെ'''
* '''വിദ്യാലയത്തിന്റെ തനതു രചനകൾ'''
* '''കലോത്സവം'''
* '''ശാസ്ത്രോത്സവം'''
* '''കായികോത്സവം'''
-->


==വഴികാട്ടി==
== യാത്രാസൗകര്യം ==
{{#multimaps: 10.143429, 76.223139 | width=800px | zoom=16 }}
<big>
പറവൂർ ടൗണിൽ നിന്നും ഏതാനും മീറ്ററുകൾ മാറി ചെറായിലേക്ക് പോകുന്ന വഴിയിൽ ഇടതുവശം ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</p></big>


School address: Samooham High School, Republic Road, N Paravur, Ernakulam Dist, Kerala -683513, Ph: 0484 2443588


E-Mail: samoohamhs@gmail.com
==വഴികാട്ടി==


School Blog: http://samoohamhs.blogspot.in
<big>വടക്കൻ പറവൂർ സമൂഹം ഹൈസ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big>
----
* <big>വടക്കൻ പറവൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും നടക്കാവുന്ന ദൂരം.  ബസ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറോട്ട് ഏകദേശം 200 മീറ്റ‍ർ - ആദ്യത്തെ കവല - പറവൂരിൽ കെ എം കെ ജങ്ക്ഷൻ എന്നറിയപ്പെടുന്നു. അവിടെ നിന്നും വീണ്ടും പടിഞ്ഞാറോട്ട് ചെറായി റോഡിൽ‍ ഏകദേശം 200 മീറ്റർ, ഇടത് വശം വൃക്ഷലതാദികളാൽ സമൃദ്ധമായതും പ്രകൃതിരമണീയമായതുമായ സമൂഹം ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം.</big>
* <big>എറണാകുളത്ത് നിന്ന്  വരാപ്പുഴ വഴി ബസിൽ വരുമ്പോൾ‍ പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങാം.  അതിനുശേഷം പടിഞ്ഞാറോട്ട് ഏകദേശം 200 മീറ്റർ നടന്ന് ഈ വിദ്യാലയമുറ്റത്ത് എത്തിച്ചേരാം.</big>
*<big>ആലുവയിൽ നിന്ന് വരുമ്പോഴും പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങി ഈ വിദ്യാലയത്തിൽ ​എത്തിച്ചേരാം.</big>
*<big>പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വൈപ്പിൻ, മുനമ്പം എന്നിവടങ്ങളിലേക്ക് പോകുന്ന ബസുകളിൽ കയറിയും ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരാം.  ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് പ്രഭൂസ് തിയറ്റർ സ്റ്റോപ്പാണ്.  ഇവിടെ ഇറങ്ങി ഏകദേശം 100 മീറ്റർ കിഴക്കോട്ട് നടന്ന് ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.</big>
----
{{Slippymap|lat= 10.143429|lon= 76.223139 |zoom=18|width=full|height=400|marker=yes}}


==ചിത്രശാല==
'''School address: Samooham High School, Republic Road, <br>N Paravur, Ernakulam Dist, Kerala - 683513, <br> Ph: +918943145237'''
<gallery>
img_1.JPG
img_2.jpg
img_3.jpg
img_4.jpg
</gallery>


== നവസാമൂഹികമാധ്യമങ്ങളിൽ ==


|}
<big>
|}
* വെബ്‍സൈറ്റ് : https://samooham.org/
* ബ്ലോഗ് : https://samoohamhs.blogspot.com
* ഫേസ്‍ബുക്ക് പേജ് : https://www.facebook.com/samoohamorg
* ട്വിറ്റർ ഹാൻഡിൽ : https://twitter.com/samoohamorg
* ഇൻസ്റ്റാഗ്രാം ഹാൻഡിൽ : https://www.instagram.com/samoohamorg
* യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCtm3i3DHPDfZKU8l4Io7qPA
* ഇമെയിൽ വിലാസം : samoohamhs@gmail.com
</big>


<!--visbot  verified-chils->
== അവലംബം ==
"https://schoolwiki.in/സമൂഹം.എച്ച്.എസ്.എൻ_.പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്