"സെൻറ് പോൾസ് ഇ എംഎച്ച് എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|H.S.PERINGODE}}
{{prettyurl|ST.PAULS.E.M.H.S PATTAMBI}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പട്ടാമ്പി സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് പോൾസ് ഇ എംഎച്ച് എസ് പട്ടാമ്പി'''
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=പട്ടാമ്പി
{{Infobox School
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്ഥലപ്പേര്= പട്ടാമ്പി
|റവന്യൂ ജില്ല=പാലക്കാട്
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|സ്കൂൾ കോഡ്=20053
| റവന്യൂ ജില്ല= പാലക്കാട്
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 20053
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 12
|വിക്കിഡാറ്റ ക്യു ഐഡി=Q64690217
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32061100109
| സ്ഥാപിതവര്‍ഷം= 1990
|സ്ഥാപിതദിവസം=2
| സ്കൂള്‍ വിലാസം= പട്ടാമ്പി <br/> പാലക്കാട്
|സ്ഥാപിതമാസം=9
| പിന്‍ കോഡ്= 679 303
|സ്ഥാപിതവർഷം=1991
| സ്കൂള്‍ ഫോണ്‍= 04662214334
|സ്കൂൾ വിലാസം= പട്ടാമ്പി
| സ്കൂള്‍ ഇമെയില്‍= www.stpauls@yahoo.com
|പോസ്റ്റോഫീസ്=പട്ടാമ്പി
| സ്കൂള്‍ വെബ് സൈറ്റ്= http:// stpauls@yahoo.com
|പിൻ കോഡ്=679310
| ഉപ ജില്ല= പട്ടാമ്പി
|സ്കൂൾ ഫോൺ=0466 2964334
| ഭരണം വിഭാഗം=Un-Aided
|സ്കൂൾ ഇമെയിൽ=stpaulsemhs@gmail.com
| സ്കൂള്‍ വിഭാഗം= Private School
|സ്കൂൾ വെബ് സൈറ്റ്=www.stpaulsschoolpattambi.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=പട്ടാമ്പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടാമ്പി  മുനിസിപ്പാലിറ്റി
|വാർഡ്=21
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=പട്ടാമ്പി
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=722
|പെൺകുട്ടികളുടെ എണ്ണം 1-10=631
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1353
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ആനിസ് വി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിതേഷ് മുഴിക്കുന്നത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ എൻ
|സ്കൂൾ ചിത്രം=20053-schoolphoto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


[[വിക്കികണ്ണി]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
| മാദ്ധ്യമം= English
* Social Club
| ആൺകുട്ടികളുടെ എണ്ണം= 963
* Science Club
| പെൺകുട്ടികളുടെ എണ്ണം= 893
* Maths Club
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1856
* Rotary Club
| അദ്ധ്യാപകരുടെ എണ്ണം= 53
* IT Club
| പ്രിന്‍സിപ്പല്‍= Sr.Cicily Gean   
* ക്ലാസ് മാഗസിൻ.
| പ്രധാന അദ്ധ്യാപകന്‍= Sr.Cicily Gean  
* വിദ്യാരംഗം കലാ സാഹിത്യ വേദി.
| പി.ടി.ഏ. പ്രസിഡണ്ട്= 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 20053.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== മാനേജ്മെന്റ് ==
ചരിത്രം
1991 സെപ്റ്റംബർ 2-)0 തീയതി നിളാ നദിയുടെ തീരത്ത് ഏറെ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി പട്ടണത്തിന്റെ ഹൃദയഭാഗത്ത് വിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമത്തിൽ സെറാഫിക് പ്രോവിന്റെ ശാഖയായി സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി. ഈ സ്ഥാപനത്തിലെ പ്രധാന അധ്യാപികയായി സിസ്റ്റർ അന്നാ ക്ലാര സ്ഥാനമേറ്റു. ഫ്രാൻസിസ്കൻ  ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ആണ് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത്. സെറാഫിക് പ്രോവിൻസ് പാലക്കാടിന്റെ കീഴിലാണ് ഈ സ്ഥാപനം. ജാതിമതഭേദമെന്യേ എല്ലാ കുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിക്കുന്നതാണ്. ഈ സ്ഥാപനത്തിന്റെ motto “ Love and Serve “ എന്നതാണ്. നാമഹേതുക വിശുദ്ധൻ പൗലോസ് ശ്ലീഹ യാണ്.
ഈ സ്ഥാപനത്തിന്  18/09/2006 മുതൽ സ്ഥിര അംഗീകാരം കേരള സർക്കാരിൽ  നിന്നും ലഭിച്ചിട്ടുണ്ട്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അംഗീകാരമുള്ള  പ്രശസ്തമായ ഒരു സ്കൂളാണിത്.30 കുട്ടികളും 2 അധ്യാപകരുമായി ആരംഭിച്ച് ഇന്ന് 1353 കുട്ടികളും 52 അധ്യാപകരും 10 അനധ്യാപകരും ആയി ഉന്നതിയിലേക്ക് ഉയർന്നുവന്നിരിക്കുന്നു. SSLC പരീക്ഷയിൽ ഇതുവരെയും 100% വിജയം ലഭിച്ചിട്ടുണ്ട്. നിരവധി പ്രഗത്ഭരെ വാർത്തെടുക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികളുടെ സർഗാത്മക കഴിവിനെ വളർത്തിയെടുക്കാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.പട്ടാമ്പി നഗരത്തിലെ ഹൃദയ ഭാഗത്തും പുണ്യനദിയായ നിളയുടെ തീരത്തു മാണി ഹൈസ്കൂൾ എന്നതും സ്കൂളിനെ കൂടുതൽ മോടി പിടിപ്പിക്കുന്നു.


നാഗലശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1912 ജൂണ്‍ 12ന് ശ്രീ പി.എം.സുബ്രഹ്മണ്യന്‍ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സിസ്റ്ററ്‍ർ അന്ന ക്ലാര - 02 \09\1991  - 31 \05\2003
സിസ്റ്ററ്‍ർ ധന്യ  -  02\06\2003  -  31\05\2007
സിസ്റ്ററ്‍ർ സിസിലി ജീൻ  - 04\06\2007  - 31\05\2013
സിസ്റ്ററ്‍ർ പിയൂഷ  -  03\06\2013  - 31\05\2017
സിസ്റ്ററ്‍ർ ആനിസ്  - 01\06\2017


== ചരിത്രം ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1912 ജൂണില്‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പി.എം.സുബ്രഹ്മണ്യന്‍ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടായിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍.. 1930-ല്‍ ഇതൊരു അപ്പര്‍  പ്രൈമറി സ്കൂളായി.  1962-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.  ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തില്‍ പഞ്ചവാദ്യം ശാസ്തീയമായി അഭ്യസിപ്പിക്കാന്‍ ആരംഭിച്ചു.
Muhammed Riswan (Doctor -AIIMS MD)
സംസ്ഥാന  സ്കൂള്‍  കലോത്സവത്തില്‍ കഴിഞ്ഞ 24 വര്‍ഷമായി പഞ്ചവാദ്യത്തില്‍ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്‍.
Abayraj (Student Teacher)
Malavika Sreenath (Actress)
Ramees(Kaztro -PBG Voice Recorder Youtuber )
Jishnu (Pilot )


== ഭൗതികസൗകര്യങ്ങള്‍ ==
==വഴികാട്ടി==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
{{Slippymap|lat=10.803080210254784|lon= 76.18919520432773|zoom=18|width=full|height=400|marker=yes}}
*  പഞ്ചവാദ്യം പഠനം
* IT Club
* സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാട്  ,ശ്രീ.വി.യം.നാരായണന്‍,  ശ്രീമതി.പി.കെ.വല്‍സലകുമാരി,  ശ്രീ.പി.ശംകരന്‍കുട്ടി നായര്‍, ശ്രീ.എന്‍.പരമേശ്വരന്‍ നന്പൂതിരി, ശ്രീമതി പി.യം.സരസ്വതി, ശ്രീ.കെ.വാസുദേവന്‍, ശ്രീമതി .എന്‍.വിജയകുമാരി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*മാർഗ്ഗം -1 പട്ടാമ്പി ടൗണിൽനിന്നു ഒന്നര കിലോമീറ്റർ  പാലക്കാട്
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം   
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
*മാർഗ്ഗം  2 പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|----
* Opposit to Pattambi Police Station


|}
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്ന
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="10.95872" lon="76.369743" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
10.739712, 76.126692, H.S.PERINGODE
8#B2C575B1
10.919281, 76.349487
10.908156, 76.367683
10.914898, 76.37352
10.919955, 76.366653
10.926023, 76.369057
10.948945, 76.395836
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[http://www.example.com കണ്ണി തലക്കെട്ട്]

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പട്ടാമ്പി സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് സെൻറ് പോൾസ് ഇ എംഎച്ച് എസ് പട്ടാമ്പി

സെൻറ് പോൾസ് ഇ എംഎച്ച് എസ് പട്ടാമ്പി
വിലാസം
പട്ടാമ്പി

പട്ടാമ്പി
,
പട്ടാമ്പി പി.ഒ.
,
679310
,
പാലക്കാട് ജില്ല
സ്ഥാപിതം2 - 9 - 1991
വിവരങ്ങൾ
ഫോൺ0466 2964334
ഇമെയിൽstpaulsemhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20053 (സമേതം)
യുഡൈസ് കോഡ്32061100109
വിക്കിഡാറ്റQ64690217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടാമ്പി മുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ722
പെൺകുട്ടികൾ631
ആകെ വിദ്യാർത്ഥികൾ1353
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ. ആനിസ് വി വി
പി.ടി.എ. പ്രസിഡണ്ട്ജിതേഷ് മുഴിക്കുന്നത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാഠ്യേതര പ്രവർത്തനങ്ങൾ

  • Social Club
  • Science Club
  • Maths Club
  • Rotary Club
  • IT Club
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചരിത്രം 1991 സെപ്റ്റംബർ 2-)0 തീയതി നിളാ നദിയുടെ തീരത്ത് ഏറെ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി പട്ടണത്തിന്റെ ഹൃദയഭാഗത്ത് വിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമത്തിൽ സെറാഫിക് പ്രോവിന്റെ ശാഖയായി സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി. ഈ സ്ഥാപനത്തിലെ പ്രധാന അധ്യാപികയായി സിസ്റ്റർ അന്നാ ക്ലാര സ്ഥാനമേറ്റു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ആണ് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത്. സെറാഫിക് പ്രോവിൻസ് പാലക്കാടിന്റെ കീഴിലാണ് ഈ സ്ഥാപനം. ജാതിമതഭേദമെന്യേ എല്ലാ കുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിക്കുന്നതാണ്. ഈ സ്ഥാപനത്തിന്റെ motto “ Love and Serve “ എന്നതാണ്. നാമഹേതുക വിശുദ്ധൻ പൗലോസ് ശ്ലീഹ യാണ്.

ഈ സ്ഥാപനത്തിന്  18/09/2006 മുതൽ സ്ഥിര അംഗീകാരം കേരള സർക്കാരിൽ  നിന്നും ലഭിച്ചിട്ടുണ്ട്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അംഗീകാരമുള്ള  പ്രശസ്തമായ ഒരു സ്കൂളാണിത്.30 കുട്ടികളും 2 അധ്യാപകരുമായി ആരംഭിച്ച് ഇന്ന് 1353 കുട്ടികളും 52 അധ്യാപകരും 10 അനധ്യാപകരും ആയി ഉന്നതിയിലേക്ക് ഉയർന്നുവന്നിരിക്കുന്നു. SSLC പരീക്ഷയിൽ ഇതുവരെയും 100% വിജയം ലഭിച്ചിട്ടുണ്ട്. നിരവധി പ്രഗത്ഭരെ വാർത്തെടുക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികളുടെ സർഗാത്മക കഴിവിനെ വളർത്തിയെടുക്കാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.പട്ടാമ്പി നഗരത്തിലെ ഹൃദയ ഭാഗത്തും പുണ്യനദിയായ നിളയുടെ തീരത്തു മാണി ഹൈസ്കൂൾ എന്നതും സ്കൂളിനെ കൂടുതൽ മോടി പിടിപ്പിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്ററ്‍ർ അന്ന ക്ലാര - 02 \09\1991 - 31 \05\2003 സിസ്റ്ററ്‍ർ ധന്യ - 02\06\2003 - 31\05\2007 സിസ്റ്ററ്‍ർ സിസിലി ജീൻ - 04\06\2007 - 31\05\2013 സിസ്റ്ററ്‍ർ പിയൂഷ - 03\06\2013 - 31\05\2017 സിസ്റ്ററ്‍ർ ആനിസ് - 01\06\2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Muhammed Riswan (Doctor -AIIMS MD) Abayraj (Student Teacher) Malavika Sreenath (Actress) Ramees(Kaztro -PBG Voice Recorder Youtuber ) Jishnu (Pilot )

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പട്ടാമ്പി ടൗണിൽനിന്നു ഒന്നര കിലോമീറ്റർ പാലക്കാട്

വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

  • മാർഗ്ഗം 2 പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്ന