"ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Old infobox}}{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GOVT.HSS KULATHUPUZHA}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുളത്തൂപുഴ
| സ്ഥലപ്പേര്= കുളത്തൂപുഴ
| വിദ്യാഭ്യാസ ജില്ല=പുനലൂര്‍
| വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 40042
| സ്കൂൾ കോഡ്= 40042
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം= 1974
| സ്കൂള്‍ വിലാസം= കുളത്തൂപുഴ പി.ഒ, <br/>കൊല്ലം
| സ്കൂൾ വിലാസം= കുളത്തൂപുഴ പി.ഒ, <br/>കൊല്ലം
| പിന്‍ കോഡ്=  
| പിൻ കോഡ്= 691310
| സ്കൂള്‍ ഫോണ്‍= 0475-2317683
| സ്കൂൾ ഫോൺ= 0475-2317683
| സ്കൂള്‍ ഇമെയില്‍= ghskulathupuzha40042@yahoo.com
| സ്കൂൾ ഇമെയിൽ= hsghskulathupuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മങ്കട
| ഉപ ജില്ല=അഞ്ചൽ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= സർക്കാർ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ.                                         
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌&ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=ഹൈസ്കൂൾ=67 ഹയർസെക്കണ്ടറി=148
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=ഹൈസ്കൂൾ=91 ഹയർസെക്കണ്ടറി=204
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം= 510
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 28
| പ്രിന്‍സിപ്പല്‍=    
| പ്രിൻസിപ്പൽ= ഭുവനേന്ദ്രൻ നായർ ജി
| പ്രധാന അദ്ധ്യാപകന്‍=   ശ്രീ. ചന്ദ്രബാബു
| പ്രധാന അദ്ധ്യാപകൻ= സുബൈദ ബീവി.എം
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്= ഷീജ കെ ആർ
| സ്കൂള്‍ ചിത്രം= ghskulathupuzha.jpg ‎|  
|ഗ്രേഡ്=5
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂൾ ചിത്രം= ghskulathupuzha.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ആമുഖം ==




കുളത്തൂപുഴയിൽ നിന്നും 3കി.മീ.തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന  കുളത്തൂപുഴയിലെ ഒരേ ഒരു ഗവ.ഹയർസെക്കന്ററി സ്കൂളാണിത്.


== ചരിത്രം ==




== ഭൗതികസൗകര്യങ്ങള്‍ ==
== '''ചരിത്രം''' ==  
ശ്രീ.മീരാസാഹിബ്  ലബ്ബ,ശ്രീ.കെ.പി.ചെല്ലപ്പ പണിക്കർ, ശ്രീ.ഷൗക്കത്ത്, ശ്രീ.ഷംസുദീൻ,ശ്രീ.കൃഷ്ണപിള്ള(മുൻ എം.എൽ.എ)എന്നിവരുടെ ശ്രമഫലമായി 1973-1974ൽസ്കൂൾ അനുവദിച്ചുകിട്ടി.കുളത്തുപ്പുഴയിലെ ഒരു സ്വകാര്യ തീപ്പെട്ടി കമ്പനിയുടെ കെട്ടിടത്തിൽ 1976 ൽ സ്ഥാപിതമായി. തുടർന്ന് സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ കുളത്തുപ്പുഴ ഗവ. യു പി എസ് കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കേരള വനം വകുപ്പ് അനുവദിച്ച സ്ഥലത്തു 1984 ൽ നിലവിലെ കെട്ടിടങ്ങളുടെ പണി പൂർത്തിയാകുകയയും കല്ലുവെട്ടാംകുഴിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു മലയോര ഗ്രാമീണ മേഖലയിലെ എല്ലാ തട്ടിലുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസത്തിനുവേണ്ടി സ്ഥാപിതമായ ഈ പൊതു വിദ്യാലയം ഒരു വലിയ സമൂഹത്തിന്റെ പ്രതീക്ഷകളെ സാക്ഷാത്കരിച്ചുകൊണ്ട് പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കരുത്തും വെളിച്ചവും പകരുന്നു. 2000 ൽ ഹയർസെക്കന്റരി വിഭാഗവും ആരംഭിച്ചു. ശ്രീ.ഷൗക്കത്തലി ആയിരുന്നു പ്രഥമ പ്രധാന അധ്യാപകൻ.
ഈ വിദ്യാലയത്തിൽ 55 ശതമാനം പട്ടിക ജാതി / പട്ടിക വർഗ വിഭാഗമാണ് 33 % മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും 12 % മുന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ് .ഏറിയ പങ്കും ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുമാണ് .




== '''ഭൗതികസൗകര്യങ്ങൾ''' ==
3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .വിശാലമായ കളിസ്ഥലമുണ്ട് .ഓരോ കമ്പ്യൂട്ടർ ലാബ് വീതം ഉണ്ട് ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. ഹയർ സെക്കണ്ടറിക്കു ഫിസിക്സ്, കെമിസ്ട്രി, ബിയോളജി ലാബുകളുണ്ട് .2 നിലകളിലായി 12 ക്ലാസ് ക്ലാസ്സ്മുറികളുണ്ട് . കുടിവെള്ള സൗകര്യവും പര്യാപ്തമല്ല.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/സ്റ്റുഡൻറ് പോലീസ് കേഡറ്റ്|സ്റ്റുഡൻറ് പോലീസ് കേഡറ്റ്]]'''
*  '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/പുനർജ്ജനി 2016|പുനർജ്ജനി 2016]]'''
*  '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/എൻ എസ് എസ്|എൻ എസ് എസ്]]'''
*  '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]].'''
*  '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].'''
*  '''[[ക്ലബ്ബ് പ്രവർത്തനങ്ങൾ]].'''
*  '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/നല്ലപാഠം|നല്ലപാഠം]]'''
*  '''[[हिंदी मंच]] '''


== മുന്‍ സാരഥികള്‍ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ഷൗക്കത്തലി, ജയകുമാർ, ശ്രീദേവി.ആർ, സുകുമാരൻ.എം, നിർമല, ചന്ദ്രബാബു.പി, നസീമ എം എസ്, കനക കുമാരി പി, മൂസ മേക്കുന്നത്, സുബ്രഹ്മണ്യൻ പി, സുബൈദാബീവി എം ,
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*
==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ' 'കുളത്തുപ്പുഴ നിന്നും രണ്ടു കിലോമീറ്റർ തെക്കു മടത്തറ റോഡിൽ കല്ലുവെട്ടാംകുഴിയിൽ സ്ഥിതി ചെയ്യുന്നു .
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat= 8.896890567892568|lon= 77.0481974890497 |zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
|----
*
 
|}
|}
<googlemap version="0.9" lat="8.921704" lon="77.067032" zoom="14">
8.911698, 77.053814, GHSS Kulathupuzha
GHSS Kulathupuzha
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

20:21, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ
വിലാസം
കുളത്തൂപുഴ

കുളത്തൂപുഴ പി.ഒ,
കൊല്ലം
,
691310
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0475-2317683
ഇമെയിൽhsghskulathupuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്40042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഭുവനേന്ദ്രൻ നായർ ജി
പ്രധാന അദ്ധ്യാപകൻസുബൈദ ബീവി.എം
അവസാനം തിരുത്തിയത്
12-09-2024Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കുളത്തൂപുഴയിൽ നിന്നും 3കി.മീ.തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുളത്തൂപുഴയിലെ ഒരേ ഒരു ഗവ.ഹയർസെക്കന്ററി സ്കൂളാണിത്.


ചരിത്രം

ശ്രീ.മീരാസാഹിബ് ലബ്ബ,ശ്രീ.കെ.പി.ചെല്ലപ്പ പണിക്കർ, ശ്രീ.ഷൗക്കത്ത്, ശ്രീ.ഷംസുദീൻ,ശ്രീ.കൃഷ്ണപിള്ള(മുൻ എം.എൽ.എ)എന്നിവരുടെ ശ്രമഫലമായി 1973-1974ൽസ്കൂൾ അനുവദിച്ചുകിട്ടി.കുളത്തുപ്പുഴയിലെ ഒരു സ്വകാര്യ തീപ്പെട്ടി കമ്പനിയുടെ കെട്ടിടത്തിൽ 1976 ൽ സ്ഥാപിതമായി. തുടർന്ന് സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ കുളത്തുപ്പുഴ ഗവ. യു പി എസ് കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കേരള വനം വകുപ്പ് അനുവദിച്ച സ്ഥലത്തു 1984 ൽ നിലവിലെ കെട്ടിടങ്ങളുടെ പണി പൂർത്തിയാകുകയയും കല്ലുവെട്ടാംകുഴിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു മലയോര ഗ്രാമീണ മേഖലയിലെ എല്ലാ തട്ടിലുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസത്തിനുവേണ്ടി സ്ഥാപിതമായ ഈ പൊതു വിദ്യാലയം ഒരു വലിയ സമൂഹത്തിന്റെ പ്രതീക്ഷകളെ സാക്ഷാത്കരിച്ചുകൊണ്ട് പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കരുത്തും വെളിച്ചവും പകരുന്നു. 2000 ൽ ഹയർസെക്കന്റരി വിഭാഗവും ആരംഭിച്ചു. ശ്രീ.ഷൗക്കത്തലി ആയിരുന്നു പ്രഥമ പ്രധാന അധ്യാപകൻ. ഈ വിദ്യാലയത്തിൽ 55 ശതമാനം പട്ടിക ജാതി / പട്ടിക വർഗ വിഭാഗമാണ് 33 % മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും 12 % മുന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ് .ഏറിയ പങ്കും ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുമാണ് .


ഭൗതികസൗകര്യങ്ങൾ

3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .വിശാലമായ കളിസ്ഥലമുണ്ട് .ഓരോ കമ്പ്യൂട്ടർ ലാബ് വീതം ഉണ്ട് ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. ഹയർ സെക്കണ്ടറിക്കു ഫിസിക്സ്, കെമിസ്ട്രി, ബിയോളജി ലാബുകളുണ്ട് .2 നിലകളിലായി 12 ക്ലാസ് ക്ലാസ്സ്മുറികളുണ്ട് . കുടിവെള്ള സൗകര്യവും പര്യാപ്തമല്ല.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ഷൗക്കത്തലി, ജയകുമാർ, ശ്രീദേവി.ആർ, സുകുമാരൻ.എം, നിർമല, ചന്ദ്രബാബു.പി, നസീമ എം എസ്, കനക കുമാരി പി, മൂസ മേക്കുന്നത്, സുബ്രഹ്മണ്യൻ പി, സുബൈദാബീവി എം ,

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ' 'കുളത്തുപ്പുഴ നിന്നും രണ്ടു കിലോമീറ്റർ തെക്കു മടത്തറ റോഡിൽ കല്ലുവെട്ടാംകുഴിയിൽ സ്ഥിതി ചെയ്യുന്നു .