"സി.എ.എച്ച്.എസ്സ്. ആയക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 242 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
പാലക്കാട്ജില്ലയിലെ വടക്കഞ്ചേരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചാമി അയ്യർ ഹൈസ്കൂൾ''' എന്ന പേരിൽ അറിയപ്പെടുന്ന '''സി.എ.എച്ച്.എസ്സ്. ആയക്കാട്'''. ചാമി അയ്യർ 1941-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ആലത്തൂർ പഞ്ചായത്തിലെ കുട്ടികൾക്ക് എട്ടു പതിറ്റാണ്ടു വിദ്യാഭ്യാസം നൽകിയ മഹദ് സ്ഥാപനം ആണ് ഈ വിദ്യാലയം . | |||
{{Infobox School | |||
|സ്ഥലപ്പേര്=ആയക്കാട് | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21003 | |||
|എച്ച് എസ് എസ് കോഡ്=09123 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32060200613 | |||
{{Infobox School | |സ്ഥാപിതദിവസം=01 | ||
| സ്ഥലപ്പേര്= ആയക്കാട് | |സ്ഥാപിതമാസം=06 | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | |സ്ഥാപിതവർഷം=1941 | ||
| റവന്യൂ ജില്ല= പാലക്കാട് | |സ്കൂൾ വിലാസം= ആയക്കാട് | ||
| സ്കൂൾ കോഡ്= 21003 | |പോസ്റ്റോഫീസ്=ആയക്കാട് | ||
| സ്ഥാപിതദിവസം= 01 | |പിൻ കോഡ്=678683 | ||
| സ്ഥാപിതമാസം= 06 | |സ്കൂൾ ഫോൺ=04922 258722 | ||
| സ്ഥാപിതവർഷം= 1941 | |സ്കൂൾ ഇമെയിൽ=cahsayakkad@gmail.com | ||
| സ്കൂൾ വിലാസം= ആയക്കാട് | |സ്കൂൾ വെബ് സൈറ്റ്=www.cahsayakkad.in | ||
| പിൻ കോഡ്= | |ഉപജില്ല=ആലത്തൂർ | ||
| സ്കൂൾ ഫോൺ= 04922 258722 | |തദ്ദേശസ്വയംഭരണസ്ഥാപനം = വടക്കഞ്ചേരി പഞ്ചായത്ത് | ||
| സ്കൂൾ ഇമെയിൽ= cahsayakkad@gmail.com | |വാർഡ്=3 | ||
| സ്കൂൾ വെബ് സൈറ്റ്= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| | |നിയമസഭാമണ്ഡലം=തരൂർ | ||
| | |താലൂക്ക്=ആലത്തൂർ | ||
| സ്കൂൾ വിഭാഗം= | |ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ | ||
| പഠന വിഭാഗങ്ങൾ1= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ1= | ||
| മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
| പ്രിൻസിപ്പൽ= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| പ്രധാന അദ്ധ്യാപകൻ= | |ആൺകുട്ടികളുടെ എണ്ണം 1-10=199 | ||
| പി.ടി. | |പെൺകുട്ടികളുടെ എണ്ണം 1-10=117 | ||
| സ്കൂൾ ചിത്രം= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=676 | ||
| | |അദ്ധ്യാപകരുടെ എണ്ണം 1-10=45 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=280 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=94 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അനൂപ്.കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയവല്ലി .കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ .കെ .പി .ശ്രീകല | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി | |||
| സ്കൂൾ ചിത്രം=Cahssschool.jpg | |||
| size=350px | |||
| caption= | |||
| ലോഗോ= | |||
| logo_size=50px | |||
}} | |||
== | [[പ്രമാണം:Cahssarma3.png|thumb||center|സി.എസ്.ശർമ]] | ||
==ചരിത്രം== | |||
[[പ്രമാണം:Cahschami2.png|thumb||center|ചാമി അയ്യർ]] | |||
ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന്ശേഷം മററ് നിരവധി സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി.. ചാമി അയ്യരുടെ മകൻ ശർമ്മ മാഷ് 1941-1975 വരെ എഛ് എം ആയിരുന്നു. 1961 ൽ ശ്രീ. ശർമ മാസ്റ്റർ ഇന്ത്യൻ രാഷ്‌ട്രപതി ഡോ.എസ്.രാധാകൃഷ്ണനിൽ നിന്ന് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി.. തുടർന്ന് 2005 ൽ തൃശൃർ സ്വദേശി കെ.സി ബാലൻ സ്കൂൾ ഏെറടൂത്തു പുതുജീവൻ നൽകി. 2008 ൽ തൊടുപുഴ സ്വദേശിയായ കെ.എം. മൂസ ഈ സ്കൂൾ ഏറ്റെടുത്തു. 2011 ൽ ഇ വിദ്യാലയത്തിൽ മാനേജരുടെയും രാഷ്ട്രീയ പ്രമുഖരുടെയും ശ്രമഫലമായി രണ്ടു ബാച്ച് ഹയർ സെക്കന്ററി അനുവദിച്ചു. തുടർന്ന് 2013 ൽ വീണ്ടും കൊമേഴ്‌സിന്റെ ഒരു ബാച്ച് കൂടി അനുവദിച്ചു. 2018 ൽ മൈക്രോ ബാങ്കിങ് മേഖലയിലെ പ്രമുഖരും സന്നദ്ധ സംഘടന കൂടിയുമായ ESAF (Evangelical Social Action Forum) ഈ വിദ്യാലയം ഏറ്റെടുത്തു. ശ്രീമതി. മറീന പോൾ ആണ് ഇപ്പോഴത്തെ മാനേജർ. കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും കൊമേഴ്‌സിന്റെ രണ്ടു ബാച്ചുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. | |||
ജൂലൈ 5, 2018 നു പുതിയ ഹൈ ടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു. മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു. തദവസരത്തിൽ മുൻ മന്ത്രിമാരായ വി.സി. കബീർ, കെ.ഇ. ഇസ്മായിൽ, ഇസാഫ് ചെയർമാൻ പോൾ തോമസ് എന്നിവർ സന്നിഹിതരായിരുന്നു. | |||
<gallery> | |||
പ്രമാണം:Akb.jpg | |||
പ്രമാണം:Inauguraton.jpg | |||
</gallery> | |||
== | ==ഭൗതീക സൗകര്യങ്ങൾ== | ||
== മുൻ | ==മുൻ പ്രധാനാദ്ധ്യാപകർ.== | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==വഴികാട്ടി.== | |||
{| class="wikitable" | |||
{| class=" | |||
|- | |- | ||
| | | [[പ്രമാണം:Cahslab15.png|165px|thumb|center| ഫിസിക്സ് ലാബ് ]] || [[പ്രമാണം:Cahslab16.png|165px|thumb|center| രസതന്ത്ര ലാബ് ]] || [[പ്രമാണം:Cahslab17.png|165px|thumb|center| സ്മാർട്ട് ക്ലാസ്സ്‌റൂം ]] | ||
|- | |||
| [[പ്രമാണം:Cahslab18.png|165px|thumb|center| സൗകര്യങ്ങൾ ]] || [[പ്രമാണം:Cahsnss2.png|165px|thumb|center| എൻഎസ്എസ് ]] || [[പ്രമാണം:Nccpassout2.jpg|165px|thumb|center| എൻ.സി.സി ]] | |||
| | |||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
11:10, 23 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട്ജില്ലയിലെ വടക്കഞ്ചേരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ചാമി അയ്യർ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന സി.എ.എച്ച്.എസ്സ്. ആയക്കാട്. ചാമി അയ്യർ 1941-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ആലത്തൂർ പഞ്ചായത്തിലെ കുട്ടികൾക്ക് എട്ടു പതിറ്റാണ്ടു വിദ്യാഭ്യാസം നൽകിയ മഹദ് സ്ഥാപനം ആണ് ഈ വിദ്യാലയം .
| സി.എ.എച്ച്.എസ്സ്. ആയക്കാട് | |
|---|---|
| വിലാസം | |
ആയക്കാട് ആയക്കാട് പി.ഒ. , 678683 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1941 |
| വിവരങ്ങൾ | |
| ഫോൺ | 04922 258722 |
| ഇമെയിൽ | cahsayakkad@gmail.com |
| വെബ്‍സൈറ്റ് | www.cahsayakkad.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21003 (സമേതം) |
| എച്ച് എസ് എസ് കോഡ് | 09123 |
| യുഡൈസ് കോഡ് | 32060200613 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | തരൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കഞ്ചേരി പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 199 |
| പെൺകുട്ടികൾ | 117 |
| ആകെ വിദ്യാർത്ഥികൾ | 676 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 280 |
| പെൺകുട്ടികൾ | 94 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അനൂപ്.കെ |
| പ്രധാന അദ്ധ്യാപിക | ജയവല്ലി .കെ |
| പി.ടി.എ. പ്രസിഡണ്ട് | അഡ്വ .കെ .പി .ശ്രീകല |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി |
| അവസാനം തിരുത്തിയത് | |
| 23-10-2025 | ANOOP.K |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|

ചരിത്രം

ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന്ശേഷം മററ് നിരവധി സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി.. ചാമി അയ്യരുടെ മകൻ ശർമ്മ മാഷ് 1941-1975 വരെ എഛ് എം ആയിരുന്നു. 1961 ൽ ശ്രീ. ശർമ മാസ്റ്റർ ഇന്ത്യൻ രാഷ്‌ട്രപതി ഡോ.എസ്.രാധാകൃഷ്ണനിൽ നിന്ന് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി.. തുടർന്ന് 2005 ൽ തൃശൃർ സ്വദേശി കെ.സി ബാലൻ സ്കൂൾ ഏെറടൂത്തു പുതുജീവൻ നൽകി. 2008 ൽ തൊടുപുഴ സ്വദേശിയായ കെ.എം. മൂസ ഈ സ്കൂൾ ഏറ്റെടുത്തു. 2011 ൽ ഇ വിദ്യാലയത്തിൽ മാനേജരുടെയും രാഷ്ട്രീയ പ്രമുഖരുടെയും ശ്രമഫലമായി രണ്ടു ബാച്ച് ഹയർ സെക്കന്ററി അനുവദിച്ചു. തുടർന്ന് 2013 ൽ വീണ്ടും കൊമേഴ്‌സിന്റെ ഒരു ബാച്ച് കൂടി അനുവദിച്ചു. 2018 ൽ മൈക്രോ ബാങ്കിങ് മേഖലയിലെ പ്രമുഖരും സന്നദ്ധ സംഘടന കൂടിയുമായ ESAF (Evangelical Social Action Forum) ഈ വിദ്യാലയം ഏറ്റെടുത്തു. ശ്രീമതി. മറീന പോൾ ആണ് ഇപ്പോഴത്തെ മാനേജർ. കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും കൊമേഴ്‌സിന്റെ രണ്ടു ബാച്ചുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
ജൂലൈ 5, 2018 നു പുതിയ ഹൈ ടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു. മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു. തദവസരത്തിൽ മുൻ മന്ത്രിമാരായ വി.സി. കബീർ, കെ.ഇ. ഇസ്മായിൽ, ഇസാഫ് ചെയർമാൻ പോൾ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
ഭൗതീക സൗകര്യങ്ങൾ
മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21003
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ





