"അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
<table width="100%" style="&quot;align=&quot;center&quot;">
</table>
2023-24 വർഷത്തെ സ്കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഹിബ ഷെറിന് എ ഗ്രേഡ് ഒന്നാം സ്ഥാനം ലഭിച്ചു


{| class="wikitable"
.
|-
! [[അംഗീകാരങ്ങൾ]]  !! [[സ്കൂൾ പ്രവർത്തനം ]] !! [[അക്കാദമിക പ്രവർത്തനങ്ങൾ]]  !! [[ചിത്രശേഖരം]]
|}
 
 
 
2010- 11 ൽ  എസ് എസ് എൽ സി വിജയശതമാനം 100 ആക്കി ഈ വിദ്യാലയം ചരിത്ര‍ം കുറിച്ചു.
 
തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ വികസനസമിതിയുടെ മികച്ച ഹെെസ്ക്കൂളിനുള്ള 2012- 13 ലെ
പുരസ്ക്കാരം ഈ വിദ്യാലയം കരസ്ഥമാക്കി. ആ വർഷം തന്നെ ജില്ലാ പി ടി എ നല്കുന്ന ബെസ്റ്റ്
പി ടി എ അവാർഡ്  രണ്ടാം സ്ഥാനം ലഭിച്ചു.
 
2013- 14 ൽ തൃശ്ശൂർ കോർപ്പറേഷൻ
ഏർപ്പെടുത്തിയ പ്ര‍ഥമ ബെസ്റ്റ് പി ടി എ അവാർഡ് കരസ്ഥമാക്കി.
 
2016-17 വർഷത്തിൽ ശതാബ്ദി
ആഘോഷിച്ച ഈ വിദ്യാലയം ആ വർഷവും 100 ശതമാനം നിലനിർത്തി.കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം മികച്ച കർഷകനുള്ള പുരസ്‌കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്
 
.2017 - 2018 അധ്യയന വർഷത്തിൽ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 50 പേരും മികച്ച വിജയം നേടി
രണ്ടു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു.
 
2017 -18 വർഷത്തിൽ ഉപജില്ലാ തലത്തിൽ എൽ പി വിഭാഗം ശാസ്ത്രീയ സംഗീതം A ഗ്രേഡ് നേടി
 
2017 -18 വർഷത്തിൽകബഡി ഉപജില്ലാ തലത്തിൽ സമ്മാനം കരസ്ഥമാക്കി.
 
<font color=green>'''2018 ജൂൺ മാസത്തിലെ പ്രവർത്തനങ്ങൾക്ക് തൃശൂർ ഡി ഇ ഒ യിൽ നിന്ന് അക്കാദമിക നൈപുണി പുരസ്കാരം ലഭിച്ചു,'''</font color>
 
<gallery>
22065_19.jpg|2018 ജൂൺ മാസത്തിലെ  പ്രവർത്തനങ്ങൾക്ക് തൃശൂർ ഡി ഇ ഒ യിൽ നിന്ന് അക്കാദമിക നൈപുണി പുരസ്കാരം ലഭിച്ചു,
</gallery>

22:20, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2023-24 വർഷത്തെ സ്കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഹിബ ഷെറിന് എ ഗ്രേഡ് ഒന്നാം സ്ഥാനം ലഭിച്ചു

.

"https://schoolwiki.in/index.php?title=അംഗീകാരങ്ങൾ&oldid=2118387" എന്ന താളിൽനിന്ന് ശേഖരിച്ചത്