"കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadungapuramghss (സംവാദം | സംഭാവനകൾ)
(ചെ.) Kadungapuramghss എന്ന ഉപയോക്താവ് കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും എന്ന താൾ [[കട്ടിലശ്ശേരി മുഹമ്...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മൗലാനാ അബ്‌ദുൽ കലാം ആസാദിനെ പോലുള്ളവരുടെ സ്വാധീനത്താൽ സ്വാതന്ത്ര്യ സമര രംഗത്തേക്ക് വന്ന് മലബാറിലെ മുസ്ലിം-ഹിന്ദു മത വിശ്വാസികളെ ഐക്യത്തോടെ ദേശീയ പ്രസ്ഥാനങ്ങളുമായി അടുപ്പിച്ച ദീർഘ വീക്ഷണമുള്ള നേതാവായിര‌ുന്നു കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ. ആനിബസന്റ് സ്ഥാപിച്ച ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രചാരകരായാണ് എം പി നാരായണ മേനോനും കട്ടിലശ്ശേരിയും ദേശീയ പ്രസ്ഥാന രംഗത്തേക്ക് കടന്ന് വന്നത്. ഖിലാഫത്ത് പ്രസ്ഥാനം ഹിംസാത്മാകമായ സാഹചര്യത്തിൽ ആയത്ത‌ുകളുടെയും ഹദീസുകളുടെയും പിൻബലത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രസംഗവും സംഘടനാ പ്രാപ്‌തിയും സമാധാന അന്തരീക്ഷം നിലനിർത്തി.
{{Infobox person
{{Infobox person
| name        = കരുവള്ളി മുഹമ്മദ് മൗലവി
| name        = കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ
| image      =  18078_karuvalli.jpeg<!-- just the filename, without the File: or Image: prefix or enclosing [[brackets]] -->
| image      =  18078_Kattilassei.jpg<!-- just the filename, without the File: or Image: prefix or enclosing [[brackets]] -->
| alt        =  
| alt        =  
| caption    =  
| caption    =  
| birth_name  = <!-- only use if different from name -->
| birth_name  = <!-- only use if different from name -->
| birth_date  = 17/04/1999<!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|birth date†}} -->
| birth_date  = 1879<!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|birth date†}} -->
| birth_place = [[കരിഞ്ചാപ്പാടി]]
| birth_place = [[കരിഞ്ചാപ്പാടി]]
| death_date  =19/07/2018 <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|death date†|birth date†}} -->
| death_date  = 22/08/1943 <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|death date†|birth date†}} -->
| death_place = കോഴിക്കോട്
| death_place = കോഴിക്കോട്
| nationality =  ഇന്ത്യൻ
| nationality =  ഇന്ത്യൻ
| occupation  = വിദ്യാഭ്യാസ ഇൻസ്‌പെടക്‌ടർ, അധ്യാപകൻ, അറബിക് വിദ്യാഭ്യാസ ഇൻസ്‌പെക്ടർ, പാഠപുസ്തക രചനാ കമ്മിറ്റി കൺവീനർ
| occupation  = പണ്ഡിതൻ
| known_for  =
| known_for  =
}}
}}
തലമുറകളുടെ ഗുരുനാഥനാണ് കരുവള്ളി മുഹമ്മദ് മൗലവി. കേരളത്തിൽ അറബി ഭാഷാപഠനത്തിന്റെ വളർച്ചക്കുവേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹം, അറബി അധ്യാപക സമൂഹത്തിന്റെ അവകാശപ്പോരാട്ടങ്ങളുടെ മുൻനിര നായകനാണ്. അറബിക് വിദ്യാഭ്യാസ ഇൻസ്‌പെക്ടർ, പാഠപുസ്തക രചനാ കമ്മിറ്റി കൺവീനർ എന്നീ നിലകളിലൊക്കെ അദ്ദേഹം വിലപ്പെട്ട സംഭാവനകളർപ്പിച്ചു.
കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്റെ രൂപീകരണത്തിലും കേരള ഇസ്‌ലാമിക് സെമിനാറിന്റെ സംഘാടനത്തിലും പങ്കുവഹിച്ച കരുവള്ളി മുഹമ്മദ് മൗലവി, മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ (എം.എസ്.എസ്) വൈസ് പ്രസിഡന്റായിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങളിൽ തൽപരനായിരുന്ന അദ്ദേഹം അതിന്റെ മലപ്പുറം ജില്ലാ അക്കാദമിക് കൗൺസിൽ ചെയർമാനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി-ഉർദു സിലബസ് കമ്മിറ്റി മെമ്പർ, സലഫീ യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, സി.ബി.എൻ.പി, ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
918, മലപ്പുറം മക്കരപ്പറമ്പിനടുത്ത കരിഞ്ചാപടിയിൽ ജനിച്ച മൗലവി, 1942 ലാണ് അധ്യാപനജീവിതം ആരംഭിച്ചത്. 1962-ൽ ഉത്തരമേഖലാ മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടറായി. 1974-ൽ സർവീസിൽനിന്ന് വിരമിച്ചു. ശേഷം, മത-വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 2018 ജ‌ൂലൈ 19 ന് അന്തരിച്ചു.
== ജനനം ==
== ജനനം ==
പണ്ഡിതനായിര‌ുന്ന കരുവള്ളി ഹൈദറിന്റെയും കടുങ്ങാപുരത്തെ കരുവാടി ഖദീജയുടെയും മകനായി 1919 ഏപ്രിൽ 17 ന് കരിഞ്ചാപാടിയിലായിരുന്ന ജനനം. സഹോദറി ഫാത്തിമ. മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.
1879 ൽ സുഫിവര്യനും പണ്ഡതനുമായിര‌ുന്ന ആലി മുസ്ല്യാരുടെയും ആയിശുമ്മ ബീവിയുടെയും മകനായി മണക്കാട് വാക്കത്തൊടിയിൽ മുഹമ്മദ് മൗലവി പഴയ വള്ളുവനാട് താലൂക്കിലെ കരിഞ്ചാപടിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് കട്ടിലശ്ശേരിയിലെ അമ്മാവൻമാരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്നതിനാൽ കട്ടിലശ്ശേരി ആലിമുസ്ല്യാർ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ അദ്ദേഹവും കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു.
== വിദ്യാഭ്യാസം ==
== വിദ്യാഭ്യാസം ==
കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ മകനും സ്വാതന്ത്ര്യ സമര സേനാനിയുമായ കട്ടിലശ്ശേരി മുഹമ്മദ് മൗലവി ആരംഭിച്ച 'മദ്‌റസ-സ്‌കൂളിലാ'യിരുന്നു ആദ്യകാല വിദ്യാഭ്യാസം.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുരങ്ങളാടി, പൊന്നാനി എന്നിവിടങ്ങളിൽ ദർസ്. വെല്ലൂരിലെ ബാഖിയാത്ത‌ുസ്സലാഹത്തിൽ ഉപരിപഠനം.
മത ഭൗതിക വിഷയങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള സിലബസ് ആയിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്. മദ്‌റസയും സ്‌കൂളും ചേർത്തുകൊണ്ട് അദ്ദേഹം ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ മക്കരപ്പറമ്പ് പുണർപ്പ യു.പി സ്‌കൂൾ. ദീനീ പഠനവും സ്‌കൂൾ വിദ്യാഭ്യാസവും ആ പാഠശാലയിലായിരുന്നു. ഇംഗ്ലീഷ്, കണക്ക്, അറബി, ഖുർആൻ, ദീനിയാത്ത് തുടങ്ങിയ വിഷയങ്ങൾ അവിടെ പഠിപ്പിച്ചിരുന്നു. ഒരു പീര്യഡ് ഇംഗ്ലീഷാണെങ്കിൽ അടുത്ത പീര്യഡ് ദീനിയ്യാത്തായിരിക്കും.
ദേശീയ പ്രസ്ഥാനത്തിലേക്ക്. പൊന്നാനിയിലും, മെക്കയിലും , മിസറിലും (ഈജിപ്തിലും) പോയി ഉപരിപഠനം നടത്തി.
വി.എം മൊയ്തീൻ കുട്ടി മൗലവി, കെടി മുഹമ്മദ് മൗലവി, സെയ്താലി മൗലവി,മൗലവി മുഹമ്മദ് ഫലകി തുടങ്ങിയവരായിരുന്നു അധ്യാപകർ. എട്ടാംതരം വരെ  ആ സ്‌കൂളിൽ പഠിച്ച് ഇ.എസ്.എൽ.സി. 1931 ൽ പരീക്ഷ എഴുതി. SSLC പരീക്ഷ നിലവിൽ വന്നപ്പോൾ എസ് എസ് എൽ സി പരീക്ഷ എഴുതി പാസായി. അക്കാലത്ത് മലബാറിൽ ഉയർന്ന മാർക്കോടെയുള്ള വിജയിയായി കരുവള്ളി മുഹമ്മദ്. കേരളത്തിലെ ആദ്യ ബാച്ച്ലെ എസ് എസ് എൽ സി ക്കാരൻ എന്ന ബഹുമതി വേറെയും. കൊല്ലം നോർത്ത് ദാറുസ്സലാം അറബിക്കോളേജിൽ തുടർപഠനം. മദിരാശി നോർത്ത് ആർക്കാഡ് യുനിവേഴ്സിറ്റിയിൽ ഉപരിപഠനം. 1938 ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് അഫ്ളലുൽ ഉലമ ബിരുദം നേടി.


== ജോലി ==
== ദേശീയ പ്രസ്ഥാനത്തിലേക്ക് ==
ഒരു വർഷം കോലാറിൽ പ്യൂൺ ആയി ജോലി ചെയ്തു. മലപ്പുറം ഹൈസ്കൂളിൽ ഉറുദു അധ്യാപകനായി തിരിച്ച് നാട്ടിൽ തിരിച്ചെത്തി സ്വതന്ത്ര ഭാരതത്തിന് മുമ്പ് 1940 ൽ പെരിന്തൽമണ്ണ ഗവ: ഹൈസ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിത തുടക്കം. പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ തൃശൂർ ജില്ലയിലെ വലപ്പാട്, ചാവക്കാട്, കാസർകോഡ് എന്നിവിടങ്ങളിലും അധ്യാപകൻ. കാസർഗോഡ് സ്കൂൾ ഇൻസ്പെക്ടറും മലപ്പുറം ട്രെയിനിങ്ങ് ഇൻസ്റ്റിട്യൂട്ടിലെ അറബി അധ്യാപകനുമായിരുന്നു. 1962 ൽ മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടറായി.1974ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.
വെല്ലൂരിലെ ബാഖിയാത്ത‌ുസ്സലഹാത്തിലെ പഠന കാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ സിദ്ധാന്തവും പ്രയോഗവും അദ്ദേഹത്തിൽ സ്വാദീനം ചെലുത്തി. മൗലാനാഅബ്‌ദുൽകലാം ആസാദിനെ പോലുള്ളവരെ പോലുള്ളവരുമായുള്ള അടുപ്പം ഇതിന് കാരണമായി. നാട്ടിൽ തിരിച്ചെത്തി എം പി നാരായണ മേനോന്റെ സുഹ‍ത്തായി.
കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനം സജീവമാകുന്നത് 1915 – ലെ ആനിബസന്റെ ഗോംറൂൾ പ്രസ്ഥാനം സജീവമാകുന്നതോടുകൂടിയാണ്.  തുടക്കത്തിലെ എം.പി യും കട്ടിലശ്ശേരിയും ഗോംറൂൾ പ്രസ്ഥാനത്തിന്റെ പ്രചാരകരായി തീർന്നു. കെ.പി കേശവമേനോൻ എം. പി. യുടെ പ്രസംഗപാടവത്തെ പ്രത്യേകം പ്രകീർത്തിക്കുന്നുണ്ട്. എം.പി കുടിയാൻമാരെ സംഘടിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ കട്ടിലശ്ശേരി അദ്ദേഹത്തിന്റെ വലംകയ്യായി നിലകൊണ്ടു.
ആയത്തുകളുടെയും ഹദീസുകളുടേയും പിൻബലത്തോടെ മണിക്കൂറുകളോളും ദേശീയതയുടെ ആവേശം പകർന്നുകൊണ്ട് ജനങ്ങളെ പിടിച്ചിരുത്തിയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗപാടവും സംഘടനാ പ്രാപ്തിയും ബോധന വൈഗദ്ധ്യവും അക്കാലത്ത് മാപ്പിള നാട്ടിൽ നല്ല ചലനമുണ്ടാക്കി.


== പ്രവർത്തന മേഖല ==
== ഒളിവിലെ പോരാളി ==
ലബാർ മുസ്ലിം അസോസിയേഷൻ, കലികറ്റ് മുസ്ലിം അസോസിയേഷൻ പ്രസിഡന്റ്, എം എസ് എസ് സംസ്ഥാന സമിതി ചെയർമാൻ, കെ എൻ എം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ, സലഫി വിദ്യഭ്യാസ ബോർഡ് സെനറ്റ് മെമ്പർ, ഇസ്ലാമിക് സെമിനാർ കൗൺസിൽ അംഗം, കേരള ജംഇയ്യത്തുൽ ഉലമ എക്ലിക്യുട്ടീവ് മെമ്പർ, ഇത്തിഹാദുൽ മുഅല്ലിമീൻ അറബിയ്യ അൽ മുതഖാഇദീൻ (ഇമാം) പ്രഥമ അദ്ധ്യക്ഷൻ എന്നീ പദവികൾ അലങ്കരിച്ചു.
1921 ആഗസ്റ്റ് 20 ന്റെ തിരൂരങ്ങാടി വെടിവെപ്പോടെ മലബാറിൽ , പ്രത്യേഗിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും കാര്യങ്ങൾ അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞു. തിരൂരങ്ങാടി സംഭവം നടക്കുമ്പോൾ കട്ടിലശ്ശേരി മൗലവി ഒറ്റപ്പാലത്തു നിന്നും പുറത്തിറക്കുകയും അത് ഗ്രാമങ്ങൾതോറും വിതരണം ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കുകയും ചെയ്തു.
അറസ്റ്റ് വാറണ്ടുമായി പിൻതുടർന്നപ്പോൾ പോലീസിന് പിടികൊടുക്കാതെ മൗലവി ഒളിവിൽ പോയി . അദ്ദേഹത്തിന്റെ  വീടിനും കുടുംബത്തിനും ആളുകൾ ജാതി മത ഭേദമില്ലാതെ കാവൻ നിന്നു .


കേരള വിദ്യാഭ്യസ വകുപ്പ് ടെക്സ്റ്റെൽസ് ബുക്ക് പരിശോധന സമിതി മെമ്പർ, സർക്കാർ പരീക്ഷാ ബോർഡ് മെമ്പർ, ജില്ലാ സാക്ഷരതാ മിഷൻ അക്കാദമിക് ചെയർമാൻ,
ഒളിവിലും മൗലവി തന്റെ വിദ്യാഭ്യാസ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ തുടർന്നു. പോലീസിനെ വെട്ടിച്ച് പല തവണ അദ്ദേഹം മദ്രാസിലേക്ക് രക്ഷപ്പെട്ടു. കട്ടിലശ്ശേരിയെ അറസ്റ്റ് ചെയ്യാൻ അവിടെയുമെത്തിയ ഡി.വൈ.എസ്.പി. ആമു സാഹുബിനെ കബളിപ്പിച്ച് ഫ്രഞ്ച് അധീനതയിലുള്ള പോണ്ടിച്ചേരിയിലെത്തി. പോണ്ടിച്ചേരിയിലെ കാരയ്ക്കലിലാണ് അദ്ദേഹം താമസിച്ചത്.
തുടർ വിദ്യാഭ്യാസ സമിതി ചെയർമാർ, കരിക്കുലം വിജയഭേരി കമ്മിറ്റി അംഗം, വിദ്യാഭ്യാസ ജില്ലാ പ്ലാനിങ്ങ് മോണിറ്റിങ്ങ് കമ്മിറ്റി അംഗം എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചു. കൂടാതെ മലപ്പുറം ജില്ലാ അനാഥശാലാ ജനറൽ സിക്രട്ടറി, കരിഞ്ചാപ്പാടി സലഫി മസ്ജിദ് ഖാസി, ഖത്തീബ്, കടുങ്ങപുരം ഹൈസ്കൂൾ പിടിഎ പ്രസിഡന്റ്, കെ എൻ എം ജില്ലാ പ്രസിഡന്റ് തുടങ്ങി ഏഴ് പതിറ്റാണ്ടോളം മത-സാമൂഹ്യ- സാംസ്കാരിക വിദ്യാഭ്യസമണ്ഡലത്തിൽ നിറഞ്ഞാടി.
== മലബാർ ഡിസ്ട്രിക് ബോർഡിൽ ==


== ഗ്രന്ഥങ്ങൾ ==
1933 – ൽ മലബാർ കലാപത്തിന്റെ പേരിലുള്ള കുറ്റങ്ങളെല്ലാം ഗവൺമെന്റ് പിൻവലിച്ചതിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. 1937 – ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കട്ടിലശ്ശേരി കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി വിജയിച്ചു . കേളപ്പൻ ബോർഡിന്റെ പ്രസിഡന്റും കട്ടിലശ്ശേരി വൈസ് പ്രസിഡന്റും ആയിര‌ുന്നു. സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് തുടർന്നും പ്രവർത്തിച്ചു കൊണ്ടിരുന്ന അദ്ദേഹം 1943 ആഗസ്റ്റ് 22 ന് അന്തരിച്ചു.
ആനുകാലിക പ്രസിദ്ധീകരണങ്ങളിലെല്ലാം മൗലവിയുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്ലാം വിവിദ ഭൂഗണ്ഡങ്ങളിൽ, ശിർക്ക് എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
 
[[വർഗ്ഗം:സ്വതന്ത്രതാളുകൾ]]
"https://schoolwiki.in/കട്ടിലശ്ശേരി_മുഹമ്മദ്_മുസ്ല്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്