"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="infobox collapsible collapsed"  width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#BAE681; " | '''നാടോടി വിജ്ഞാനകോശം'''
<font color=blue><font size=5>
<font color=blue><font size=5>
== നാടോടിവിജ്ഞാനകോശം==
== നാടോടിവിജ്ഞാനകോശം==
</font>
</font>
<font color=brown> <font size=3><b><i>
<font color=green> <font size=3><b><i>
പ്രശ്നം:- വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ അന്യം നിന്നുപോകുന്ന നമ്മുടെ നാടോടി- ആദിവാസി- ക്ലാസിക്കൽ കലാരൂപങ്ങൾ മതിയായ പ്രോത്സാഹനം ലഭിക്കാത്ത നമ്മുടെ പ്രഗൽഭരായ കലാകാരന്മാർ. ഈ കലകളുടേയും കലാകാരന്മാരുടെയും സംരക്ഷണത്തിന് കേരള ടൂറിസം തുടക്കം കുറിച്ച കേരളീയ കലാരൂപങ്ങളുടെ മഹോത്സവമാണ് ഒരു നാടോടി വിജ്ഞാനകോശം എന്നൊരു പ്രോജക്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. അതോടോപ്പം നാട്ടറിവുകളും പ്രദേശത്തിന്റെ തനതായ ഭാഷപ്രയോഗങ്ങളും ശേഖരിക്കാൻ തീരുമാനിച്ചു.  

ആസുത്രണം:- നാടൻ കലാരൂപങ്ങളെപ്പറ്റി പരാമർശിച്ചിട്ടുള്ള ലേഖനങ്ങൾ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. ലഭിച്ച വിവരങ്ങൾ പ്രോജക്ട് ഡയറിയിൽ രേഖപ്പെടുത്തി. വിവരശേഖരണത്തിന് പത്തു ദിവസമെടുത്തു. പ്രോജക്ട് ഡയറിയിലെ വിവരങ്ങൾ ഉൾ‍പ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി.  

വരി 11: വരി 15:
== വിഷയം:- നാടോടിവിജ്ഞാനകോശം. ==
== വിഷയം:- നാടോടിവിജ്ഞാനകോശം. ==
</font>
</font>
<font color=brown> <font size=2>
<font color=blue> <font size=2>
ആമുഖം :- ഓഗസ്റ്റ് 21 ഫോൿലോർ ദിനമാണ്. ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേർന്ന തനിമയാണ് ഫോൿലോർ. നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നാട്ടുവഴക്കങ്ങളെ വിണ്ടെടുക്കേണ്ടതിന്റെ അത്യാവശ്യമാണ് ഈ ദിനം നമ്മെ ഓർമ്മിപ്പെടുത്തുന്നത്. ഈ ചിന്തയാകാം കേരള ടൂറിസം തുടക്കം കുറിച്ച കേരളീയ കലാരൂപങ്ങളുടെ മഹോത്സവത്തിന് കാരണം. നാടൻകലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുകയാണ് ഈ പ്രോജക്ടിന്രെ ലക്ഷ്യം.

പരികല്പന:- നാടൻ കലകളും പാട്ടുകളും മാത്രമല്ല ഫോൿലോർ, ഒരു ജനതയുടെ വാമൊഴിസാഹിത്യവും സാമൂഹികാചരങ്ങൾ, ആചാരങ്ങൾ, ചികിത്സാരീതികൾ, കളികൾ, കരവിരുതുകൾ, വാസ്തുവിദ്യ, വേഷഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ എന്തും നാടോടിവിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നു.  

<font color=green> <font size=3>
<font color=green> <font size=3>
 
== പഠനോദ്ദേശ്യങ്ങൾ==
== പഠനോദ്ദേശ്യങ്ങൾ==
‍</font>
‍</font>
‍<font color=brown> <font size=2>
‍<font color=#E417C3> <font size=2>
*സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് തനതായ കലകളെ തിരിച്ചറിയൽ.   

*പ്രാദേശിക ഭാഷയിലുണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ച് മനസ്സിലാക്കൽ  

വരി 27: വരി 32:
*ഒരു ജനതയെക്കുറിച്ചുള്ള ശാസ്ത്രം എന്നതിലുപരി ഫോൿലോർ പാരമ്പര്യ ജനശാസ്ത്രം നാടൻസാഹിത്യവുമാണെന്ന് കണ്ടെത്തൻ
*ഒരു ജനതയെക്കുറിച്ചുള്ള ശാസ്ത്രം എന്നതിലുപരി ഫോൿലോർ പാരമ്പര്യ ജനശാസ്ത്രം നാടൻസാഹിത്യവുമാണെന്ന് കണ്ടെത്തൻ
‍</font>
‍</font>
<font color=green> <font size=3>
<font color=green> <font size=3>
 
== പഠനരീതി ==
== പഠനരീതി ==
</font>
</font>
വരി 33: വരി 39:
നാടൻ കലാരൂപങ്ങളെക്കുറിച്ച് വിവരിച്ചിട്ടുള്ള കൃതികളും ലേഖനങ്ങളും പരിശോധിച്ച് ആശയങ്ങൾ സ്വരൂപിച്ചുകൊണ്ടുള്ള വിശകലന പഠനരീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
നാടൻ കലാരൂപങ്ങളെക്കുറിച്ച് വിവരിച്ചിട്ടുള്ള കൃതികളും ലേഖനങ്ങളും പരിശോധിച്ച് ആശയങ്ങൾ സ്വരൂപിച്ചുകൊണ്ടുള്ള വിശകലന പഠനരീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
</font>
</font>
<font color=green> <font size=3>
<font color=green> <font size=3>
 
== ശേഖരിച്ച ദത്തങ്ങൾ ==
== ശേഖരിച്ച ദത്തങ്ങൾ ==
</font>
</font>
<font color=brown> <font size=2>
<font color=#5F3079> <font size=2>
നാടൻ‌വിജ്ഞാനം, നാടോടിവിജ്ഞാനം എന്നെല്ലാം അറിയപ്പെടുന്ന ഫോൿലോർ ഇന്ന് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പഠനശാഖയായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് നാടൻപാട്ട്, നാട്ടുചികിത്സ, നാടൻകല തുടങ്ങിയവയ്ക്കെതിരെ അഭിജാതമെന്നു കരുതപ്പെട്ടിരുന്നവർ മുഖംതിരിച്ചിരിന്നുവെങ്കിലും ഇന്നു ജനജീവിതത്തേയും സംസ്കാരത്തേയും കുറിച്ചുലള്ള വിജ്ഞാനം ലഭിക്കുന്ന പാരമ്പര്യ ശാസ്ത്രമായി നാടോടിവിജ്ഞാനീയത്തെ അംഗീകുരിച്ചിരിക്കുന്നു. നാടൻഡ സംസ്കൃതിയുടെ അപഗ്രഥനമാണ് ഫോൿലോർ  പഠനത്തിലൂടെ  നിർവഹിക്കപ്പെടുന്നത്. ജനജീവിതവുമായി ബന്ധപ്പെട്ട വസ്തുതകളേയും വസ്തുക്കളേയും വിശകലന വിധേയമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകവഴി അതിലെ കൂട്ടായ്മയുടെ സ്വഭാവം കണ്ടെത്താൻ ശ്രമിക്കുന്ന വിജ്ഞാനശാഖയാണ് ഫോൿലോർ‌.  

ദൈവത്തിന്റെ സ്വന്തം നാടായ കേരളം കലകളുടെ പൂങ്കാവനം കൂടിയാണ്. നാടോടിക്കഥകൾ, ക്ലാസിക്കൽ കലകൾ, അനുഷ്ഠാനകലകൾ തുടങ്ങി വൈവിധ്യമാർന്ന എത്രയെത്ര കലകൾ ക്ലാസിക്കൽ കലകൾ. കൊട്ട്, ആട്ട്, കൂത്ത്, പാട്ട് എന്നിങ്ങനെയായിരുന്നു ആദ്യകാലങ്ങളിൽ കലകളെ വർഗ്ഗീകരിച്ചിരുന്നത്.  

വരി 73: വരി 80:
# സർപ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സർപ്പക്കാവുകളിലും പുള്ളുവർ നടത്തുന്ന അനുഷ്ഠാനനിർവഹണം.

‌ <font color=green> <font size=3>
‌<font color=green> <font size=3>
'''''തനതായ ഭാഷാ പ്രയോഗങ്ങൾ'''''   
===തനതായ ഭാഷാ പ്രയോഗങ്ങൾ=== 
</font>
</font>
<font color=brown>
<font color=brown>
വരി 89: വരി 96:
വാഴ - വായ - വാള
വാഴ - വായ - വാള
</font>
</font>
<font color=green> <font size=3>
<font color=green> <font size=3>
'''പ്രദേശിക ഭേദ൯മനുസരിച്ച് വാക്കുകൾക്കു തന്നെ വ്യത്യാസം വരുന്നതിനുദാഹരണങ്ങൾ'''
 
===പ്രദേശിക ഭേദ൯മനുസരിച്ച് വാക്കുകൾക്കു തന്നെ വ്യത്യാസം വരുന്നതിനുദാഹരണങ്ങൾ===
</font>
</font>
<font color=brown>
<font color=brown>
വരി 105: വരി 113:
</font>
</font>
<font color=green> <font size=3>
<font color=green> <font size=3>
'''വടക്കേ മലബാർ പ്രയോഗങ്ങൾ'''               
===വടക്കേ മലബാർ പ്രയോഗങ്ങൾ===           
</font>
</font>
<font color=brown>  
<font color=brown>  
വരി 122: വരി 130:
</font>
</font>
<font color=green> <font size=3>                                                   
<font color=green> <font size=3>                                                   
നാട്ടറിവുകൾ
===നാട്ടറിവുകൾ===
</font>
</font>
<font color=brown> <font size=2>
<font color=brown> <font size=2>
നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്.  

    വിത്തുഗുണം പത്തുഗുണം
വിത്തുഗുണം പത്തുഗുണം
    വിത്താഴം ചെന്നാൽ പത്തായം നിറയും
വിത്താഴം ചെന്നാൽ പത്തായം നിറയും
    വേലി തന്നെ വിളവുതിന്നുക
വേലി തന്നെ വിളവുതിന്നുക
    വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും
വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും
    കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം

    ഉരിനെല്ല് ഊരാൻ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു

    ഇരുന്നുണ്ടവൻ രുചിയറിയില്ല
ഇരുന്നുണ്ടവൻ രുചിയറിയില്ല
    കരിമ്പിനു കമ്പുദോഷം
കരിമ്പിനു കമ്പുദോഷം
    കർക്കിടമാസത്തിൽ പത്തുണക്കം
കർക്കിടമാസത്തിൽ പത്തുണക്കം
    വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം       
വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം       
                തുടങ്ങിയ കൃഷിച്ചൊല്ലുകൾ നാട്ടറിവിന്റെ ഭാഗം തന്നെയാണ്.  
===തുടങ്ങിയ കൃഷിച്ചൊല്ലുകൾ നാട്ടറിവിന്റെ ഭാഗം തന്നെയാണ്. ===
      കയ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല

      ഒരമ്മ പെറ്റ മക്കളെല്ലാം നരച്ചുനരച്ച്
ഒരമ്മ പെറ്റ മക്കളെല്ലാം നരച്ചുനരച്ച്
      ഒരു കുലനിറയെ പന്നിമുട്ട ഒന്നൊന്നായി തിന്നാൻ മധുരക്കട്ട.

      ഇരുട്ടു കോരി വെയിലത്തിട്ടു ഇരുട്ടായി എണ്ണയെടുത്തു

      ചെറു കുരു, കുരു കുരു ചാരനിറക്കാരൻ ചാറിൽ ചേർക്കാൻ കെങ്കേമൻ

    എല്ലില്ലാ പക്ഷിക്ക് വാലിന്മേൽ പല്ല്.
എല്ലില്ലാ പക്ഷിക്ക് വാലിന്മേൽ പല്ല്.
</font>
</font>
<font color=green> <font size=3>
<font color=green> <font size=3>
== അപഗ്രഥനം  ==
== അപഗ്രഥനം  ==
</font>
</font>
വരി 153: വരി 162:
==  നിഗമനങ്ങൾ ==
==  നിഗമനങ്ങൾ ==
</font>
</font>
<font color=brown>  <font size=2>
<font color=brown>  <font size=2>
          നമുക്ക് തനതായ കലാപാരമ്പര്യമുണ്ട്.
നമുക്ക് തനതായ കലാപാരമ്പര്യമുണ്ട്.
          നമ്മുടെ ജനതയുടെ ജീവിതശൈലിയും സംസ്കാരവും നാടോടിക്കലകളിൽ പ്രതിഫലിക്കുന്നുണ്ട്.

          സാമൂഹ്യവിമർശനത്തിന്റെ അംശങ്ങൾ നാടോടിക്കലകളിലുണ്ട്.  

        ജാതിമതാതീയമായ കൂട്ടായ്മയുണ്ടാക്കുന്നതിന് തനതു കലകൾ പ്രമുഖ പങ്ക് സഹിച്ചിട്ടുണ്ട്.

        നാടൻ കലകളുടെ നാശം സംസ്കാരത്തെ ദോഷകരമായി ബാധിക്കാം.

        പ്രാചീനഗാനങ്ങളുടെ ഈണവും താളവും ആധുനിക കവിതയെപ്പോലും സ്വാധീനിക്കുന്നു.

        ഓരോ ജനവിഭാഗത്തിനും തനതായ ഭാഷകളുണ്ട്.  
ഓരോ ജനവിഭാഗത്തിനും തനതായ ഭാഷകളുണ്ട്.  
        നാട്ടറിവുകൾ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്.
നാട്ടറിവുകൾ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്.
</font>
</font>
<font color=green> <font size=3>  
<font color=green> <font size=3>
 
==ആധാരഗ്രന്ഥങ്ങൾ ==     
==ആധാരഗ്രന്ഥങ്ങൾ ==     
</font>
</font>
<font color=brown>  
<font color=brown>  
        നാടോടി വിജ്ഞാനീയം - ഡോ. എം.വി വിഷ്ണു നമ്പൂതിരി
*നാടോടി വിജ്ഞാനീയം - ഡോ. എം.വി വിഷ്ണു നമ്പൂതിരി
        നാടോടിയരങ്ങ്            - ജി. ഭാർഗ്ഗവൻപിള്ള
*നാടോടിയരങ്ങ്            - ജി. ഭാർഗ്ഗവൻപിള്ള
        പഠിപ്പുര                      - മനോരമ
*പഠിപ്പുര                      - മനോരമ
        വിദ്യ                          - മാതൃഭൂമി
*വിദ്യ                          - മാതൃഭൂമി
        ജനപഥം                       
*ജനപഥം                       
[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]
[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]

<!--visbot  verified-chils->
<!--visbot  verified-chils->

11:21, 12 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം