"മദർ തേരസാസ് എച്ച് എസ് , മുഹമ്മ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് , ഗവൺമെന്റ് നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഒരു യൂണിറ്റ് സ്കൂളിൽ രൂപവൽക്കരിച്ചു. ഈ യൂണിറ്റിൽ 37 കുട്ടികൾ അംഗങ്ങളാണ്. ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്‌മാരായി ശ്രീമതി മിനി വർഗീസ്,സി.റോസമ്മ എന്നിവർ സേവനം അനുഷ്ഠിക്കുന്നു. ഈ അദ്ധ്യാപകരുടെ നേതൃത്വത്തിൽ യൂണിറ്റ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.യൂണിറ്റ് പ്രവർത്തനങ്ങള്ഞക്ക് ആക്കം കൂട്ടുന്നതിനായി  2018 ജൂൺ മാസം 27 -ാം തീയതി മാസ്റ്റർ ട്രെയിനർമാരായ ശ്രീമതി അജിതടീച്ചറിന്റെയും ശ്രീ സന്തോഷ് സാറിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായ് ഏകദിന ശില്പശാല നടത്തി.
[[പ്രമാണം:34046 _LK.JPG|ലഘുചിത്രം]]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് , ഗവൺമെന്റ് നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഒരു യൂണിറ്റ് സ്കൂളിൽ രൂപവൽക്കരിച്ചു. ഈ യൂണിറ്റിൽ 37 കുട്ടികൾ അംഗങ്ങളാണ്. ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്‌മാരായി ശ്രീമതി മിനി വർഗീസ്,സി.റോസമ്മ എന്നിവർ സേവനം അനുഷ്ഠിക്കുന്നു. ഈ അദ്ധ്യാപകരുടെ നേതൃത്വത്തിൽ യൂണിറ്റ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.യൂണിറ്റ് പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായി  2018 ജൂൺ മാസം 27 -ാം തീയതി മാസ്റ്റർ ട്രെയിനർമാരായ ശ്രീമതി അജിതടീച്ചറിന്റെയും ശ്രീ സന്തോഷ് സാറിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായ് ഏകദിന ശില്പശാല നടത്തി.സബ് ജില്ലാ തലത്തിൽ എ.ബി.വി.എച്ച്.എസ്. ആര്യക്കര സ്കൂളിൽ നടന്ന ദിദിന  പരിശീലനത്തിൽ ഈസ്കൂളിൽ നിന്നും 8 കുട്ടികൾ പങ്കെടുത്തു. കൂടാതെ ഡിജിറ്റൽ ക്യാമറ ആൻഡ് ന്യൂസ് എഡിറ്റിങ്ങ് പരിശീലനത്തിൽ ഈ സ്കൂളിൽ നിന്നും നാല് കുട്ടികൾ പങ്കെടുത്തു. എല്ലാ ബുധനാഴ്ച്ചകളിലും 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ കൈറ്റ് മിസ്റ്റ്രസ്മാരായ ശ്രീമതി. മിനി വർഗ്ഗീസിന്റെയുംസി. റോസമ്മ ഫ്രാൻസിസിന്റെയും നേതൃത്വത്തിൽ നടന്നുവരുന്നു.  .പ്രമാണം:34046 LITTLE KITES.jpg
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[പ്രമാണം:34046 4.jpg|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]
[[പ്രമാണം:34046 6.jpg|thumb|എകദിനപരിശീലനം മാസ്റ്റർട്രെയിനർ സന്തോഷ് സാർ]]
[[പ്രമാണം:34046 7.jpg|thumb|മാസ്റ്റ‍ർട്രയിനർ അജിതടീച്ചർ ഏകദിന പരിശീലന പരിപാടിയി‍ൽ]]

22:48, 15 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് , ഗവൺമെന്റ് നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഒരു യൂണിറ്റ് സ്കൂളിൽ രൂപവൽക്കരിച്ചു. ഈ യൂണിറ്റിൽ 37 കുട്ടികൾ അംഗങ്ങളാണ്. ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്‌മാരായി ശ്രീമതി മിനി വർഗീസ്,സി.റോസമ്മ എന്നിവർ സേവനം അനുഷ്ഠിക്കുന്നു. ഈ അദ്ധ്യാപകരുടെ നേതൃത്വത്തിൽ യൂണിറ്റ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.യൂണിറ്റ് പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായി 2018 ജൂൺ മാസം 27 -ാം തീയതി മാസ്റ്റർ ട്രെയിനർമാരായ ശ്രീമതി അജിതടീച്ചറിന്റെയും ശ്രീ സന്തോഷ് സാറിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായ് ഏകദിന ശില്പശാല നടത്തി.സബ് ജില്ലാ തലത്തിൽ എ.ബി.വി.എച്ച്.എസ്. ആര്യക്കര സ്കൂളിൽ നടന്ന ദിദിന പരിശീലനത്തിൽ ഈസ്കൂളിൽ നിന്നും 8 കുട്ടികൾ പങ്കെടുത്തു. കൂടാതെ ഡിജിറ്റൽ ക്യാമറ ആൻഡ് ന്യൂസ് എഡിറ്റിങ്ങ് പരിശീലനത്തിൽ ഈ സ്കൂളിൽ നിന്നും നാല് കുട്ടികൾ പങ്കെടുത്തു. എല്ലാ ബുധനാഴ്ച്ചകളിലും 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ കൈറ്റ് മിസ്റ്റ്രസ്മാരായ ശ്രീമതി. മിനി വർഗ്ഗീസിന്റെയുംസി. റോസമ്മ ഫ്രാൻസിസിന്റെയും നേതൃത്വത്തിൽ നടന്നുവരുന്നു. .പ്രമാണം:34046 LITTLE KITES.jpg ഡിജിറ്റൽ മാഗസിൻ 2019

പ്രമാണം:34046 LK.JPG
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
എകദിനപരിശീലനം മാസ്റ്റർട്രെയിനർ സന്തോഷ് സാർ
മാസ്റ്റ‍ർട്രയിനർ അജിതടീച്ചർ ഏകദിന പരിശീലന പരിപാടിയി‍ൽ