"ജി യു പി എസ് ഹിദായത്ത്നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GUPS Hidayathnagar}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|G._U._P._S._Hidayath_Nagar}}
| സ്ഥലപ്പേര്= ഹിദായത്ത് നഗർ
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=ഹിദായത്ത് നഗർ
| റവന്യൂ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 11456
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവർഷം= 1968
|സ്കൂൾ കോഡ്=11456
| സ്കൂൾ വിലാസം=
കാസറഗോഡ്
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671123
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04994-220290
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= gupshidayathnager@gmail.com
|യുഡൈസ് കോഡ്=32010300204
| സ്കൂൾ വെബ് സൈറ്റ്= http://www.gupshr.info
|സ്ഥാപിതദിവസം=01
| ഉപ ജില്ല= കാസറഗോഡ്
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
|സ്ഥാപിതവർഷം=1968
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി
|പോസ്റ്റോഫീസ്=ഹിദായത്ത് നഗർ
| പഠന വിഭാഗങ്ങൾ2= യു.പി
|പിൻ കോഡ്=671123
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04994 220290
| ആൺകുട്ടികളുടെ എണ്ണം= 67
|സ്കൂൾ ഇമെയിൽ=gupshidayathnager@gmail.com
| പെൺകുട്ടികളുടെ എണ്ണം= 84
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 151
|ഉപജില്ല=കാസർഗോഡ്
| അദ്ധ്യാപകരുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =മധൂർ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=   ക്ലാരമ്മ ജോസഫ്
|വാർഡ്=6
| പി.ടി.. പ്രസിഡണ്ട്=   സുലൈമാൻ
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂൾ ചിത്രം= 11456.jpg |
|നിയമസഭാമണ്ഡലം=കാസർഗോഡ്
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=കാസർഗോഡ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=114
|വിദ്യാർത്ഥികളുടെ എണ്ണം 1-10=197
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ക്ലാരമ്മ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ജലീൽ പി.എ
|എം.പി.ടി.. പ്രസിഡണ്ട്=ഹസീന
|സ്കൂൾ ചിത്രം=11456 3.jpeg|
|ലോഗോ=Logohid.jpg
|logo_size=50px
|box_width=380px

== ചരിത്രം ==

കാസ൪ഗോഡ്  ജില്ലയിലെ മധുർ പഞ്ചായത്തിൽ 1968 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.  റോഡരികിലെ ഒരു കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്നു . ഇന്ന് സ്കൂളിന് സ്വന്തമായി 5 ഏക്കർ സ്ഥലം ഉണ്ട് . സ്കൂൾ പരിസരം ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണ് .

== ഭൗതികസൗകര്യങ്ങൾ ==

LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .

== മുൻസാരഥികൾ ==

ലക്ഷ്മണ ബലാല്, പി വി ബാലകൃഷ്ണന് നായർ, ശ്റിനിവാസ റാവു, കുഞ്ഞികൃഷ്ണകുറുപ്പ്, എം ന് രാജപ്പന്,
പി ഗംഗാധര൯, കെ പി വി കോമ൯, എം പി ടി നംബുതിരി, കെ വിശാലാക്ഷ൯, ടി എ മുഹമ്മദ്കുഞ്ഞി,പി ത൯കപ്പ൯ പിള്ള,ടി ശന്ഗര൯, പി കെ രവിന്ദ്ര൯, ശ്യാമള, പവിത്ര൯, സുധാമണി കെ, രമേശ് എംഡി, ബാബുരാജ് എംജി

== പ്രവർത്തനങ്ങൾ ==
[[പ്രമാണം:Vayanahid.jpg|ലഘുചിത്രം|നടുവിൽ]]
വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ്‌ ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള  ഡോക്യൂമെൻററി  പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .

[[പ്രമാണം:Basheerhid.jpg|ലഘുചിത്രം|നടുവിൽ]]
വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള ലഘു വിവരണവും ചാർട്ട് പ്രദർശനവും കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നു

[[പ്രമാണം:Outhid.jpg|ലഘുചിത്രം|നടുവിൽ]]
നാലാം  തരം വിദ്യാർത്ഥികൾ വയലും വനവും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട്  നടത്തിയ പ്രകൃതി നടത്തവും പ്രകൃതി നിരീക്ഷണവും .പ്രദേശത്തെ പാരമ്പര്യ കർഷകനായ അബ്ദുൽ റഹ്മാനോടൊപ്പം

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==

കാസറഗോഡ് നിന്നും ബസ് കയറി ഹിദായത് നഗർ എന്ന സ്ഥലത്ത്  ഇറങ്ങി  നടന്ന് സ്കൂളിൽ എത്താവുന്നതാണ്.

{{#multimaps12.54114,75.02006 | width=400px | zoom=16 }}
മധുവാഹിനിപ്പുഴയുടെ ഇരുകരകളിലുമുള്ള കൃഷിയിടങ്ങളെ ആശ്രയിച്ചാണ് മുട്ടത്തൊടി ഗ്രാമം നിലനിന്നത് .ഇടനീർ അമ്പലത്തിലേക്ക് നെല്ലും പച്ചക്കറികളും നൽകിയിരുന്നത് ഇവിടെ നിന്നാണ് .ഒരുകാലത്ത് മായിപ്പാടി രാജാവിന്റെയും കുഡ്‌ലു ചേനപ്പറത്തിന്റെയും കീഴിലായിരുന്നു മുട്ടത്തൊടി ഗ്രാമം.
<!--visbot  verified-chils->

==ചരിത്രം==
[[പ്രമാണം:Riverhid.jpg|ലഘുചിത്രം|നടുവിൽ]]
ഏതാണ്ട് 500 വർഷത്തെ ചരിത്രമുണ്ട് ഹിദായത്ത് നഗറിന്. മാലിക് ദീനാർ പള്ളി, മധുർ ക്ഷേത്രം, മുട്ടത്തൊടി പള്ളി, അജ്ജാവരം ക്ഷേത്രം , മല്ലികാർജുന ക്ഷേത്രം ഇവയുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിന്റെ കഴിഞ്ഞകാല ചരിത്രം. .നെല്ല് ,തെങ്ങ് , കരിമ്പ് , അടയ്ക്ക, ശർക്കര, വിവിധ പച്ചകറികൾ ഇവയായിരുന്നു ഇവിടുത്ത പ്രധാന വിളകൾ .മലയാളം , കന്നഡ , തുളു , കൊങ്കിണി ഇവ കൂടാതെ ഹിന്ദിയും ഇവിടുത്തെ പഴമക്കാർക്ക് അറിയാമായിരുന്നു . [[ജി യു പി എസ് ഹിദായത്ത്നഗർ/ചരിത്രം|കൂടുതൽ വായീക്കുക]]

==ഭൗതികസൗകര്യങ്ങൾ==
LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , പിന്നെ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .വൈദ്യുതി , കുടിവെള്ളം , ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ് '''സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം'''  സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.    '''കുടിവെള്ളം''' സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട്    '''ലൈബ്രറി''' സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്.    '''സ്മാര്ട്ട് ക്ലാസ് റൂം'''  എൽ സി ഡി പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു    '''പ്രീ പ്രൈമറി''' പി റ്റി എ യുടെ കീഴിൽ പ്രീ പ്രൈമറി നന്നായി പ്രവർത്തിച്ചുപോകുന്നു .

== '''നേട്ടങ്ങൾ''' ==
* ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി.
* പ്രവൃത്തി പരിചയമേളയിൽ സംസ്ഥാന തലം വരെ മത്സരിച്ചു.
* പഞ്ചായത്തിലെ, A ഗ്രേഡ് ഉള്ള ഹരിത  ഓഫീസ്.
* കുട്ടികളുടെ കായിക മാനസിക വളർച്ചയ്ക്ക് പെൺകുട്ടികൾക്കായി സധൈര്യം എന്ന് കരാട്ടെ.
* ശാസ്ത്രരംഗം ഓൺലൈൻ മത്സരത്തിൽ സബ്ജില്ലാ തലത്തിൽ  കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി.

== പ്രഥമാദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible" style="text-align:center; width:300px; height:50px" border="1"

|'''1968-2018'''

| ലക്ഷ്മണ ബള്ളാൽ

| പി വി ബാലകൃഷ്ണന് നായർ

| ശ്രിനിവാസ റാവു

| കുഞ്ഞികൃഷ്ണകുറുപ്പ്

| എം ന് രാജപ്പന്

| പി ഗംഗാധര൯

| കെ പി വി കോമ൯

| എം പി ടി നംബുതിരി

| കെ വിശാലാക്ഷ൯

| ടി എ മുഹമ്മദ്കുഞ്ഞി

| പി ത൯കപ്പ൯ പിള്ള

| ടി ശന്ഗര൯

| പി കെ രവിന്ദ്ര൯

| ശ്യാമള

| പവിത്ര൯

| സുധാമണി കെ

| രമേശ് എംഡി

| ബാബുരാജ് എംജി

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* അഹമ്മദ് കബീർ PHD
* നൗഫിറ കേന്ദ്രസർവകലാശാലയിൽ നിന്നും MA മലയാളം ഒന്നാം റാങ്ക്

==വഴികാട്ടി==
* കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക. അവിടെ നിന്നും വിദ്യാനഗർ ലേക്ക് ബസ് കയറി, അവിടെനിന്നും എസ് പി നഗർ വഴി ഹിദായത്ത് നഗർ എത്തിച്ചേരാം
* കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മല്ലികാർജുൻ വരെ എത്തി, അവിടെ നിന്നും മധൂർ ബസ്സിൽ കയറി, ഉളിയത്തടുക്ക ഇറങ്ങി, നേരെ ഓട്ടോ പിടിച്ച് ഹിദായത്ത് നഗർ എത്തിച്ചേരാം
{{Slippymap|lat=12.54155|lon=75.02024|zoom=16|width=full|height=400|marker=yes}}

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ഹിദായത്ത്നഗർ
വിലാസം
ഹിദായത്ത് നഗർ

ഹിദായത്ത് നഗർ പി.ഒ.

671123

കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04994 220290
ഇമെയിൽgupshidayathnager@gmail.com
കോഡുകൾ
സ്കൂൾ കോഡ്11456 (സമേതം)
യുഡൈസ് കോഡ്32010300204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർഗോഡ്
തദ്ദേശസ്വയംഭരണസ്ഥാപനംമധൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ197
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികക്ലാരമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ജലീൽ പി.എ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മധുവാഹിനിപ്പുഴയുടെ ഇരുകരകളിലുമുള്ള കൃഷിയിടങ്ങളെ ആശ്രയിച്ചാണ് മുട്ടത്തൊടി ഗ്രാമം നിലനിന്നത് .ഇടനീർ അമ്പലത്തിലേക്ക് നെല്ലും പച്ചക്കറികളും നൽകിയിരുന്നത് ഇവിടെ നിന്നാണ് .ഒരുകാലത്ത് മായിപ്പാടി രാജാവിന്റെയും കുഡ്‌ലു ചേനപ്പറത്തിന്റെയും കീഴിലായിരുന്നു മുട്ടത്തൊടി ഗ്രാമം.

ചരിത്രം

ഏതാണ്ട് 500 വർഷത്തെ ചരിത്രമുണ്ട് ഹിദായത്ത് നഗറിന്. മാലിക് ദീനാർ പള്ളി, മധുർ ക്ഷേത്രം, മുട്ടത്തൊടി പള്ളി, അജ്ജാവരം ക്ഷേത്രം , മല്ലികാർജുന ക്ഷേത്രം ഇവയുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിന്റെ കഴിഞ്ഞകാല ചരിത്രം. .നെല്ല് ,തെങ്ങ് , കരിമ്പ് , അടയ്ക്ക, ശർക്കര, വിവിധ പച്ചകറികൾ ഇവയായിരുന്നു ഇവിടുത്ത പ്രധാന വിളകൾ .മലയാളം , കന്നഡ , തുളു , കൊങ്കിണി ഇവ കൂടാതെ ഹിന്ദിയും ഇവിടുത്തെ പഴമക്കാർക്ക് അറിയാമായിരുന്നു . കൂടുതൽ വായീക്കുക

ഭൗതികസൗകര്യങ്ങൾ

LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , പിന്നെ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .വൈദ്യുതി , കുടിവെള്ളം , ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ് സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട് ലൈബ്രറി സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. സ്മാര്ട്ട് ക്ലാസ് റൂം എൽ സി ഡി പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു പ്രീ പ്രൈമറി പി റ്റി എ യുടെ കീഴിൽ പ്രീ പ്രൈമറി നന്നായി പ്രവർത്തിച്ചുപോകുന്നു .

നേട്ടങ്ങൾ

• ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി.
• പ്രവൃത്തി പരിചയമേളയിൽ സംസ്ഥാന തലം വരെ മത്സരിച്ചു.
• പഞ്ചായത്തിലെ, A ഗ്രേഡ് ഉള്ള ഹരിത ഓഫീസ്.
• കുട്ടികളുടെ കായിക മാനസിക വളർച്ചയ്ക്ക് പെൺകുട്ടികൾക്കായി സധൈര്യം എന്ന് കരാട്ടെ.
• ശാസ്ത്രരംഗം ഓൺലൈൻ മത്സരത്തിൽ സബ്ജില്ലാ തലത്തിൽ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി.

പ്രഥമാദ്ധ്യാപകർ

1968-2018
ലക്ഷ്മണ ബള്ളാൽ
പി വി ബാലകൃഷ്ണന് നായർ
ശ്രിനിവാസ റാവു
കുഞ്ഞികൃഷ്ണകുറുപ്പ്
എം ന് രാജപ്പന്
പി ഗംഗാധര൯
കെ പി വി കോമ൯
എം പി ടി നംബുതിരി
കെ വിശാലാക്ഷ൯
ടി എ മുഹമ്മദ്കുഞ്ഞി
പി ത൯കപ്പ൯ പിള്ള
ടി ശന്ഗര൯
പി കെ രവിന്ദ്ര൯
ശ്യാമള
പവിത്ര൯
സുധാമണി കെ
രമേശ് എംഡി
ബാബുരാജ് എംജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• അഹമ്മദ് കബീർ PHD
• നൗഫിറ കേന്ദ്രസർവകലാശാലയിൽ നിന്നും MA മലയാളം ഒന്നാം റാങ്ക്

വഴികാട്ടി

• കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക. അവിടെ നിന്നും വിദ്യാനഗർ ലേക്ക് ബസ് കയറി, അവിടെനിന്നും എസ് പി നഗർ വഴി ഹിദായത്ത് നഗർ എത്തിച്ചേരാം
• കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മല്ലികാർജുൻ വരെ എത്തി, അവിടെ നിന്നും മധൂർ ബസ്സിൽ കയറി, ഉളിയത്തടുക്ക ഇറങ്ങി, നേരെ ഓട്ടോ പിടിച്ച് ഹിദായത്ത് നഗർ എത്തിച്ചേരാം
Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഹിദായത്ത്നഗർ&oldid=2534355" എന്ന താളിൽനിന്ന് ശേഖരിച്ചത്