"ജി എച്ച് എസ് മരത്തംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 120 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{HSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|ghsmarathencode}}
{{Infobox School|
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
പേര്=ജി.എച്ച്.എസ്. മരത്തംകോട്|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്ഥലപ്പേര്=മരത്തംകോട്|
{{Infobox School  
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
|സ്ഥലപ്പേര്=മരത്തംകോട്
റവന്യൂ ജില്ല=തൃശ്ശൂര്‍|
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
സ്കൂള്‍ കോഡ്=24070|
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥാപിതദിവസം=03|
|സ്കൂൾ കോഡ്=24070
സ്ഥാപിതമാസം=09|
|എച്ച് എസ് എസ് കോഡ്=08161
സ്ഥാപിതവര്‍ഷം=1974|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം=മരത്തംകോട് പി.ഒ, <br/>തൃശ്ശൂര്‍|
|വിക്കിഡാറ്റ ക്യു ഐഡി=Q64089709
പിന്‍ കോഡ്=680 604 |
|യുഡൈസ് കോഡ്=32071702301
സ്കൂള്‍ ഫോണ്‍=04885 280079|
|സ്ഥാപിതദിവസം=03
സ്കൂള്‍ ഇമെയില്‍=ghsmcd24070@gmail.com|
|സ്ഥാപിതമാസം=09
സ്കൂള്‍ വെബ് സൈറ്റ്= |
|സ്ഥാപിതവർഷം=1974
ഉപ ജില്ല=കുന്ദംകുളം‌|
|സ്കൂൾ വിലാസം= ജി. എച്ച്. എസ്. മരത്തംകോട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=മരത്തംകോട്
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|പിൻ കോഡ്=680604
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഫോൺ=04885 280079
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=ghsmcd24070@gmail.com
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ഉപജില്ല=കുന്നംകുളം
പഠന വിഭാഗങ്ങള്‍2= |
|തദ്ദേശസ്വയംഭരണസ്ഥാപനം =കടങ്ങോട്  പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍3= |
|വാർഡ്=16
മാദ്ധ്യമം=മലയാളം‌|
|ലോകസഭാമണ്ഡലം=ആലത്തൂർ
ആൺകുട്ടികളുടെ എണ്ണം=400|
|നിയമസഭാമണ്ഡലം=കുന്നംകുളം
പെൺകുട്ടികളുടെ എണ്ണം=190|
|താലൂക്ക്=തലപ്പിള്ളി
വിദ്യാര്‍ത്ഥികളുടെ എണ്ണം=210|
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
അദ്ധ്യാപകരുടെ എണ്ണം=20|
|ഭരണവിഭാഗം=സർക്കാർ
പ്രിന്‍സിപ്പല്‍= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍= വി. സി. ധനലക്ഷ്മി|
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ2=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂള്‍ ചിത്രം=ghsmcd.jpg‎|
|പഠന വിഭാഗങ്ങൾ4=
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=8 മുതൽ 10 വരെ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=138
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=191
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=101
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=203
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=റംല ബീവി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വൽസല വി.വി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് റാഫി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല
|സ്കൂൾ ചിത്രം=24070 GHS Marathancode school building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''
----
----
'''തൃശ്ശൂര്'''ജില്ലയിലെ  '''തലപ്പിള്ളി ''' താലൂക്കില്‍ '''കടങ്ങോട് ''' പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള '''ചിറമനേങ്ങാട് ''' വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന '''മരത്തംകോട്''' പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി '''''മരത്തംകോട് ഗവ: ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
[[പ്രമാണം:SCHOOL ghs marathancode.jpg|ലഘുചിത്രം]]
'''തൃശ്ശൂർ''' ജില്ലയിലെ  '''തലപ്പിള്ളി ''' താലൂക്കിൽ '''കടങ്ങോട് ''' പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള '''ചിറമനേങ്ങാട് ''' വില്ലേജിൽ പണ്ട് മരങ്ങളുടെ കാടായിരുന്ന '''മരത്തംകോട്''' പ്രദേശത്ത് കുന്നംകുളം ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി '''''മരത്തംകോട് ഗവ: ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.
 
=='''ചരിത്രം '''==
3-9-1974 ൽ ഹൈസ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ആദ്യവർഷം 325 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി സിംസൺ വി. മാണി താൽക്കാലികമായി ഹൈസ്‌ക്കൂൾ പ്രവർത്തിക്കുന്നതിനുവേണ്ടി ഡിപ്പാർട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു.
 
[[ജി എച്ച് എസ് മരത്തംകോട്/ചരിത്രം|കൂടുതൽ അറിയാൻ]]
 
==മുൻസാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
|-
! വർഷം !! പേര്
|-
| 1974- ||
|-
| 1/1/1980-4/06/1980|| ജോസ്  പി  കെ
|-
| 1980-1982||  ജോസഫ് ഇ വി
|-
| 1982-1983 || പി സി ജോൺസൻ
|-
| 1983-1985 || രാധാകൃഷ്ണൻ വി
|-
| 1985-1986 ||  വി കെ  വേലായുധൻ   
|-
| 1986-1988 || രാഘവൻ സി
|-
|1988-1989|| കെ പി കൃഷ്ണൻ നമ്പൂതിരിപ്പാട്
|-
|      1989    || വിമല ദേവി എം
|-
| 1989-1990 ||  സരസ്വതി സി എം 
|-
| 1990-1993 || സരോജ    ടി ടി   
|-
| 1993-1996 || മറിയാമ്മ മാത്യു
|-
| 1996-1997 ||  ഷീല ടി ജെ
|-
| 1997-2001 ||  ഇന്ദിര ജെ
|-
| 2001-2006 || സിസി ചെറുവത്തൂർ സി
|-
| 2006-2008 ||  ഗ്രേസമ്മ മാത്യു
|-
| 2008-2010 || ധനലക്ഷ്മി വി സി
|-
| 2010-2011 ||  സോമസുധ കെ എം
|-
| 2011-2013 ||  സാവിത്രി അന്തർജ്ജനം
|-
| 2013-2015 || ആലീസ്  കെ
|-
| 2015-2020 ||  ഗീത എ ബി
|-
| 2020- ||  വൽസല വി വി
|-
|}
 
==ഭൗതികസൗകര്യങ്ങൾ ==
 
3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
* പാചകപ്പുര.
* ലൈബ്രറി റൂം.
* സയൻസ് ലാബ്.
* ഫാഷൻ ടെക്‌നോളജി ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* മൾട്ടീമീഡിയ തിയ്യറ്റർ.
* എഡ്യുസാറ്റ് കണക്ഷൻ.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
*ഓഡിറ്റോറിയം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  <b>സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ്
<gallery>
24070-news paper distribution 2.jpg
24070 -newspaper dstribution.jpg
24070-uniform.jpg
24070-supporting group.png
</gallery>
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്
<gallery>
 
</gallery>
*  ലിറ്റിൽ കൈറ്റ്സ്
*  എനർജി ക്ലബ്ബ്‍‍‍
*  ഹെൽത്ത് ക്ലബ്ബ്‍‍
*  സയൻസ് ക്ലബ്ബ്
* കാർഷിക ക്ലബ്
<gallery>
24070-കൃഷി.jpeg
24070-krishi5.jpeg
</gallery>
*  ഗണിത ക്ലബ്
<gallery>
24070-ഗണിത ക്ലബ്  അംഗങ്ങൾ പേപ്പർപേന .jpg
24070-വിതരണോദ്ഘാടനം .jpg
</gallery>
*  സ്പോർട്സ് ക്ലബ്
<gallery>
 
24070-sports.jpg
</gallery>
*  SAY NO TO DRUGS
*  നന്മയുടെ നല്ലപാഠം </b>
 
==<font color="blue"><font size=5>അധ്യയന  വർഷം 2018-2019</font></font>==
*    <b><font color="green"> പ്രവേശനോത്സവം2018 </font>
<gallery>
24070-reopening day.jpg
 
</gallery>
പ്രവേശനോത്സവം പി. ടി. എ  പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മാണി  ഉദ്ഘാടനം  ചെയ്തു  പ്രധാനാധ്യാപിക ഗീത ടിീച്ചർ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു .നവാഗതർക്ക് മധുരം നൽകി സ്വീകരിച്ചു .
*  <u> <font color="green">പരിസ്ഥിതി ദിനം</font></u>
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പി. ടി. എ  പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മണി    ഉദ്ഘാടനം  നിർവഹിച്ചു . കൃഷി ഓഫീസർ ബിന്ദു അവർകൾ വൃക്ഷതൈയ് വിതരണോദ്ഘാടനവും നിർവഹിച്ചു .പ്ലാസ്റ്റിക്    മാലിന്യം പ്രകൃതിക്കും മാനവകുലത്തിനും ഏതെല്ലാം വിധത്തിൽ  ദോഷകരമാണെന്നും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാൻ കുട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം സംസാരിച്ചു .സ്കൂൾ പരിസരം  പ്ലാസ്റ്റിക് വിമുക്തമാക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു . പരിസ്ഥിതി ദിന ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം, വൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈനടൽ എന്നിവ സഘടിപ്പിച്ചു .
 
<gallery>
24070-വൃക്ഷത്തൈ നടൽ.jpg|വൃക്ഷത്തൈ നടൽ
24070-വൃക്ഷത്തൈ വിതരണം .jpg
24070-seed distribution.jpg
</gallery>
 
*    <font color="green">വിജയോത്സവം </font>
<gallery>
24070-vijayothsavam1.jpg
24070-vijayothsavam2.jpg
24070-vijayy.jpg
</gallery>
*      വായനാദിനം
<gallery>
24070-vayanadinam.jpg|വായന ദിനം
24070 book distribution.jpg
24070-vayana maram.jpg
</gallery>
വായന  ദിനത്തോടനുബന്ധിച്ചു പി. ടി. എ  പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽവായനാപക്ഷാചരണം  ആഘോഷിച്ചു  പി.എൻ. പണിക്കരെക്കുറിച്ചും  വായനയുടെ മഹത്വത്തെക്കുറിച്ചും മഞ്ജു ടീച്ചർ അസംബ്ലിയിൽ പ്രഭാഷണം നടത്തി. മഞ്ജു ടീച്ചർ എഴുതിയ "പുഴനിറയുന്ന കണ്ണുകൾ"എന്ന കവിത സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് സമർപ്പിക്കുകയുണ്ടായി  ,പ്രശസ്ത സാഹിത്യകാരൻ ശ്രീ മത്രംകോട്ട് അശോകൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെച്ചു .തുടർന്ന് വിവിധക്ലബ്ബുകളുടെ ഉദ്ഘാാടനം തൃശൂർ ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി രാജൻ എലവത്തൂർ നിർവഹിച്ചു .തുടർന്ന് പ്രധാനാധ്യാപിക ഗീത ടീച്ചർ ,വിജയം മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു
<gallery>
 
</gallery>
 
*      ലഹരി വിരുദ്ധദിനം
ലോകലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു .കൗണ്സിലിങ്  അധ്യാപിക രേഖ ടീച്ചർ പുകയില മയക്കമരുന്നു എന്നിവയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ക്ലാസ് എടുത്തു  എക്‌സൈസ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥർ  സ്കൂളിലെ മുഴുവൻ ആൺകുട്ടികൾക്കും ലഹരി വിമുക്തബോധവത്കരണം നടത്തി
<gallery>
24070-ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്.jpg
</gallery>
*      ബഷീർ ചരമദിനം
*      ലോകജനസംഖ്യ ദിനം
*      ചാന്ദ്രദിനം
<gallery>
24070-chandradinam.jpg
 
</gallery>
*      ഹിരോഷിമ ദിനം
*      <u> ഔഷധത്തോട്ടം</u>
<gallery>
24070-4.jpg
</gallery>
          വിവിധ ക്ലബ്ബുകൾ സംയുക്തമായി കർക്കിടക മാസത്തോടനുബന്ധിച്ച  ഔഷധത്തോട്ടം  നിർമിക്കുകയും ഔഷധസസ്യങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയുമുണ്ടായി നൂറ്റിയമ്പതിൽ പരം ഔഷധസസ്യങ്ങൾ നട്ടുവളർത്തുകയും ഇരുന്നൂറിൽ പരം ഔഷധ സസ്യങ്ങളുടെ പ്രദര്ശനവും അവയുടെ ശാസ്ട്രീയ നാമം ,ഉപയോഗം എന്നിവ പ്രദർശിപ്പിച്ചു l 
*        ശലഭോദ്യാനം
 
*  '''അധ്യാപക​ദിനം'''
<gallery>
24070-teacher.jpg
24070-teachers day.resized.jpg
24070-teachers day2.jpg
24070-teachers  day greeting cards.resized.jpg
24070-teachers day3.jpg
24070-teachersday4.jpg
</gallery>
 
==വഴികാട്ടി==
{{Slippymap|lat=10.667528614814344|lon= 76.1074983577435|zoom=18|width=full|height=400|marker=yes}}
 
===
== എഡിറ്റോറിയൽ ബോർ‍‍ഡ് ==
 
വാസുദേവൻ കെ പി<br>
ടോജൻ ജോബ്<br>
ബീനമോൾ യു പി
വി‍ഷ്ണു സി എൻ<br>
മനീഷ,കെ.എം<br>
അമൃത ദാമോദരൻ<br>
അനന്യ.എൻ.പി<br
<!--visbot  verified-chils->-->

11:17, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് മരത്തംകോട്
വിലാസം
മരത്തംകോട്

ജി. എച്ച്. എസ്. മരത്തംകോട്
,
മരത്തംകോട് പി.ഒ.
,
680604
,
തൃശ്ശൂർ ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ04885 280079
ഇമെയിൽghsmcd24070@gmail.com
കോഡുകൾ
സ്കൂൾ കോഡ്24070 (സമേതം)
എച്ച് എസ് എസ് കോഡ്08161
യുഡൈസ് കോഡ്32071702301
വിക്കിഡാറ്റQ64089709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകടങ്ങോട് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ191
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ101
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ203
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറംല ബീവി
പ്രധാന അദ്ധ്യാപികവൽസല വി.വി.
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റാഫി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല
അവസാനം തിരുത്തിയത്
19-10-202424070
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

{{Schoolwiki award applicant}}

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ കടങ്ങോട് പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജിൽ പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശത്ത് കുന്നംകുളം ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി മരത്തംകോട് ഗവ: ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

3-9-1974 ൽ ഹൈസ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ആദ്യവർഷം 325 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി സിംസൺ വി. മാണി താൽക്കാലികമായി ഹൈസ്‌ക്കൂൾ പ്രവർത്തിക്കുന്നതിനുവേണ്ടി ഡിപ്പാർട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു.

കൂടുതൽ അറിയാൻ

മുൻസാരഥികൾ

വർഷം പേര്
1974-
1/1/1980-4/06/1980 ജോസ് പി കെ
1980-1982 ജോസഫ് ഇ വി
1982-1983 പി സി ജോൺസൻ
1983-1985 രാധാകൃഷ്ണൻ വി
1985-1986 വി കെ വേലായുധൻ
1986-1988 രാഘവൻ സി
1988-1989 കെ പി കൃഷ്ണൻ നമ്പൂതിരിപ്പാട്
1989 വിമല ദേവി എം
1989-1990 സരസ്വതി സി എം
1990-1993 സരോജ ടി ടി
1993-1996 മറിയാമ്മ മാത്യു
1996-1997 ഷീല ടി ജെ
1997-2001 ഇന്ദിര ജെ
2001-2006 സിസി ചെറുവത്തൂർ സി
2006-2008 ഗ്രേസമ്മ മാത്യു
2008-2010 ധനലക്ഷ്മി വി സി
2010-2011 സോമസുധ കെ എം
2011-2013 സാവിത്രി അന്തർജ്ജനം
2013-2015 ആലീസ് കെ
2015-2020 ഗീത എ ബി
2020- വൽസല വി വി

ഭൗതികസൗകര്യങ്ങൾ

3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • ഫാഷൻ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
  • ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ്
  • എനർജി ക്ലബ്ബ്‍‍‍
  • ഹെൽത്ത് ക്ലബ്ബ്‍‍
  • സയൻസ് ക്ലബ്ബ്
  • കാർഷിക ക്ലബ്
  • ഗണിത ക്ലബ്
  • സ്പോർട്സ് ക്ലബ്
  • SAY NO TO DRUGS
  • നന്മയുടെ നല്ലപാഠം

അധ്യയന വർഷം 2018-2019

  • പ്രവേശനോത്സവം2018

പ്രവേശനോത്സവം പി. ടി. എ പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മാണി ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക ഗീത ടിീച്ചർ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു .നവാഗതർക്ക് മധുരം നൽകി സ്വീകരിച്ചു .

  • പരിസ്ഥിതി ദിനം

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പി. ടി. എ പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മണി ഉദ്ഘാടനം നിർവഹിച്ചു . കൃഷി ഓഫീസർ ബിന്ദു അവർകൾ വൃക്ഷതൈയ് വിതരണോദ്ഘാടനവും നിർവഹിച്ചു .പ്ലാസ്റ്റിക് മാലിന്യം പ്രകൃതിക്കും മാനവകുലത്തിനും ഏതെല്ലാം വിധത്തിൽ ദോഷകരമാണെന്നും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാൻ കുട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം സംസാരിച്ചു .സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു . പരിസ്ഥിതി ദിന ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം, വൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈനടൽ എന്നിവ സഘടിപ്പിച്ചു .

  • വിജയോത്സവം
  • വായനാദിനം

വായന ദിനത്തോടനുബന്ധിച്ചു പി. ടി. എ പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽവായനാപക്ഷാചരണം ആഘോഷിച്ചു പി.എൻ. പണിക്കരെക്കുറിച്ചും വായനയുടെ മഹത്വത്തെക്കുറിച്ചും മഞ്ജു ടീച്ചർ അസംബ്ലിയിൽ പ്രഭാഷണം നടത്തി. മഞ്ജു ടീച്ചർ എഴുതിയ "പുഴനിറയുന്ന കണ്ണുകൾ"എന്ന കവിത സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് സമർപ്പിക്കുകയുണ്ടായി ,പ്രശസ്ത സാഹിത്യകാരൻ ശ്രീ മത്രംകോട്ട് അശോകൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെച്ചു .തുടർന്ന് വിവിധക്ലബ്ബുകളുടെ ഉദ്ഘാാടനം തൃശൂർ ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി രാജൻ എലവത്തൂർ നിർവഹിച്ചു .തുടർന്ന് പ്രധാനാധ്യാപിക ഗീത ടീച്ചർ ,വിജയം മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു

  • ലഹരി വിരുദ്ധദിനം

ലോകലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു .കൗണ്സിലിങ് അധ്യാപിക രേഖ ടീച്ചർ പുകയില മയക്കമരുന്നു എന്നിവയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ക്ലാസ് എടുത്തു എക്‌സൈസ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്കൂളിലെ മുഴുവൻ ആൺകുട്ടികൾക്കും ലഹരി വിമുക്തബോധവത്കരണം നടത്തി

  • ബഷീർ ചരമദിനം
  • ലോകജനസംഖ്യ ദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമ ദിനം
  • ഔഷധത്തോട്ടം
         വിവിധ ക്ലബ്ബുകൾ സംയുക്തമായി കർക്കിടക മാസത്തോടനുബന്ധിച്ച  ഔഷധത്തോട്ടം  നിർമിക്കുകയും ഔഷധസസ്യങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയുമുണ്ടായി നൂറ്റിയമ്പതിൽ പരം ഔഷധസസ്യങ്ങൾ നട്ടുവളർത്തുകയും ഇരുന്നൂറിൽ പരം ഔഷധ സസ്യങ്ങളുടെ പ്രദര്ശനവും അവയുടെ ശാസ്ട്രീയ നാമം ,ഉപയോഗം എന്നിവ പ്രദർശിപ്പിച്ചു l  
  • ശലഭോദ്യാനം

  • അധ്യാപക​ദിനം

വഴികാട്ടി

Map

=

എഡിറ്റോറിയൽ ബോർ‍‍ഡ്

വാസുദേവൻ കെ പി
ടോജൻ ജോബ്
ബീനമോൾ യു പി വി‍ഷ്ണു സി എൻ
മനീഷ,കെ.എം
അമൃത ദാമോദരൻ
അനന്യ.എൻ.പി<br

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_മരത്തംകോട്&oldid=2579778" എന്ന താളിൽനിന്ന് ശേഖരിച്ചത്