"ജി.എച്ച്.എസ്.എസ്. പാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt HSS Pandi}} | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl|'''Govt HSS Pandi'''}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School | ||
|സ്ഥലപ്പേര്='''PANDI''' | |||
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | |||
|റവന്യൂ ജില്ല=കാസർഗോഡ് | |||
വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=11031 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=14101 | ||
സ്കൂൾ കോഡ്= 11031| | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64398684 | |||
സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32010200812 | ||
സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
സ്ഥാപിതവർഷം=1929| | |സ്ഥാപിതമാസം= | ||
സ്കൂൾ വിലാസം= | |സ്ഥാപിതവർഷം=1929 | ||
പിൻ കോഡ്=671543| | |സ്കൂൾ വിലാസം= | ||
സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=PANDI | ||
സ്കൂൾ ഇമെയിൽ=11031pandi@gmail.com| | |പിൻ കോഡ്=671543 | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ=04994 270510 | ||
|സ്കൂൾ ഇമെയിൽ=11031pandi@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=Http://11031ghspandy.Blogspot.in | |||
|ഉപജില്ല=കുമ്പള | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ദേലംപാടി പഞ്ചായത്ത് | |||
സ്കൂൾ വിഭാഗം= | |വാർഡ്=11 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
പഠന വിഭാഗങ്ങൾ1= എൽ പി | |നിയമസഭാമണ്ഡലം=ഉദുമ | ||
പഠന | |താലൂക്ക്=കാസർഗോഡ് | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | ||
മാദ്ധ്യമം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ5= | ||
പി.ടി. | |സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | ||
|മാദ്ധ്യമം=മലയാളം , കന്നട | |||
|ആൺകുട്ടികളുടെ എണ്ണം 1-10=183 | |||
സ്കൂൾ ചിത്രം=ghsspandi.jpg| | |പെൺകുട്ടികളുടെ എണ്ണം 1-10=165 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=348 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=51 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=87 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഷംസുദീൻ. പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഭാനുമതി. എം | |||
|പ്രധാന അദ്ധ്യാപകൻ=RADHAKRISHNA M | |||
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദീൻ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=തുളസി | |||
|സ്കൂൾ ചിത്രം=ghsspandi.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 44: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിൽ അടവിയും,അരുവിയും അതിർത്തി പങ്കിടുന്ന ദേലംപാടി പഞ്ചായത്തിലെ അഡൂർ ഗ്രാമത്തിലെ പാണ്ടി പ്രദേശത്ത് ഐശ്വര്യത്തോടെ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ പാണ്ടി. പതിനൊന്നാം വാർഡിൽ നിലകൊള്ളുന്ന ഈ വിദ്യാലയത്തിൽ 500-ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ഗവ.ലോവർ പ്രൈമറി സ്കൂൾ ഇടപ്പറമ്പ, മൾട്ടി ഗ്രേഡിംഗ് ലേണിംഗ് സെന്റർ മല്ലംപാറ, ഐ.സി.ഡി.എസ്സിന്റെ നിയന്ത്രണത്തിലുള്ള പാണ്ടി അംഗൻവാടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള ഏക ആശ്രയം ഈ സ്കൂളാണ്. മലയോര ഗ്രാമ മായതിനാൽ ഏറേയും കുട്ടികൾപാവപ്പെട്ട കുടുംബത്തിൽ നിന്നും വരുന്നവരാണ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സ്കൂളാണ് പാണ്ടി. എങ്കിലും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതസ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ ഒരു പരിധിവരെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഈ സ്കൂളിലെഭുരിഭാഗം കുട്ടികളും പട്ടികജാതി,പട്ടികവർഗ്ഗത്തിൽപ്പെടുന്നവരാണ്.അതിനാൽ കുട്ടികൾസാമ്പത്തികമായി പിന്നോക്കം നിൽക്കുന്നു. അതുകൊണ്ടുതന്നെ അവർക്ക് പഠിക്കാനുള്ള അന്തരീക്ഷം വീടുകളിൽ നിന്നും വേണ്ടത്ര ലഭിക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കുകയാണെങ്കിൽ നല്ലൊരു വിജയ പ്രതീക്ഷ നേടാൻ ഈ സ്കൂളിനു സാധിക്കും. | സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിൽ അടവിയും,അരുവിയും അതിർത്തി പങ്കിടുന്ന ദേലംപാടി പഞ്ചായത്തിലെ അഡൂർ ഗ്രാമത്തിലെ പാണ്ടി പ്രദേശത്ത് ഐശ്വര്യത്തോടെ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ പാണ്ടി. പതിനൊന്നാം വാർഡിൽ നിലകൊള്ളുന്ന ഈ വിദ്യാലയത്തിൽ 500-ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ഗവ.ലോവർ പ്രൈമറി സ്കൂൾ ഇടപ്പറമ്പ, മൾട്ടി ഗ്രേഡിംഗ് ലേണിംഗ് സെന്റർ മല്ലംപാറ, ഐ.സി.ഡി.എസ്സിന്റെ നിയന്ത്രണത്തിലുള്ള പാണ്ടി അംഗൻവാടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള ഏക ആശ്രയം ഈ സ്കൂളാണ്. മലയോര ഗ്രാമ മായതിനാൽ ഏറേയും കുട്ടികൾപാവപ്പെട്ട കുടുംബത്തിൽ നിന്നും വരുന്നവരാണ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സ്കൂളാണ് പാണ്ടി. എങ്കിലും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതസ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ ഒരു പരിധിവരെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഈ സ്കൂളിലെഭുരിഭാഗം കുട്ടികളും പട്ടികജാതി,പട്ടികവർഗ്ഗത്തിൽപ്പെടുന്നവരാണ്.അതിനാൽ കുട്ടികൾസാമ്പത്തികമായി പിന്നോക്കം നിൽക്കുന്നു. അതുകൊണ്ടുതന്നെ അവർക്ക് പഠിക്കാനുള്ള അന്തരീക്ഷം വീടുകളിൽ നിന്നും വേണ്ടത്ര ലഭിക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കുകയാണെങ്കിൽ നല്ലൊരു വിജയ പ്രതീക്ഷ നേടാൻ ഈ സ്കൂളിനു സാധിക്കും. | ||
[[{{PAGENAME}}/ചരിത്രം|Click here for more]] | |||
== ചിത്രങ്ങളിലൂടെ == | == ചിത്രങ്ങളിലൂടെ == | ||
<gallery>പ്രമാണം:pravesha.jpg|പ്രവേശോൽസവം | <gallery>പ്രമാണം:pravesha.jpg|പ്രവേശോൽസവം | ||
വരി 73: | വരി 92: | ||
* കെട്ടിടങ്ങളുടെ കുറവ് പ്രധാന പ്രശ്നമാണ് | * കെട്ടിടങ്ങളുടെ കുറവ് പ്രധാന പ്രശ്നമാണ് | ||
* സയൻസ് ലാബ്, സോഷ്യൽ സയൻസ് റിസോഷ്സ് റൂം, ലൈബ്രരി എന്നിവ ഒറ്റ മുറിയിലാണ് പ്രവർത്തിക്കുന്നത്. | * സയൻസ് ലാബ്, സോഷ്യൽ സയൻസ് റിസോഷ്സ് റൂം, ലൈബ്രരി എന്നിവ ഒറ്റ മുറിയിലാണ് പ്രവർത്തിക്കുന്നത്. | ||
== PTA == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 95: | വരി 116: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പൊതു വിദ്യാഭ്യാസ വകുപ്പ് കേരള സർക്കാർ | പൊതു വിദ്യാഭ്യാസ വകുപ്പ് കേരള സർക്കാർ | ||
<gallery> | |||
Education.jpeg | |||
</gallery> | |||
----------------------- | ----------------------- | ||
വരി 187: | വരി 211: | ||
|13.12.2016 - Continuing..... | |13.12.2016 - Continuing..... | ||
|നാരായണ ഡി | |നാരായണ ഡി | ||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |} | ||
വരി 205: | വരി 238: | ||
<!--https://www.openstreetmap.org/way/73455122#map=17/12.53261/75.21090--> | <!--https://www.openstreetmap.org/way/73455122#map=17/12.53261/75.21090--> | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=12.538790722666954|lon= 75.21356062713741|zoom=16|width=800|height=400|marker=yes}} |
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. പാണ്ടി | |
---|---|
വിലാസം | |
PANDI PANDI പി.ഒ. , 671543 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 04994 270510 |
ഇമെയിൽ | 11031pandi@gmail.com |
വെബ്‍സൈറ്റ് | Http://11031ghspandy.Blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 11031 (സമേതം) |
എച്ച് എസ് എസ് കോഡ് | 14101 |
യുഡൈസ് കോഡ് | 32010200812 |
വിക്കിഡാറ്റ | Q64398684 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ദേലംപാടി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
മാദ്ധ്യമം | മലയാളം , കന്നട |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 183 |
പെൺകുട്ടികൾ | 165 |
ആകെ വിദ്യാർത്ഥികൾ | 348 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 87 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷംസുദീൻ. പി |
പ്രധാന അദ്ധ്യാപകൻ | RADHAKRISHNA M |
പ്രധാന അദ്ധ്യാപിക | ഭാനുമതി. എം |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദീൻ. |
എം.പി.ടി.എ. പ്രസിഡണ്ട് | തുളസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിൽ അടവിയും,അരുവിയും അതിർത്തി പങ്കിടുന്ന ദേലംപാടി പഞ്ചായത്തിലെ അഡൂർ ഗ്രാമത്തിലെ പാണ്ടി പ്രദേശത്ത് ഐശ്വര്യത്തോടെ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ പാണ്ടി. പതിനൊന്നാം വാർഡിൽ നിലകൊള്ളുന്ന ഈ വിദ്യാലയത്തിൽ 500-ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ഗവ.ലോവർ പ്രൈമറി സ്കൂൾ ഇടപ്പറമ്പ, മൾട്ടി ഗ്രേഡിംഗ് ലേണിംഗ് സെന്റർ മല്ലംപാറ, ഐ.സി.ഡി.എസ്സിന്റെ നിയന്ത്രണത്തിലുള്ള പാണ്ടി അംഗൻവാടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള ഏക ആശ്രയം ഈ സ്കൂളാണ്. മലയോര ഗ്രാമ മായതിനാൽ ഏറേയും കുട്ടികൾപാവപ്പെട്ട കുടുംബത്തിൽ നിന്നും വരുന്നവരാണ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സ്കൂളാണ് പാണ്ടി. എങ്കിലും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതസ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ ഒരു പരിധിവരെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഈ സ്കൂളിലെഭുരിഭാഗം കുട്ടികളും പട്ടികജാതി,പട്ടികവർഗ്ഗത്തിൽപ്പെടുന്നവരാണ്.അതിനാൽ കുട്ടികൾസാമ്പത്തികമായി പിന്നോക്കം നിൽക്കുന്നു. അതുകൊണ്ടുതന്നെ അവർക്ക് പഠിക്കാനുള്ള അന്തരീക്ഷം വീടുകളിൽ നിന്നും വേണ്ടത്ര ലഭിക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കുകയാണെങ്കിൽ നല്ലൊരു വിജയ പ്രതീക്ഷ നേടാൻ ഈ സ്കൂളിനു സാധിക്കും. Click here for more
ചിത്രങ്ങളിലൂടെ
-
പ്രവേശോൽസവം
-
വൃക്ഷ തൈ വിതരണം
-
സ്കൂൾ അസംബ്ലി
-
പുസ്തക പ്രദർശനം
-
വായനാ ദിനം
-
ചാന്ദ്ര പക്ഷാചരണം
-
ക്ലാസ്സ് റൂം ലൈബ്രരി
-
ഹലോ ഇംഗ്ലിഷ്
-
ഹാർഡെവേർ പ്രദർശനം
-
കുട്ടി അസംബ്ലി
-
സ്കൂൾ റേഡിയോ
-
പച്ചക്കറി വിത്ത് വിതരണം
ഭൗതികസൗകര്യങ്ങൾ
- പാണ്ടിയുടെ ഹൃദയഭാഗത്ത് 3.50 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ലോവർ പ്രൈമറി മുതൽ ഹയർ സെകണ്ടരി വിഭാഗം വരെ 8 കെട്ടിടങ്ങളിലായി 22 മുറികളുണ്ട്.
- കന്നട മലയാളം ഭാഷെയിലുള്ള ഏകദേശം ആയിരത്തിൽപ്പരം പുസ്തകങ്ങളുള്ള ലൈബ്രറി നിലവിലുണ്ട്.. പ്രത്യേകം വായനാശാല ഇല്ല
- ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനുമായി ഒരു കമ്പ്യൂട്ടർ ലാബാണുള്ളത്.ഏകദേശം 20 കമ്പ്യൂട്ടർകളുണ്ട്. ഇപ്പോൾ FTTH ലൂടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭിച്ചിരിക്കുന്നു.
- പ്രൊജക്ടർ, ജനറേറ്റർ, ലാപ്ടോപ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുണ്ട്. വിദ്യാലയത്തിന് സ്വന്തമായ ഒരു കളിസ്ഥലം ഇല്ല.
- കെട്ടിടങ്ങളുടെ കുറവ് പ്രധാന പ്രശ്നമാണ്
- സയൻസ് ലാബ്, സോഷ്യൽ സയൻസ് റിസോഷ്സ് റൂം, ലൈബ്രരി എന്നിവ ഒറ്റ മുറിയിലാണ് പ്രവർത്തിക്കുന്നത്.
PTA
പാഠ്യേതര പ്രവർത്തനങ്ങൾ
- മികവുകൾ 2017-18
- ജൂനിയർ റെഡ് ക്രോസ് Junior Red Cross
- ഐ.ടി.ക്ലബ്
- Little Kites
- OISCA Love Green Club
- SECOP ഇക്കോ ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- Vimukthi ലഹരി വിരുദ്ധ ക്ലബ്
- Forest Club
- INFINITY ഗണിതശാസ്ത്ര ക്ലബ്
- PRISM സയൻസ് ക്ലബ്
- Smart Energy Club
- സാമൂഹ്യശാസ്ത്ര ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- രാഷ്ട്രഭാഷാ ക്ലബ്
- ആരോഗ്യ Health Club
- പ്രവൃത്തി പരിചയ ക്ലബ്
- മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പൊതു വിദ്യാഭ്യാസ വകുപ്പ് കേരള സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലം | പ്രധാനാദ്ധ്യാപകർ |
---|---|
1950 - 1954 | വിഷ്ണുപാലൻ |
1955 -1975 | കൃഷ്ണനായക് |
1977 - 1987 | സുധാമൻ.എ.സി |
1990 -1991 | സഞ്ജീവ ഷെട്ടി |
1991 -1992 | ചന്ദ്രശേഖര ഭട്ട് |
1992 -1993 | മുഹമ്മദ്.സി.എ |
1993 -1994 | സുബ്രായ കേകുണായ |
1994 -1995 | രാമ ഭട്ട് |
1995 -1996 | മുഹമ്മദ് യാക്കൂബ് |
1998 -2000 | വിശ്വാശ്വര ഭട്ട് |
2001 - 2004 | ഗോപാലകൃഷ്ണ ഭട്ട് |
2004 - 2005 | ശിവഷെട്ടി |
09.11.2005 - 11.07.2007 | ശ്രീകൃഷ്ണ അഗിത്തായ |
06.09.2007 – 06.08.2008 | സത്യനാരായണ ഭട്ട് |
07.08.2008 - 22.03.2010 | ഉഷാകിരണ.എച്ച് |
17.12.2010 - 06.09.2011 | ഗംഗാധരൻ എം |
07.09.2011 – 29.12.2011 | കെ. ജയപ്രകാശ് |
30.12.2011 - 16.06.2014 | രാമേശ്വര ഭട്ട് എസ് |
06.08.2014 - 30.06.2015 | ശിവകുമാര കെ |
01.10.2015 - 08.07.2016 | സാവുദെവ നായക് കെ |
13.12.2016 - Continuing..... | നാരായണ ഡി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. എ. എം. നായ്ക് പാപ്പിനിസ്സേരി പ്രശസ്ത മെഡികൽ ഓഫൂസർ
ഡോ. കുമാർ അഡൂർ, റിട്ട. മെഡികൽ ഓഫൂസർ മെഡ്രാസ് ഗവർന്മെന്റ
രാകേശ് നായ്ക് പാലകൊച്ചി, SIEMONS New Delhi
ഡോ. സുന്ദര നായ്ക് കല്ലടെ
ഗണേശ് നായ്ക് ബെഗളൂരു
ബാബു നായ്ക് കല്ലടെ ഇന്ത്യൻ റൈല്വെ
വിശ്വനാഥൻ നായ്ക് ബി എസ് എൻ എൽ
അഡ്വ. അഡൂർ ഉമേശ് നായ്ക്
എ. പ്രഭാകര നായ്ക്, റിട്ട. സബ് ജഡ്ജ്
യശവന്ത് നായ്ക്, മംഗളൂരു
വഴികാട്ടി
Kasaragod - Sullia Road, From Kasaragod 32 KM Padyathadka Junction, then Right 4 KM, then Right 2 KM GHSS Pandi. Or Kasaragod to Adoor 40 KM Adoor, Adoor to Pandi 6 KM.
Coordinates 12°32'0"N 75°12'34"E