"എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}{{prettyurl|STHSS Thankamany}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=തങ്കമണി  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
{{Infobox School|
|റവന്യൂ ജില്ല=ഇടുക്കി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=30052
പേര്=എസ്.റ്റിഎച്ച്.എസ്.എസ്. തങ്കമണി|
|എച്ച് എസ് എസ് കോഡ്=6040
സ്ഥലപ്പേര്=തങ്കമണി|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
|വിക്കിഡാറ്റ ക്യു ഐഡി=Q64615572
റവന്യൂ ജില്ല=മലപ്പുറം|
|യുഡൈസ് കോഡ്=32090300613
സ്കൂള്‍ കോഡ്=18019|
|സ്ഥാപിതദിവസം=1
സ്ഥാപിതദിവസം=01|
|സ്ഥാപിതമാസം=6
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1979
സ്ഥാപിതവര്‍ഷം=1968|
|സ്കൂൾ വിലാസം=
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
|പോസ്റ്റോഫീസ്=തങ്കമണി
പിന്‍ കോഡ്=676519 |
|പിൻ കോഡ്=ഇടുക്കി ജില്ല  685609
സ്കൂള്‍ ഫോണ്‍=04933283060|
|സ്കൂൾ ഫോൺ=04868 275643
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
|സ്കൂൾ ഇമെയിൽ=sthssthankamany@gmail.com
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=മങ്കട‌|
|ഉപജില്ല=കട്ടപ്പന
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കാമാക്ഷി പഞ്ചായത്ത്
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|വാർഡ്=12
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=ഇടുക്കി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=ഇടുക്കി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=ഇടുക്കി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=2268|
|പഠന വിഭാഗങ്ങൾ2=
പെൺകുട്ടികളുടെ എണ്ണം=2068|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍= |
|സ്കൂൾ തലം=8 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകന്‍= |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= |
|ആൺകുട്ടികളുടെ എണ്ണം 1-10=226
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പെൺകുട്ടികളുടെ എണ്ണം 1-10=219
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=845
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=210
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫാ.ജയിംസ് പാലമറ്റം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോർജ് എം ടി
|പി.ടി.എ. പ്രസിഡണ്ട്=സിബിച്ചൻ കരിമ്പൻമാക്കൽ
|എം.പി.ടി.. പ്രസിഡണ്ട്=സെലിൽ
|സ്കൂൾ ചിത്രം=sthss photo.png‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
1966-ല് തങ്കമണി സെന്റ് തോമസ് എൽ.പി. സ്കുളിന് അംഗീകാരം ലഭിച്ചു. 1976-ല് കാമാക്ഷിയില് ഒരു ഗവ. യു.പി. സ്കുള് പ്രവ്രത്തനം ആരംഭിച്ചു.  ഈ നാട്ടിലെ മുഴുവന് ജനങ്ങളുടേയും നിശ്ചയദാര്ഢ്യ ത്തിന്റേയും നിതാന്ത പരിശ്രമത്തിന്റേയും ഫലമായി 1979 ജൂണ് മാസം 6ാം തീയതി മാര് തോമാ ശ്ളീഹയുടെ നാമധേയത്തില് ഒരു ഹൈസ്കൂള് ഇവിടെ പ്രവ്രത്തനം ആരംഭിച്ചു.


== ചരിത്രം ==
== ചരിത്രം ==
സുഗന്ധ ദ്രവ്യങ്ങളുടേയും ജലവൈദ്യുത പദ്ധതികളുടെയും നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടുക്കി
ജില്ല യിലെ  പ്രകൃതി  സൗന്ദ്യര്യവും പ്രശാന്തവുമായ ഒരു കുടിയേറ്റ ഗ്രാമമാണ് തങ്കമണി. ഇടുക്കി ആർച്ച്
ഡാമിൽ നിന്നും പത്ത് കിലോമീറ്റർ വടക്കുകിഴക്കായി സ് ഥിതി ചെയ്യുന്ന ഈ കോച്ചുഗ്രാമത്തിൽ ജനങ്ങൾ
താമസം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി അൻപതുകളിൽ ആണ്. പാല,ചങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി
മണിമല തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് പ്രധാനമായും ഇവിടെ കുടിയേറിയത് . വന്യജീവികളോടും
പ്രതികൂല സാഹചര്യങ്ങളോടും മല്ലടിച്ച് സംഘടിതമായി മുന്നേറിയ ആദ്യ കാല കുടിയേറ്റ കർഷകരുടെ   
കഠിനാദ്ധ്വാനത്തിന്റേയും സാഹസികതയുടേയും ചരിത്രം ഏറെ പറയുവാനുണ്ട് ഈ നാടിന്. കർഷകരുടെ
നിശ്ചയദാർഢ്യവും ചുടുനിശ്വാസവും ഏറ്റു വാങ്ങിയ മലനിരകള് മനോഹരങ്ങളായ കൃഷിയിടങ്ങളായി മാറി
കുടിയേറ്റം വ്യാപകമായതോടെ തങ്ങളുടെ ആത്മീയ കാര്യങ്ങൾനിറവേറ്റാൻ ഒരു
ദേവാലയം ഉണ്ടാകണമെന്ന ആശയം കർഷക മനസ്സുകളിൽ നാന്പെടുത്തു. അവരുടെ സംഘടിതമായ പ്രവര്
ത്തനത്തിന്റെ ഫലമായി 1960ൽ ഇവിടെ ഒരു  കത്തോലിക്കാ ദേവാലയം രൂപം കൊണ്ടു. ദേവാലയത്തോടോ
പ്പം ഒരു പ്രദേശത്തിന്റെ സര്വ്വതോമുഖമായ വളര്ച്ചക്ക് ഒരു വിദ്യാലയത്തിന്റെ  സ്ഥാനവും നിര്ണ്ണായകമാണെന്ന് അവര് മനസ്സിലാക്കി. തങ്ങളുടെ മക്കള്ക്ക് അറിവിൻറെ ആദ്യാക്ഷരങ്ങള് പഠിക്കാനെങ്കി
ലും സാഹചര്യ മുണ്ടാകുന്ന തരത്തിൽ ഒരു  പ്രാഥമികവിദ്യാലയം സ്ഥാപിക്കുകയെന്ന സ്വപ്നം  സാഷ്തകരിച്ചുകോണ്ട് 1962-ല് പള്ളിയോട് ചേര്ന്ന് ഒരു കുടിപള്ളിക്കുടം ആരംഭിച്ചു. 1966-ല് തങ്കമണി സെന്റ്
തോമസ് എല്.പി. സ്കുളിന് അംഗീകാരം ലഭിച്ചു. 1976-ല് കാമാക്ഷിയില് ഒരു ഗവ. യു.പി. സ്കുള് പ്രവ്രത്തനം
ആരംഭിച്ചു.
നാനാജാതി മതസ്ഥരായ നാട്ടുകാരുടേയും തങ്കമണി പള്ളിവികാരി ബഹു.ജോസഫ് കോയിക്കക്കുടി അച്ചന്റേയും നേതൃത്വത്തില് ഇവിടെ ഒരു ഹൈസ്കൂള് സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.
ഈ നാട്ടിലെ മുഴുവന് ജനങ്ങളുടേയും നിശ്ചയദാര്ഢ്യ ത്തിന്റേയും നിതാന്ത പരിശ്രമത്തിന്റേയും ഫലമായി
1979 ജൂണ് മാസം 6ാം തീയതി മാര് തോമാ ശ്ളീഹയുടെ നാമധേയത്തില് ഒരു ഹൈസ്കൂള് ഇവിടെ പ്രവ്രത്ത
നം ആരംഭിച്ചു. 1981-ലെ അദ്ധ്യായന വര്ഷമാരംഭിച്ചപ്പോള് തങ്കമണി  സെന്റ്തോമസ് ഹൈസ്കൂള് സന്പൂര്ണ്ണമായി
ഇന്ന് ഹൈസ്കൂൾ വിഭാഗത്തില് 580 വിദ്യാർത്ഥികൾ  പഠിക്കുന്നു. 27 അദ്ധ്യാപക അനദ്ധ്യാപക  ജീവനക്കാർ സേവനം ചെയ്യുന്നു.
പാഠ്യതലത്തിലും പാഠ്യേ തര തലത്തിലും മികവ് പുലര്ത്താൻ ഒരു വിദ്യാലയ
ത്തിന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണം എന്ന തിരിച്ചറിവിൽ നിലവിലുണ്ടായിരുന്ന സ്കൂൾ
കെട്ടിടങ്ങളുടെ ദുർബലാവസ്ഥയും നിലവാരമില്ലായ്മയും പുതിയ  സ്കൂൾ  കെട്ടിടത്തെക്കുറിച്ച് ചിന്തിക്കുവാൻ മാനേജ്
മെൻറിനേയും നാട്ടുകാരേയും നിർന്പന്ധിതമാക്കി. തുടർന്ന് 1999-ൽ പുതിയ  സ്കൂൾ  കെട്ടിടത്തിന്റെ പണികൾ
ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2000 ജുലൈ 26ന്  തങ്കമണി സ്കുളിന് ഹയർ സെക്കണ്ടറി കോഴ്സ് അനുവദിച്ചു കിട്ടി. സയൻസ്, കൊമേഴ്സ്
ഹ്യുമ്നിറ്റീസ്  എന്നീ വിഷയങ്ങളുടെ ഓരോ ബാച്ചുകളാണ് സ്കുളിൽ അനുവദിക്കപ്പെട്ടിരിക്കുന്നത്.ഹയർ സെക്കഡറി
വിഭാഗത്തിൽ 150 വിദ്യാർത്ഥികൾ പഠിക്കുന്നു. 21അദ്ധ്യാപക അനദ്ധ്യാപക  ജീവനക്കാർ സേവനം ചെയ്യുന്നു.
2002 ജനുവരി15 ന് കോതമംഗലം രൂപതാ അദ്ധ്യ ക്ഷനും സ്കൂളിൻറെ രക്ഷാധികാരിയുമായിരുന്ന അഭി
വന്ദ്യ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പുതിയ സ്കൂൾ  മന്ദിരം ആശീർവദിക്കുകയും  മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.
പി.ജെ.ജോസഫ്  സ്കൂൾ  മന്ദിരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.സുസജ്ജമായ ലാബുകളും ഓഡിയോ വിഷ്വൽ റൂമും
വായന മുറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേ കതയാണ്.ഹയർ സെക്കഡറിവിഭാഗത്തിലും,ഹൈസ്കൂൾ വിഭാഗത്തിലും,
100% വിജയവും പാഠ്യേ തര തലങ്ങളിലെ മികവുകളും സ്കൂളിനെ  ജില്ലയിലെ മികച്ച സ്കൂൾ ആക്കുന്നു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ലിറ്റിൽ കൈറ്റ്സ്
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ജെ.ആർ.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[പ്രമാണം:Bishop.jpeg|ലഘുചിത്രം|'''ഞങ്ങളുടെ രക്ഷാധികാരി''']]
[[പ്രമാണം:Secretarytkmy.jpeg|ലഘുചിത്രം|സെക്രട്ടറി]]
[[പ്രമാണം:Managertkmy.jpeg|ലഘുചിത്രം|മാനേജർ]]
സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി ഇടുക്കി രൂപതാ അദ്ധ്യ ക്ഷൻ മാർ ജോൺ നെല്ലിക്ക‌ുന്നേൽ പിതാവാണ്. ബഹു.ജോർജ്ജ് തകിടിയേൽ അച്ചൻ രൂപതാ വിദ്യാഭ്യസ സെക്രട്ടറിയായും റവ.ഫാ.ഡോ.ജോസ് മാറാട്ടിൽ മാനേജരായും സേവനം ചെയ്യുന്നു.


== മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ  റവ.ഫാ ജെയിംസ് ഹെഡ്‌മാസ്റ്റർ  ശ്രീ.ജോർജ് എം.ടി,  പി.ടി.എ. പ്രസിഡൻറ്  ശ്രീ. സൈബിച്ചൻ കരിമ്പനയ്ക്കല‌ും ആകുന്ന
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
|-
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
കട്ടപ്പന ഇടുക്കി റൂട്ടിൽ തങ്കമണി ടൗണിൽ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |  
{{Slippymap|lat=9.84105300456245|lon= 77.03410236200158|zoom=18|width=full|height=400|marker=yes}}
|-
<!--visbot  verified-chils->-->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി
വിലാസം
തങ്കമണി

തങ്കമണി പി.ഒ.
,
ഇടുക്കി ജില്ല 685609
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1979
വിവരങ്ങൾ
ഫോൺ04868 275643
ഇമെയിൽsthssthankamany@gmail.com
കോഡുകൾ
സ്കൂൾ കോഡ്30052 (സമേതം)
എച്ച് എസ് എസ് കോഡ്6040
യുഡൈസ് കോഡ്32090300613
വിക്കിഡാറ്റQ64615572
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംകാമാക്ഷി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ219
ആകെ വിദ്യാർത്ഥികൾ845
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ190
പെൺകുട്ടികൾ210
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ.ജയിംസ് പാലമറ്റം
പ്രധാന അദ്ധ്യാപകൻജോർജ് എം ടി
പി.ടി.എ. പ്രസിഡണ്ട്സിബിച്ചൻ കരിമ്പൻമാക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്സെലിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1966-ല് തങ്കമണി സെന്റ് തോമസ് എൽ.പി. സ്കുളിന് അംഗീകാരം ലഭിച്ചു. 1976-ല് കാമാക്ഷിയില് ഒരു ഗവ. യു.പി. സ്കുള് പ്രവ്രത്തനം ആരംഭിച്ചു. ഈ നാട്ടിലെ മുഴുവന് ജനങ്ങളുടേയും നിശ്ചയദാര്ഢ്യ ത്തിന്റേയും നിതാന്ത പരിശ്രമത്തിന്റേയും ഫലമായി 1979 ജൂണ് മാസം 6ാം തീയതി മാര് തോമാ ശ്ളീഹയുടെ നാമധേയത്തില് ഒരു ഹൈസ്കൂള് ഇവിടെ പ്രവ്രത്തനം ആരംഭിച്ചു.

ചരിത്രം

സുഗന്ധ ദ്രവ്യങ്ങളുടേയും ജലവൈദ്യുത പദ്ധതികളുടെയും നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടുക്കി ജില്ല യിലെ പ്രകൃതി സൗന്ദ്യര്യവും പ്രശാന്തവുമായ ഒരു കുടിയേറ്റ ഗ്രാമമാണ് തങ്കമണി. ഇടുക്കി ആർച്ച് ഡാമിൽ നിന്നും പത്ത് കിലോമീറ്റർ വടക്കുകിഴക്കായി സ് ഥിതി ചെയ്യുന്ന ഈ കോച്ചുഗ്രാമത്തിൽ ജനങ്ങൾ താമസം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി അൻപതുകളിൽ ആണ്. പാല,ചങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി മണിമല തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് പ്രധാനമായും ഇവിടെ കുടിയേറിയത് . വന്യജീവികളോടും പ്രതികൂല സാഹചര്യങ്ങളോടും മല്ലടിച്ച് സംഘടിതമായി മുന്നേറിയ ആദ്യ കാല കുടിയേറ്റ കർഷകരുടെ കഠിനാദ്ധ്വാനത്തിന്റേയും സാഹസികതയുടേയും ചരിത്രം ഏറെ പറയുവാനുണ്ട് ഈ നാടിന്. കർഷകരുടെ നിശ്ചയദാർഢ്യവും ചുടുനിശ്വാസവും ഏറ്റു വാങ്ങിയ മലനിരകള് മനോഹരങ്ങളായ കൃഷിയിടങ്ങളായി മാറി കുടിയേറ്റം വ്യാപകമായതോടെ തങ്ങളുടെ ആത്മീയ കാര്യങ്ങൾനിറവേറ്റാൻ ഒരു ദേവാലയം ഉണ്ടാകണമെന്ന ആശയം കർഷക മനസ്സുകളിൽ നാന്പെടുത്തു. അവരുടെ സംഘടിതമായ പ്രവര് ത്തനത്തിന്റെ ഫലമായി 1960ൽ ഇവിടെ ഒരു കത്തോലിക്കാ ദേവാലയം രൂപം കൊണ്ടു. ദേവാലയത്തോടോ പ്പം ഒരു പ്രദേശത്തിന്റെ സര്വ്വതോമുഖമായ വളര്ച്ചക്ക് ഒരു വിദ്യാലയത്തിന്റെ സ്ഥാനവും നിര്ണ്ണായകമാണെന്ന് അവര് മനസ്സിലാക്കി. തങ്ങളുടെ മക്കള്ക്ക് അറിവിൻറെ ആദ്യാക്ഷരങ്ങള് പഠിക്കാനെങ്കി ലും സാഹചര്യ മുണ്ടാകുന്ന തരത്തിൽ ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കുകയെന്ന സ്വപ്നം സാഷ്തകരിച്ചുകോണ്ട് 1962-ല് പള്ളിയോട് ചേര്ന്ന് ഒരു കുടിപള്ളിക്കുടം ആരംഭിച്ചു. 1966-ല് തങ്കമണി സെന്റ് തോമസ് എല്.പി. സ്കുളിന് അംഗീകാരം ലഭിച്ചു. 1976-ല് കാമാക്ഷിയില് ഒരു ഗവ. യു.പി. സ്കുള് പ്രവ്രത്തനം ആരംഭിച്ചു. നാനാജാതി മതസ്ഥരായ നാട്ടുകാരുടേയും തങ്കമണി പള്ളിവികാരി ബഹു.ജോസഫ് കോയിക്കക്കുടി അച്ചന്റേയും നേതൃത്വത്തില് ഇവിടെ ഒരു ഹൈസ്കൂള് സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഈ നാട്ടിലെ മുഴുവന് ജനങ്ങളുടേയും നിശ്ചയദാര്ഢ്യ ത്തിന്റേയും നിതാന്ത പരിശ്രമത്തിന്റേയും ഫലമായി 1979 ജൂണ് മാസം 6ാം തീയതി മാര് തോമാ ശ്ളീഹയുടെ നാമധേയത്തില് ഒരു ഹൈസ്കൂള് ഇവിടെ പ്രവ്രത്ത നം ആരംഭിച്ചു. 1981-ലെ അദ്ധ്യായന വര്ഷമാരംഭിച്ചപ്പോള് തങ്കമണി സെന്റ്തോമസ് ഹൈസ്കൂള് സന്പൂര്ണ്ണമായി ഇന്ന് ഹൈസ്കൂൾ വിഭാഗത്തില് 580 വിദ്യാർത്ഥികൾ പഠിക്കുന്നു. 27 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ സേവനം ചെയ്യുന്നു. പാഠ്യതലത്തിലും പാഠ്യേ തര തലത്തിലും മികവ് പുലര്ത്താൻ ഒരു വിദ്യാലയ ത്തിന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണം എന്ന തിരിച്ചറിവിൽ നിലവിലുണ്ടായിരുന്ന സ്കൂൾ കെട്ടിടങ്ങളുടെ ദുർബലാവസ്ഥയും നിലവാരമില്ലായ്മയും പുതിയ സ്കൂൾ കെട്ടിടത്തെക്കുറിച്ച് ചിന്തിക്കുവാൻ മാനേജ് മെൻറിനേയും നാട്ടുകാരേയും നിർന്പന്ധിതമാക്കി. തുടർന്ന് 1999-ൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2000 ജുലൈ 26ന് തങ്കമണി സ്കുളിന് ഹയർ സെക്കണ്ടറി കോഴ്സ് അനുവദിച്ചു കിട്ടി. സയൻസ്, കൊമേഴ്സ് ഹ്യുമ്നിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ചുകളാണ് സ്കുളിൽ അനുവദിക്കപ്പെട്ടിരിക്കുന്നത്.ഹയർ സെക്കഡറി വിഭാഗത്തിൽ 150 വിദ്യാർത്ഥികൾ പഠിക്കുന്നു. 21അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ സേവനം ചെയ്യുന്നു. 2002 ജനുവരി15 ന് കോതമംഗലം രൂപതാ അദ്ധ്യ ക്ഷനും സ്കൂളിൻറെ രക്ഷാധികാരിയുമായിരുന്ന അഭി വന്ദ്യ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പുതിയ സ്കൂൾ മന്ദിരം ആശീർവദിക്കുകയും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.ജെ.ജോസഫ് സ്കൂൾ മന്ദിരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.സുസജ്ജമായ ലാബുകളും ഓഡിയോ വിഷ്വൽ റൂമും വായന മുറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേ കതയാണ്.ഹയർ സെക്കഡറിവിഭാഗത്തിലും,ഹൈസ്കൂൾ വിഭാഗത്തിലും, 100% വിജയവും പാഠ്യേ തര തലങ്ങളിലെ മികവുകളും സ്കൂളിനെ ജില്ലയിലെ മികച്ച സ്കൂൾ ആക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആർ.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഞങ്ങളുടെ രക്ഷാധികാരി
സെക്രട്ടറി
മാനേജർ

സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി ഇടുക്കി രൂപതാ അദ്ധ്യ ക്ഷൻ മാർ ജോൺ നെല്ലിക്ക‌ുന്നേൽ പിതാവാണ്. ബഹു.ജോർജ്ജ് തകിടിയേൽ അച്ചൻ രൂപതാ വിദ്യാഭ്യസ സെക്രട്ടറിയായും റവ.ഫാ.ഡോ.ജോസ് മാറാട്ടിൽ മാനേജരായും സേവനം ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ റവ.ഫാ ജെയിംസ് ഹെഡ്‌മാസ്റ്റർ ശ്രീ.ജോർജ് എം.ടി, പി.ടി.എ. പ്രസിഡൻറ് ശ്രീ. സൈബിച്ചൻ കരിമ്പനയ്ക്കല‌ും ആകുന്ന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കട്ടപ്പന ഇടുക്കി റൂട്ടിൽ തങ്കമണി ടൗണിൽ സ്ഥിതി ചെയ്യുന്നു.

Map