|
|
| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Name of your school in English}} | | {{prettyurl|G.H.S.S VELLATHOOVAL}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | | {{PHSSchoolFrame/Header}} |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= വെള്ളത്തൂവല്‍, അടിമാലി | | | സ്ഥലപ്പേര്= വെള്ളത്തൂവൽ, അടിമാലി |
| | വിദ്യാഭ്യാസ ജില്ല= തൊടുപുഴ | | | വിദ്യാഭ്യാസ ജില്ല= തൊടുപുഴ |
| | റവന്യൂ ജില്ല= ഇടുക്കി | | | റവന്യൂ ജില്ല= ഇടുക്കി |
| | സ്കൂള്‍ കോഡ്= 29038 | | | സ്കൂൾ കോഡ്= 29038 |
| | സ്ഥാപിതദിവസം = 15 | | | സ്ഥാപിതദിവസം = 15 |
| | സ്ഥാപിതമാസം = ജൂലൈ | | | സ്ഥാപിതമാസം = ജൂലൈ |
| | സ്ഥാപിതവര്‍ഷം= 1951 | | | സ്ഥാപിതവർഷം= 1951 |
| | സ്കൂള്‍ വിലാസം= വെള്ളത്തൂവല്‍ | | | സ്കൂൾ വിലാസം= വെള്ളത്തൂവൽ |
| വെള്ളത്തൂവല്‍ പി ഒ
| | വെള്ളത്തൂവൽ പി ഒ |
| അടിമാലി , ഇടുക്കി ജില്ല
| | അടിമാലി , ഇടുക്കി ജില്ല |
| | പിന്‍ കോഡ്= 685563 | | | പിൻ കോഡ്= 685563 |
| | സ്കൂള്‍ ഫോണ്‍= 04864 276213 | | | സ്കൂൾ ഫോൺ= 04864 276213 |
| | സ്കൂള്‍ ഇമെയില്‍= 29038ghsvellathooval@gmail.com | | | സ്കൂൾ ഇമെയിൽ= 29038ghsvellathooval@gmail.com |
| | സ്കൂള്‍ വെബ് സൈറ്റ്= nil | | | സ്കൂൾ വെബ് സൈറ്റ്= nil |
| | ഉപ ജില്ല= അടിമാലി | | | ഉപ ജില്ല= അടിമാലി |
| | ഭരണം വിഭാഗം=സര്‍ക്കാര്‍ | | | ഭരണം വിഭാഗം=സർക്കാർ |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
| | പഠന വിഭാഗങ്ങള്‍1= യുപി | | | പഠന വിഭാഗങ്ങൾ1= യുപി |
| | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
| | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് |
| | മാദ്ധ്യമം= മലയാളം | | | മാദ്ധ്യമം= മലയാളം |
| | ആൺകുട്ടികളുടെ എണ്ണം= 372 | | | ആൺകുട്ടികളുടെ എണ്ണം=175 |
| | പെൺകുട്ടികളുടെ എണ്ണം= 308 | | | പെൺകുട്ടികളുടെ എണ്ണം=172 |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 680 | | | വിദ്യാർത്ഥികളുടെ എണ്ണം= 347 |
| | അദ്ധ്യാപകരുടെ എണ്ണം= 53 | | | അദ്ധ്യാപകരുടെ എണ്ണം= 25 |
| | പ്രിന്‍സിപ്പല്‍= കെ കെ രാജു | | | പ്രിൻസിപ്പൽ= പ്രീത കെ പി |
| | പ്രധാന അദ്ധ്യാപകന്= എം വി എ വല്‍സലകുമാരി | | | പ്രധാന അദ്ധ്യാപകൻ= സജി പി ടി |
| | പി.ടി.ഏ. പ്രസിഡണ്ട്= കെ ടി മോഹനന്‍ | | | പി.ടി.ഏ. പ്രസിഡണ്ട്= ഡിനു കുര്യാക്കോസ് |
| | സ്കൂള്‍ ചിത്രം= ghssvellathooval.jpg | | | |ഗ്രേഡ്=5| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | | | സ്കൂൾ ചിത്രം= ghssvellathooval.jpg | |
| | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> |
| }} | | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| | |
| | |
| == ചരിത്രം == | | == ചരിത്രം == |
| തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അര്‍ഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും ആണ് ജി എച്ച് എസ്സ് എസ്സ് വെള്ളത്തൂവല്‍ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്. ഇവിടത്തെ പവര്‍ ഹൗസിന്റെ നിര്‍മാണസമയത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത് . പിന്നീട് അവര്‍ ഈ വിദ്യാലയം സര്‍ക്കാരിന് വിട്ട് കൊടുക്കുകയായിരുന്നു . | | തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അർഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും ആണ് ജി എച്ച് എസ്സ് എസ്സ് വെള്ളത്തൂവൽ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്. ഇവിടത്തെ പവർ ഹൗസിന്റെ നിർമാണസമയത്ത് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരുടെ കുട്ടിക |
| 1951-ല്‍ L P സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. അന്ന് ഇത് ചെങ്കുളം എല്‍ പി സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . ജെ ചന്ദ്രിക എന്ന കുട്ടിക്ക് ആദ്യ അഡ്മിഷന്‍ നല്‍കികൊണ്ടാണ് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് തുടക്കത്തില്‍ പതിന്നൊന്ന് വിദ്യാര്‍ത്ഥികളാ ണുണ്ടായിരുന്നത് . K K വേലായുധന്‍ സാര്‍ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അധ്യാപകന്‍ . ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്തിയതോടെ ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിച്ചു. തുടര്‍ന്ന് 1954 ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്ന് 1957 ല്‍ ഈ സ്കൂള്‍ ഹൈ സ്കൂളായി സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്നുള്ള കാലം ഈ സ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. നായനാന്‍, കരുണാകരന്‍ നായര്‍ എന്നീ മുഖ്യ അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരില്‍ ചിലരാണ്.
| | ളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത് . [[ജി. എച്ച്. എസ്.എസ് വെളളത്തൂവൽ/ചരിത്രം|കൂടുതൽ വായിക്കുക]] |
| ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെയുള്ള സൗകര്യമുണ്ടായിരുന്ന ഈ സ്ഥാപനം മെച്ചമായ റിസല്‍ട്ടിന്റെ കാര്യത്തിലും സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ധാപകരുടേയും പി.ടി.എയുടേയും വിദ്യാര്‍ത്ഥികളുടെയും പരിശ്രമങ്ങളാണ് സ്കൂളിനെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചത്. റാങ്കുകള്‍ വരെ ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തിട്ടുണ്ട്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തില്‍ ഏറെ സമ്മാനങ്ങള്‍ നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളില്‍ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാര്‍ദ്ദനന്‍ ഒന്നാം സ്ഥാവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
| |
| ഇടക്കാലത്ത് സ്ക്കൂള്‍ വികസനസമിതിയുടെ നേത്രത്യത്തില്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ഒരു കമ്പ്യൂട്ടര്‍ ലാബും, +2 വും നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J ജോസഫ് +2 ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയില്‍ ശ്രദ്ധേയമായ വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ സ്കൂളിന് അവകാശപ്പെട്ടതാണ് . സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിപക്ഷവും.അച്ചടക്കത്തിന്റെ കാര്യത്തിലും ആര്‍ട്ട്സ്, സ്പോര്‍ട്ട്സ് തുടങ്ങിയ പാഠ്യതരവിഷയങ്ങളുടെ കാര്യത്തിലും ഈ സ്കൂള്‍ ഇന്ന് മുന്നില്‍ തന്നെയാണ്.
| |
| പൊതുവിവരങ്ങള്‍
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങൾ == |
| സ്കൂളിലെ യു പി മുതല്‍ ഹൈസ്കൂള്‍ തലം വരെ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും കംമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന് രണ്ട് കംമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരി ച്ചിട്ടുണ്ട്. വിദ്യാത്ഥികളുടെ വായനാശീലം വളര്‍ത്താനായി മികച്ച ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. മികച്ച ഒരു സയന്‍സ് ലാബും ഈ സ്കൂളിന്റെ പ്രത്യേകത യാണ്.കുട്ടികള്‍ക്ക് ICT സൗകര്യം ലഭ്യമാക്കാനായി ഒരു സ്മാര്‍ട്ട് ക്ലാസ്സ് മുറിയും സജ്ജീകരി ച്ചിട്ടുണ്ട്.
| | സ്കൂളിലെ യു പി മുതൽ ഹൈസ്കൂൾ തലം വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും കംപ്യൂട്ടർ പരിശീലനം |
| | നൽകുന്നതിന് രണ്ട് കംപ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാത്ഥികളുടെ വായനാശീലം വളർത്താനായി |
| | മികച്ച ലൈബ്രറിയും പ്രവർത്തിക്കുന്നു. മികച്ച ഒരു സയൻസ് ലാബും ഈ സ്കൂളിന്റെ പ്രത്യേകത യാണ്.കുട്ടികൾക്ക് |
| | ICT സൗകര്യം ലഭ്യമാക്കാനായി ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്. |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| പാഠ്യതര പ്രവര്‍ത്തനങ്ങളില്‍ ഈ സ്കൂള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ എന്നെന്നും ഈ സ്കൂള്‍ അതിന്റെ പേര് നിലനിര്‍ത്തിയിട്ടുണ്ട്.കായികരംഗത്ത് സംസ്ഥാനതലം വരെ സ്കൂളിന്റെ പേര് നിലനിര്‍ത്തിയിട്ടുണ്ട്.പാഠ്യതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ വേണ്ട വി ധത്തില്‍ പരിശീലനം നല്‍കുന്നതിന് സ്കൂളിലെ ഒരു കൂട്ടം അധ്യാപകര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു.ഇതിനായി വിവിധ അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
| | പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു. കലാപരമായ പ്രവർത്തനങ്ങളിൽ എന്നെന്നും ഈ സ്കൂൾ അതിന്റെ പേര് നിലനിർത്തിയിട്ടുണ്ട്.കായികരംഗത്ത് സംസ്ഥാനതലം വരെ സ്കൂളിന്റെ പേര് നിലനിർത്തിയിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ വേണ്ട വിധത്തിൽ പരിശീലനം നൽകുന്നതിന് സ്കൂളിലെ ഒരു കൂട്ടം അധ്യാപകർ നിരന്തരം പ്രവർത്തിക്കുന്നു.ഇതിനായി വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. |
| * ക്ലാസ് മാഗസിന്‍. | | * ക്ലാസ് മാഗസിൻ. |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ.- സയൻസ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബകൾ കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു |
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണ്.
| | സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്. |
|
| |
|
| == മുന്‍ സാരഥികള്‍ == | | == മുൻ സാരഥികൾ == |
| K K വേലായുധന്‍ സാര്‍ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അധ്യാപകന്‍.നായനാന്‍, കരുണാകരന്‍ നായര്‍ എന്നീ മുഖ്യ അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരില്‍ ചിലരാണ്. | | K K വേലായുധൻ സാർ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ.നായനാൻ, കരുണാകരൻ നായർ എന്നീ മുഖ്യ അദ്ധ്യാപകർ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരിൽ ചിലരാണ്. |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തില്‍ ഏറെ സമ്മാനങ്ങള്‍ നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളില്‍ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാര്‍ദ്ദനന്‍ ഒന്നാം സ്ഥാവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. | | പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തിൽ ഏറെ സമ്മാനങ്ങൾ നേടിയ നിരവധി വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളിൽ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാർദ്ദനൻ ഒന്നാം സ്ഥാവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ വെള്ളത്തൂവല്‍ പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.തൊട്ടടുത്ത വലിയ ടൗണ്‍ അടിമാലി ആണ് .കല്ലാര്‍കുട്ടി വഴി അടിമാലി-രാജാക്കാട് റൂട്ടില്‍ 16 കിലോമീറ്റര്‍ യാത്രചെയ്താല്‍ വെള്ളത്തൂവല്‍ സിറ്റിയിലെത്തും.രാജാക്കാട് -വെള്ളത്തൂവല്‍ ദൂരം 16 കിലോമീറ്റര്‍. അവിടെ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
| | ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.തൊട്ടടുത്ത വലിയ ടൗൺ അടിമാലി ആണ് . |
| | കല്ലാർകുട്ടി വഴി അടിമാലി-രാജാക്കാട് റൂട്ടിൽ 16 കിലോമീറ്റർ യാത്രചെയ്താൽ വെള്ളത്തൂവൽ സിറ്റിയിലെത്തും.രാജാക്കാട് -വെള്ളത്തൂവൽ ദൂരം 16 |
| | കിലോമീറ്റർ. അവിടെ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. |
| | {{Slippymap|lat= 9.9794805|lon=77.0183229|zoom=16|width=800|height=400|marker=yes}} |
| | |
| | <!--visbot verified-chils->--> |