"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ff)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>   ==      ലെെബ്രറി  റിപ്പോട്ട് ==  </big>                            
{| style="color:BLACK" width: 150%; "
"വായനവാരത്തോടനു അനുബന്ധിച്ച് ഈ വർഷം  ഏറെ പുതുമയോടെ  വായനാദിനത്തിൽ തന്നെ പുതിയ ലെെബ്രറി റൂം ഉദ്ഘാടനം ചെയ്തു. ഷെ‍ല‍‍്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഫുകളിൽ പുസ്തകങ്ങൾ ക്രമീകരിച്ചു .ഏകദേശം 5500 ഓളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി തരം തിരിച്ച് സജ്ജികരിച്ചിട്ടുണ്ട് ഈ വർഷം  ശ്രീ .ബിജു. എം.പി. ഫണ്ടിൽ നിന്നു ശാസ്ത്ര പുസ്തകങ്ങൽ  അടങ്ങിയ കിറ്റ് നല്കി,അതു ലഭിച്ചത് വലിയൊരു മുതൽകൂട്ടായി. പ്രശസ്ത് പുസ്ത്കങ്ങൾ പ്രത്യേകം സുക്ഷിച്ചു വെച്ചിട്ടുണ്ട്.  എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ    ലഭ്യമാക്കിയിട്ടുണ്ട് .  ആനുകാലിക പ്രസിതീകരണങ്ങളൂം വായിക്കാൻ അവസരം ഉണ്ട്.  കുടാതെ കുട്ടികൾ ക്ലാസ് മുറിയിൽ തയ്യാറാക്കുന്ന കൈയ്യെഴുത്ത് മാസികകൾ  ലൈബ്രിയിൽ   സുഷിച്ചു വരുന്നുണ്ട് .വർഷവസാനം കുട്ടികളൂടെ സഹായത്തോടെ പുസകങ്ങൽ ശേഖരിച്ച് വെക്കുന്നു  . അധ്യാപകർക്കും  വിദ്യാർത്ഥികൾക്കും  സഹായക്മാകുന്ന  റഫറൻസ്  ഗ്രന്ഥങ്ങളും പ്രത്യേക  വിഭാക്മാക്കി സുഷിച്ചിടുണ്ട്. "
|-
<big> '''''    ലെെബ്രറി  റിപ്പോട്ട് '''''</big>
'''
'''
 
|}   
<gallery>
lib1.JPG|മഹാത്മകളുടെ  ചിത്രം
lib2.JPG|മഹാത്മകളുടെ  ചിത്രം
lib3.JPG|പുസ്തകങ്ങൾ
lib4.JPG| സ്കൂൾ ടി വി വിക്ടേഴ്സ് ചാനൽ
lib5.JPG|സ്കൂൾ ടി വി  വിക്ടേഴ്സ് ചാനൽ
 
</gallery>
 
"വായനവാരത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം  ഏറെ പുതുമയോടെ  വായനാദിനത്തിൽ തന്നെ പുതിയ ലെെബ്രറി റൂം ഉദ്ഘാടനം ചെയ്തു. ഷെ‍ല്ഫുകളിൽ പുസ്തകങ്ങൾ ക്രമീകരിച്ചു .ഏകദേശം 5500 ഓളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി തരം തിരിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ഈ വർഷം  ശ്രീ .ബിജു. എം.പി. ഫണ്ടിൽ നിന്നു ശാസ്ത്ര പുസ്തകങ്ങൽ  അടങ്ങിയ കിറ്റ് നല്കി,അതു ലഭിച്ചത് വലിയൊരു മുതൽകൂട്ടായി. പ്രശസ്ത പുസ്ത്കങ്ങൾ പ്രത്യേകം സൂക്ഷിച്ചു വെച്ചിട്ടുണ്ട്.  എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ    ലഭ്യമാക്കിയിട്ടുണ്ട് .  ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനുളള  അവസരവും ഉണ്ട്.  കുൂടാതെ കുുട്ടികൾ ക്ലാസ് മുറിയിൽ തയ്യാറാക്കുന്ന കൈയ്യെഴുത്ത് മാസികകൾ  ലൈബ്രറിയിൽ   സൂഷിച്ചു വരുന്നുണ്ട് .വർഷാവസാനം കുട്ടികളുടെ സഹായത്തോടെ പുസ്തകങ്ങൽ ശേഖരിച്ച് വെക്കുന്നു  . അധ്യാപകർക്കും  വിദ്യാർത്ഥികൾക്കും  സഹായകുന്ന റഫറൻസ്  ഗ്രന്ഥങ്ങളും പ്രത്യേക  വിഭാഗമാക്കി സൂക്ഷിച്ചിട്ടുണ്ട്. "

14:11, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

ലെെബ്രറി റിപ്പോട്ട്