|
|
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 230 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|G.V.H.S.S.Kottukal}} | | {{PVHSSchoolFrame/Header}} |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | | {{prettyurl| Govt.H.S.S Kottukal}} |
| | {{Schoolwiki award applicant}} |
| | <!-- ''ലീഡ് വാചകങ്ങൾ ''( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| {{Infobox School|
| | {{Infobox School |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | | |സ്ഥലപ്പേര്=പുന്നക്കുളം |
| പേര്=എൻ.കെ.എം.ഗവ.എച്ച്.എസ്.എസ്.ധനുവച്ചപുരം|
| | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര |
| സ്ഥലപ്പേര്=പുന്നക്കുളഠ, കോട്ടുകാൽ| | | |റവന്യൂ ജില്ല=തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര| | | |സ്കൂൾ കോഡ്=44033 |
| റവന്യൂ ജില്ല=തിരുവന്തപുരം| | | |എച്ച് എസ് എസ് കോഡ്=01167 |
| സ്കൂൾ കോഡ്=44033| | | |വി എച്ച് എസ് എസ് കോഡ്=901018 |
| സ്ഥാപിതദിവസം=1 | | |വിക്കിഡാറ്റ ക്യു ഐഡി=Q64036753 |
| | | | |യുഡൈസ് കോഡ്=32140200210 |
| സ്ഥാപിതമാസം=ജൂൺ| | | |സ്ഥാപിതദിവസം= |
| സ്ഥാപിതവർഷം=1897| | | |സ്ഥാപിതമാസം= |
| സ്കൂൾ വിലാസം= ഗവ വി എച്ച് എസ്സ്എസ്സ് കോട്ടുകാൽ | | | |സ്ഥാപിതവർഷം=1867 |
| | | |സ്കൂൾ വിലാസം=ജി. വി. എച്ച്. എസ്. എസ്. കോട്ടുകാൽ, കോട്ടുകാൽ പി. ഒ |
| പിൻ കോഡ്=695501| | | |പോസ്റ്റോഫീസ്=കോട്ടുകാൽ |
| സ്കൂൾ ഫോൺ=0471 2269056| | | |പിൻ കോഡ്=695501 |
| സ്കൂൾ ഇമെയിൽ=gvhsskottukal@gmail.com| | | |സ്കൂൾ ഫോൺ=0471 2269056 |
| സ്കൂൾ വെബ് സൈറ്റ്=| | | |സ്കൂൾ ഇമെയിൽ=gvhsskottukal@gmail.com |
| ഉപ ജില്ല=ബാലരാമപുരഠ|
| | |സ്കൂൾ വെബ് സൈറ്റ്=ghs44033kottukal@gmail.ccom |
| <!-- സർക്കാർ സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| | |ഉപജില്ല=ബാലരാമപുരം |
| ഭരണം വിഭാഗം= സർക്കാർ|
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കോട്ടുക്കൽ |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം -->
| | |വാർഡ്=15 |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | | |ലോകസഭാമണ്ഡലം=തിരുവനന്തപുരം |
| <!-- ഹൈസ്കൂൾ / / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
| | |നിയമസഭാമണ്ഡലം=കോവളം |
| പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി| | | |താലൂക്ക്=നെയ്യാറ്റിൻകര |
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | | | |ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ |
| പഠന വിഭാഗങ്ങൾ3=ഹയർ സെക്കണ്ടറി| | | |ഭരണവിഭാഗം=സർക്കാർ |
| മാദ്ധ്യമം=മലയാളം,ഇഠഗ്ളീഷ്| | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| ആൺകുട്ടികളുടെ എണ്ണം=278| | | |പഠന വിഭാഗങ്ങൾ1= |
| പെൺകുട്ടികളുടെ എണ്ണം=203| | | |പഠന വിഭാഗങ്ങൾ2=യു പി |
| വിദ്യാർത്ഥികളുടെ എണ്ണം=481| | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| അദ്ധ്യാപകരുടെ എണ്ണം=20| | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| പ്രിൻസിപ്പൽ=സുരേന്ദ്രൻ വൈ | | | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി |
| പ്രധാന അദ്ധ്യാപകൻ=ജോൺ വില്യം . ജെ | | | |സ്കൂൾ തലം=5 മുതൽ 12 വരെ |
| പി.ടി.ഏ. പ്രസിഡണ്ട്=നെട്ടത്താന്നി ഷാജി | | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=222|
| | |ആൺകുട്ടികളുടെ എണ്ണം 1-10=250 |
| |ഗ്രേഡ്= 6| | | |പെൺകുട്ടികളുടെ എണ്ണം 1-10=180 |
| സ്കൂൾ ചിത്രം=44033-3.jpg|
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
| | |അദ്ധ്യാപകരുടെ എണ്ണം 1-10=20 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=114 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=7 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=85 |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=14 |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8 |
| | |പ്രിൻസിപ്പൽ=ശ്രീജ ശ്രീധർ |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുനിൽകുമാർ വി |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=ലത എൽ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=സജി എസ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=മായ |
| | |സ്കൂൾ ചിത്രം=44033_school.jpeg |
| | |size=350px |
| | |caption= |
| | |ലോഗോ=EDIT 3 copy.jpg| |
| | |logo_size=50px |
| }} | | }} |
| | | നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതി ക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്താണ് സ്ഥിതിചെയ്യുന്നത്. |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| <font color="blue">
| |
| നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ : വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.</font> | |
| | |
| == ചരിത്രം == | | == ചരിത്രം == |
| <font color="blue"> നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ : വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
| | തിരുവനന്തപുരം ജീല്ലയിൽ ''[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻക്കര]'' [[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0]]താലൂക്കിൽ ''കോട്ടുകാൽ''[[https://en.wikipedia.org/wiki/Kottukal_(village)]]പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] |
| മലയാള വർഷം 1072 ൽ ഒരു എൽ . പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നൽകിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ '''ഈശ്വരൻ കൃഷ്ണൻ''' അവർകളാണ്. 1954 ജൂൺ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിൻ പ്രകാരം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എ . പ്രഭാകരൻ നായരുടെയും മുൻ എം. എൽ . എ ശ്രീ.ഡി. വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ൽ യു. പി. എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കർ സ്ഥലം '''ശ്രീ. എ പ്രഭാകരൻനായർ''' സംഭാവനയായി നൽകി.
| |
| 1962 ൽ ഹൈസ്കൂളായും 1990 ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. 2014-15 അദ്ധ്യനവർഷം മുതൽ ഹയർസെക്കന്ററി വീഭാഗം പ്രവർത്തനം ആരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവർത്തിക്കുന്നു.
| |
| വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ടെക്സ്റ്റയിൽ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയിൽ വീവിംഗ് എന്നീ രണ്ടു കോഴ്സുകൾ നടന്നു വരുന്നു.
| |
| 2003-2004 ൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ 5 മുതൽ 10 വരെയുള്ള സ്റ്റാൻഡേഡുകളിൽ വളരെ ഭംഗിയായി നടക്കുന്നു. </font>
| |
|
| |
|
| #തിരിച്ചുവിടുക [[അധ്യാപകൻ]]
| | == <big>ഭൗതികസാഹചര്യങ്ങൾ</big> == |
| #തിരിച്ചുവിടുക [[അനധ്യാപകർ]]
| | ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റനില മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. ഹൈസ്കൂളുകളിൽ ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്ക് ഉണ്ട്. സ്കൂളിനായി ഒരു ആഡിറ്റോറിയം നിലവിലുണ്ട്. പൈൺകുട്ടികൾക്കായി ഒരു അമിനിറ്റി സെന്റർ പൂർത്തിയാക്കികൊണ്ടിരിക്കുന്നു. ഹയർസെക്കന്ററി, വി.എച്ച്.എസ്.ഇ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്. ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടക് ക്ലാസ് മുറികളായി സജ്ജമായിക്കൊണ്ടിരിക്കുന്നു. ഉച്ചഭക്ഷണ ക്രമീകരണത്തിനായി ഒരു പാചകപ്പുരയും, പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കുമായി ടോയിലറ്റ് സംവീധാനങ്ങളും, കുടിവെള്ളത്തിനായി ടാപ്പുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. |
| <font color="red"> =='''അനധ്യാപകർ'''==</font>
| | <gallery> |
| <font color="blue"> | | </gallery> |
| ശ്രീമതി എസ്. എസ് ലത | |
| ശ്രീ റ്റി മോഹൻദാസ് | |
| ശ്രീ ആന്റണി ജോയ് എം
| |
| ശ്രീ സതീഷ് കുമാർ എസ്</font>
| |
|
| |
|
| == '''ഭൗതികസൗകര്യങ്ങൾ'''== | | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== |
| <font color="blue">ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റനില മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. ഹൈസ്കൂളുകളിൽ ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്ക് ഉണ്ട്</font>
| | {| class="wikitable sortable mw-collapsible mw-collapsed" |
| | | !വർഷം |
| [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]
| | !പേര് |
| | | |- |
| == '''പ്രവേശനോത്സവം''' ==
| | |2014-16 |
| <font color="blue"> സ്കുൾ പ്രവേശനോത്സവം അധ്യാപകുരും അനധ്യാപകരും പൂർവവിദ്യാർത്ഥികളും പി റ്റി എയും ചേർന്ന് വളരം ഗംഭീരമായി നടത്തി.2017-2018 എസ്. എസ്. എൽ. സി ബാച്ചിലെ മുഴുവൻ എ + കിട്ടിയ കുട്ടികളെ ആദരിക്കുുകയും അവർ നവാഗതർക്കു അക്ഷരദീപം നൽകി സ്വീകരിക്കുകയും ചെയ്തു.
| | !ശ്രീമതി ശാന്തികുമാരി |
| {|style="margin: 0 auto;"
| | |- |
| |[[പ്രമാണം:44033-05.jpg|thumb|upright|980mb]] | | |2 016-2017 |
| |[[പ്രമാണം:44033-13.jpg|thumb|upright|980mb]] | | !ശ്രീ സുരേന്ദ്രൻ |
| |[[പ്രമാണം:44033-14.jpg|thumb|upright|980mb]] | | |- |
| | |2017-20 |
| | !ശ്രീ ജോൺ വില്യം |
| | |- |
| | |2020-22 |
| | !ശ്രീമതി സെലിൻ |
| | |- |
| | |2022-23 |
| | !ശ്രീമതി വിജിദേവി |
| | |- |
| | |2023-contd |
| | !ശ്രീമതി എൽ ലത |
| |} | | |} |
|
| |
|
| == '''സ്കൗട്ട് & ഗൈഡ്സ്''' == | | == പൂർവ വിദ്യാർത്ഥികൾ|== |
| <font color="blue"> കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ ബിന്ദു.എസ്.എസ് നേതൃത്വം നല് ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.</font>
| | {| class="wikitable sortable mw-collapsible mw-collapsed" |
| | | !ക്രമനമ്പർ |
| == '''റെഡ്ക്രോസ്''' ==
| | !പൂർവ വിദ്യാർത്ഥികൾ |
| <font color="blue"> സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ വി എൻ ദേവരാജ് സാറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.</font>
| | ! |
| | | |- |
| | | |1 |
| == [[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]] ==
| | |ശ്രീ കോട്ടുകാൽ കൃഷ്ണകുമാർ |
| =='''വിദ്യാരംഗം'''==
| | |ഡയറക്ടർ അഭിജിത് ഫൌണ്ടേഷൻ |
| <font color="blue"> വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീമതി ആനി . എസ് ടീച്ചർ ആണ്. സാഹിത്യ ചർച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകൾ, വായനാദിനാഘോഷം, പുസ്തക പ്രദർശനം, പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, കവിയരങ്ങ്, ചുമർപത്രിക തുടങ്ങിയവയിൽ മികവു പുലർത്തുന്നു. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. പുസ്തകങ്ങൾ പരിചയപ്പെടുത്തികൊണ്ട് നടന്ന പുസ്തക പ്രദർശനം, വായന ദിന സന്ദേശം, സർക്കാർ നിർദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാർത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂർ ,തുടങ്ങിയവ കൊണ്ട് ശ്രദ്ദേയമായിരുന്നു.
| | |- |
| | | |2 |
| =='''ലൈബ്രറി'''==
| | |ശ്രീ കെ എസ് സജി |
| <font color="blue"> '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങൾ അനുവദിച്ച് 3.30 മുതൽ 4.30 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാൾ ദിനങ്ങളിൽ ചില കുട്ടികൾ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. ശ്രീമതി ബി രുഗ്മിണി കുഞ്ഞമ്മ റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.'''</font>
| | |മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് |
| | | |- |
| == '''ക്ലാസ് മാഗസിൻ''' ==
| | |3 |
| <font color="blue"> '''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിൻ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉൾപ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനും കുട്ടികൾ തയ്യാറാക്കി. സർഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.'''</font>
| | |ശ്രീമതി ശ്രീദേവി |
| | | |ഹൈ സ്കൂൾ വിഭാഗം ടീച്ചർ |
| == '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''. ==
| | |- |
| == '''ഗണിത ക്ലബ്ബ്'''==
| | |4 |
| <font color="blue">ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ശ്രീമതി ജിജി . എസ്. പിള്ള റ്റീച്ചറിന്റെ നേതൃത്വത്തിൽ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. പ്രസ്തുത ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്ക് കണക്കിലെ കളികൾ, വ്യത്യസ്ത തരം പസിലുകൾ ,ഗണിത ശാസ്ത്രജ്ഞരെ ക്കുറിച്ചുള്ള അവബോധം , പ്രോജക്ടുകൾ, വിജ്ഞാന പ്രദമായ ഗണിത ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ എന്നിവ നൽകി വരുന്നു. കൂടാതെ സബ്ജില്ലാ, ജില്ലാതല ഗണിതശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. പ്രസ്തുത മേളകളിലെ വിവിധയിനം മത്സരങ്ങളെക്കുറിച്ച് ശരിയായ മാർഗ്ഗ നിർദ്ദേശം നൽകുകയും അതിലേയ്ക്കായി അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഈ വർഷത്തെ സബ്ജില്ലാതല ഗണിതശാസ്ത്ര മേളയിൽ സുധിൻ എന്ന വിദ്യാർത്ഥിയ്ക്ക് പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചു. പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു.</font>
| | |ശ്രീമതി. കവിത എം ടി |
| | | |യു പി വിഭാഗം ടീച്ചർ |
| =='''സയൻസ് ക്ലബ്ബ്'''==
| | |- |
| <font color="blue">ശ്രീമതി ജെ എസ് സുജകുമാരിയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പെയിന്റിംഗ് മത്സരം, പോസ്റ്റർ നിർമ്മാണം , ക്വിസ്, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബർ 14 ന്സ്കൂൾതല ശാസ്ത്രോത്സവം അതിഗംഭീരമായി നടന്നു. ഇതിൽ നിന്ന് വിജയിച്ചവരെ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.
| | |5 |
| | | |ശ്രീമതി. സരോജിനി. ജെ |
| =='''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''==
| | |2000-2002 HM GLPS KIDARAKUZHI |
| <font color="blue">'''സാമൂഹ്യശാസ്ത്ര ക്ലബ്ബ് ശ്രീമതി സീത എസ് റ്റീച്ചർ നേതൃത്വം നൽകുന്നു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്(ആഗസ്റ്റ് 6,8) സ്ക്കൂളിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തുകയും ,സമാധാന സന്ദേശം ഉയർത്തികൊണ്ടുള്ള വെള്ളരി പ്രാവിനെ പറത്തിവിടുകയും ചെയ്തു.സ്ക്കൂളിൽ ഉപന്യാസം, ക‌്വിസ്, പോസ്റ്റർ രചന തുടങ്ങിയവ നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനാഘോഷത്തിൻെ ഭാഗമായി എച്ച്. എം വൈ. സുരേന്ദ്രൻ സാർ ദേശീയ പതാക ഉയർത്തി. കൂടാതെ സ്വാതന്ത്യ്രസമര ക‌്വിസ്, പോസ്റ്റർ രചന മത്സരം തുടങ്ങിയവ നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം, പ്രസംഗമത്സരം, പരിസര ശുചീകരണത്തിൻെ ആവശ്യകതയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് ഗാന്ധിദർശനും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി നടത്തുകയുണ്ടായി.
| |
| {
| |
| =='''ഇംഗ്ലീഷ് ക്ലബ്ബ്'''==
| |
| <font color="blue">ഈ അദ്ധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം ശ്രിമതി ജെ. സിജ ടീച്ചറിന്റെ നേതൃത്വത്തിൽ ഭംഗിയായി നടക്കുന്നു. റോൾപ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നൽകുന്നു. പെയിന്റിംഗ് മത്സരം, പോസ്റ്റർ നിർമ്മാണം , ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.
| |
| {|style="margin: 0 auto;"
| |
| |[[പ്രമാണം:44033-12.jpg|thumb|upright|980mb]] | |
| |} | | |} |
|
| |
|
| | ==വഴികാട്ടി== |
|
| |
|
| =='''ഹിന്ദി ക്ലബ്ബ്'''==
| | *തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു. |
| <font color="blue">ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി റ്റി. എസ് സുഷ റ്റീച്ചറാണ്. 'ഹിന്ദി ദിവസ് സമാരോഹ്', അതിനോേടനുബന്ധിച്ച് വർഷംതോറും സെപ്റ്റംബർ മാസത്തിൽ കേരള ഹിന്ദി പ്രചാര സഭയിൽ നടത്താറുള്ള വിവിധയിനം ഹിന്ദി മത്സരങ്ങളിൽ നമ്മുടെ കുട്ടികളെ പങ്കെപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. രാഷ്ട്രഭാഷയുടെ മഹത്വം കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു.പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു</font>
| | *തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ). |
| | | *ചപ്പാത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ഗവ.വി & എച്ച്.എസ്.എസ് കോട്ടുകാൽ. പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഗവ.കോട്ടുകാൽ എൽ.പി.എസ് സ്കൂളിനും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനും ഇടയ്ക്കാണ് സ്കൂളിന്റെ സ്ഥാനം |
| =='''എെ.റ്റിക്ലബ്ബ്'''==
| | {{Slippymap|lat= 8.37888|lon=77.02771|zoom=18|width=full|height=400|marker=yes}} |
| <font color="blue">ഐ. റ്റി ക്ലബിന്റെ ഭാഗമായി ഹായ്സ്കൂൾ കുട്ടിക്കൂട്ടം രൂപികരിച്ചു.
| |
| ''''ഹായ് സ്കൂൾകുട്ടികൂട്ടം' പരിശീലന യോഗം'''
| |
| | |
| <font color="blue">"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വച്ചു. ഈ പദ്ധതിയിൽ 29 കുട്ടികൾ പങ്കെടുത്തു. സ്ക്കൂൾ എസ് എെ റ്റി സി ആയ കാർത്തിക റ്റീച്ചർ ഏവരേയും സ്വാഗതം ചെയ്തു. സ്കുളിലെ ഹെഡ്മാസ്റ്റർ ശ്രീ സുരേന്ദ്രന് സാർ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ എെ.റ്റി യുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലൂടെ ഉയരങ്ങളിൽ എത്തിപ്പെടാവുന്ന സാധ്യതകളെ ക്കുറിച്ചും സംസാരിച്ചു. സ്ക്കൂൾ സീനിയർ അസിസ്ററന്റ് ആയ ജോണ് വില്യം സർ ഐ ടി പഠനത്തിന്റെ പ്രായോഗികതലങ്ങള് വിശദീകരിച്ചു.പദ്ധതിയിലെ 5 മേഖലകളെ കുറിച്ച് എസ്.ഐ.റ്റി.സി വിവരിക്കുകയും ഓരോരുത്തർക്കും രണ്ടു മേഖലകള് തിരഞ്ഞെടുക്കാന് വേണ്ട മാർഗനിർദ്ദേശങ്ങള് നല്കുകയും ചെയ്തു. തിരിച്ചും അംഗങ്ങൾ അവരവരുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും നല്ലൊരു ചർച്ച തന്നെ നടക്കുകയും ചെയ്തു.</font>
| |
| | |
| =='''ഹെൽത്ത് ക്ലബ്ബ്'''==
| |
| <font color="blue">ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി പി. ജി. കലാറാണി റ്റീച്ചറാണ്. വളരെയധികം സഹായിയായി പ്രവർത്തിക്കുന്നു ഇവിടുത്തെ നഴ്സ്. ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ചുള്ള ഒരു സെമിനാർ നടത്തുകയുണ്ടായി. യോഗാദിനം ആചരിക്കുകയും കൂടാതെ ലോക ലഹരി വിരുദ്ധ ദിന ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തുകയും ബോധവത്കരണ സിനിമ പ്രദർശിപ്പിക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു. </font>
| |
| {|style="margin: 0 auto;"
| |
| |[[പ്രമാണം:44033-07.jpg|thumb|upright|980mb]]
| |
| |[[പ്രമാണം:44033-09.jpg|thumb|upright|980mb]]
| |
| |[[പ്രമാണം:44033-06.jpg|thumb|upright|980mb]]
| |
| |[[പ്രമാണം:44033-08.jpg|thumb|upright|980mb]]
| |
| |}
| |
| | |
| =='''സ്കൂൾ യുവജനോത്സവം'''==
| |
| | |
| == '''കായികം''' ==
| |
| <font color="blue">'''ശ്രീ വി എൻ ദേവരാജ് സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നു. </font>
| |
| '''
| |
| [[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]
| |
| | |
| == '''പൂർവ വിദ്യാർത്ഥികൾ''' ==
| |
| | |
| =='''നവപ്രഭ'''==
| |
| | |
| =='''കരാട്ടെ'''==
| |
| | |
| =='''വേറിട്ടൊരാഘോഷം'''==
| |
| | |
| ==മികവുകൾ==
| |
| | |
| =='''വഴികാട്ടി'''==
| |
| | |
| <font color="red">'''ചപ്പാത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ഗവ.വി & എച്ച്.എസ്.എസ് കോട്ടുകാൽ'''</font>
| |
| {{#multimaps: 8.374603,77.024241 | width=800px | zoom=16 }} | |
| | |
| <!--visbot verified-chils->
| |