"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതുക്കി |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2017-18 വർഷത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു | {{Lkframe/Header}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=19030 | |||
|അധ്യയനവർഷം=2019-20 | |||
|യൂണിറ്റ് നമ്പർ=LK/2018/19030 | |||
|അംഗങ്ങളുടെ എണ്ണം=(2018-20)38 | |||
(2019-21)38 | |||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|ഉപജില്ല=താനൂർ | |||
|ലീഡർ=സജ്‍ന | |||
|ഡെപ്യൂട്ടി ലീഡർ=റിഥുൽ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഫവാദ് വി പി | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിനി ഹരിദാസ് | |||
|ചിത്രം= | |||
|ഗ്രേഡ്= | |||
}} | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | |||
<br><br> | |||
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. | |||
==ലിറ്റിൽ കൈറ്റ്സ്== | |||
iപൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഹൈടെക് സംവിധാനവുമായി ബന്ധപ്പെട്ട് കൈറ്റ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് പദ്ധതി 2018-2൦വർഷത്തെ യൂണിറ്റ് SSMHSS THEYYALINGALസ്കൂളിൽ ആരംഭിച്ചു.യൂണിറ്റിൽ 38 അംഗങ്ങളാണ് ഉണ്ടായിരുന്നത്. | |||
പരിപാടികൾ സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ പോൾ മാത്യു നിർവഹിച്ചു.ആദ്യ പരിശീലനം JULY 5ന് little kites master trainer നവീൻ മാഷിൻെറ നേതൃത്വത്തിലായിരുന്നു. | |||
July 11,18,25തീയതികളിൽ പരിശീലനം നൽകി.4മൊഡ്യുളുകൾ പരിശീലിപ്പിച്ചു. കൈറ്റ് മാസ്റ്ററും മിസ്ട്രസും ക്ലാസുകൾക്ക് നേതൃത്വം നൽകി. മുഴുവൻ കുട്ടികളും പരിശീലനത്തിൽ പങ്കെടുത്തു.2017-18 വർഷത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു | |||
ലിറ്റിൽ കൈറ്റ്സിൻെറ ഏകദിനക്യാമ്പ് 4/8/18ന് സ്കൂളിൽ വച്ച് നടന്നു.ഹെഡ്മാസ്റ്റരുടെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ ക്യാമ്പ് ഉൽഘാടനം ചെയ്തു. സ്കൂൾ sitcക്യാമ്പിന് നേതൃത്വം നൽകി | |||
2019-21 വർഷത്തെ രണ്ടാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റ് സ്‍കൂളിൽ പ്രവർത്തനം ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സിൻെറ ഏകദിനക്യാമ്പ് 10/6/19ന് സ്കൂളിൽ വച്ച് നടന്നു.താനൂർ സബ്‍ജില്ലാ മാസ്റ്റർ ട്രൈനർ ശ്രീ.പ്രവീൺ ക്ളാസിന് നേതൃത‍്വം നൽകി.രണ്ടാമത്തെ യൂണിറ്റിൽ 38 അംഗങ്ങളാണുള്ളത്. ഭാഷാകമ്പ്യൂട്ടിങ്ങ് ,അനിമേഷൻ എന്നിവയിൽ പരിശീലനം നൽകി. | |||
[[പ്രമാണം:20190706 112837.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്ളാസ്]] | |||
[[പ്രമാണം:20190706 112824.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് ക്ളാസ്]] | |||