"എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|M.E.S.K.T.M.H.S. Vattamannapuram}} | ||
<!-- ''ലീഡ് | {{PHSSchoolFrame/Header}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വട്ടമണ്ണപുരം | | സ്ഥലപ്പേര്= വട്ടമണ്ണപുരം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= 21097 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1988 | ||
| | | സ്കൂൾ വിലാസം=എടത്തനാട്ടുകര പി.ഒ, <br/> വട്ടമണ്ണപുരം | ||
| | | പിൻ കോഡ്= 678601 | ||
| | | സ്കൂൾ ഫോൺ= 04924266237 | ||
| | | സ്കൂൾ ഇമെയിൽ= mesktm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= മണ്ണാർക്കാട് | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=അൺഎയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം=ഇംഗ്ളീഷ് | | മാദ്ധ്യമം=ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 72 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 90 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 162 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ലത്തീഫ് . കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ റൗഫ് | ||
| | | സ്കൂൾ ചിത്രം= IMAGE0033.JPG | | ||
<!-- | | ഗ്രേഡ്=6 | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
== എടത്തനാട്ടുകരയുടെ വിദ്യാഭ്യാസ പുരോഗതിയിൽ മുൻപന്തിയിൽ നില്ക്കുന്ന ഈ സ്ഥാപനം 1988 ലാണ് സ്ഥാപിതമായത്. | |||
കേവലം 11 കുട്ടികളും 1 ടീച്ചറുമായാണ് തുടങ്ങിയത്. 1989 ൽ പുതിയതായി 30 കുട്ടികൾ കൂടി ചേർന്നതോടെ സ്ക്കൂളിന്റെ പുരോഗതി ഉറപ്പായി. 1994 ൽ U.P,HS വിഭാഗങ്ങൾക്ക് KERALA GOVT അംഗീകാരം നൽകി. 2003 ജനുവരിയിൽ L.P വിഭാഗത്തിന് എയ്ഡഡ് ആയി അംഗീകാരം കിട്ടി. LKG മുതൽ HSS വരെയുള്ള ഈ സ്കൂളിൽ ഇന്ന് 627 കുട്ടികൾ പഠനം നടത്തിവരുന്നു.വിദ്യാഭ്യാസ ,സാംസ്കാരിക,സാമൂഹിക രംഗങ്ങളിൽ എടത്തനാട്ടുകരയുടെ വികസനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന MESന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. എടത്തനാട്ടുകരയിലെ പൗരപ്രധാനിയും ധർമ്മിഷ്ഠനും സംസ്ഥാന MES നേതാവുമായിരുന്ന പരേതനായ കാപ്പുങ്ങൽ സെയ്തലവി ഹാജിയാണ് ഇതിന് തുടക്കമിട്ടതും സ്കൂൾ സ്ഥാപിക്കുന്നതിന്നുള്ള സ്ഥലം സംഭാവനയായി നൽകിയതും. ഇന്ന് പാലക്കാട് , മലപ്പുറം ജില്ലകളിലെ പ്രത്യേകിച്ച് പിന്നോക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ഥാപനമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.ഏകദേശം 8 ഏക്കറയോളം വിസ്തീർണ്ണമുള്ള ഈ സ്ഥലത്ത് സ്കൂളിനു പുറമെ KG, ITC ,ARTS COLLEGE, Bed COLLEGE എന്നിവ പ്രവർത്തിച്ചു വരുന്നു.ഒരു ടീച്ചർ മാ(തമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 28 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലി ചെയ്യുന്നു. സ്കൂളിലെ ആദ്യ S.S.L.C BATCH 1998 ൽ 100% വിജയത്തോടെ പുറത്തിറങ്ങി.ഈ വിജയം എല്ലാവർഷങ്ങളിലും കരസ്ഥമാക്കുകയും ചെയ്തുവരുന്നു.== | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* | * വിശാലമായ ലൈ(ബറി. | ||
* | * പരീക്ഷണ ശാലകൾ | ||
* | * കബ്യൂട്ടർ ലാബ്. | ||
* | * ഇംഗ്ളീഷ് ഭാഷയിൽ (പാവിണ്യം നേടുന്നതിനായി LANGUAGE LAB. | ||
* വായനാമുറി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഡോ.മഹഫൂസ് റഹീം പ്രസിഡണ്ടും പ്രൊഫസ൪.ടി.പി. അബൂബക്ക൪ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്ക്കൂളിന്റെ ഭരണകാരൃങൾ നിർവഹിക്കുന്നത്. | |||
സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്ന നല്ലൊരു P.T.A യും ഈ സ്ക്കൂളിനുണ്ട്. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
* മേലാറ്റൂർ രാധാകൃഷ്ണൻ | |||
* ശംഭു കുമാർ | |||
* മുഹമ്മദ് അലി | |||
* ഉണ്ണികൃഷ്ണൻ | |||
* സനീഷ് | |||
* രഷീദ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* ലിനൊ .കെ ജോൺ (ISRO) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=11.0618165|lon=76.3345219 |zoom=16|width=800|height=400|marker=yes}} | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|---- | |||
* മണ്ണാർക്കാട് ടൗണിൽ നിന്നും എടത്തനാട്ടുകരയിൽ എത്തി ഏകദേശം 2 കി.മി അകലെ വട്ടമണ്ണപുറത്ത് സ്ഥിതി ചെയ്യുന്നു | |||
|---- | |||
മണ്ണാർക്കാട്---->അലനല്ലൂർ ----->ഉണ്ണ്യാൽ-----> എടത്തനാട്ടുകര------>വട്ടമണ്ണപുരം''' | |||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം | |
---|---|
വിലാസം | |
വട്ടമണ്ണപുരം എടത്തനാട്ടുകര പി.ഒ, , വട്ടമണ്ണപുരം 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1988 |
വിവരങ്ങൾ | |
ഫോൺ | 04924266237 |
ഇമെയിൽ | mesktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21097 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലത്തീഫ് . കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
== എടത്തനാട്ടുകരയുടെ വിദ്യാഭ്യാസ പുരോഗതിയിൽ മുൻപന്തിയിൽ നില്ക്കുന്ന ഈ സ്ഥാപനം 1988 ലാണ് സ്ഥാപിതമായത്. കേവലം 11 കുട്ടികളും 1 ടീച്ചറുമായാണ് തുടങ്ങിയത്. 1989 ൽ പുതിയതായി 30 കുട്ടികൾ കൂടി ചേർന്നതോടെ സ്ക്കൂളിന്റെ പുരോഗതി ഉറപ്പായി. 1994 ൽ U.P,HS വിഭാഗങ്ങൾക്ക് KERALA GOVT അംഗീകാരം നൽകി. 2003 ജനുവരിയിൽ L.P വിഭാഗത്തിന് എയ്ഡഡ് ആയി അംഗീകാരം കിട്ടി. LKG മുതൽ HSS വരെയുള്ള ഈ സ്കൂളിൽ ഇന്ന് 627 കുട്ടികൾ പഠനം നടത്തിവരുന്നു.വിദ്യാഭ്യാസ ,സാംസ്കാരിക,സാമൂഹിക രംഗങ്ങളിൽ എടത്തനാട്ടുകരയുടെ വികസനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന MESന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. എടത്തനാട്ടുകരയിലെ പൗരപ്രധാനിയും ധർമ്മിഷ്ഠനും സംസ്ഥാന MES നേതാവുമായിരുന്ന പരേതനായ കാപ്പുങ്ങൽ സെയ്തലവി ഹാജിയാണ് ഇതിന് തുടക്കമിട്ടതും സ്കൂൾ സ്ഥാപിക്കുന്നതിന്നുള്ള സ്ഥലം സംഭാവനയായി നൽകിയതും. ഇന്ന് പാലക്കാട് , മലപ്പുറം ജില്ലകളിലെ പ്രത്യേകിച്ച് പിന്നോക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ഥാപനമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.ഏകദേശം 8 ഏക്കറയോളം വിസ്തീർണ്ണമുള്ള ഈ സ്ഥലത്ത് സ്കൂളിനു പുറമെ KG, ITC ,ARTS COLLEGE, Bed COLLEGE എന്നിവ പ്രവർത്തിച്ചു വരുന്നു.ഒരു ടീച്ചർ മാ(തമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 28 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലി ചെയ്യുന്നു. സ്കൂളിലെ ആദ്യ S.S.L.C BATCH 1998 ൽ 100% വിജയത്തോടെ പുറത്തിറങ്ങി.ഈ വിജയം എല്ലാവർഷങ്ങളിലും കരസ്ഥമാക്കുകയും ചെയ്തുവരുന്നു.==
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ലൈ(ബറി.
- പരീക്ഷണ ശാലകൾ
- കബ്യൂട്ടർ ലാബ്.
- ഇംഗ്ളീഷ് ഭാഷയിൽ (പാവിണ്യം നേടുന്നതിനായി LANGUAGE LAB.
- വായനാമുറി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഡോ.മഹഫൂസ് റഹീം പ്രസിഡണ്ടും പ്രൊഫസ൪.ടി.പി. അബൂബക്ക൪ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്ക്കൂളിന്റെ ഭരണകാരൃങൾ നിർവഹിക്കുന്നത്. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്ന നല്ലൊരു P.T.A യും ഈ സ്ക്കൂളിനുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മേലാറ്റൂർ രാധാകൃഷ്ണൻ
- ശംഭു കുമാർ
- മുഹമ്മദ് അലി
- ഉണ്ണികൃഷ്ണൻ
- സനീഷ്
- രഷീദ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലിനൊ .കെ ജോൺ (ISRO)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|