"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St.Antony's H.S.Vellikulam}} | {{PHSchoolFrame/Header}} {{prettyurl|St.Antony's H.S.Vellikulam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | |സ്ഥലപ്പേര്=വെള്ളികുളം | ||
| റവന്യൂ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| സ്ഥാപിതദിവസം= 01 | |സ്കൂൾ കോഡ്=32018 | ||
| സ്ഥാപിതമാസം= 06 | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87659047 | ||
| | |യുഡൈസ് കോഡ്=32100201301 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വെള്ളികുളം | ||
| | |പിൻ കോഡ്=686580 | ||
| പഠന | |സ്കൂൾ ഫോൺ=04822 289015 | ||
| പഠന | |സ്കൂൾ ഇമെയിൽ=stantonyvellikulam@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ഈരാറ്റുപേട്ട | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
| | |താലൂക്ക്=മീനച്ചിൽ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=220 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=221 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=502 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= ജോ സെബാസ്റ്റ്യൻ | |||
|പി.ടി.എ. പ്രസിഡണ്ട്=ഡയസ് എം ജെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന വർഗീസ് | |||
|സ്കൂൾ ചിത്രം=bvp.jpg | |||
|ഗ്രേഡ് =4 | |||
|size=350px | |||
|caption=സെന്റ് ആന്റണീസ് ഹൈസ്കൂൾ | |||
|ലോഗോ=/home/user/Downloads/St Antonys Vellikulam.pdf | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില് വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ്ക്കുവാൻ ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീൽ ജോണച്ചന്റെ പരിശ്രമഫലമായി നിശ്ചയ ദാർഢ്യവും ദീർഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാർഹനുമായ പഴയമ്പള്ളിൽ പോളച്ചന്റെ കരങ്ങളിലെത്തിയപ്പോൾ 1967-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയർത്തിക്കൊണ്ടിരുന്നു. | |||
==ചരിത്രം== | |||
മഞ്ഞിൻ പുതപ്പണിഞ്ഞ കുന്നുകളാലും താഴ്വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഉല്പതീഷ് ണുക്കളും കർമ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യദയകാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകൾ. അങ്ങനെ 1949-ൽ ബഹു. പ്ളാത്തോട്ടത്തിൽ ജോണച്ചന്റെ നേതൃത്വത്തിൽ ഇവിടെ പ്രൈമറി സ്കൂൾ ആരംഭിച്ചു. | |||
[[സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്നേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി ആകെ 31 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുളള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് മുറികളും Smart Class Rooms ആയി ക്രമീകരിച്ചിരിക്കുന്നു. LP,UP വിഭാഗങ്ങൾക്കായി 9 ലാപ് ടോപ്പുകളും 3 LCD Projector കളും ഉപയോഗിച്ചുവരുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജുണിയർ റെഡ്ക്രോസ്. | |||
* ഗൈഡ് യൂണിറ്റ് | |||
* ഡാൻസ് പരിശീലനം | |||
* സംഗീത പരിശീലനം | |||
* എല്ലാ ദിവസവും എല്ലാ കുട്ടികൾക്കും വേണ്ടി പൊതുവിജ്‍ഞാനക്വിസ് | |||
== | == മാനേജ് മെന്റ് == | ||
പാലാ രൂപതാ കോർപ്പറേറ്റ് മാനേജ് മെന്റിൽ പെട്ട സ്കൂളാണിത്. നിലവിൽ 46 ഹൈസ്കുളുകളുളള ഈ മാനേജ് മെന്റിന്റെ മാനേജരായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും സെക്രട്ടറിയായി ഫാ. ബർക്ക്മാൻസ് കുന്നുംപുറവും പ്രവർത്തിക്കുന്നു. ഈ സ്കുളിന്റെ ഇപ്പോഴത്തെ മാനേജർ ഫാ. മൈക്കിൾ വടക്കേകരയും ഹെഡ്മാസ്ററർ ശ്രീ. ജോ സെബാസ്ററ്യനും ആണ്. | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{| class="wikitable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="5" | |||
|+ | |||
1968 -2021 | |||
|- | |||
|1968-73 | |||
| ഫാ. ഐസക്ക് കെ.എ, | |||
|- | |||
|1973-76 | |||
| ശ്രി. ററി.ഒ. മാത്യു | |||
|- | |||
|1976-77 | |||
| ശ്രി. പി.എ. കുര്യാക്കോസ് | |||
|- | |||
| 1977- 78 | |||
|ശ്രി.പി.കെ. ഫ്രാന്സീസ് | |||
|- | |||
|1978 -81 | |||
|ശ്രി.വി.ഡി.ചാക്കോ | |||
|- | |||
| 1981 -82 | |||
| റവ.ഫാ.എ.എം. മാത്യു | |||
|- | |||
|1982 -83 | |||
|ശ്രി.പി. ജെ. മാത്യു | |||
|- | |||
|1983 -86 | |||
|ശ്രി.എം. ജെ. മത്തായി | |||
|- | |||
| 1986 -89 | |||
|ശ്രി. പി.ഡി. വര്ക്കി | |||
|- | |||
|1989 -90 | |||
|ശ്രി. എന് . ററി. ലൂക്കാ | |||
|- | |||
| 1990 -91 | |||
|ശ്രി. കെ. എസ്.വര്ക്കി | |||
|- | |||
|1991 -98 | |||
|ശ്രി. വി.സി.ജോര്ജ് | |||
|- | |||
|19982000 | |||
|ശ്രി. കെ.സി. കുര്യന് | |||
|- | |||
| 2000-2004 | |||
|ശ്രിമതി. അല് ഫോന്സാ കെ. നീലിയറ | |||
|- | |||
| 2004 -06 | |||
| ശ്രി. എം.ജെ. അബ്രാഹം | |||
|- | |||
| 2006-2007 | |||
|ശ്രി. ജോസ് കുര്യാക്കോസ് | |||
|- | |||
| 2007-2008 | |||
|ശ്രി. സ്ററാന്ലി ജോര്ജ് | |||
|- | |||
|2008 -2014 | |||
|ശ്രി. എ.ജെ. മാത്യു | |||
|- | |||
|2014-2018 | |||
|ശ്രി. കുര്യാക്കോസ് ജോർജ് | |||
|- | |||
|2018- | |||
|ശ്രി. ജോ സെബാസ്റ്റ്യൻ | |||
|- | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== പ്രശസ്തരായ | |||
=== '''<big><u>ചിത്രശാല</u></big>''' === | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=9.69862|lon=76.86551|zoom=18|width=full|height=400|marker=yes}} | ||
| | |||
| | |||
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം | |
---|---|
പ്രമാണം:/home/user/Downloads/St Antonys Vellikulam.pdf | |
വിലാസം | |
വെള്ളികുളം വെള്ളികുളം പി.ഒ. , 686580 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04822 289015 |
ഇമെയിൽ | stantonyvellikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32018 (സമേതം) |
യുഡൈസ് കോഡ് | 32100201301 |
വിക്കിഡാറ്റ | Q87659047 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 220 |
പെൺകുട്ടികൾ | 221 |
ആകെ വിദ്യാർത്ഥികൾ | 502 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോ സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ഡയസ് എം ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന വർഗീസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില് വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ്ക്കുവാൻ ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീൽ ജോണച്ചന്റെ പരിശ്രമഫലമായി നിശ്ചയ ദാർഢ്യവും ദീർഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാർഹനുമായ പഴയമ്പള്ളിൽ പോളച്ചന്റെ കരങ്ങളിലെത്തിയപ്പോൾ 1967-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയർത്തിക്കൊണ്ടിരുന്നു.
ചരിത്രം
മഞ്ഞിൻ പുതപ്പണിഞ്ഞ കുന്നുകളാലും താഴ്വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഉല്പതീഷ് ണുക്കളും കർമ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യദയകാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകൾ. അങ്ങനെ 1949-ൽ ബഹു. പ്ളാത്തോട്ടത്തിൽ ജോണച്ചന്റെ നേതൃത്വത്തിൽ ഇവിടെ പ്രൈമറി സ്കൂൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്നേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി ആകെ 31 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുളള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് മുറികളും Smart Class Rooms ആയി ക്രമീകരിച്ചിരിക്കുന്നു. LP,UP വിഭാഗങ്ങൾക്കായി 9 ലാപ് ടോപ്പുകളും 3 LCD Projector കളും ഉപയോഗിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജുണിയർ റെഡ്ക്രോസ്.
- ഗൈഡ് യൂണിറ്റ്
- ഡാൻസ് പരിശീലനം
- സംഗീത പരിശീലനം
- എല്ലാ ദിവസവും എല്ലാ കുട്ടികൾക്കും വേണ്ടി പൊതുവിജ്‍ഞാനക്വിസ്
മാനേജ് മെന്റ്
പാലാ രൂപതാ കോർപ്പറേറ്റ് മാനേജ് മെന്റിൽ പെട്ട സ്കൂളാണിത്. നിലവിൽ 46 ഹൈസ്കുളുകളുളള ഈ മാനേജ് മെന്റിന്റെ മാനേജരായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും സെക്രട്ടറിയായി ഫാ. ബർക്ക്മാൻസ് കുന്നുംപുറവും പ്രവർത്തിക്കുന്നു. ഈ സ്കുളിന്റെ ഇപ്പോഴത്തെ മാനേജർ ഫാ. മൈക്കിൾ വടക്കേകരയും ഹെഡ്മാസ്ററർ ശ്രീ. ജോ സെബാസ്ററ്യനും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1968-73 | ഫാ. ഐസക്ക് കെ.എ, |
1973-76 | ശ്രി. ററി.ഒ. മാത്യു |
1976-77 | ശ്രി. പി.എ. കുര്യാക്കോസ് |
1977- 78 | ശ്രി.പി.കെ. ഫ്രാന്സീസ് |
1978 -81 | ശ്രി.വി.ഡി.ചാക്കോ |
1981 -82 | റവ.ഫാ.എ.എം. മാത്യു |
1982 -83 | ശ്രി.പി. ജെ. മാത്യു |
1983 -86 | ശ്രി.എം. ജെ. മത്തായി |
1986 -89 | ശ്രി. പി.ഡി. വര്ക്കി |
1989 -90 | ശ്രി. എന് . ററി. ലൂക്കാ |
1990 -91 | ശ്രി. കെ. എസ്.വര്ക്കി |
1991 -98 | ശ്രി. വി.സി.ജോര്ജ് |
19982000 | ശ്രി. കെ.സി. കുര്യന് |
2000-2004 | ശ്രിമതി. അല് ഫോന്സാ കെ. നീലിയറ |
2004 -06 | ശ്രി. എം.ജെ. അബ്രാഹം |
2006-2007 | ശ്രി. ജോസ് കുര്യാക്കോസ് |
2007-2008 | ശ്രി. സ്ററാന്ലി ജോര്ജ് |
2008 -2014 | ശ്രി. എ.ജെ. മാത്യു |
2014-2018 | ശ്രി. കുര്യാക്കോസ് ജോർജ് |
2018- | ശ്രി. ജോ സെബാസ്റ്റ്യൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32018
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ