"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 190 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|K.M.G.V.H.S.S,TAVANUR}} | {{prettyurl|K.M.G.V.H.S.S,TAVANUR}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{VHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തവനൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19032 | ||
| | |എച്ച് എസ് എസ് കോഡ്=11165 | ||
| | |വി എച്ച് എസ് എസ് കോഡ്=910002 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64563673 | ||
| | |യുഡൈസ് കോഡ്=32050700320 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1960 | ||
| | |സ്കൂൾ വിലാസം=കെ.എം.ജി .വി .എച്ച് .എസ് . എസ്. തവനൂർ | ||
| | |പോസ്റ്റോഫീസ്=തവനൂർ | ||
| | |പിൻ കോഡ്=679573 | ||
| | |സ്കൂൾ ഫോൺ=0494 2687899 | ||
| പഠന | |സ്കൂൾ ഇമെയിൽ=kmgvhss@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.kmgvhss.blogspot.com | ||
| | |ഉപജില്ല=എടപ്പാൾ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തവനൂർ, | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=3 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| | |നിയമസഭാമണ്ഡലം=പൊന്നാനി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=പൊന്നാനി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=438 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=457 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=196 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=53 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=66 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഗോപി വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഗീത ഗണപതി | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പ്രേംരാജ്. എ സി | |||
|പി.ടി.എ. പ്രസിഡണ്ട്=രഘുനന്ദൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിനിത | |||
|സ്കൂൾ ചിത്രം=19302 SCHOOL IMAGE.jpg | |||
|size=350px | |||
|caption=*********** | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[ചിത്രം:kelappan.jpg]]<br> | |||
മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കെ.എം.ജി. വി. എച്. എസ്.എസ് .തവനൂർ. കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ എന്നതാണ് ഇതിന്റെ പൂർണരൂപം{{SSKSchool}} | |||
== | == '''<big>ചരിത്രം</big>''' == | ||
1960 ൽ 'സർവ്വോദയപുരം പോസ്റ്റ് ബേസിക് സ്‌കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് .കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമരപോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന [[കെ. കേളപ്പൻ|കെ. കേളപ്പനാണ്]] ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് . കേവലം 24 കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ എട്ടാം ക്‌ളാസ് പഠനമാരംഭിച്ചത്. പൂർണമായും ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അധ്യയനം. ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽനൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിതന്നെ അഭ്യസിച്ചിരുന്നു. '''[https://schoolwiki.in/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A4%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കൂടുതൽ വായിക്കുക >>>]''' | |||
<br> | |||
== | =='''<big>ഭൗതികസൗകര്യങ്ങൾ</big>'''== | ||
[[ചിത്രം:19032_4.jpg|smart room|thumb|250px|right]] | |||
തവനൂർ ശാന്തിതീരത്ത് നിളാനദിക്കു സമീപത്തായി അഞ്ചര ഏക്കറോളം സ്ഥലത്തായി സ്‌കൂൾ സ്ഥിതിചെയ്യുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നീ വിഭാഗങ്ങളിലായി ഈ സ്ഥാപനത്തിന്റെ കെട്ടിടസമുച്ചയം മൂന്നര ഏക്കറോളം സ്ഥലത്തുവ്യാപിച്ചു കിടക്കുന്നുണ്ട് . | |||
{| class="wikitable" | |||
|+അടിസ്ഥാന വിവരങ്ങൾ | |||
|1. | |||
|അകെ സ്ഥലം | |||
|5.5ഏക്കർ | |||
| rowspan="11" | | |||
|12. | |||
| മാലിന്യ സംസ്കരണ യൂണിറ്റ് | |||
|ഉണ്ട് | |||
|- | |||
|2. | |||
|കെട്ടിട സമുച്ചയം | |||
|3.5ഏക്കർ | |||
|13. | |||
|ഓഡിറ്റോറിയം | |||
|ഉണ്ട് | |||
|- | |||
|3. | |||
|സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം | |||
|സ്വകാര്യ വ്യക്തിയുടെ | |||
സ്ഥലം സർക്കാരിന് | |||
കൈമാറിയത് | |||
|14. | |||
|കുടിവെള്ള സൗകര്യം | |||
|കിണർ | |||
വെള്ളം | |||
|- | |||
|4. | |||
|അകെ ക്‌ളാസ് മുറികൾ ( HS ) | |||
|24 | |||
|15. | |||
|ടോയ്‌ലറ്റ് സൗകര്യം | |||
|ഉണ്ട് | |||
|- | |||
|5. | |||
|സയൻസ് ലാബ് ( HS) | |||
| ഉണ്ട് | |||
|16. | |||
|ഷി ടോയ്‌ലറ്റ് | |||
|ഉണ്ട് | |||
|- | |||
|6. | |||
|കംപ്യൂട്ടർ ലാബ് | |||
|ഉണ്ട് | |||
|17. | |||
|ബയോഗ്യാസ് പ്ലാന്റ് | |||
|ഉണ്ട് | |||
|- | |||
|7. | |||
|സ്‌കൂൾ ലൈബ്രറി | |||
|ഉണ്ട് | |||
|18. | |||
|വൈദ്യുതകണക്ഷൻ | |||
|ഉണ്ട് | |||
|- | |||
|8. | |||
|ടീവി ഹാൾ | |||
|ഉണ്ട് | |||
|19. | |||
|കളിസ്ഥലം | |||
|ഫുട്ബോൾ | |||
ഗ്രൗണ്ട് | |||
|- | |||
|9. | |||
|വാഹന സൗകര്യം | |||
| | |ബസ്സ് സൗകര്യം | ||
|20. | |||
|അടുക്കള | |||
|ഉണ്ട് | |||
|- | |||
|10. | |||
|ഇന്റർനെറ്റ് സൗകര്യം | |||
|ഉണ്ട് | |||
|21. | |||
|ഹൈടെക് ക്‌ളാസ്റൂമുകൾ | |||
|ഉണ്ട് | |||
|- | |- | ||
| | |11. | ||
|പ്രിന്റർ / DSLR ക്യാമറ | |||
|ഉണ്ട് | |||
|22. | |||
|കൃഷി | |||
|ഉണ്ട് | |||
|} | |||
<< [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] >> | |||
=='''<big>അക്കാദമികം</big>'''== | |||
======മാനേജ്‍മെന്റ്====== | |||
ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നു. പിന്നീട്, സ്ഥലം സർക്കാരിന് കൈമാറുകയുണ്ടായതോടെ 1981നുശേഷം ഇതൊരു സർക്കാർ വിദ്യാലയമാണ് . ഹൈസ്‌കൂൾ വിഭാഗം പൊതുവിദ്യാഭ്യാസത്തിനു കീഴിലും പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസ്സുകൾ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിനും കീഴിലുമായി പ്രവർത്തിച്ചു വരുന്നു | |||
======ജീവനക്കാർ സംബന്ധിച്ച വിവരങ്ങൾ====== | |||
{| class="wikitable" | |||
|+ | |||
! colspan="2" |ഹൈസ്‌കൂൾ വിഭാഗം | |||
! colspan="2" |ഹയർസെക്കന്ററി വിഭാഗം | |||
! colspan="2" |വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം | |||
|- | |||
|ഹെഡ്മാസ്റ്റർ | |||
|01 | |||
|പ്രിൻസിപ്പൽ | |||
|01 | |||
|പ്രിൻസിപ്പൽ | |||
|01 | |||
|- | |||
|അധ്യാപകർ | |||
|28 | |||
|അധ്യാപകർ | |||
|16 | |||
|അധ്യാപകർ | |||
|6 | |||
|- | |||
|ക്ളർക്ക് | |||
|01 | |||
|ലാബ് അസിസ്റ്റന്റ് | |||
|2 | |||
|ലാബ് അസിസ്റ്റന്റ് | |||
|2 | |||
|- | |||
|പ്യൂൺ & FTM | |||
|03 | |||
|ക്ളർക്ക്, പ്യൂൺ & FTM | |||
|0 | |||
|ക്ളർക്ക്, പ്യൂൺ & FTM | |||
|1 | |||
|- | |||
|അകെ ജീവനക്കാരുടെ എണ്ണം | |||
|33 | |||
|അകെ ജീവനക്കാരുടെ എണ്ണം | |||
|19 | |||
|അകെ ജീവനക്കാരുടെ എണ്ണം | |||
|10 | |||
|} | |} | ||
====== സ്‌കൂളിന്റെ മുൻസാരഥികൾ ====== | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
! rowspan="9" | | |||
!ക്രമ | |||
നമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
! rowspan="9" | | |||
!ക്രമ | |||
നമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|എ സി പ്രേംരാജ് | |||
|2021 | |||
|9 | |||
|സൈതലവി പി | |||
|2013 | |||
|17 | |||
|പി ജെ ജോർജ് | |||
|2000 | |||
|- | |||
|2 | |||
|ഹരിദാസൻ പിഎം | |||
|2020 | |||
|10 | |||
|കമലം കെ കെ | |||
|2009 | |||
|18 | |||
|കെ കെ രാമചന്ദ്രൻ നായർ | |||
|1999 | |||
|- | |||
|3 | |||
|പ്രമോദ് അവുണ്ടിതറക്കൽ | |||
<small>( ഇൻ ചാർജ് )</small> | |||
|2020 | |||
|11 | |||
|നന്ദിനി കെ | |||
|2009 | |||
|19 | |||
|എം കെ രാമചന്ദ്രൻ | |||
|1999 | |||
|- | |||
|4 | |||
|സുരേന്ദ്രൻ പി വി | |||
|2018 | |||
|12 | |||
|സുമതി കെ | |||
|2006 | |||
| | |||
| | |||
| | |||
|- | |||
|5 | |||
|സുനിജ | |||
|2017 | |||
|13 | |||
|അബൂബക്കർ എൻ | |||
|2006 | |||
| | |||
| | |||
| | |||
|- | |||
|6 | |||
|സുബൈദ | |||
|2017 | |||
|14 | |||
|മോഹനൻ പി വി | |||
|2005 | |||
| | |||
| | |||
| | |||
|- | |||
|7 | |||
|ഗിരീഷ് യു എം | |||
|2015 | |||
|15 | |||
|പി ഗോപാലൻകുട്ടി | |||
|2002 | |||
| | |||
| | |||
| | |||
|- | |||
|8 | |||
|ലത കെ വി | |||
|2014 | |||
|16 | |||
|ഗോവിന്ദൻ സിവി | |||
|2001 | |||
| | |||
| | |||
| | |||
|} | |} | ||
< | |||
====== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ====== | |||
</ | |||
: | ======കരിക്കുലം====== | ||
ഹൈസ്‌കൂൾ ഹയർസെക്കന്ററി ക്‌ളാസ്സുകളുടെ കരിക്കുലം കേരളാസ്റ്റേറ്റ് സിലബസ് പ്രകാരമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരു സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്.സി.ഇ.ആർ.ടി കേരള) ആണ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്കൂൾവിദ്യാഭ്യാസത്തിന്റെ അക്കാദമിക കാര്യങ്ങളിൽ നയരൂപീകരണം, പാഠ്യപദ്ധതി വികസനം, അധ്യാപനപഠനസാമഗ്രികൾ തയ്യാറാക്കൽ, വിദ്യാഭ്യാസ ഗവേഷണങ്ങൾ, വിദ്യാഭ്യാസത്തിന്റെ തൊഴിലധിഷ്ഠിതവൽക്കരണം, സംസ്ഥാനത്തെ അധ്യാപകവിദ്യാഭ്യാസപരിപാടികൾ എന്നിവക്ക് ചുമതലവഹിക്കുന്നത് . | |||
====== വിജയഭേരി====== | |||
എസ്.എസ്.എൽ.സി ഫലം വർധിപ്പിക്കുക എന്നതാണ് "വിജയഭേരി പദ്ധതി " പ്രധാനമായും ലക്ഷ്യമിടുന്നത്. സ്‌കൂളിന്റെ തുടക്ക കാലഘട്ടങ്ങളിൽ വിജയശതമാനം തീരെ കുറവായിരുന്നുവെങ്കിലും പിന്നീട് വർഷാവർഷം നടക്കുന്ന പൊതുപരീക്ഷകളിൽ വിജയശതമാനത്തിൽ കാര്യമായ പുരോഗതികൈവരിക്കാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട് . ഇതിനായി പല പദ്ധതികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നടപ്പിലാക്കിവരുന്നു . << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഹൈസ്കൂൾ#.E0.B4.B5.E0.B4.BF.E0.B4.9C.E0.B4.AF.E0.B4.AD.E0.B5.87.E0.B4.B0.E0.B4.BF .E0.B4.AA.E0.B4.A6.E0.B5.8D.E0.B4.A7.E0.B4.A4.E0.B4.BF|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >>[[ചിത്രം:19032_6.jpg|edusat.rot|thumb|250px|right]] | |||
==<big>'''അക്കാദമികേതരം'''</big>== | |||
=== തനതു പ്രവർത്തനങ്ങൾ === | |||
====== അമ്മടീച്ചറുടെ സ്‌കൂൾ ====== | |||
കുട്ടികളുടെ വളർച്ച രക്ഷാകർതൃവിദ്യാഭ്യാസത്തിലൂടെ എന്ന ആശയം മുൻനിർത്തി തവനൂർ ഗവ: ഹൈസ്‌കൂളിലെ എട്ട് ഇ ക്‌ളാസ്സിൽ പരീക്ഷണാർത്ഥം നടപ്പിലാക്കുന്ന സ്‌കൂളിന്റെ ഒരു തനതുപദ്ധതിയാണ് അമ്മടീച്ചറുടെ സ്‌കൂൾ . ഈ സ്‌കൂളിലെ ചിത്രകലാഅധ്യാപകനായ ശ്രീ ഗോപുമാസ്റ്റർ ഇതിനു നേതൃത്വം നൽകുന്നു . കുട്ടികളുടെ അമ്മമാർക്ക് ശാസ്ത്രം, കല ,സാഹിത്യം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രത്യേക ക്‌ളാസ്സുകൾ നൽകുകയും അമ്മമാരുടെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്കു ശക്‌തിപകരുകയുമെന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് .<< [https://schoolwiki.in/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A4%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.85.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.9F.E0.B5.80.E0.B4.9A.E0.B5.8D.E0.B4.9A.E0.B4.B1.E0.B5.81.E0.B4.9F.E0.B5.86_.E0.B4.B8.E0.B5.8D.E2.80.8C.E0.B4.95.E0.B5.82.E0.B5.BE കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും] >> | |||
====== 'വർണം'പ്രതിഭാപോഷണപരിപാടി ====== | |||
സമീപസ്ഥങ്ങളായ സ്കൂളുകളിലെ ഏഴാംക്ളാസ്സ് വിദ്യാർത്ഥികൾക്കുള്ള ഒരു പ്രതിഭാമത്സരവും പരിശീലനവുമാണ് 'വർണം '. വിവിധ സ്‌കൂളുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ ഇതിൽ ഓരോ വർഷവും പങ്കുചേരാറുണ്ട് . വിദ്യാർത്ഥികൾക്കുള്ള പ്രോഗ്രാമുകൾ തയ്യാറാക്കുന്നതും സംഘാടനം ചെയ്യുന്നതും അദ്ധ്യാപകരുടെ നേതൃത്വത്തിൽ പൂർണമായും തവനൂർ സ്കൂളിലെ കുട്ടികൾ തന്നെയാണ് << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.27.E0.B4.B5.E0.B5.BC.E0.B4.A3.E0.B4.82.27.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A4.E0.B4.BF.E0.B4.AD.E0.B4.BE.E0.B4.AA.E0.B5.8B.E0.B4.B7.E0.B4.A3.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.AA.E0.B4.BE.E0.B4.9F.E0.B4.BF|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | |||
======രക്ഷിതാക്കൾക്കുള്ള പരിശീലനം====== | |||
'''കുടനിർമാണ പരിശീലനം :''' രക്ഷിതാക്കൾക്കായി ഒരു കുടനിർമാണ പരിശീലനം 2019 ഒക്ടോബർ മാസം നടന്നു.പരിശീലനം നൽകിയതു തൃശൂർ ജില്ലയിലെ പറപ്പൂക്കര PSVHSS ലെ NSS യൂണിറ്റിലെ അംഗങ്ങളാണ്. << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.B0.E0.B4.95.E0.B5.8D.E0.B4.B7.E0.B4.BF.E0.B4.A4.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.B3.E0.B5.8D.E0.B4.B3 .E0.B4.AA.E0.B4.B0.E0.B4.BF.E0.B4.B6.E0.B5.80.E0.B4.B2.E0.B4.A8.E0.B4.82|കൂടുതൽ വായിക്കുക]] >> | |||
======കനിവ് പദ്ധതി====== | |||
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും കഷ്ടതയനുഭവിക്കുന്നവുരുമായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഈ വിദ്യാലയത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് 'കനിവ് '. ഓരോ മാസവും ഒരു നിശ്ചിത തുക അധ്യാപകർ ഇതിലേക്കായി നൽകുന്നു . സ്‌കൂൾ യൂണിഫോം, പഠനാവശ്യങ്ങൾ, ചികിത്സ ആവശ്യങ്ങൾ എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ ഈ തുക പ്രയോജനപ്പെടുത്തുന്നു.കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്കു പഠിക്കുന്നതിനാവശ്യമായ ഡിജിറ്റൽ ആനുകൂല്യങ്ങൾ ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട് | |||
====== ക്‌ളാസ്സ്‌റൂം നവീകരണം : ക്‌ളാസ് പി.ടി.എ.യിലൂടെ====== | |||
ഈ വിദ്യാലയത്തിലെ ചില ക്‌ളാസ്സു റൂമുകളുടെ നവീകരണം ക്‌ളാസ് പി. ടി എ യിലൂടെ കുട്ടികളുടെ രക്ഷിതാക്കൾതന്നെ നടത്തുകയുണ്ടായി. ക്‌ളാസ്സിന്റെ വൈദ്യുതികരണം ,ഫാൻ, ട്യൂബ് ലൈറ്റ് , ചുമർ ചായംപൂശൽ എന്നിവ രക്ഷിതാക്കൾതന്നെ ചെയ്തു. പലരും കൂലി വാങ്ങിയില്ലെന്ന് മാത്രമല്ല തികയാത്ത ചില സാധനങ്ങൾ സ്വന്തം കൈയിൽ നിന്നും പണം മുടക്കിവാങ്ങുകയുമുണ്ടായി.സ്കൂളിലെ ദിലീപും ഷെർളിയും കൂടി തറയിലെ കേടുപാടുകൾ തീർത്തു.ജനലിലെ അടർന്നു പോയ ഭാഗങ്ങൾ പലകയടിച്ചുറപ്പിച്ചു. കുട്ടികൾ തന്നെ ജനലിന് കർട്ടൻ ഉണ്ടാക്കി. കുട്ടികളുടെ സഹായത്തോടെ ഡെസ്കുകൾ ഉരച്ച് വൃത്തിയാക്കി പെയിന്റടിച്ചു. ഒരു ബുക്ക് ഷെൽഫ് വാങ്ങി. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾക്ക് പുറമെ 3000 രൂപക്ക് പുസ്തകങ്ങൾ വാങ്ങി. അക്വേറിയം വെച്ചു.ചുമരിൽ ഭരണഘടനയുടെ ആമുഖം എഴുതി. പെയിന്റിങ്ങുകൾ വെച്ചു.ഇതിന് സമാനമായി മറ്റ് ക്ലാസ് മുറികളും നവീകരിച്ചിട്ടുണ്ട്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ#.E0.B4.95.E0.B5.8D.E2.80.8C.E0.B4.B3.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D.E2.80.8C.E0.B4.B1.E0.B5.82.E0.B4.82 .E0.B4.A8.E0.B4.B5.E0.B5.80.E0.B4.95.E0.B4.B0.E0.B4.A3.E0.B4.82 : .E0.B4.95.E0.B5.8D.E2.80.8C.E0.B4.B3.E0.B4.BE.E0.B4.B8.E0.B5.8D .E0.B4.AA.E0.B4.BF..E0.B4.9F.E0.B4.BF..E0.B4.8E..E0.B4.AF.E0.B4.BF.E0.B4.B2.E0.B5.82.E0.B4.9F.E0.B5.86|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | |||
====== ശുദ്ധജലക്ഷാമ പ്രശ്നപരിഹാരം വാട്സാപ്പ് സൗഹൃദ കൂട്ടായ്മയിലൂടെ..... ====== | |||
" എന്റെ സ്വന്തം തവനൂർ "എന്ന വാട്സ്ആപ് സൗഹൃദകൂട്ടായ്മ സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ, ബഹു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മോഹൻ കുമാർ, വി. എച്. എസി പ്രിൻസിപ്പൽ Dr.സന്തോഷ് കുമാർ PTA അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, എന്നിവർ ചേർന്ന് ചലച്ചിത്ര നടി ഗായത്രി യിൽ നിന്നും ഏറ്റുവാങ്ങി. U.A.E യിലുള്ള തവനൂർ കൂട്ടായ്മ ആണ് പണം സ്വരൂപിച്ചത്.എല്ലാവർഷവും ജനുവരി മുതൽ തന്നെ സ്കൂളിൽ ജലക്ഷാമം രുക്ഷമായി അനുഭവപ്പെടുന്നു.ജലക്ഷാമം പരിഹരിച്ചു ശുദ്ധജലം എത്തിക്കാനാണ് ഈ പണം. ഈ പരിപാടിയിൽ പൂർവ്വവിദ്യാർത്ഥി സംഘടനയും PTA യും ഭാരവാഹികളും പങ്കെടുത്തു. ഈ ചടങ്ങിനോടനുബന്ദിച്ചു ഏറ്റവും നല്ല ക്ലാസ്സ് മുറി എന്ന നിലയിൽ 10.C ക്ലാസ്സ് തിരഞ്ഞെടുത്തു.മുഹമ്മദ് നിഹാൽ, മുഹമ്മദ് ഇർഫാൻ എന്നിവർ സമ്മാനം ഏറ്റുവാങ്ങി. ഏറ്റവും നല്ല അസംബ്ലി ആയി 10.C തന്നെ തിരഞെടുത്തു. ക്ലാസിനെ പ്രതിനിധീകരിച്ചു മുഹമ്മദ് സിനാൻ, അഭിജിത് എന്നിവർ ട്രോഫി ഏറ്റുവാങ്ങി. << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ#.E0.B4.AC.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.AF.E0.B4.BE.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.BE.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.82|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | |||
=== സഞ്ചയിക സമ്പാദ്യപദ്ധതി === | |||
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനായി വർഷങ്ങളായി തുടർന്നുവരുന്ന ഒരു പദ്ധതിയാണ് സഞ്ചയ്ക സമ്പാദ്യ പദ്ധതി . ഒരു അധ്യാപകനെ മേൽനോട്ടത്തിൽ നടത്തുന്ന ഈ പദ്ധതിയിൽ ഇപ്പോൾ നൂറോളം കുട്ടികൾ പ്രയോജനം നേടുന്നുണ്ട് . | |||
===പ്രതിഭയോടൊപ്പം=== | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം പ്രതിഭകൾക്കൊപ്പം" . സ്‌കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു . [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A4.E0.B4.BF.E0.B4.AD.E0.B4.AF.E0.B5.8B.E0.B4.9F.E0.B5.8A.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.82|<< കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>]] | |||
==='''സത്യമേവ ജയതേ...'''=== | |||
ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരിതെറ്റുകൾ തിരിച്ചറിയുന്നതിനേപ്പറ്റിയും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തിയെന്ന നിലയിൽ നാം വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞത്തിനു കെ എം ജി എച് എസ് എസ്സിലെ കുട്ടികൾ സാക്ഷ്യം വഹിച്ചു .ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിവരുന്ന സത്യമേവ ജയതേ എന്ന പദ്ധതിയുടെ ആർ. പി പരിശീലനം KMHSS ആലത്തിയൂർ വച്ച് നടന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B4.A4.E0.B5.8D.E0.B4.AF.E0.B4.AE.E0.B5.87.E0.B4.B5 .E0.B4.9C.E0.B4.AF.E0.B4.A4.E0.B5.87 ...|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | |||
=== പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ കളരിപരിശീലനം === | |||
SSK നടപ്പാക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം( കളരി) 19/1/22 ബുധനാഴ്ച ഉച്ചയ്ക്ക് 2 pm ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിശീലനക്ളാസ്സിനു തുടക്കമായി . എല്ലാ ദിവസവും ഉച്ചക്കുശേഷം 2 മണി മുതൽ 3.30 വരെയായിരിക്കും കളരി പരിശീലനം. അൻപതോളം കുട്ടികൾ പരിശീലനപരിപാടിയിൽ പങ്കെടുക്കുകയുണ്ടായി . << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B5.86.E0.B5.BA.E0.B4.95.E0.B5.81.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.95.E0.B5.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.B3.E0.B5.8D.E0.B4.B3 .E0.B4.B8.E0.B5.8D.E0.B4.B5.E0.B4.AF.E0.B4.82 .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A4.E0.B4.BF.E0.B4.B0.E0.B5.8B.E0.B4.A7 .E0.B4.95.E0.B4.B3.E0.B4.B0.E0.B4.BF.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.B6.E0.B5.80.E0.B4.B2.E0.B4.A8.E0.B4.82|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | |||
==<big>'''ആഘോഷങ്ങൾ, ഉത്സവങ്ങൾ, ദിനാചരണങ്ങൾ'''</big>== | |||
'''<big>ഓണാഘോഷം</big>''' | |||
തവനൂർ സ്‌കൂളിലെ കുട്ടികളും ജീവനക്കാരും രക്ഷിതാക്കളുമെല്ലാം ഓണം അതിന്റെതായ എല്ലാ തനിമയോടും കൂടി ആഘോഷിക്കാറുണ്ട്. കുട്ടികൾ ക്‌ളാസ്സുതലത്തിൽ ആകർഷകമായി പൂക്കളം ഒരുക്കുന്നു. വാഴയിലയിൽ വിളമ്പുന്ന 'ഓണസദ്യ'യാണ് മറ്റൊരു ആകർഷണം. അമ്മമാർക്ക് ഓണപ്പുടവ നൽകൽ, കമ്പവലി തുടങ്ങിയയ ഓണക്കളികൾ കൂടെയാകുമ്പോൾ ഒരുത്സവത്തിന്റെ പ്രതീതിയാകുന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.86.E0.B4.98.E0.B5.8B.E0.B4.B7.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE .E0.B4.89.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | |||
'''<big>ദേശീയ അധ്യാപക ദിനാഘോഷം</big>''' | |||
ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 ന് ഇന്ത്യയിൽ അധ്യാപക ദിനം ആഘോഷിക്കുന്നു. അന്നേദിവസം വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് റോസാപ്പൂക്കൾ, കൈകൊണ്ട് നിർമ്മിച്ച കാർഡുകൾതുടങ്ങിയ സമ്മാനങ്ങൾ നൽകി അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നു. കുട്ടികൾ നയിക്കുന്ന പ്രത്യക ക്‌ളാസ്സുകളും സംഘടിപ്പിക്കാറുണ്ട്. വിദ്യാലയത്തിലെ പൂർവകാല അധ്യാപകരുടെ സംഗമവും സൗഹൃദസദസ്സുകളും ഏവർക്കും സന്തോഷകരമായ അനുഭവമാകുന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.A6.E0.B5.87.E0.B4.B6.E0.B5.80.E0.B4.AF .E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.98.E0.B5.8B.E0.B4.B7.E0.B4.82|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | |||
=='''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big>'''== | |||
കുട്ടികളുടെ ആശയവിനിമയശേഷികൾ വികസിപ്പിക്കാനും സർഗ്ഗാത്മകചിന്ത വളർത്താനും മറ്റ് ആളുകളുമായി ഫലപ്രദമായി ഇടപെടാൻ പഠിക്കുന്നതിനും ഏറെ സഹായകരമായ ഒന്നാണ് സ്കൂൾതല ക്ലബ്ബുകൾ. ഇത്തരം ക്ളബ്ബുകൾ വാഗ്ദാനം ചെയ്യുന്ന പല പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ സ്കൂളിൽ പഠിച്ച ഔപചാരികമായ അറിവുകൾ കൂടുതൽ മെച്ചപ്പെടുത്താനും വിശദീകരിക്കാനും സഹായിക്കുന്നു. ഇതിനുപുറമെ കുട്ടികൾക്ക് പുതിയ റോളുകളിൽ പങ്കെടുക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒട്ടുമിക്ക ക്ലബ്ബുകളും ഈ വിദ്യാലയത്തിലുണ്ട്. | |||
പരിസ്ഥിതി ക്ലബ്ബ് <<< [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പരിസ്ഥിതി ക്ലബ്ബ്|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] >>> | |||
[[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്|<<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>]] | |||
സ്റ്റുഡന്റസ് പോലീസ് കേഡറ്റ് [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|<<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>]] | |||
ജൂനിയർ റെഡ് ക്രോസ്സ് [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ജൂനിയർ റെഡ് ക്രോസ്|<<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>]] | |||
സ്‌കൂൾ ലൈബ്രറി [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഗ്രന്ഥശാല|<<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>]] | |||
സ്പോർട്സ് ക്ലബ്ബ് <<< [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സ്പോർട്സ് ക്ലബ്ബ്|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] >>> | |||
വിദ്യാരംഗം കലാസാഹിത്യവേദി <<< [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/വിദ്യാരംഗം|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] >>> | |||
കൗൺസിലിങ് ക്ലബ് <<< [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/മറ്റ്ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] >>> | |||
=='''<big>മികവുകൾ</big>''' == | |||
'''<big>മലപ്പുറത്തിന് സ്വർണപ്പതക്കം</big>''' | |||
ദേശീയ യൂത്ത് അത്റ്റിക് മീറ്റിന്റെ അവസാനദിവസം മലപ്പുറത്തിന് സ്വർണപ്പതക്കം സമ്മാനിക്കാനുള്ള നിയോഗം കെ എം ജി വി എച് എസ് എസ്സ് തവനൂരിൽ നിന്നും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ എടപ്പാൾ നടുവട്ടം സ്വദേശി റാഷിദിനാണ് . 400 മീറ്റർ ഹർഡിൽസിൽ എതിരാളികളെ ഏറെദൂരം പിന്നിലാക്കി സെക്കന്റിലാണ് റാഷിദ് ലക്ഷ്യം പൂർത്തീകരിച്ചത്. <<< [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സ്പോർട്സ് ക്ലബ്ബ്|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] >>> | |||
=='''<big>വഴികാട്ടി</big>'''== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*NH 17 റോഡിൽ പൊന്നാനി ക്കും കുറ്റിപ്പുറത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. | |||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം | |||
*കുറ്റിപ്പുറം റെയിവെസ്റ്റേഷൻ/ ബസ് സ്റ്റാന്റിൽ നിന്നും ഏകദേശം 7 km അകലെയായി തവനൂർ ഗവ: ആശുപത്രിയിൽ നിന്നും കേളപ്പൻ കാർഷിക എൻജിനീയറിങ് കോളേജിൽ നിന്നും കേവലം 100 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു . | |||
*കുറ്റിപ്പുറം ബസ് സ്റ്റാന്റിൽ നിന്നും തവനൂർ വഴി പൊന്നാനിയിലേക്കു പോകുന്ന ബസ്സിൽ കയറി തവനൂർ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുക . 100 മീറ്റർ ദൂരം നടന്നു സ്‌കൂൾ അങ്കണത്തിലെത്താവുന്നതാണ് | |||
{{Slippymap|lat= 10.854558288152358|lon= 75.98385578071382|zoom=20|width=800|height=400|marker=yes}} | |||
=='''<big>തുടർകണ്ണികൾ</big>'''== | |||
'''http://kmgvhss.blogspot.com'''[[വിക്കികണ്ണി]]<br><cent | |||
<!--visbot verified-chils->--> | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
16:03, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ | |
---|---|
വിലാസം | |
തവനൂർ കെ.എം.ജി .വി .എച്ച് .എസ് . എസ്. തവനൂർ , തവനൂർ പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0494 2687899 |
ഇമെയിൽ | kmgvhss@gmail.com |
വെബ്‍സൈറ്റ് | www.kmgvhss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19032 (സമേതം) |
എച്ച് എസ് എസ് കോഡ് | 11165 |
വി എച്ച് എസ് എസ് കോഡ് | 910002 |
യുഡൈസ് കോഡ് | 32050700320 |
വിക്കിഡാറ്റ | Q64563673 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവനൂർ, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 438 |
പെൺകുട്ടികൾ | 457 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 176 |
പെൺകുട്ടികൾ | 196 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 66 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപി വി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഗീത ഗണപതി |
പ്രധാന അദ്ധ്യാപകൻ | പ്രേംരാജ്. എ സി |
പി.ടി.എ. പ്രസിഡണ്ട് | രഘുനന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിനിത |
അവസാനം തിരുത്തിയത് | |
01-10-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കെ.എം.ജി. വി. എച്. എസ്.എസ് .തവനൂർ. കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ എന്നതാണ് ഇതിന്റെ പൂർണരൂപം
ചരിത്രം
1960 ൽ 'സർവ്വോദയപുരം പോസ്റ്റ് ബേസിക് സ്‌കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് .കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമരപോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന കെ. കേളപ്പനാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് . കേവലം 24 കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ എട്ടാം ക്‌ളാസ് പഠനമാരംഭിച്ചത്. പൂർണമായും ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അധ്യയനം. ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽനൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിതന്നെ അഭ്യസിച്ചിരുന്നു. കൂടുതൽ വായിക്കുക >>>
ഭൗതികസൗകര്യങ്ങൾ
തവനൂർ ശാന്തിതീരത്ത് നിളാനദിക്കു സമീപത്തായി അഞ്ചര ഏക്കറോളം സ്ഥലത്തായി സ്‌കൂൾ സ്ഥിതിചെയ്യുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നീ വിഭാഗങ്ങളിലായി ഈ സ്ഥാപനത്തിന്റെ കെട്ടിടസമുച്ചയം മൂന്നര ഏക്കറോളം സ്ഥലത്തുവ്യാപിച്ചു കിടക്കുന്നുണ്ട് .
1. | അകെ സ്ഥലം | 5.5ഏക്കർ | 12. | മാലിന്യ സംസ്കരണ യൂണിറ്റ് | ഉണ്ട് | |
2. | കെട്ടിട സമുച്ചയം | 3.5ഏക്കർ | 13. | ഓഡിറ്റോറിയം | ഉണ്ട് | |
3. | സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം | സ്വകാര്യ വ്യക്തിയുടെ
സ്ഥലം സർക്കാരിന് കൈമാറിയത് |
14. | കുടിവെള്ള സൗകര്യം | കിണർ
വെള്ളം | |
4. | അകെ ക്‌ളാസ് മുറികൾ ( HS ) | 24 | 15. | ടോയ്‌ലറ്റ് സൗകര്യം | ഉണ്ട് | |
5. | സയൻസ് ലാബ് ( HS) | ഉണ്ട് | 16. | ഷി ടോയ്‌ലറ്റ് | ഉണ്ട് | |
6. | കംപ്യൂട്ടർ ലാബ് | ഉണ്ട് | 17. | ബയോഗ്യാസ് പ്ലാന്റ് | ഉണ്ട് | |
7. | സ്‌കൂൾ ലൈബ്രറി | ഉണ്ട് | 18. | വൈദ്യുതകണക്ഷൻ | ഉണ്ട് | |
8. | ടീവി ഹാൾ | ഉണ്ട് | 19. | കളിസ്ഥലം | ഫുട്ബോൾ
ഗ്രൗണ്ട് | |
9. | വാഹന സൗകര്യം | ബസ്സ് സൗകര്യം | 20. | അടുക്കള | ഉണ്ട് | |
10. | ഇന്റർനെറ്റ് സൗകര്യം | ഉണ്ട് | 21. | ഹൈടെക് ക്‌ളാസ്റൂമുകൾ | ഉണ്ട് | |
11. | പ്രിന്റർ / DSLR ക്യാമറ | ഉണ്ട് | 22. | കൃഷി | ഉണ്ട് |
<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>
അക്കാദമികം
മാനേജ്‍മെന്റ്
ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നു. പിന്നീട്, സ്ഥലം സർക്കാരിന് കൈമാറുകയുണ്ടായതോടെ 1981നുശേഷം ഇതൊരു സർക്കാർ വിദ്യാലയമാണ് . ഹൈസ്‌കൂൾ വിഭാഗം പൊതുവിദ്യാഭ്യാസത്തിനു കീഴിലും പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസ്സുകൾ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിനും കീഴിലുമായി പ്രവർത്തിച്ചു വരുന്നു
ജീവനക്കാർ സംബന്ധിച്ച വിവരങ്ങൾ
ഹൈസ്‌കൂൾ വിഭാഗം | ഹയർസെക്കന്ററി വിഭാഗം | വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം | |||
---|---|---|---|---|---|
ഹെഡ്മാസ്റ്റർ | 01 | പ്രിൻസിപ്പൽ | 01 | പ്രിൻസിപ്പൽ | 01 |
അധ്യാപകർ | 28 | അധ്യാപകർ | 16 | അധ്യാപകർ | 6 |
ക്ളർക്ക് | 01 | ലാബ് അസിസ്റ്റന്റ് | 2 | ലാബ് അസിസ്റ്റന്റ് | 2 |
പ്യൂൺ & FTM | 03 | ക്ളർക്ക്, പ്യൂൺ & FTM | 0 | ക്ളർക്ക്, പ്യൂൺ & FTM | 1 |
അകെ ജീവനക്കാരുടെ എണ്ണം | 33 | അകെ ജീവനക്കാരുടെ എണ്ണം | 19 | അകെ ജീവനക്കാരുടെ എണ്ണം | 10 |
സ്‌കൂളിന്റെ മുൻസാരഥികൾ
ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | ||
---|---|---|---|---|---|---|---|---|---|---|
1 | എ സി പ്രേംരാജ് | 2021 | 9 | സൈതലവി പി | 2013 | 17 | പി ജെ ജോർജ് | 2000 | ||
2 | ഹരിദാസൻ പിഎം | 2020 | 10 | കമലം കെ കെ | 2009 | 18 | കെ കെ രാമചന്ദ്രൻ നായർ | 1999 | ||
3 | പ്രമോദ് അവുണ്ടിതറക്കൽ
( ഇൻ ചാർജ് ) |
2020 | 11 | നന്ദിനി കെ | 2009 | 19 | എം കെ രാമചന്ദ്രൻ | 1999 | ||
4 | സുരേന്ദ്രൻ പി വി | 2018 | 12 | സുമതി കെ | 2006 | |||||
5 | സുനിജ | 2017 | 13 | അബൂബക്കർ എൻ | 2006 | |||||
6 | സുബൈദ | 2017 | 14 | മോഹനൻ പി വി | 2005 | |||||
7 | ഗിരീഷ് യു എം | 2015 | 15 | പി ഗോപാലൻകുട്ടി | 2002 | |||||
8 | ലത കെ വി | 2014 | 16 | ഗോവിന്ദൻ സിവി | 2001 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കരിക്കുലം
ഹൈസ്‌കൂൾ ഹയർസെക്കന്ററി ക്‌ളാസ്സുകളുടെ കരിക്കുലം കേരളാസ്റ്റേറ്റ് സിലബസ് പ്രകാരമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരു സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്.സി.ഇ.ആർ.ടി കേരള) ആണ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്കൂൾവിദ്യാഭ്യാസത്തിന്റെ അക്കാദമിക കാര്യങ്ങളിൽ നയരൂപീകരണം, പാഠ്യപദ്ധതി വികസനം, അധ്യാപനപഠനസാമഗ്രികൾ തയ്യാറാക്കൽ, വിദ്യാഭ്യാസ ഗവേഷണങ്ങൾ, വിദ്യാഭ്യാസത്തിന്റെ തൊഴിലധിഷ്ഠിതവൽക്കരണം, സംസ്ഥാനത്തെ അധ്യാപകവിദ്യാഭ്യാസപരിപാടികൾ എന്നിവക്ക് ചുമതലവഹിക്കുന്നത് .
വിജയഭേരി
എസ്.എസ്.എൽ.സി ഫലം വർധിപ്പിക്കുക എന്നതാണ് "വിജയഭേരി പദ്ധതി " പ്രധാനമായും ലക്ഷ്യമിടുന്നത്. സ്‌കൂളിന്റെ തുടക്ക കാലഘട്ടങ്ങളിൽ വിജയശതമാനം തീരെ കുറവായിരുന്നുവെങ്കിലും പിന്നീട് വർഷാവർഷം നടക്കുന്ന പൊതുപരീക്ഷകളിൽ വിജയശതമാനത്തിൽ കാര്യമായ പുരോഗതികൈവരിക്കാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട് . ഇതിനായി പല പദ്ധതികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നടപ്പിലാക്കിവരുന്നു . << കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>
അക്കാദമികേതരം
തനതു പ്രവർത്തനങ്ങൾ
അമ്മടീച്ചറുടെ സ്‌കൂൾ
കുട്ടികളുടെ വളർച്ച രക്ഷാകർതൃവിദ്യാഭ്യാസത്തിലൂടെ എന്ന ആശയം മുൻനിർത്തി തവനൂർ ഗവ: ഹൈസ്‌കൂളിലെ എട്ട് ഇ ക്‌ളാസ്സിൽ പരീക്ഷണാർത്ഥം നടപ്പിലാക്കുന്ന സ്‌കൂളിന്റെ ഒരു തനതുപദ്ധതിയാണ് അമ്മടീച്ചറുടെ സ്‌കൂൾ . ഈ സ്‌കൂളിലെ ചിത്രകലാഅധ്യാപകനായ ശ്രീ ഗോപുമാസ്റ്റർ ഇതിനു നേതൃത്വം നൽകുന്നു . കുട്ടികളുടെ അമ്മമാർക്ക് ശാസ്ത്രം, കല ,സാഹിത്യം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രത്യേക ക്‌ളാസ്സുകൾ നൽകുകയും അമ്മമാരുടെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്കു ശക്‌തിപകരുകയുമെന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് .<< കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>
'വർണം'പ്രതിഭാപോഷണപരിപാടി
സമീപസ്ഥങ്ങളായ സ്കൂളുകളിലെ ഏഴാംക്ളാസ്സ് വിദ്യാർത്ഥികൾക്കുള്ള ഒരു പ്രതിഭാമത്സരവും പരിശീലനവുമാണ് 'വർണം '. വിവിധ സ്‌കൂളുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ ഇതിൽ ഓരോ വർഷവും പങ്കുചേരാറുണ്ട് . വിദ്യാർത്ഥികൾക്കുള്ള പ്രോഗ്രാമുകൾ തയ്യാറാക്കുന്നതും സംഘാടനം ചെയ്യുന്നതും അദ്ധ്യാപകരുടെ നേതൃത്വത്തിൽ പൂർണമായും തവനൂർ സ്കൂളിലെ കുട്ടികൾ തന്നെയാണ് << കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>
രക്ഷിതാക്കൾക്കുള്ള പരിശീലനം
കുടനിർമാണ പരിശീലനം : രക്ഷിതാക്കൾക്കായി ഒരു കുടനിർമാണ പരിശീലനം 2019 ഒക്ടോബർ മാസം നടന്നു.പരിശീലനം നൽകിയതു തൃശൂർ ജില്ലയിലെ പറപ്പൂക്കര PSVHSS ലെ NSS യൂണിറ്റിലെ അംഗങ്ങളാണ്. << കൂടുതൽ വായിക്കുക >>
കനിവ് പദ്ധതി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും കഷ്ടതയനുഭവിക്കുന്നവുരുമായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഈ വിദ്യാലയത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് 'കനിവ് '. ഓരോ മാസവും ഒരു നിശ്ചിത തുക അധ്യാപകർ ഇതിലേക്കായി നൽകുന്നു . സ്‌കൂൾ യൂണിഫോം, പഠനാവശ്യങ്ങൾ, ചികിത്സ ആവശ്യങ്ങൾ എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ ഈ തുക പ്രയോജനപ്പെടുത്തുന്നു.കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്കു പഠിക്കുന്നതിനാവശ്യമായ ഡിജിറ്റൽ ആനുകൂല്യങ്ങൾ ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട്
ക്‌ളാസ്സ്‌റൂം നവീകരണം : ക്‌ളാസ് പി.ടി.എ.യിലൂടെ
ഈ വിദ്യാലയത്തിലെ ചില ക്‌ളാസ്സു റൂമുകളുടെ നവീകരണം ക്‌ളാസ് പി. ടി എ യിലൂടെ കുട്ടികളുടെ രക്ഷിതാക്കൾതന്നെ നടത്തുകയുണ്ടായി. ക്‌ളാസ്സിന്റെ വൈദ്യുതികരണം ,ഫാൻ, ട്യൂബ് ലൈറ്റ് , ചുമർ ചായംപൂശൽ എന്നിവ രക്ഷിതാക്കൾതന്നെ ചെയ്തു. പലരും കൂലി വാങ്ങിയില്ലെന്ന് മാത്രമല്ല തികയാത്ത ചില സാധനങ്ങൾ സ്വന്തം കൈയിൽ നിന്നും പണം മുടക്കിവാങ്ങുകയുമുണ്ടായി.സ്കൂളിലെ ദിലീപും ഷെർളിയും കൂടി തറയിലെ കേടുപാടുകൾ തീർത്തു.ജനലിലെ അടർന്നു പോയ ഭാഗങ്ങൾ പലകയടിച്ചുറപ്പിച്ചു. കുട്ടികൾ തന്നെ ജനലിന് കർട്ടൻ ഉണ്ടാക്കി. കുട്ടികളുടെ സഹായത്തോടെ ഡെസ്കുകൾ ഉരച്ച് വൃത്തിയാക്കി പെയിന്റടിച്ചു. ഒരു ബുക്ക് ഷെൽഫ് വാങ്ങി. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾക്ക് പുറമെ 3000 രൂപക്ക് പുസ്തകങ്ങൾ വാങ്ങി. അക്വേറിയം വെച്ചു.ചുമരിൽ ഭരണഘടനയുടെ ആമുഖം എഴുതി. പെയിന്റിങ്ങുകൾ വെച്ചു.ഇതിന് സമാനമായി മറ്റ് ക്ലാസ് മുറികളും നവീകരിച്ചിട്ടുണ്ട്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. << കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>
ശുദ്ധജലക്ഷാമ പ്രശ്നപരിഹാരം വാട്സാപ്പ് സൗഹൃദ കൂട്ടായ്മയിലൂടെ.....
" എന്റെ സ്വന്തം തവനൂർ "എന്ന വാട്സ്ആപ് സൗഹൃദകൂട്ടായ്മ സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ, ബഹു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മോഹൻ കുമാർ, വി. എച്. എസി പ്രിൻസിപ്പൽ Dr.സന്തോഷ് കുമാർ PTA അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, എന്നിവർ ചേർന്ന് ചലച്ചിത്ര നടി ഗായത്രി യിൽ നിന്നും ഏറ്റുവാങ്ങി. U.A.E യിലുള്ള തവനൂർ കൂട്ടായ്മ ആണ് പണം സ്വരൂപിച്ചത്.എല്ലാവർഷവും ജനുവരി മുതൽ തന്നെ സ്കൂളിൽ ജലക്ഷാമം രുക്ഷമായി അനുഭവപ്പെടുന്നു.ജലക്ഷാമം പരിഹരിച്ചു ശുദ്ധജലം എത്തിക്കാനാണ് ഈ പണം. ഈ പരിപാടിയിൽ പൂർവ്വവിദ്യാർത്ഥി സംഘടനയും PTA യും ഭാരവാഹികളും പങ്കെടുത്തു. ഈ ചടങ്ങിനോടനുബന്ദിച്ചു ഏറ്റവും നല്ല ക്ലാസ്സ് മുറി എന്ന നിലയിൽ 10.C ക്ലാസ്സ് തിരഞ്ഞെടുത്തു.മുഹമ്മദ് നിഹാൽ, മുഹമ്മദ് ഇർഫാൻ എന്നിവർ സമ്മാനം ഏറ്റുവാങ്ങി. ഏറ്റവും നല്ല അസംബ്ലി ആയി 10.C തന്നെ തിരഞെടുത്തു. ക്ലാസിനെ പ്രതിനിധീകരിച്ചു മുഹമ്മദ് സിനാൻ, അഭിജിത് എന്നിവർ ട്രോഫി ഏറ്റുവാങ്ങി. << കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>
സഞ്ചയിക സമ്പാദ്യപദ്ധതി
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനായി വർഷങ്ങളായി തുടർന്നുവരുന്ന ഒരു പദ്ധതിയാണ് സഞ്ചയ്ക സമ്പാദ്യ പദ്ധതി . ഒരു അധ്യാപകനെ മേൽനോട്ടത്തിൽ നടത്തുന്ന ഈ പദ്ധതിയിൽ ഇപ്പോൾ നൂറോളം കുട്ടികൾ പ്രയോജനം നേടുന്നുണ്ട് .
പ്രതിഭയോടൊപ്പം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം പ്രതിഭകൾക്കൊപ്പം" . സ്‌കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു . << കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>
സത്യമേവ ജയതേ...
ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരിതെറ്റുകൾ തിരിച്ചറിയുന്നതിനേപ്പറ്റിയും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തിയെന്ന നിലയിൽ നാം വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞത്തിനു കെ എം ജി എച് എസ് എസ്സിലെ കുട്ടികൾ സാക്ഷ്യം വഹിച്ചു .ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിവരുന്ന സത്യമേവ ജയതേ എന്ന പദ്ധതിയുടെ ആർ. പി പരിശീലനം KMHSS ആലത്തിയൂർ വച്ച് നടന്നു << കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>
പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ കളരിപരിശീലനം
SSK നടപ്പാക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം( കളരി) 19/1/22 ബുധനാഴ്ച ഉച്ചയ്ക്ക് 2 pm ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിശീലനക്ളാസ്സിനു തുടക്കമായി . എല്ലാ ദിവസവും ഉച്ചക്കുശേഷം 2 മണി മുതൽ 3.30 വരെയായിരിക്കും കളരി പരിശീലനം. അൻപതോളം കുട്ടികൾ പരിശീലനപരിപാടിയിൽ പങ്കെടുക്കുകയുണ്ടായി . << കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>
ആഘോഷങ്ങൾ, ഉത്സവങ്ങൾ, ദിനാചരണങ്ങൾ
ഓണാഘോഷം
തവനൂർ സ്‌കൂളിലെ കുട്ടികളും ജീവനക്കാരും രക്ഷിതാക്കളുമെല്ലാം ഓണം അതിന്റെതായ എല്ലാ തനിമയോടും കൂടി ആഘോഷിക്കാറുണ്ട്. കുട്ടികൾ ക്‌ളാസ്സുതലത്തിൽ ആകർഷകമായി പൂക്കളം ഒരുക്കുന്നു. വാഴയിലയിൽ വിളമ്പുന്ന 'ഓണസദ്യ'യാണ് മറ്റൊരു ആകർഷണം. അമ്മമാർക്ക് ഓണപ്പുടവ നൽകൽ, കമ്പവലി തുടങ്ങിയയ ഓണക്കളികൾ കൂടെയാകുമ്പോൾ ഒരുത്സവത്തിന്റെ പ്രതീതിയാകുന്നു << കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>
ദേശീയ അധ്യാപക ദിനാഘോഷം
ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 ന് ഇന്ത്യയിൽ അധ്യാപക ദിനം ആഘോഷിക്കുന്നു. അന്നേദിവസം വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് റോസാപ്പൂക്കൾ, കൈകൊണ്ട് നിർമ്മിച്ച കാർഡുകൾതുടങ്ങിയ സമ്മാനങ്ങൾ നൽകി അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നു. കുട്ടികൾ നയിക്കുന്ന പ്രത്യക ക്‌ളാസ്സുകളും സംഘടിപ്പിക്കാറുണ്ട്. വിദ്യാലയത്തിലെ പൂർവകാല അധ്യാപകരുടെ സംഗമവും സൗഹൃദസദസ്സുകളും ഏവർക്കും സന്തോഷകരമായ അനുഭവമാകുന്നു << കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>
ക്ലബ്ബ് പ്രവർത്തനങ്ങൾ
കുട്ടികളുടെ ആശയവിനിമയശേഷികൾ വികസിപ്പിക്കാനും സർഗ്ഗാത്മകചിന്ത വളർത്താനും മറ്റ് ആളുകളുമായി ഫലപ്രദമായി ഇടപെടാൻ പഠിക്കുന്നതിനും ഏറെ സഹായകരമായ ഒന്നാണ് സ്കൂൾതല ക്ലബ്ബുകൾ. ഇത്തരം ക്ളബ്ബുകൾ വാഗ്ദാനം ചെയ്യുന്ന പല പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ സ്കൂളിൽ പഠിച്ച ഔപചാരികമായ അറിവുകൾ കൂടുതൽ മെച്ചപ്പെടുത്താനും വിശദീകരിക്കാനും സഹായിക്കുന്നു. ഇതിനുപുറമെ കുട്ടികൾക്ക് പുതിയ റോളുകളിൽ പങ്കെടുക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒട്ടുമിക്ക ക്ലബ്ബുകളും ഈ വിദ്യാലയത്തിലുണ്ട്.
പരിസ്ഥിതി ക്ലബ്ബ് <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
ലിറ്റിൽ കൈറ്റ്സ് <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
സ്റ്റുഡന്റസ് പോലീസ് കേഡറ്റ് <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
ജൂനിയർ റെഡ് ക്രോസ്സ് <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
സ്‌കൂൾ ലൈബ്രറി <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
സ്പോർട്സ് ക്ലബ്ബ് <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
വിദ്യാരംഗം കലാസാഹിത്യവേദി <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
കൗൺസിലിങ് ക്ലബ് <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
മികവുകൾ
മലപ്പുറത്തിന് സ്വർണപ്പതക്കം
ദേശീയ യൂത്ത് അത്റ്റിക് മീറ്റിന്റെ അവസാനദിവസം മലപ്പുറത്തിന് സ്വർണപ്പതക്കം സമ്മാനിക്കാനുള്ള നിയോഗം കെ എം ജി വി എച് എസ് എസ്സ് തവനൂരിൽ നിന്നും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ എടപ്പാൾ നടുവട്ടം സ്വദേശി റാഷിദിനാണ് . 400 മീറ്റർ ഹർഡിൽസിൽ എതിരാളികളെ ഏറെദൂരം പിന്നിലാക്കി സെക്കന്റിലാണ് റാഷിദ് ലക്ഷ്യം പൂർത്തീകരിച്ചത്. <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 റോഡിൽ പൊന്നാനി ക്കും കുറ്റിപ്പുറത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം
- കുറ്റിപ്പുറം റെയിവെസ്റ്റേഷൻ/ ബസ് സ്റ്റാന്റിൽ നിന്നും ഏകദേശം 7 km അകലെയായി തവനൂർ ഗവ: ആശുപത്രിയിൽ നിന്നും കേളപ്പൻ കാർഷിക എൻജിനീയറിങ് കോളേജിൽ നിന്നും കേവലം 100 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു .
- കുറ്റിപ്പുറം ബസ് സ്റ്റാന്റിൽ നിന്നും തവനൂർ വഴി പൊന്നാനിയിലേക്കു പോകുന്ന ബസ്സിൽ കയറി തവനൂർ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുക . 100 മീറ്റർ ദൂരം നടന്നു സ്‌കൂൾ അങ്കണത്തിലെത്താവുന്നതാണ്
തുടർകണ്ണികൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19032
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ