"കരേറ്റ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കരേറ്റ  
|സ്ഥലപ്പേര്=കരേറ്റ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14717
|സ്കൂൾ കോഡ്=14717
| സ്ഥാപിതവർഷം= 1923
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കരേറ്റ എൽ പി.ഒ, <br> ഉരുവച്ചാൽ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670702
|വിക്കിഡാറ്റ ക്യു ഐഡി=Q64456452
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32020800903
| സ്കൂൾ ഇമെയിൽ= karettalpschool@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മട്ടനൂർ
|സ്ഥാപിതവർഷം=1923
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഉരുവച്ചാൽ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670702
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0490 2477455
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=karettalpschool@gmail.com
| ആൺകുട്ടികളുടെ എണ്ണം=14 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=25
|ഉപജില്ല=മട്ടന്നൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 39
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 4  
|വാർഡ്=18
| പ്രധാന അദ്ധ്യാപകൻ= ശശികല സി.കെ         
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= sureshbabu         
|നിയമസഭാമണ്ഡലം=മട്ടന്നൂർ
| സ്കൂൾ ചിത്രം= Karetta_LP_School.jpg‎‎|
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശശികല സി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സലിൽ ആർ ഡി
|എം.പി.ടി.. പ്രസിഡണ്ട്=ലത പി വി
| സ്കൂൾ ചിത്രം= 14717.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px 
 
}}
}}
== ചരിത്രം ==
== ചരിത്രം ==
മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 18ആം വാർഡിൽ കരേറ്റ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1923 സ്ഥാപിതം ആയി.നമ്പ്യാലത് മന്ദൻ  ഗുരുക്കൾ മാനേജർആയി 5 ക്ലാസ്സുകളും 5 അദ്ധ്യാപകരും ഉള്ള ഒരു പ്രൈമറി വിദ്യാലയം ആയി 1926 ൽ സർക്കാർ ആംഗികാരം ലഭിച്ചു. പിന്നീട് കെ പി കുമാരൻ മാസ്റ്റർ മാനേജർ ആകുകയും 1970 ൽ പുതിയ കെട്ടിടം പണിയുകയും ചെയ്തു.94 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിൻ്റെ ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സി കെ ശശികല ടീച്ചറാണ്.ഇപ്പോഴത്തെ മാനേജർ സി കെ രോഹിണി ടീച്ചറാണ്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 മുതൽ 4 വരെയുള്ള ക്ളാസുകൾക്ക് പുറമെ പ്രീ പ്രൈമറി വിഭാഗവും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വൈദ്യുതീകരിച്ച ക്ളാസ് മുറികൾ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ടോയലറ്റ്റൂം എന്നിവ ഉണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഉപജില്ലാ മത്സരങ്ങളിലും ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും മത്സരിച്ചു വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.പഠന യാത്രകൾ വാർഷികം എന്നിവ നല്ല രീതിയിൽ നടത്തി വരുന്നു

*[[{{PAGENAME}}/നേർക്കാഴ്ച|
|നേർക്കാഴ്ച]]

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
എൻ മുകുന്ദൻ,പി എ ഗോപാലൻ ,എം എം നാരായൺ നമ്പിയാർ ,ടി വി കുഞ്ഞിരാമൻ കുറുപ്പ് ,കെ പി ശങ്കര കുറുപ്പ് , കെ പി കുമാരൻ , എ പി കാർത്യായനി, എം ജാനകി , കെ പി ശങ്കുണ്ണി , സി കൗസല്യ , എം ദേവി , കെ സാഹു അഗസ്റ്റിൻ , പി നളിനാക്ഷി , എ ശോഭന ,എന്നിവർ മുൻ അധ്യാപകർ ആണ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  എൽ.എൽ.എം. പരിക്ഷയിൽ റാങ്ക് നേടിയ അഡ്വക്കേറ്റ് മുകുന്ദനും , കണ്ണൂർ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്സലർ ആയിരുന്ന ശ്രീ എ.പി. കുട്ടികൃഷ്‌ണൻ , കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് എ വി ബീന , വെയ്റ്റ് ലിഫ്റ്റിൽ അവാർഡ് നേടിയ സി കെ സജീവനും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആണ്

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.88463187034191|lon= 75.58508910241301 |zoom=16|width=800|height=400|marker=yes}}

20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കരേറ്റ എൽ പി എസ്
വിലാസം
കരേറ്റ

ഉരുവച്ചാൽ പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0490 2477455
ഇമെയിൽkarettalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14717 (സമേതം)
യുഡൈസ് കോഡ്32020800903
വിക്കിഡാറ്റQ64456452
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല സി കെ
പി.ടി.എ. പ്രസിഡണ്ട്സലിൽ ആർ ഡി
എം.പി.ടി.എ. പ്രസിഡണ്ട്ലത പി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

  മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 18ആം വാർഡിൽ കരേറ്റ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1923 സ്ഥാപിതം ആയി.നമ്പ്യാലത് മന്ദൻ  ഗുരുക്കൾ മാനേജർആയി 5 ക്ലാസ്സുകളും 5 അദ്ധ്യാപകരും ഉള്ള ഒരു പ്രൈമറി വിദ്യാലയം ആയി 1926 ൽ സർക്കാർ ആംഗികാരം ലഭിച്ചു. പിന്നീട് കെ പി കുമാരൻ മാസ്റ്റർ മാനേജർ ആകുകയും 1970 ൽ പുതിയ കെട്ടിടം പണിയുകയും ചെയ്തു.94 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിൻ്റെ ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സി കെ ശശികല ടീച്ചറാണ്.ഇപ്പോഴത്തെ മാനേജർ സി കെ രോഹിണി ടീച്ചറാണ്

ഭൗതികസൗകര്യങ്ങൾ

  സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 മുതൽ 4 വരെയുള്ള ക്ളാസുകൾക്ക് പുറമെ പ്രീ പ്രൈമറി വിഭാഗവും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വൈദ്യുതീകരിച്ച ക്ളാസ് മുറികൾ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ടോയലറ്റ്റൂം എന്നിവ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  ഉപജില്ലാ മത്സരങ്ങളിലും ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും മത്സരിച്ചു വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.പഠന യാത്രകൾ വാർഷികം എന്നിവ നല്ല രീതിയിൽ നടത്തി വരുന്നു

മാനേജ്‌മെന്റ്

മുൻസാരഥികൾ

  എൻ മുകുന്ദൻ,പി എ ഗോപാലൻ ,എം എം നാരായൺ നമ്പിയാർ ,ടി വി കുഞ്ഞിരാമൻ കുറുപ്പ് ,കെ പി ശങ്കര കുറുപ്പ് , കെ പി കുമാരൻ , എ പി കാർത്യായനി, എം ജാനകി , കെ പി ശങ്കുണ്ണി , സി കൗസല്യ , എം ദേവി , കെ സാഹു അഗസ്റ്റിൻ , പി നളിനാക്ഷി , എ ശോഭന ,എന്നിവർ മുൻ അധ്യാപകർ ആണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  എൽ.എൽ.എം. പരിക്ഷയിൽ റാങ്ക് നേടിയ അഡ്വക്കേറ്റ് മുകുന്ദനും , കണ്ണൂർ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്സലർ ആയിരുന്ന ശ്രീ എ.പി. കുട്ടികൃഷ്‌ണൻ , കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് എ വി ബീന , വെയ്റ്റ് ലിഫ്റ്റിൽ അവാർഡ് നേടിയ സി കെ സജീവനും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആണ്

വഴികാട്ടി

"https://schoolwiki.in/index.php?title=കരേറ്റ_എൽ_പി_എസ്&oldid=2531352" എന്ന താളിൽനിന്ന് ശേഖരിച്ചത്