"കെ.എച്ച് .എം യു പി സ്കൂൾ,കാഞ്ഞിരകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{PU|K.H.M.U.P.School Kanjirakolly}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = കാഞ്ഞിരക്കൊല്ലി | | സ്ഥലപ്പേര് = കാഞ്ഞിരക്കൊല്ലി | ||
| വരി 10: | വരി 12: | ||
| സ്കൂൾ ഇമെയിൽ=khmaups@gmail.com | | സ്കൂൾ ഇമെയിൽ=khmaups@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= khmaups.weebly.com | | സ്കൂൾ വെബ് സൈറ്റ്= khmaups.weebly.com | ||
| | | ഉപജില്ല= ഇരിക്കൂർ | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| വരി 16: | വരി 18: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=30 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 36 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=66 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ബോബി ചെറിയാൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= നോബിൾ വട്ടംകണ്ടത്തിൽ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= Khmaups112.jpg| | ||
}} | കെ. എച്ച്.എം.എ.യു.പി.സ്കൂൾ, കാഞ്ഞിരക്കൊല്ലി}} | ||
== ചരിത്രം == | == ചരിത്രം == | ||
പയ്യാവൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ കാഞ്ഞിരക്കൊല്ലിയിലാണ് ഖാദർ ഹാജി മെമ്മോറിയൽ എ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചന്ദനക്കാം പാറയിൽ നിന്നോ മണിക്കടവിൽ നിന്നോ ചെങ്കുത്തായ മലനിരകൾ കയറി 8 കിലോമീറ്റർ വീതം കാൽനടയായോ അല്ലെങ്കിൽ ജീപ്പ് മാർഗമോ യാത്ര ചെയ്താൽ കാഞ്ഞിരക്കൊല്ലിയിൽ എത്താം. സഹ്യപർവ്വതനിരകളുടെ മുകളിൽ കർണ്ണാടക സംസ്ഥാനത്തിലെ കുട കുവനനിരകളോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം ഒരു ആദിവാസി ഗിരിവർഗ കേന്ദ്രം കൂടിയാണ്. യാത്രാ സൗകര്യങ്ങൾ, വൈദ്യുതി എന്നിവയെല്ലാം ഈ നാട്ടിലേക്കെത്തിയിട്ട് വളരെ ചുരുങ്ങിയ വർഷങ്ങളേ ആയുളളു. | പയ്യാവൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ കാഞ്ഞിരക്കൊല്ലിയിലാണ് ഖാദർ ഹാജി മെമ്മോറിയൽ എ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചന്ദനക്കാം പാറയിൽ നിന്നോ മണിക്കടവിൽ നിന്നോ ചെങ്കുത്തായ മലനിരകൾ കയറി 8 കിലോമീറ്റർ വീതം കാൽനടയായോ അല്ലെങ്കിൽ ജീപ്പ് മാർഗമോ യാത്ര ചെയ്താൽ കാഞ്ഞിരക്കൊല്ലിയിൽ എത്താം. സഹ്യപർവ്വതനിരകളുടെ മുകളിൽ കർണ്ണാടക സംസ്ഥാനത്തിലെ കുട കുവനനിരകളോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം ഒരു ആദിവാസി ഗിരിവർഗ കേന്ദ്രം കൂടിയാണ്. യാത്രാ സൗകര്യങ്ങൾ, വൈദ്യുതി എന്നിവയെല്ലാം ഈ നാട്ടിലേക്കെത്തിയിട്ട് വളരെ ചുരുങ്ങിയ വർഷങ്ങളേ ആയുളളു. | ||
| വരി 45: | വരി 48: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഈ സ്കൂളിൽ കായികപരിശീലനം ,നൃത്തം, കരാട്ടേ, സൈക്കിൾ പരിശീലനം, സംഗീത പരിശീലനം,തയ്യൽ പരിശീലനം, കൃഷി ആഭിമുഖ്യം വളർത്താൻ പച്ചക്കറിത്തോട്ടങ്ങൾ, ഔഷധത്തോട്ടങ്ങൾ എന്നിവ പല വർഷങ്ങളിലൂടെ നടത്തി ഫലവത്താക്കാൻ സാധിച്ചു എന്നതും ശ്രദ്ധേയമാണ്.കൂടാതെ, GK ,Quiz മൽസരങ്ങൾ, LS S, USS Quiz, വിവിധ ദിനാചരണങ്ങൾ, അധ്യാപകരുടേയും വിദ്യാർഥികളുടേയും ജന്മദിനാചരണം എന്നിവ ഇവിടെ നടത്തുന്നുണ്ട്.കൂടാതെ facebook, Blog, g-mail തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും സ്കൂൾ വളർന്നു കൊണ്ടിരിക്കുന്നു | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ | കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി, തലശ്ശേരി | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ സരസ്വതി ക്ഷേത്രത്തിലൂടെ കടന്നുപോയ നിരവധി വിദ്യാർത്ഥികളിൽ ഒട്ടനവധി പേർ നല്ല നല്ല നിലകളിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനാർഹമാണ്. അരുൺ പി.സി., പ്രിയങ്ക പി.സി. എന്നീ വിദ്യാർത്ഥികൾ എം.ബി.ബി.എസ്.പഠനം പൂർത്തിയാക്കിയപ്പോൾ നമ്മുക്ക് 2 ഡോക്ടർമാരെ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. | |||
[[പ്രമാണം:School|ലഘുചിത്രം|കണ്ണി=Special:FilePath/School]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.146169178367808|lon= 75.62984413160376 |width=800px|zoom=17|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> | ||