"സി എം എസ് എൽ പി സ്കൂൾ മങ്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|C M S L P School Mankuzhi}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}}{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |സ്ഥലപ്പേര്=മഞ്ഞാടിത്തറ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്കൂൾ കോഡ്= 36420 | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=36420 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=690537 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= cmslpsmonkuzhy@gmail.com | |യുഡൈസ് കോഡ്=32110600206 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1870 | |||
| | |സ്കൂൾ വിലാസം=മഞ്ഞാടിത്തറ | ||
|പോസ്റ്റോഫീസ്=പുള്ളിക്കണക്ക് | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=690537 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=0479 2442514 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=cmslpsmonkuzhy@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കായംകുളം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=21 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=കായംകുളം | ||
| പി.ടി. | |താലൂക്ക്=മാവേലിക്കര | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ് | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിജി ചെറിയാൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിനു കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത | |||
|സ്കൂൾ ചിത്രം=Cmsschool.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
... | '''ആലപ്പുഴ ജില്ലയിൽ ഭരണിക്കാവ് പഞ്ചായത്തിൽ മഞ്ഞാടിത്തറ ദേശത്ത് സി. എം. എസ് മിഷനറിമാരാൽ സ്ഥാപിതമായതും 150-ൽ പരം വർഷത്തോളം പഴക്കമുള്ളതുമായ ഈ വിദ്യാലയ മുത്തശ്ശി അനേകർക്ക് വെളിച്ചം പകർന്ന് ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ നിലകൊള്ളുന്നു.''' | ||
== ചരിത്രം == | == ചരിത്രം == | ||
1845-ൽ മാവേലിക്കര കേന്ദ്രമാക്കി സുവിശേഷ പ്രചരണം നടത്തി വന്ന മിഷനറി റവ ജോസഫ് പീറ്റ് സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1855ൽ പള്ളിയോടു ചേർന്ന് മങ്കുഴി സി. എം. എസ്. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യം ഒന്ന്, രണ്ട് ക്ലാസുകൾ മാത്രം ആയിരുന്നു. രണ്ടു മുറികളുള്ള ഓല ഷെഡ്ഡിൽ ആയിരുന്നു ക്ലാസ് മുറികൾ. തുടർന്നുള്ള ക്ലാസുകൾ ആരംഭിക്കുവാൻ സ്ഥിരമായി കെട്ടിടം വേണമെന്ന് മുകളിൽനിന്ന് ഉത്തരവ് ഉണ്ടാകുകയും 1870ൽ ഭരണിക്കാവ് വില്ലേജിൽ മഞ്ഞാടിത്തറ മുറിയിൽ മിഷൻ വീടിനോട് ചേർന്ന് സ്ഥിരമായ കെട്ടിടം നിർമ്മിക്കുകയും പൂർണമായ എൽ. പി. സ്കൂൾ ആയി ഉയരുകയും ചെയ്തു. അന്ന് പ്രഥമ അധ്യാപകനെ ടീച്ചർ റീഡർ (സഭാ പ്രവർത്തകൻ, അധ്യാപകനും) എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അക്കാലത്തെ കായംകുളത്തിനും അടൂരിനും ഇടയിലുള്ള ഏക വിദ്യാലയമായിരുന്നു ഇത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
മാനസിക-ശാരീരിക ഉല്ലാസത്തിന് ഉതകുന്ന യോഗക്ലാസ്, നൃത്ത-സംഗീത പരിശീലനം, കമ്പ്യൂട്ടർ വിദ്യാഭ്യാസം, പഠനയാത്ര, തൊഴിൽ ശാല സന്ദർശനം, വിനോദയാത്ര, ചരിത്രസ്മാരക സന്ദർശനം, രക്ഷകർത്താക്കൾക്ക് കൗൺസിലിംഗ് ക്ലാസുകൾ, ബോധവൽക്കരണ ക്ലാസുകൾ, ദിനാചരണങ്ങൾ, വയോജനങ്ങളെ ആദരിക്കൽ മുൻ അധ്യാപകരെ ആദരിക്കൽ. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!പേര് | |||
!വർഷം | |||
|- | |||
|എ.സി കോശി | |||
|1953-62 | |||
|- | |||
|കെ.സി അക്കാമ്മ | |||
|1963-67 | |||
|- | |||
|പി.കെ ജോസഫ് | |||
|1967-69 | |||
|- | |||
|ജോർജുകുട്ടി വർഗീസ് | |||
|1969-89 | |||
|- | |||
|സി.തോമസ് | |||
|1989-97 | |||
|- | |||
|റേച്ചൽ പി. ചാക്കോ | |||
|1997-2000 | |||
|- | |||
|ബീന ഡാനിയേൽ | |||
|2000-2002 | |||
|- | |||
|ഗ്രേസമ്മ മാത്യു | |||
|2002-2006 | |||
|- | |||
|സി.ലിസി | |||
|2006-2019 | |||
|- | |||
|സിജമോൾ.എം. ഈപ്പൻ | |||
|2019-20 | |||
|- | |||
|ബിജി ചെറിയാൻ | |||
|2020- | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
വരി 49: | വരി 114: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. കാലാനുസൃതമായി കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നു. ഓൺലൈൻ പഠന സൗകര്യത്തിനായി സ്മാർട്ട്ഫോൺ ഫോൺ, ടി വി എന്നിവ ഇല്ലാതിരുന്ന കുട്ടികൾക്ക് സംഘടനകളുടെയും അധ്യാപകരുടെയും സഹായത്തോടുകൂടി അവ വാങ്ങി നൽകുകയുണ്ടായി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സ്വാതന്ത്ര്യസമര വീര നായകന്മാരിൽ ഒരാളും തിരുവിതാംകൂറിലെ ആദ്യത്തെ മൂന്നക്ക മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന തണ്ടാനേത്ത് ശ്രീ ടി. എം. വർഗീസ്, സി. കേശവൻ MLA 1901 ൽ ഇംഗ്ലണ്ടിൽ പോയി മെഡിക്കൽ ബിരുദമെടുത്ത ചാങ്ങേത്തറയിൽ ഡോക്ടർ ഡോ. ബിജി കുര്യൻ, കൊപ്രാപ്പുര പച്ചക്കുളത്ത് മേജർ ജനറൽ തോമസ് മാത്യു, റിട്ടയേർഡ് ഡിസ്ട്രിക്ട് ജഡ്ജ് ഐക്കരേത്ത് ശ്രീ രാജേന്ദ്രൻ, പ്രൊഫസർ കോഴിശ്ശേരി ബാലരാമൻ സർ, പ്രൊഫസർ കോഴിശ്ശേരി രവി സർ, പ്രൊഫസർ ഉമ്മൻ മത്തായി, കുന്നയ്യത്ത് റവ വർഗീസ് ഫിലിപ്പ്, നാടകനടനും നാടക രചയിതാവും ഫുഡ് കോർപ്പറേഷൻ ഉദ്യോഗസ്ഥനുമായ കൊച്ചുകളിക്കൽ സദാശിവൻ പിള്ള, നാടൻപാട്ട് കലാകാരൻ മധു മുണ്ടകം എന്നിവർ ഈ സ്കൂളിലെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ആണ്. | |||
== മാനേജ്മെന്റ് == | |||
സിഎംഎസ് മാനേജ്മെൻറ് കീഴിലുള്ള 200ൽ പരം സ്കൂളുകളിൽ ഒരെണ്ണം ആണ് സി. എം. എസ്. എൽ. പി. എസ്. മങ്കുഴി. | |||
== ക്ലബ്ബുകൾ == | |||
* ഹെൽത്ത് ക്ലബ് | |||
* വിദ്യാരംഗം കലാവേദി | |||
* മാതൃഭൂമി സീഡ് ക്ലബ് | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കായംകുളം ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം. | |||
{{Slippymap|lat=9.152782|lon=76.4812259|zoom=18|width=full|height=400|marker=yes}} | |||
* ബസ് സ്റ്റാന്റിൽനിന്നും | |||
| | |||
| | |||
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി സ്കൂൾ മങ്കുഴി | |
---|---|
വിലാസം | |
മഞ്ഞാടിത്തറ മഞ്ഞാടിത്തറ , പുള്ളിക്കണക്ക് പി.ഒ. , 690537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1870 |
വിവരങ്ങൾ | |
ഫോൺ | 0479 2442514 |
ഇമെയിൽ | cmslpsmonkuzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36420 (സമേതം) |
യുഡൈസ് കോഡ് | 32110600206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജി ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | ബിനു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിൽ ഭരണിക്കാവ് പഞ്ചായത്തിൽ മഞ്ഞാടിത്തറ ദേശത്ത് സി. എം. എസ് മിഷനറിമാരാൽ സ്ഥാപിതമായതും 150-ൽ പരം വർഷത്തോളം പഴക്കമുള്ളതുമായ ഈ വിദ്യാലയ മുത്തശ്ശി അനേകർക്ക് വെളിച്ചം പകർന്ന് ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ നിലകൊള്ളുന്നു.
ചരിത്രം
1845-ൽ മാവേലിക്കര കേന്ദ്രമാക്കി സുവിശേഷ പ്രചരണം നടത്തി വന്ന മിഷനറി റവ ജോസഫ് പീറ്റ് സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1855ൽ പള്ളിയോടു ചേർന്ന് മങ്കുഴി സി. എം. എസ്. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യം ഒന്ന്, രണ്ട് ക്ലാസുകൾ മാത്രം ആയിരുന്നു. രണ്ടു മുറികളുള്ള ഓല ഷെഡ്ഡിൽ ആയിരുന്നു ക്ലാസ് മുറികൾ. തുടർന്നുള്ള ക്ലാസുകൾ ആരംഭിക്കുവാൻ സ്ഥിരമായി കെട്ടിടം വേണമെന്ന് മുകളിൽനിന്ന് ഉത്തരവ് ഉണ്ടാകുകയും 1870ൽ ഭരണിക്കാവ് വില്ലേജിൽ മഞ്ഞാടിത്തറ മുറിയിൽ മിഷൻ വീടിനോട് ചേർന്ന് സ്ഥിരമായ കെട്ടിടം നിർമ്മിക്കുകയും പൂർണമായ എൽ. പി. സ്കൂൾ ആയി ഉയരുകയും ചെയ്തു. അന്ന് പ്രഥമ അധ്യാപകനെ ടീച്ചർ റീഡർ (സഭാ പ്രവർത്തകൻ, അധ്യാപകനും) എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അക്കാലത്തെ കായംകുളത്തിനും അടൂരിനും ഇടയിലുള്ള ഏക വിദ്യാലയമായിരുന്നു ഇത്.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനസിക-ശാരീരിക ഉല്ലാസത്തിന് ഉതകുന്ന യോഗക്ലാസ്, നൃത്ത-സംഗീത പരിശീലനം, കമ്പ്യൂട്ടർ വിദ്യാഭ്യാസം, പഠനയാത്ര, തൊഴിൽ ശാല സന്ദർശനം, വിനോദയാത്ര, ചരിത്രസ്മാരക സന്ദർശനം, രക്ഷകർത്താക്കൾക്ക് കൗൺസിലിംഗ് ക്ലാസുകൾ, ബോധവൽക്കരണ ക്ലാസുകൾ, ദിനാചരണങ്ങൾ, വയോജനങ്ങളെ ആദരിക്കൽ മുൻ അധ്യാപകരെ ആദരിക്കൽ.
മുൻ സാരഥികൾ
പേര് | വർഷം |
---|---|
എ.സി കോശി | 1953-62 |
കെ.സി അക്കാമ്മ | 1963-67 |
പി.കെ ജോസഫ് | 1967-69 |
ജോർജുകുട്ടി വർഗീസ് | 1969-89 |
സി.തോമസ് | 1989-97 |
റേച്ചൽ പി. ചാക്കോ | 1997-2000 |
ബീന ഡാനിയേൽ | 2000-2002 |
ഗ്രേസമ്മ മാത്യു | 2002-2006 |
സി.ലിസി | 2006-2019 |
സിജമോൾ.എം. ഈപ്പൻ | 2019-20 |
ബിജി ചെറിയാൻ | 2020- |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. കാലാനുസൃതമായി കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നു. ഓൺലൈൻ പഠന സൗകര്യത്തിനായി സ്മാർട്ട്ഫോൺ ഫോൺ, ടി വി എന്നിവ ഇല്ലാതിരുന്ന കുട്ടികൾക്ക് സംഘടനകളുടെയും അധ്യാപകരുടെയും സഹായത്തോടുകൂടി അവ വാങ്ങി നൽകുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്വാതന്ത്ര്യസമര വീര നായകന്മാരിൽ ഒരാളും തിരുവിതാംകൂറിലെ ആദ്യത്തെ മൂന്നക്ക മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന തണ്ടാനേത്ത് ശ്രീ ടി. എം. വർഗീസ്, സി. കേശവൻ MLA 1901 ൽ ഇംഗ്ലണ്ടിൽ പോയി മെഡിക്കൽ ബിരുദമെടുത്ത ചാങ്ങേത്തറയിൽ ഡോക്ടർ ഡോ. ബിജി കുര്യൻ, കൊപ്രാപ്പുര പച്ചക്കുളത്ത് മേജർ ജനറൽ തോമസ് മാത്യു, റിട്ടയേർഡ് ഡിസ്ട്രിക്ട് ജഡ്ജ് ഐക്കരേത്ത് ശ്രീ രാജേന്ദ്രൻ, പ്രൊഫസർ കോഴിശ്ശേരി ബാലരാമൻ സർ, പ്രൊഫസർ കോഴിശ്ശേരി രവി സർ, പ്രൊഫസർ ഉമ്മൻ മത്തായി, കുന്നയ്യത്ത് റവ വർഗീസ് ഫിലിപ്പ്, നാടകനടനും നാടക രചയിതാവും ഫുഡ് കോർപ്പറേഷൻ ഉദ്യോഗസ്ഥനുമായ കൊച്ചുകളിക്കൽ സദാശിവൻ പിള്ള, നാടൻപാട്ട് കലാകാരൻ മധു മുണ്ടകം എന്നിവർ ഈ സ്കൂളിലെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ആണ്.
മാനേജ്മെന്റ്
സിഎംഎസ് മാനേജ്മെൻറ് കീഴിലുള്ള 200ൽ പരം സ്കൂളുകളിൽ ഒരെണ്ണം ആണ് സി. എം. എസ്. എൽ. പി. എസ്. മങ്കുഴി.
ക്ലബ്ബുകൾ
- ഹെൽത്ത് ക്ലബ്
- വിദ്യാരംഗം കലാവേദി
- മാതൃഭൂമി സീഡ് ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36420
- 1870ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ