ഉള്ളടക്കത്തിലേക്ക് പോവുക

"കെ.വി.വി.ജെ.ബി.എസ് ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Gramam36321 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl| Govt.K.V.V.J.B.S.Gramam}}
| സ്ഥലപ്പേര്=   എണ്ണയ്ക്കാട്
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ഗ്രാമം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ക്കൂൾ ആണ് ഗവ.കെ വി വി ജെ ബി സ്ക്കൂൾ{{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
|സ്ഥലപ്പേര്=ഗ്രാമം
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂൾ കോഡ്= 36321
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം=1938
|സ്കൂൾ കോഡ്=36321
| സ്കൂൾ വിലാസം= എണ്ണയ്ക്കാട്.പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=689624
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04792323827
|വിക്കിഡാറ്റ ക്യു ഐഡി=Q87479121
| സ്കൂൾ ഇമെയിൽ= kvvjbsgramamlps@gmail.com
|യുഡൈസ് കോഡ്=32110300204
| സ്കൂൾ വെബ് സൈറ്റ്= ഇല്ല
|സ്ഥാപിതദിവസം=
| ഉപ ജില്ല=ചെങ്ങന്നൂർ
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1938
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ വിലാസം= ഗ്രാമം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=എണ്ണക്കാട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=689624
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=9446918291
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=kvvjbsgramamlps@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 8
|ഉപജില്ല=ചെങ്ങന്നൂർ
| പെൺകുട്ടികളുടെ എണ്ണം= 14
|തദ്ദേശസ്വയംഭരണസ്ഥാപനം =ബുധനൂർപഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 22
|വാർഡ്=10
| അദ്ധ്യാപകരുടെ എണ്ണം=     4
|ലോകസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.പി.ടി.സുശീല 
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി.സുമി.എസ്
|താലൂക്ക്=ചെങ്ങന്നൂർ
| സ്കൂൾ ചിത്രം= 36321_cgnr1.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
}}
|ഭരണവിഭാഗം=സർക്കാർ
................................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീന ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജി ആർ
|എം.പി.ടി.. പ്രസിഡണ്ട്=ആതിര
|സ്കൂൾ ചിത്രം=36321_cgnr1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
കെവിവിജെബിഎസ് 1938 ൽ എണ്ണയ്ക്കാട് വില്ലേജിൽ ചെങ്ങന്നൂർ താലൂക്കിൽ ആലപ്പുഴ ജില്ലയിൽ സ്ഥാപിതമായി.
ഗ്രാമം ഗവഃ കെ വി വി ജെ ബി സ്ക്കൂളിനെ ആസ്പദമാക്കിയുള്ള ലഘുചരിത്രം
 
        നിലവിൽ  ബുധനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ പത്താം വാർഡിൽ ആണ്  ഗ്രാമം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്  . 1938 കാലഘട്ടത്തിൽ നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട് ഗതാഗത സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ കിടന്ന പ്രദേശമായിരുന്നു ഇന്ന് കാണുന്ന നമ്മുടെ ഗ്രാമം .
 
                              അന്നത്തെ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിനായി യാതൊരു വിധ സൗകര്യങ്ങളും നമ്മുടെ ഗ്രാമത്തിൽ ഇല്ലായിരുന്നു .  ഈ ദുഃസ്ഥിതിക്ക് പരിഹാരമായി 1938 ൽ ഗ്രാമത്തിൽ കൊട്ടാരത്തിലെ ബഹുമാനപ്പെട്ട കേരള വർമ്മ വലിയകോയി തമ്പുരാൻ മുൻകൈയ്യെടുത്ത് കൊട്ടാരം വക സ്ഥലത്ത് കേരള വർമ്മ വിലാസം ജൂനിയർ ബേസിക് സ്കൂൾ എന്ന പേരിൽ ഒരു സരസ്വതീ ക്ഷേത്രം സ്ഥാപിച്ചു .
 
                      അന്നത്തെ സാഹചര്യത്തിൽ ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളുടേയും സഹായസഹകരണത്തോട്  കൂടി കല്ല് കെട്ടി ഓലമേഞ്ഞ് തറ ചാണകവും  മെഴുകി കെട്ടിടം തയ്യാറാക്കി ഒന്നും രണ്ടും ക്ളാസ്സുകൾക്ക് തുടക്കം കുറിച്ചു .
 
                  സ്കൂളിന്റെ സ്ഥാപക അധ്യാപകരായി ഗ്രാമം മൂത്തേടത്ത് കിഴക്കേതിൽ ശ്രീ മാധവൻ നായർ അവർകളും കിടങ്ങിൽ ശ്രീമതി കമലാക്ഷിയമ്മ അവർകളും നിയമിതരായി . രണ്ട് വർഷത്തിന് ശേഷം അതായത് 1940 ൽ എണ്ണയ്ക്കാട് ഹരിജൻ ഗ്രാന്റ് സ്കൂൾ നിർത്തലാക്കുന്ന സാഹചര്യം ഉണ്ടാകുകയും അവിടെ ഉണ്ടായിരുന്ന രണ്ട് അധ്യാപകരെ ഗ്രാമം സ്കൂളിലേക്ക് നിയമിച്ചു . ആ നിയമനത്തിന് ശേഷം നമ്മുടെ സ്കൂൾ സർക്കാർ ഏറ്റെടുത്തു .
 
         സർക്കാർ ഗ്രാമം സ്കൂൾ ഏറ്റെടുത്തതിനാൽ തദവസരത്തിൽ ആദ്യം നിയമിതരായ അധ്യാപകർക്ക് സ്ഥാനം ഒഴിയേണ്ടിവന്നു . ഗവൺമെന്റ് ഏറ്റെടുത്തതിന് ശേഷം ശ്രീ കൃഷ്ണപിള്ള സാർ ഹെഡ്മാസ്റ്റർ ആയി നിയമിതനായി .  
 
               1959 ലെ വിദ്യാഭ്യാസ പരിഷ്ക്കാരത്തിന്റെ അടിസ്ഥാനത്തിൽ ഈ സ്കൂളിൽ  നിലവിലുണ്ടായിരുന്ന അഞ്ചാം ക്ളാസ്സ് നീക്കം ചെയ്യാൻ സർക്കാർ തീരുമാനമെടുത്തു
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
#ടോയിലറ്റ്
#ടോയിലറ്റ്
#കമ്പ്യൂട്ടർ ലാബ്
#കമ്പ്യൂട്ടർ ലാബ്
#പൂന്തോട്ടം-പാർക്ക്
#[[ഗവ.കെ.വി.വി.ജെ.ബി.എസ് ഗ്രാമം/പൂന്തോട്ടം-പാർക്ക്|പൂന്തോട്ടം-പാർക്ക്]]
#ഔഷധ സസ്യ തോട്ടം
#ഔഷധ സസ്യ തോട്ടം
#ഉച്ചഭക്ഷണ പാചക കേന്ദ്രം
#ഉച്ചഭക്ഷണ പാചക കേന്ദ്രം
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*വർക്ക് എക്സ്പീരിയൻസ്
*വർക്ക് എക്സ്പീരിയൻസ്
*യോഗ
*നൃത്ത ക്ലാസ്സ്
*മാസ്സ് ഡ്രിൽ
*മാസ്സ് ഡ്രിൽ
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
വരി 45: വരി 89:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#ശ്രീമതി.ലീലാമ്മ
 
#സെലിൻ ഫ്രാൻസിസ്
ശ്രീമതി ലീലാമ്മ ടീച്ചർ
#
#
ശ്രീമതി: സുശീല ടീച്ചർ
ശ്രീമതി. ജയശ്രീ ടീച്ചർ
3.ശ്രീമതി ബീന ടീച്ചർ
4.ശ്രീമതി വിജയലക്ഷ്മി ടീച്ചർ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== അംഗീകാരങ്ങൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 55: വരി 109:
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
|}
|}

<!--visbot  verified-chils->
{{Slippymap|lat=9.2796536|lon=76.5543072 |zoom=18|width=full|height=400|marker=yes}}
 
----
<!--visbot  verified-chils->-->
 
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

14:48, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ഗ്രാമം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ക്കൂൾ ആണ് ഗവ.കെ വി വി ജെ ബി സ്ക്കൂൾ

കെ.വി.വി.ജെ.ബി.എസ് ഗ്രാമം
വിലാസം
ഗ്രാമം

എണ്ണക്കാട് പി.ഒ.
,
689624
,
ആലപ്പുഴ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ9446918291
ഇമെയിൽkvvjbsgramamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36321 (സമേതം)
യുഡൈസ് കോഡ്32110300204
വിക്കിഡാറ്റQ87479121
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംബുധനൂർപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന ജോൺ
പി.ടി.എ. പ്രസിഡണ്ട്രാജി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
18-08-2025Gramam36321

പ്രോജക്ടുകൾ

ചരിത്രം

ഗ്രാമം ഗവഃ കെ വി വി ജെ ബി സ്ക്കൂളിനെ ആസ്പദമാക്കിയുള്ള ലഘുചരിത്രം

        നിലവിൽ  ബുധനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ പത്താം വാർഡിൽ ആണ്  ഗ്രാമം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്  . 1938 കാലഘട്ടത്തിൽ നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട് ഗതാഗത സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ കിടന്ന പ്രദേശമായിരുന്നു ഇന്ന് കാണുന്ന നമ്മുടെ ഗ്രാമം .

                              അന്നത്തെ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിനായി യാതൊരു വിധ സൗകര്യങ്ങളും നമ്മുടെ ഗ്രാമത്തിൽ ഇല്ലായിരുന്നു .  ഈ ദുഃസ്ഥിതിക്ക് പരിഹാരമായി 1938 ൽ ഗ്രാമത്തിൽ കൊട്ടാരത്തിലെ ബഹുമാനപ്പെട്ട കേരള വർമ്മ വലിയകോയി തമ്പുരാൻ മുൻകൈയ്യെടുത്ത് കൊട്ടാരം വക സ്ഥലത്ത് കേരള വർമ്മ വിലാസം ജൂനിയർ ബേസിക് സ്കൂൾ എന്ന പേരിൽ ഒരു സരസ്വതീ ക്ഷേത്രം സ്ഥാപിച്ചു .

                      അന്നത്തെ സാഹചര്യത്തിൽ ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളുടേയും സഹായസഹകരണത്തോട്  കൂടി കല്ല് കെട്ടി ഓലമേഞ്ഞ് തറ ചാണകവും  മെഴുകി കെട്ടിടം തയ്യാറാക്കി ഒന്നും രണ്ടും ക്ളാസ്സുകൾക്ക് തുടക്കം കുറിച്ചു .

                  സ്കൂളിന്റെ സ്ഥാപക അധ്യാപകരായി ഗ്രാമം മൂത്തേടത്ത് കിഴക്കേതിൽ ശ്രീ മാധവൻ നായർ അവർകളും കിടങ്ങിൽ ശ്രീമതി കമലാക്ഷിയമ്മ അവർകളും നിയമിതരായി . രണ്ട് വർഷത്തിന് ശേഷം അതായത് 1940 ൽ എണ്ണയ്ക്കാട് ഹരിജൻ ഗ്രാന്റ് സ്കൂൾ നിർത്തലാക്കുന്ന സാഹചര്യം ഉണ്ടാകുകയും അവിടെ ഉണ്ടായിരുന്ന രണ്ട് അധ്യാപകരെ ഗ്രാമം സ്കൂളിലേക്ക് നിയമിച്ചു . ആ നിയമനത്തിന് ശേഷം നമ്മുടെ സ്കൂൾ സർക്കാർ ഏറ്റെടുത്തു .

         സർക്കാർ ഗ്രാമം സ്കൂൾ ഏറ്റെടുത്തതിനാൽ തദവസരത്തിൽ ആദ്യം നിയമിതരായ അധ്യാപകർക്ക് സ്ഥാനം ഒഴിയേണ്ടിവന്നു . ഗവൺമെന്റ് ഏറ്റെടുത്തതിന് ശേഷം ശ്രീ കൃഷ്ണപിള്ള സാർ ഹെഡ്മാസ്റ്റർ ആയി നിയമിതനായി .

               1959 ലെ വിദ്യാഭ്യാസ പരിഷ്ക്കാരത്തിന്റെ അടിസ്ഥാനത്തിൽ ഈ സ്കൂളിൽ  നിലവിലുണ്ടായിരുന്ന അഞ്ചാം ക്ളാസ്സ് നീക്കം ചെയ്യാൻ സർക്കാർ തീരുമാനമെടുത്തു

ഭൗതികസൗകര്യങ്ങൾ

  1. ടോയിലറ്റ്
  2. കമ്പ്യൂട്ടർ ലാബ്
  3. പൂന്തോട്ടം-പാർക്ക്
  4. ഔഷധ സസ്യ തോട്ടം
  5. ഉച്ചഭക്ഷണ പാചക കേന്ദ്രം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീമതി ലീലാമ്മ ടീച്ചർ

ശ്രീമതി: സുശീല ടീച്ചർ

ശ്രീമതി. ജയശ്രീ ടീച്ചർ

3.ശ്രീമതി ബീന ടീച്ചർ

4.ശ്രീമതി വിജയലക്ഷ്മി ടീച്ചർ

നേട്ടങ്ങൾ

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ രമേശ് വർമ്മ

വഴികാട്ടി

  • -- സ്ഥിതിചെയ്യുന്നു.
Map

"https://schoolwiki.in/index.php?title=കെ.വി.വി.ജെ.ബി.എസ്_ഗ്രാമം&oldid=2820143" എന്ന താളിൽനിന്ന് ശേഖരിച്ചത്