"പൊയനാട് മോപ്ല എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{Centenary}} | ||
| സ്ഥലപ്പേര്= പൊയനാട് | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | കണ്ണുൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പൊയനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊയനാട് മോപ്ല എൽ.പി.എസ്. | ||
| റവന്യൂ ജില്ല= | {{Infobox School | ||
| സ്കൂൾ കോഡ്= 14340 | |സ്ഥലപ്പേര്=പൊയനാട് | ||
| സ്ഥാപിതവർഷം= 1924 | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| സ്കൂൾ വിലാസം= | |റവന്യൂ ജില്ല=കണ്ണൂർ | ||
| പിൻ കോഡ്= | |സ്കൂൾ കോഡ്=14340 | ||
| സ്കൂൾ ഫോൺ= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64457607 | ||
| | |യുഡൈസ് കോഡ്=32020400509 | ||
| | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതമാസം= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്ഥാപിതവർഷം=1924 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വിലാസം= | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=മമ്പറം | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=670741 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=poyanadmapilalps@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന അദ്ധ്യാപകൻ= | |ഉപജില്ല=തലശ്ശേരി നോർത്ത് | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| സ്കൂൾ ചിത്രം= | |വാർഡ്=14 | ||
}} | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
|നിയമസഭാമണ്ഡലം=ധർമ്മടം | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=30 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മഹിജ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നാസർ പി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീന കെ വി | |||
|സ്കൂൾ ചിത്രം=14340a.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
തലശ്ശേരി നോർത്ത് ഉപജില്ലയിലെ വേങ്ങാട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ മുസ്ലീങ്ങൾ കൂടുതൽ വസിക്കുന്ന പൊയനാട് എന്ന സ്ഥലത്ത് മുസ്ലീങ്ങളുടെ വിദ്യാഭ്യാസം ഉന്നമനമാക്കി യൂസഫ്സീതി എന്ന വ്യക്തി 1924ൽ പൊയനാട് എലിമെൻ്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ പൊയനാട് മാപ്പിള എൽ പി സകൂൾ. ആ വർഷം തന്നെ സകൂളിന് അംഗീകാരം ലഭിച്ചു .സ്വാതന്ത്ര്യ സമര സേനാനിയായ തിരുത്തേരി കുഞ്ഞി കൃഷ്ണൻ നമ്പ്യാർ ആയിരുന്നു ആദ്യത്തെ മാനേജർ.നസ്രത്തുൽ ഇസ്ലാം സഭയാണ് ഇപ്പോൾ സ്കൂളിൻ്റെ നടത്തിപ്പ് .കർമ്മനിരതരായ ധാരാളം അധ്യാപകർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ജൂൺ 1 മുതൽ കെ മഹിജ ഹെഡ്മിസ്ട്രസ്സായും കെ കെ മുഹമ്മദ്, ടി വി ലിൻഷ ,കെ വി ഹിമപ്രഭ, മുഹമ്മദ് ലബീബ് പി എം എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾ ഒറ്റ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു.കൂടാതെ നല്ലൊരു സ്റ്റേജും ,വലിയ കളിസ്ഥലവും, പാചകപ്പുരയും സ്കൂളിനോട് ചേർന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടൊയ്ലറ്റ് സൗകര്യം ഉണ്ട്. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കിണറും, ജലവിതരണ സംവിധാനങ്ങളും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ സുരക്ഷ മുൻനിർത്തി താത്പര്യമുള്ള മുഴുവൻ കുട്ടികൾക്കും PTA യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ എല്ലാ വർഷവും നീന്തൽ പരിശീലനം നടന്നു വരുന്നു. എല്ലാവർഷവും സ്കൂൾ വാർഷികം നാട്ടുകാരുടെ സഹകരണത്തോടെ വിവിധ കലാകായിക പരിപാടികളോടെ വിപുലമായി നടത്താറുണ്ട്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
തിരുത്തേരി കുഞ്ഞികൃഷ്ണൻ നമ്പ്യാരായിരുന്നു ആദ്യത്തെ മാനേജർ . നസ്രത്തുൽ ഇസ്ലാം സഭയാണ് ഇപ്പോൾ സ്ക്കൂളിന്റെ നടത്തിപ്പ്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ശ്രീ തിരുത്തേരി കുഞ്ഞികൃഷ്ണൻ നമ്പ്യാരായിരുന്നു സ്ഥാപക മാനേജറും, ഹെഡ്മാസ്റ്ററും. സഹ അധ്യാപകരായി എൻ സി മുഹമ്മദ് മാസ്റ്റർ, ഉമ്മർ മാസ്റ്റർ, എൻ സി അബ്ദുൾ ഖാദർ മാസ്റ്റർ എന്നിവർ ജോലി ചെയതിരുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിവിധ മേഖലകളിൽ പ്രസിദ്ധരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഉണ്ടെങ്കിലും എടുത്തു പറയാവുന്ന പേരുകളാണ് പി എ മുഹമ്മദ് സാഹിബ് (ഹൈക്കോടതി ജഡ്ജി )ഡോ.റാഫി, കെ പി മുഹമ്മദ്, അബ്ദുറഹിമാൻ മാസ്റ്റർ,ഡോ.അഷറഫ് തുടങ്ങിയ പ്രമുഖരെല്ലാം | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
മമ്പറം അഞ്ചരക്കണ്ടി റൂട്ടിൽ, മൈലുളളി മട്ട എന്ന സ്ഥലത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് കൂത്ത്പറമ്പ് റോഡിൽ അരക്കിലോമീറ്റർ കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് റോഡ് അവസാനിക്കുന്ന ഇടം{{Slippymap|lat=11.83742039227954|lon= 75.50641133510612 |zoom=16|width=800|height=400|marker=yes}} | |||
21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണുൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പൊയനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊയനാട് മോപ്ല എൽ.പി.എസ്.
| പൊയനാട് മോപ്ല എൽ.പി.എസ് | |
|---|---|
| വിലാസം | |
പൊയനാട് മമ്പറം പി.ഒ. , 670741 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | poyanadmapilalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14340 (സമേതം) |
| യുഡൈസ് കോഡ് | 32020400509 |
| വിക്കിഡാറ്റ | Q64457607 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 32 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 62 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മഹിജ കെ |
| പി.ടി.എ. പ്രസിഡണ്ട് | നാസർ പി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷമീന കെ വി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തലശ്ശേരി നോർത്ത് ഉപജില്ലയിലെ വേങ്ങാട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ മുസ്ലീങ്ങൾ കൂടുതൽ വസിക്കുന്ന പൊയനാട് എന്ന സ്ഥലത്ത് മുസ്ലീങ്ങളുടെ വിദ്യാഭ്യാസം ഉന്നമനമാക്കി യൂസഫ്സീതി എന്ന വ്യക്തി 1924ൽ പൊയനാട് എലിമെൻ്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ പൊയനാട് മാപ്പിള എൽ പി സകൂൾ. ആ വർഷം തന്നെ സകൂളിന് അംഗീകാരം ലഭിച്ചു .സ്വാതന്ത്ര്യ സമര സേനാനിയായ തിരുത്തേരി കുഞ്ഞി കൃഷ്ണൻ നമ്പ്യാർ ആയിരുന്നു ആദ്യത്തെ മാനേജർ.നസ്രത്തുൽ ഇസ്ലാം സഭയാണ് ഇപ്പോൾ സ്കൂളിൻ്റെ നടത്തിപ്പ് .കർമ്മനിരതരായ ധാരാളം അധ്യാപകർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ജൂൺ 1 മുതൽ കെ മഹിജ ഹെഡ്മിസ്ട്രസ്സായും കെ കെ മുഹമ്മദ്, ടി വി ലിൻഷ ,കെ വി ഹിമപ്രഭ, മുഹമ്മദ് ലബീബ് പി എം എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾ ഒറ്റ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു.കൂടാതെ നല്ലൊരു സ്റ്റേജും ,വലിയ കളിസ്ഥലവും, പാചകപ്പുരയും സ്കൂളിനോട് ചേർന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടൊയ്ലറ്റ് സൗകര്യം ഉണ്ട്. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കിണറും, ജലവിതരണ സംവിധാനങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സുരക്ഷ മുൻനിർത്തി താത്പര്യമുള്ള മുഴുവൻ കുട്ടികൾക്കും PTA യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ എല്ലാ വർഷവും നീന്തൽ പരിശീലനം നടന്നു വരുന്നു. എല്ലാവർഷവും സ്കൂൾ വാർഷികം നാട്ടുകാരുടെ സഹകരണത്തോടെ വിവിധ കലാകായിക പരിപാടികളോടെ വിപുലമായി നടത്താറുണ്ട്.
മാനേജ്‌മെന്റ്
തിരുത്തേരി കുഞ്ഞികൃഷ്ണൻ നമ്പ്യാരായിരുന്നു ആദ്യത്തെ മാനേജർ . നസ്രത്തുൽ ഇസ്ലാം സഭയാണ് ഇപ്പോൾ സ്ക്കൂളിന്റെ നടത്തിപ്പ്.
മുൻസാരഥികൾ
ശ്രീ തിരുത്തേരി കുഞ്ഞികൃഷ്ണൻ നമ്പ്യാരായിരുന്നു സ്ഥാപക മാനേജറും, ഹെഡ്മാസ്റ്ററും. സഹ അധ്യാപകരായി എൻ സി മുഹമ്മദ് മാസ്റ്റർ, ഉമ്മർ മാസ്റ്റർ, എൻ സി അബ്ദുൾ ഖാദർ മാസ്റ്റർ എന്നിവർ ജോലി ചെയതിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ മേഖലകളിൽ പ്രസിദ്ധരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഉണ്ടെങ്കിലും എടുത്തു പറയാവുന്ന പേരുകളാണ് പി എ മുഹമ്മദ് സാഹിബ് (ഹൈക്കോടതി ജഡ്ജി )ഡോ.റാഫി, കെ പി മുഹമ്മദ്, അബ്ദുറഹിമാൻ മാസ്റ്റർ,ഡോ.അഷറഫ് തുടങ്ങിയ പ്രമുഖരെല്ലാം
വഴികാട്ടി
മമ്പറം അഞ്ചരക്കണ്ടി റൂട്ടിൽ, മൈലുളളി മട്ട എന്ന സ്ഥലത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് കൂത്ത്പറമ്പ് റോഡിൽ അരക്കിലോമീറ്റർ കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് റോഡ് അവസാനിക്കുന്ന ഇടം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14340
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
