"മന്നൻകാവ് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ ചിത്രം= [[പ്രമാണം:47642 2.png|thumb|മന്ദങ്കാവ് എ എൽ പി സ്കൂൾ]]
| സ്കൂൾ ചിത്രം= [[പ്രമാണം:47642 2.png|thumb|മന്ദങ്കാവ് എ എൽ പി സ്കൂൾ]]
}}
}}
കോഴിക്കോ‍ട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഈ വിദ്യാലയത്തിൽ പ്രഥമാദ്ധ്യാപകൻ കൂടിയായ കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.കേശവൻ ആണ്.
കോഴിക്കോ‍ട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഈ വിദ്യാലയത്തിൽ പ്രഥമാദ്ധ്യാപകൻ കൂടിയായ '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ''' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.കേശവൻ ആണ്.


==ചരിത്രം==
==ചരിത്രം==


   
   
1953 ൽ ഓല മേഞ്ഞ കെട്ടിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവര്ത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ ശ്രീ വി.ശങ്കരൻ നമ്പീശൻ ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ് സമീപത്തായി അയനിക്കാം മടത്തിൽ രാമൻ നായർ എന്ന മാന്യ വ്യക്തി വിലക്കു നല്കിയ റോഡ് അരികിലുള്ള 16 സെന്റ്വ സ്ഥലത്ത് ആണ് ഈ വാഗ്ദേവി ക്ഷേത്രം സ്ഥാപിച്ചത്. മൺ മറഞ്ഞു പോയ പുതിയോട്ടിൽ അമ്മെദ് ,കുറ്റ്യാട്ട് കുമാരൻ,മടത്തിൽ കുഞ്ഞിപക്കി സാഹിബ്, അയനിക്കാം മടത്തിൽ ഉണ്ണി നായർ,ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള  വളര്ച്ച്യിൽ വിലപ്പെട്ട സംഭാവന കൾ നല്കിയ ആദരണീയ വ്യക്തിത്വങ്ങളാണ്. അധ്യാപന രംഗത്ത് സ്തുത്യര്ഹറമായ സേവനം അനുഷ്ഠിച്ച ശ്രീ എ.കെ.ദാമോദരൻ നായർ, ടി.കെ.വീരാൻ കുട്ടി മാസ്റ്റർ, വി.കേശവൻ നമ്പീശൻ, എൻ.എം.നാരായണൻ നായർ, എ.സി.പി.തങ്ങൾ എന്നീ ആദ്യകാല അദ്ധ്യാപകർ ഈ സ്ഥാപനത്തിന്റെ് വളര്ച്ചയയ്ക്കു വലിയൊരു മുതല്ക്കൂ ട്ടായി മാറി. 1960ലാണ് ഈ സ്ഥാപനത്തിന് വിദ്യാഭ്യാസ വകുപ്പിൽ നിന്നും സ്ഥിര മായ അംഗീകാരം ലഭിച്ചത്. സര്വയശ്രീ കെ.ശ്രീധരൻ, ഇ.ശ്രീധരൻ, പി.പ്രകാശ് തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായും ശ്രീമതി കെ.രമണി അധ്യാപികയായും വിവിധ ഘട്ടങ്ങളിൽ പ്രവ൪ത്തിച്ചു.  
1953 ൽ ഓല മേഞ്ഞ കെട്ടിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തായി അയനിക്കാം മഠത്തിൽ രാമൻ നായർ എന്ന മാന്യ വ്യക്തി വിലക്കു നല്കിയ റോഡ് അരികിലുള്ള 16 സെന്റ്വ സ്ഥലത്ത് ആണ് ഈ വാഗ്ദേവി ക്ഷേത്രം സ്ഥാപിച്ചത്. മൺമറഞ്ഞു പോയ പുതിയോട്ടിൽ അമ്മദ് ,കുറ്റ്യാട്ട് കുമാരൻ,മഠത്തിൽ കുഞ്ഞിപ്പക്കി സാഹിബ്, അയനിക്കാം മഠത്തിൽ ഉണ്ണി നായർ, ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻകുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള  വളർച്ചയിൽ വിലപ്പെട്ട സംഭാവനകൾ നല്കിയ ആദരണീയവ്യക്തിത്വങ്ങളാണ്. അധ്യാപനരംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച .കെ.ദാമോദരൻ നായർ, ടി.കെ.വീരാൻകുട്ടി മാസ്റ്റർ, വി.കേശവൻ നമ്പീശൻ, എൻ.എം.നാരായണൻ നായർ, എ.സി.പി.തങ്ങൾ എന്നീ ആദ്യകാല അദ്ധ്യാപകർ ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വലിയ മുതല്ക്കൂട്ടായി മാറി. 1960ലാണ് ഈ സ്ഥാപനത്തിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും സ്ഥിര മായ അംഗീകാരം ലഭിച്ചത്. സർവ്വശ്രീ കെ.ശ്രീധരൻ, ഇ.ശ്രീധരൻ, പി.പ്രകാശ് തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായും ശ്രീമതി കെ.രമണി അധ്യാപികയായും വിവിധ ഘട്ടങ്ങളിൽ പ്രവ൪ത്തിച്ചു. ശ്രീ. രാഘവൻ കോറോത്ത് ഈ സ്ഥാപനത്തിലെ ആദ്യവിദ്യാർത്ഥിയാണ്.  
ശ്രീ രാഘവൻ കോറോത്ത് എന്ന ആദ്യ വിദ്യാര്ഥിിയിൽ തുടങ്ങിയ വിദ്യാലയം 60 വര്ഷംന പിന്നിടുംബോൾ ഭൌതിക സൌകര്യത്തിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴയ ഓല ഷെഡുകള്ക്ക്ക പകരം കെട്ടുറപ്പുള്ളതും സൌകര്യപ്രദവുമായ രണ്ടു കെട്ടിടങ്ങളിലായി ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾ പ്രവര്ത്തിടക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ഈ വിദ്യാലയം 60 വർഷം പിന്നിടുമ്പോൾ ഭൗതിക സൗകര്യത്തിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴയ ഓല ഷെഡുകള്ക്ക്ക പകരം കെട്ടുറപ്പുള്ളതും സൌകര്യപ്രദവുമായ രണ്ടു കെട്ടിടങ്ങളിലായി ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾ പ്രവര്ത്തിടക്കുന്നു.




വരി 61: വരി 61:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/മന്നൻകാവ്_എ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്