"എ.എൽ.പി.എസ്. ബദിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| A. L. P. S. Badirur}}
{{prettyurl|A. L. P. S. Badirur}}                 
{{Infobox AEOSchool
{{PSchoolFrame/Header}}  
| സ്ഥലപ്പേര്= BADIRUR
{{Infobox School
| ഉപ ജില്ല=ചേവായൂർ
|സ്ഥലപ്പേര്=ബദിരൂർ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17417
|സ്കൂൾ കോഡ്=17417
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1912
|വിക്കിഡാറ്റ ക്യു ഐഡി=Q64551170
| പിന്‍ കോഡ്= 673611
|യുഡൈസ് കോഡ്=32040200104
| സ്കൂള്‍ ഫോണ്‍= 9846915635
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= badiruralps@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1912
| ഉപ ജില്ല= ചേവായൂർ  
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=മക്കട
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673611
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഫോൺ=0495 2266469
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=badiruralps@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|ഉപജില്ല=ചേവായൂർ
| ആൺകുട്ടികളുടെ എണ്ണം= 95
|തദ്ദേശസ്വയംഭരണസ്ഥാപനം =കക്കോടി പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 86
|വാർഡ്=2
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 181
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 9
|നിയമസഭാമണ്ഡലം=എലത്തൂർ
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍= ടി. പുഷ്പമണി.
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ
| പി.ടി.. പ്രസിഡണ്ട്=സുനില്‍ കുമാര്‍
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=95
|വിദ്യാർത്ഥികളുടെ എണ്ണം 1-10=186
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാജഹാൻ
|എം.പി.ടി.. പ്രസിഡണ്ട്=ജ്യോസ്‌ന
|സ്കൂൾ ചിത്രം=17417-school.jpg
|size=350px
|caption=
|ലോഗോ=17417lo.png
|logo_size=50px
}}


| സ്കൂള്‍ ചിത്രം=105350.jpg
'''മക്കട''' : കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ മക്കട അംശം ബദിരൂരിൽ 1912 ൽ സ്ഥാപിതമായി .'''ചേവായൂർ ഉപജില്ല'''യിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
}}
കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തില്‍ മക്കട അംശം ബദിരൂരില്‍ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,


==ചരിത്രം==
==ചരിത്രം==


നൂററാണ്ടുകള്‍ക്ക്മുന്‍പ് ആശാന്‍മാരുടെ ​​എഴുത്തുപള്ളിക്കൂടമായി പ്രവര്‍ത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടില്‍ നാരായണന്‍ നായര്‍ ഇതേററു വാങ്ങി. വളരെക്കാലം വരെ  അഞ്ചാം തരം വരെ ക്ലാസുകള്‍ നടത്തിയിരുന്നു. പിന്നീട് അ‍ഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന  രജിസ്ററര്‍ ഇന്നിവിടെയുണ്ട്.  1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികള്‍
''<big>നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ ​​എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ  അഞ്ചാം തരം വരെ ക്ലാസുകൾ നടത്തിയിരുന്നു. പിന്നീട് അ‍ഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന  രജിസ്ററർ ഇന്നിവിടെയുണ്ട്.  1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു  തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ  ഇപ്പോൾ മാനേജരായി തുടരുന്നു .</big>''
വരെ പഠിച്ച റെക്കോര്‍ഡുകള്‍ വരെ ഉണ്ട്. തുന്നല്‍ ടീച്ചറും അറബിക് അധ്യാപകരും ഉള്‍പ്പടെ 14 പേര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അറബിക് ഉള്‍പ്പടെ 9  പേര്‍. പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പലരും അധ്യാപകരായും ഈ വിദ്യാലയത്തില്‍ കടന്നു വന്നു.


=='''ഭൗതികസൗകരൃങ്ങൾ'''==
വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് .  പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട  ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .''</big>
ഒന്നാം ക്ലാസുമുതല്‍ കുട്ടികള്‍ക്ക് ഐ ടി അധിഷ്ടിത പഠനം നടത്താനുള്ള സൗകര്യം .കമ്പ്യൂട്ടര്‍ ലാബ്.


==മികവുകൾ==ശാസ്ത്രകൗതുകം വളര്‍ത്താനായി എല്ലാവര്‍ക്കും ലഘുപരീക്ഷണം നടത്താനായി സൗകര്യം ഒരുക്കി.ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകള്‍ നടത്തുന്നു.
==ഭൗതികസൗകര്യങ്ങൾ==
*ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം നടത്താൻ അനുയോജ്യമായ  കമ്പ്യൂട്ടർ ലാബ്.  
*ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു.
*സംസ്‌കൃതം ക്ലാസ് ഒന്നാം ക്ലാസ് മുതൽ. 
*കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാൻ ടാലെന്റ്റ്  ലാബ് സൗകര്യം .
*കരാട്ടെ , അബാക്കസ്  പ്രത്യേക പഠന ക്ലാസുകൾ. 
*കലാപഠനത്തിനു വേണ്ടി ഡാൻസ്  ക്ലാസ്  നടത്തിവരുന്നു  .
==അധ്യാപകർ==
''ശ്രീലത (പ്രധാന അദ്ധ്യാപിക)''
 
''സന്ധ്യ''
 
''ഷിജി''
 
''ദിനി''
 
''റെജുലാറാണി''
 
''ബുഷ്‌റ'' 
 
''പ്രവീണ''
 
''ഹരിശങ്കർ''
 
" ജംഷീന "
 
== മുൻ സാരഥികൾ ==
{| class="wikitable sortable"
!ക്രമനമ്പർ
!പേര്
!വർഷം
|-
|1
|ചിരുതേയികുട്ടി ടീച്ചർ
|
|-
|2
|മാധവൻ മാസ്റ്റർ
|
|-
|3
|ദാമോദരൻ മാസ്റ്റർ
|
|-
|4
|ഭാസ്കരൻ  മാസ്റ്റർ
|
|-
|5
|ശ്രീനിവാസൻ മാസ്റ്റർ  
|
|-
|6
|
|
|}
 
==ദിനാചരണങ്ങൾ==
''''''പ്രവേശനോത്സവം'''''' .  അറിവിൻെറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നൽകി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം  ആഘോഷിച്ചു.


=='''ദിനാചരണങ്ങൾ'''==
''''''പ്രവേശനോത്സവം'''''' .  അറിവിന്‍െറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നല്‍കി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം  ആഘോഷിച്ചു.
'''പരിസ്ഥിതി ദിനാചരണം''' : പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി മരങ്ങൾ വെച്ച് പിടിപ്പിച്ചു' പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തി.
'''പരിസ്ഥിതി ദിനാചരണം''' : പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി മരങ്ങൾ വെച്ച് പിടിപ്പിച്ചു' പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തി.


വരി 59: വരി 144:


'''ക്രിസ്മസ്''' :- കടലാസുകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ക്രിസ്മസ് അപ്പൂപ്പനും സംഘവും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.
'''ക്രിസ്മസ്''' :- കടലാസുകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ക്രിസ്മസ് അപ്പൂപ്പനും സംഘവും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.
==പഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/  നേർകാഴ്ച |  നേർകാഴ്ച]]
==സ്കൂൾതല പ്രവർത്തനങ്ങൾ 2019-2020==
<gallery>
<gallery>
17417c.jpg|<font size="2" color="blue"><center><b>റിപ്പബ്ലിക്ക് ദിനം
17417-3.jpg|വരവേൽപ്
17417a1.jpg|<font size="2" color='"blue"'><center>സ്ക്കൂള്‍ വാര്‍ഷികം
17417-4.png| പ്രവേശനോത്സവം
17417ab.jpg|
17417-5.png|പരിസ്ഥിതിദിനം
17417d.jpg|<font size="2" color="blue"><center><b>സ്കുൂള്‍ സംരക്ഷണവലയം
17417-2.jpg| അന്താരാഷ്ട്ര യോഗ ദിനം  
17417e.jpg|<font size="2" color="blue"><center><b>സ്കുൂള്‍ സംരക്ഷണ പ്രതിജ്ഞ
17417-6.png|പ്രകൃതിക്കൊരു  കൈത്താങ്ങ് (പ്രൊജക്റ്റ്)
17417-101.png|പാഠം ഒന്ന് പാടത്തേക്ക്
17417-11.png| പഠന യാത്ര 2019-20
17417c.jpg|റിപ്പബ്ലിക്ക് ദിനം
</gallery>
</gallery>


==അദ്ധ്യാപകർ==
'''പുഷ്പ മണി  ടി
''' ശ്രീലത ജെ
'''സന്ധ്യ യു ബി
'''ഷിജി ടി എം
'''സുധീർകുമാർ ബി
'''ദിനി  എൻ കെ
'''റജുലാറാണി കെ
'''ബുഷറ  വി എ
'''
==<big>ക്ളബുകൾ</big>==,'''ജെ.ആർ.സി'''
അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത ,സ്വഭാവ രൂപവൽക്കരണം , ദയ ,സ്നേഹം ,ആതുര ശുശ്രൂഷ ,വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാദര്ശങ്ങൾ രൂഡ്ഡ മൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്.
ആരോഗ്യം , സേവനം , സൗഹൃദം എന്നതാണ് ജെ ആർ സി യുടെ മുദ്രാവാക്യം. പരിസ്ഥിതി ദിനാചരണം പോസ്റ്റർ നിർമ്മാണം പതിപ്പ് തയ്യാറാക്കൽ പ്രതിജ്ഞ ചൊല്ലൽ വൃക്ഷത്തൈ വിതരണം ഉച്ചഭക്ഷണാവശിഷ്ട സംസ്കരണം ക്ലാസ് ശുചീകരണം (ചൂൽ ,വേസ്റ്റ് ബാസ്കറ്റ് വിതരണം ) പ്ലാസ്റ്റിക് കവർ ,മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ കൊണ്ടുവരാതിരിക്കാനുള്ള ബോധവൽക്കരണം കുട്ടികൾക്കുള്ള വിത്ത് വിതരണം എന്നിവ ജെ ആ ർ സി യുടെ നേതൃത്വത്തിൽ നടത്തി.


===ഗണിത ക്ളബ്===
ഗണിത മത്സരങ്ങൾ സ്ഥിരമായി നടത്തുന്നു, ക്ലോക്കിൽ സമയം നോക്കൽ , കലണ്ടർ നോക്കൽ തുങ്ങിയവയിൽ താഴെ ക്ലാസ്സിൽ നിന്നെ കുട്ടികൾക്ക് പരിശീലനം നൽകുന്നു.


===ഹെൽത്ത് ക്ളബ്===
കുട്ടികളിൽ ശുചിത്വ ബോധം ഉളവാക്കാൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തനം നടന്നുവരുന്നു.ബോധവൽക്കരണ ക്ലാസ് പോസ്റ്റർ നിർമ്മാണം ഉച്ചഭക്ഷണം - ലഭ്യത ഉറപ്പുവരുത്തൽ വൃത്തിയായ സാഹചര്യത്തിൽ പാകപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തൽ . പാൽ,മുട്ട ,പഴം - ഓരോ കുട്ടിക്കും ലഭ്യമാകുന്നുണ്ടെന്ന് പരിശോധിക്കൽ ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കൽ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിരോധിക്കൽ കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നത് തടയൽ വൃത്തിയായ യൂണിഫോം ,തലമുടി ,നഖം എന്നിവ വെട്ടി ഒഴിവാക്കൽ ,ദിവസേനയുള്ള കുളി എന്നീ ആരോഗ്യ ശീലങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ എന്നി  പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.


==='''ഹരിതപരിസ്ഥിതി ക്ളബ്'''===ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ റിംഗ് കമ്പോസ്ററ് സ്ഥാപിച്ചു.
<gallery>
<gallery>
20161208_093848.jpg
20161208_093848.jpg
വരി 99: വരി 172:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
     
|----
* കോഴിക്കോട് ബസ്സ്റ്റാന്റില്‍ നിന്ന്  7കി.മി.  അകലം


|}
----
|}
{{Slippymap|lat=  11.33501|lon=75.77937|zoom=18|width=full|height=400|marker=yes}}  
----

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ബദിരൂർ
വിലാസം
ബദിരൂർ

മക്കട പി.ഒ.
,
673611
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0495 2266469
ഇമെയിൽbadiruralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17417 (സമേതം)
യുഡൈസ് കോഡ്32040200104
വിക്കിഡാറ്റQ64551170
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകക്കോടി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത ജെ
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോസ്‌ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മക്കട : കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ മക്കട അംശം ബദിരൂരിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ ​​എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ അഞ്ചാം തരം വരെ ക്ലാസുകൾ നടത്തിയിരുന്നു. പിന്നീട് അ‍ഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന രജിസ്ററർ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ ഇപ്പോൾ മാനേജരായി തുടരുന്നു .

വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് . പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .

ഭൗതികസൗകര്യങ്ങൾ

  • ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം നടത്താൻ അനുയോജ്യമായ  കമ്പ്യൂട്ടർ ലാബ്.
  • ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു.
  • സംസ്‌കൃതം ക്ലാസ് ഒന്നാം ക്ലാസ് മുതൽ.
  • കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാൻ ടാലെന്റ്റ് ലാബ് സൗകര്യം .
  • കരാട്ടെ , അബാക്കസ് പ്രത്യേക പഠന ക്ലാസുകൾ.
  • കലാപഠനത്തിനു വേണ്ടി ഡാൻസ് ക്ലാസ്  നടത്തിവരുന്നു .

അധ്യാപകർ

ശ്രീലത (പ്രധാന അദ്ധ്യാപിക)

സന്ധ്യ

ഷിജി

ദിനി

റെജുലാറാണി

ബുഷ്‌റ

പ്രവീണ

ഹരിശങ്കർ

" ജംഷീന "

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 ചിരുതേയികുട്ടി ടീച്ചർ
2 മാധവൻ മാസ്റ്റർ
3 ദാമോദരൻ മാസ്റ്റർ
4 ഭാസ്കരൻ  മാസ്റ്റർ
5 ശ്രീനിവാസൻ മാസ്റ്റർ  
6

ദിനാചരണങ്ങൾ

'പ്രവേശനോത്സവം' . അറിവിൻെറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നൽകി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു.

പരിസ്ഥിതി ദിനാചരണം : പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി മരങ്ങൾ വെച്ച് പിടിപ്പിച്ചു' പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തി.

വായനാ വാരാചരണം -; പ്രൈമറി വിഭാഗം കുട്ടികൾ വായിക്കേണ്ട കൃതികൾ പരിചയപ്പെടുത്തി. വായനാ മത്സരം, രചനാ മത്സരം എന്നിവ നടത്തി.വ)യന പരിപോഷിപ്പിക്കാനായി പുസ്തകങ്ങൾ വിതരണം ചെയ്തു. ലൈബ്രറി നവീകരിച്ചു.

ഓണം :- അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി. പൂക്കളമിട്ടു. പല തരം കലാപരിപാടികൾ നടത്തി -

സ്വാതന്ത്ര്യ ദിനാചരണം - പതാക വന്ദനം, പ്രസംഗ മത്സരം, ദേശഭക്തിഗാനാലാപനം എന്നിവ നടത്തി.പായസവിതരണം നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി വിജയികൾക്ക് സമ്മാനദാനം നടത്തി -

ഗാന്ധിജയന്തി :- ക്ലാസുകളിൽ ഗാന്ധി പതിപ്പുകൾ തയ്യാറാക്കി.ക്വിസ് മത്സരം നടത്തി - സേവനവാരം ആചരിച്ചു.

കേരളപ്പിറവി ദിനം :- കേരളപ്പിറവി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനം നൽകി, വിവിധ രചനാ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി .ചുമർചിത്ര നിർമ്മാണവും നടന്നു.

ശിശുദിനം: ശിശുദിന ക്വിസ്, പായസവിതരണം എന്നിവ നടത്തി.

ക്രിസ്മസ് :- കടലാസുകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ക്രിസ്മസ് അപ്പൂപ്പനും സംഘവും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.

പഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾതല പ്രവർത്തനങ്ങൾ 2019-2020



വിദ്യാരംഗം

കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.

വഴികാട്ടി


Map

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ബദിരൂർ&oldid=2536135" എന്ന താളിൽനിന്ന് ശേഖരിച്ചത്