"എ.എം.എൽ.പി.എസ്. നീറാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ahamedsageerkv (സംവാദം | സംഭാവനകൾ)
പുതിയതാൾ
 
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=നീറാട്
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്=  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം=  
|സ്കൂൾ കോഡ്=18341
| സ്കൂൾ വിലാസം=   <br/>മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=  
|വിക്കിഡാറ്റ ക്യു ഐഡി=Q64567721
| സ്കൂൾ ഇമെയിൽ=  
|യുഡൈസ് കോഡ്=32050200107
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= കൊണ്ടോട്ടി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1925
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=AMLP SCHOOL  NEERAD
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=മുതുവല്ലൂർ
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=673638
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0483 2710982
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=amlpsneerad@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=
|ഉപജില്ല=കൊണ്ടോട്ടി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊണ്ടോട്ടിമുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകൻ=          
|വാർഡ്=6
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=മലപ്പുറം
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
}}
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=347
|പെൺകുട്ടികളുടെ എണ്ണം 1-10=341
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ദിൽഷാദ് പാമ്പോടൻ
|പി.ടി.എ. പ്രസിഡണ്ട്=ജാഫർ സാദിഖ്  പി എം
|എം.പി.ടി.. പ്രസിഡണ്ട്=ജോഷ്‌ന
|സ്കൂൾ ചിത്രം=18341-2.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}<gallery>
</gallery>മലപ്പുറം ജില്ലയിലെ നീറാടെന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .കൊണ്ടോട്ടി ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സ്ഥാപിതമായി
 
== സ്കൂൾ ചരിത്രം ==
1925 ലാണ് നീറാട് എ.എം.എൽ.പി. സ്കൂളിന്റെ തുടക്കം. [[എ.എം.എൽ.പി.എസ്. നീറാട്/ചരിത്രം|കൂടുതൽ വായിക്കുക]]
== സൗകര്യങ്ങൾ ==
 
സ്കൂളിലെ കുട്ടികൾക്കായി എല്ലാവിധ അടിസ്ഥാന ഭൗതിക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്  [[എ.എം.എൽ.പി.എസ്. നീറാട്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ ==
ഈ വിദ്യാലയത്തിൽ നിന്നും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയിട്ടുണ്ട്. അവരിൽ പലരും സമൂഹത്തിന്റെ വിവിധ മേഖകളിലായി ഉന്നത പദവികൾ അലങ്കരിച്ചിട്ടുണ്ട്. പ്രൊഫസർ.സാവിത്രി, ഡോ. ടി. കെ പക്രുട്ടി, ഇന്ത്യയിലെ പ്രശസ്ത യുവ ആർക്കിടെക് ശ്രീ. ടി.കെ മുജീബ് അഹമ്മദ്, ഡോ. നിസ്സാമുദ്ദിൻ, ഡോ. ജസ് ല, ഡോ. അസ്ന പി മുഹമ്മദ്‌, ഡോ. സിജിൻ, പ്രൊഫസർ അബ്ദുള്ള , തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളാണ് ..
 
== പ്രവർത്തനങ്ങൾ ==
 
==== പാഠം ഒന്ന് പാടത്തേക്ക് ====
കുട്ടികൾക്ക് നെൽകൃഷി പരിചയപ്പെടുത്തുക എന്ന    [[എ.എം.എൽ.പി.എസ്. നീറാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== പ്രധാന അദ്ധ്യാപകർ ==
{| class="wikitable"
|+
!no
!name of HM
!duration
|-
|1
|ശ്രീ. മേക്കാടൻ കുഞ്ഞാലൻ ഹാജി
|
|-
|2
|വേലു മാസ്റ്റർ
|
|-
|3
|ഭാരതി ടീച്ചർ
|
|-
|4
|മൂസ മാസ്റ്റർ
|
|-
|5
|ജോണി മാസ്റ്റർ
|
|-
|6
|ശാന്ത ടീച്ചർ
|
|-
|7
|അശോകൻ മാസ്റ്റർ
|
|-
|8
|കെ എൻ പുഷ്പലത ടീച്ചർ
|2018-2020
|-
|9
|ശ്രീ. അബൂബക്കർ പാമ്പോടൻ
|2020-2022
|-
|10
|ദിൽഷാദ് മാസ്റ്റർ
|2022
|}
ഈ വിദ്യാലയത്തിന്റ സ്ഥാപകനായ ശ്രീ. മേക്കാടൻ കുഞ്ഞാലൻ ഹാജി ആയിരുന്നു ആദ്യ അധ്യാപകനും പ്രധാനാധ്യാപകനും,.. തുടർന്ന് വേലു മാസ്റ്റർ,  ഭാരതി ടീച്ചർ, മൂസ മാസ്റ്റർ, ജോണി മാസ്റ്റർ, ശാന്ത ടീച്ചർ, അശോകൻ മാസ്റ്റർ, കെ എൻ പുഷ്പലത ടീച്ചർ, അബൂബക്കർ പാമ്പോടൻമാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചു. ഇപ്പോൾ പ്രധാനാധ്യാപക പദവിയിലിരിക്കുന്നത് ദിൽഷാദ് മാസ്റ്റർ മാസ്റ്ററാണ്.
== വഴികാട്ടി ==
കോഴിക്കോട്  -  പാലക്കാട് ദേശീയ പാതയിൽ കോഴിക്കോട് നിന്ന് 30 കി. മി അകലെയും മലപ്പുറത്ത് നിന്ന് 27കി. മി അകലെയും സ്ഥിതി ചെയ്യുന്ന , എയർപോർട്ട് നഗരമായ കൊണ്ടോട്ടിയിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് റോഡിൽ , കൊണ്ടോട്ടിയിൽ നിന്ന് 3 കി. മി അകലെ നീറാട് അങ്ങാടിക്ക് സമീപം സഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് നീറാട് എ. എം. എൽ. പി സ്കൂൾ. കൊണ്ടോട്ടിയിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് പൊതുഗതാഗത സൗകര്യം ലഭ്യമാണ്.
 
തീവണ്ടി യാത്രയ്ക്ക് ഏറ്റവും അടുത്തുള്ള സ്റ്റേഷൻ ഫറോക്ക് ആണ്. ഫറോക്കിൽ നിന്ന് കൊണ്ടോട്ടിയിലേക്കും നീറാടിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാണ്.
----
{{Slippymap|lat= 11.16883|lon=75.96645|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._നീറാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്