"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= അഴീക്കോട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|സ്ഥലപ്പേര്=അഴീക്കോട്  
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13601
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1870
|സ്കൂൾ കോഡ്=13601
| സ്കൂൾ വിലാസം= വൻകുളത്ത് വയൽ,അഴീക്കോട്,കണ്ണൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670009
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04972772189
|വിക്കിഡാറ്റ ക്യു ഐഡി=Q64459385
| സ്കൂൾ ഇമെയിൽ= school13601@gmail.com
|യുഡൈസ് കോഡ്=32021300901
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതവർഷം=1870
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=അക്ലിയത്ത് എൽ പി സ്ക്കൂൾ,വൻകുളത്ത് വയൽ,അഴീക്കോട് സൗത്ത്(പി ഒ),670009
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=അഴീക്കോട്
| പഠന വിഭാഗങ്ങൾ2= യു.പി
|പിൻ കോഡ്=670009
| മാദ്ധ്യമം= മലയാളം‌,ഇ൦ഗ്ലീഷ്
|സ്കൂൾ ഇമെയിൽ=school13601@gmail.com
| ആൺകുട്ടികളുടെ എണ്ണം= 265
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 315
|ഉപജില്ല=പാപ്പിനിശ്ശേരി
| വിദ്യാർത്ഥികളുടെ എണ്ണം= 580
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴീക്കോട്‌ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   16  
|വാർഡ്=5
|പ്രധാന അദ്ധ്യാപകൻ=     സീ.കെ.പ്രമീള കുമാരി
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=     പ്രദീപൻ ടീ   
|നിയമസഭാമണ്ഡലം=അഴീക്കോട്
| സ്കൂൾ ചിത്രം= 13601_1.jpg |
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=378
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. കെ. പ്രമീള കുമാരി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രവീണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അപർണ ടി
|സ്കൂൾ ചിത്രം=13601.1.jpg
|size=350px
|caption=
|ലോഗോ=136018351.jpg
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട്  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് അക്ലിയത്ത് എൽ പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
1870ൽ മഹാപണ്ഡിതനായ  (ശീ. പെരുമാക്കൽ കേളു ഏഴുത്തച്ചനാൽ സ്ഥാപിതമായ ഈ വിദ്യാലയം കേളു ഏഴുത്തച്ഛ൯െറ അനുജനും ശിഷ്യനും ആയ ബഹുശാസ്തരായ  ചാത്തു എഴുത്തച്ചൻ ജ്യോതിഷ പണ്ഡിതനായ വിദ്വാൻ ഒ.വീ.കമ്മാരൻ ന൩്യാർ , ടീ .കെ. ഉമ്മൂ അമമ, ടീ .കെ.ദാമോദരൻ ന൩്യാർ, ടീ .കെ. ശാരദ തുടങ്ങിയ മഹത് വ്യക്തികളുടെ മാനേജ്മെൻ്റിൽ വളർന്നു വരുന്നു.
അറബിക്കടലിന്റെ ഓരം ചേർന്ന് സാഹിത്യ തറവാട്ടിലെ കാരണവരായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D സുകുമാർ അഴീക്കോടിന്റെ] നാമംകൊണ്ട് അമരമായ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC അഴീക്കോട്] ദേശത്തിലെ വൻകുളത്ത് വയലിനു 500 വർഷം പഴക്കമുള്ള ചരിത്ര പാരമ്പര്യമുണ്ട്.[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F മാടായിക്കോട്ടയുടെ] സ്ഥാപകനും ചിറക്കൽ അറക്കൽ രാജവംശവുമായി ബന്ധമുള്ള മുരിക്കാ‍ഞ്ചേരി കേളു നായർ നിർമ്മിച്ച കുളവുംഅതിനോടനുബന്ധിച്ചുള്ള വയലുമാണ് ഈ പേരിന് ആധാരം. വിദ്യാഭ്യാസ രംഗത്ത് പിന്നിലായിരുന്ന ഈ പ്രദേശത്തെ സമുദ്ധരിക്കുന്നതിനു വേണ്ടി കൊട്ടാരത്തും പാറയിലെ കുളമുള്ള പറമ്പിൽ സ്ഥാപിക്കപ്പെട്ട കുടിപ്പള്ളിക്കൂടമാണ് പിന്നീട് 1870 -ൽ വൻകുളത്ത് വയലിന്റെ തിരുഹൃദയത്തിൽ പിറവികൊണ്ട അക്ലിയത്ത് എൽ പി സ്ക്കൂൾ. സംസ്കൃത ഭാഷയിലും ജ്യോതിഷത്തിലും അഗാധ പണ്ഡിതനായ ശ്രീ.പെരുമാക്കൽ കേളു എഴുത്തച്ഛൻ 1870 -ൽ സ്ഥാപിച്ചതാണ് അക്ലിയത്ത് എൽ പി സ്ക്കൂൾ.
 
[[അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/ചരിത്രം|കൂടുതൽ അറിയുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ഒന്ന് മുതൽ അഞ്ച് വരെ തരങ്ങളിലായി 3 വീതം ഡിവിഷനുകളും 16 അധ്യാപകരും ഇവിടെ ഉണ്ട്.
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ ഏറ്റവും മികച്ചതും വലുതുമായ വിദ്യാലയം ബഹുമതി നേടിയ അക്ലിയത്ത് എൽ പി സ്ക്കൂളിൽ ഇന്ന് പത്ത് ഇംഗ്ലീഷ് മീഡിയം ക്ലാസുകളും അഞ്ച് മലയാളം മീഡിയം ക്ലാസുകളും പ്രീ-പ്രൈമറി ക്ലാസും പ്രവർത്തിച്ചു വരുന്നു. പ്രീ-പ്രൈമറി ഉൾപ്പടെ 20 അധ്യാപകരും 1 ആയയും 2 കുക്കിംഗ് സ്റ്റാഫും സ്ക്കൂളിന്റെ മുതൽക്കൂട്ടാണ്. പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അതീവ താത്പര്യം പുലർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നൃത്ത പരിശീലന ക്ലാസ്, സംഗീത ക്ലാസ്, കരാട്ടെ ക്ലാസ്,യോഗ എന്നിവ അനുബന്ധമായി നടത്തിവരുന്നു. വിദ്യാലയത്തിലെ ഭൗതീക സാഹചര്യങ്ങൾ ഇന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.പ്രൊജക്ടറോടുകൂടിയ ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി, ഓപ്പൺ സ്റ്റേജ്, കളിസ്ഥലം, 2018-ൽ മുൻ മാനേജർ വിദ്വാൻ ഒ.വി. കമ്മാരൻ നമ്പ്യാരുടെ സ്മരണാർഥം സ്ഥാപിച്ച ആയിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ വായനാമുറി എന്നിവ നമ്മുടെ നേട്ടങ്ങളാണ്. കണ്ണൂർ ജില്ലയിൽ ആദ്യമായി ഗ്യാസ് അടുപ്പ് സംവിധാനത്തോടു കൂടിയ അടുക്കള നമ്മുടെ വിദ്യാലയത്തിന്റെ മേന്മയാണ്.
* കംപ്യൂട്ടർ പഠന മുറി
* ധാരാളം റഫറൻസ് പുസ്തകങ്ങളടക്കം ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു '''ലൈബ്രറി.'''
* പച്ചക്കറി കൃഷി
*എൽസിഡി പ്രൊജക്ടർ  സേവനം  .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. കലോത്സവങ്ങളിൽ തുടർച്ചയായ ഏത്രയോ വർഷങ്ങളായി ഈ വിദ്യാലയം ഒാവറോൾ കിരീടം നേടിവരുന്നു.
* പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. കലോത്സവങ്ങളിൽ തുടർച്ചയായ ഏത്രയോ വർഷങ്ങളായി ഈ വിദ്യാലയം ഓവറോൾ കിരീടം നേടിവരുന്നു.
* വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
* വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.


== <big>'''മാനേജ്‌മെന്റ്'''</big> =ശ്രീമതി .ടി.കെ.ശാരദയുെടെ മാനേജ്മെൻ്റിലാണ് ഇ്പ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. 2012 ഡിസംബറിലാണ് അവർ മാനേജ്മെൻ്റ് സ്ഥാനം ഏറ്റെടുത്തത്. ഈ കാലഘട്ടത്തിലാണ് വിദ്യാലയത്തിൽ പുന:ർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2013 ജൂൺ മാസം പുതിയ കെട്ടിടത്തിെ൯െറ ഉദ്ഘാടണം നടന്നു. അതി‍‍ൽ മൂന്ന് ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് ഘട്ടംഘട്ടമായി 9 ക്ലാസ്സുകളായി കെട്ടിടം വിപുലീകരീച്ചു. ഈ കാലഘട്ടത്തിൽ തന്നെ സ്ക്കൂളിൽ ഒരു ചുറ്റുമതിലും , മൂത്രപ്പുരയുടെയും, പാചക പുരയുടെയും പുനർ നിർമ്മാണവും, പാചകം വിറക് ഒഴിവാക്കി പാചകം ഗ്യാസ്സു വഴിയും, ഓഫീസ്സ് റൂം മോടി കൂട്ടിയതും.
<big>'''മാനേജ്‌മെന്റ്'''</big>  
 
ശ്രീമതി .ടി.കെ.ശാരദയുെടെ മാനേജ്മെൻ്റിലാണ് ഇ്പ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. 2012 ഡിസംബറിലാണ് അവർ മാനേജ്മെൻ്റ് സ്ഥാനം ഏറ്റെടുത്തത്. ഈ കാലഘട്ടത്തിലാണ് വിദ്യാലയത്തിൽ പുന:ർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2013 ജൂൺ മാസം പുതിയ കെട്ടിടത്തിെ൯െറ ഉദ്ഘാടണം നടന്നു. അതി‍‍ൽ മൂന്ന് ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് ഘട്ടംഘട്ടമായി 9 ക്ലാസ്സുകളായി കെട്ടിടം വിപുലീകരീച്ചു. ഈ കാലഘട്ടത്തിൽ തന്നെ സ്ക്കൂളിൽ ഒരു ചുറ്റുമതിലും , മൂത്രപ്പുരയുടെയും, പാചക പുരയുടെയും പുനർ നിർമ്മാണവും, പാചകം വിറക് ഒഴിവാക്കി പാചകം ഗ്യാസ്സു വഴിയും, ഓഫീസ്സ് റൂം മോടി കൂട്ടിയതും.
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
ടി .കെ.ദാമോദരൻ ന൩്യാർ, ടി .കെ. ശാരദടി .കെ. ശ്രീദേവി, ടി. ഹംസു, ടി.പി.അബ്ദുൾ മജീദ്, സി.പി.ലളിത, ടി .കെ ഉല്ലാസ് ബാബു തുടങ്ങീയവർ .
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!പ്രധാനാധ്യാപകർ
!
|-
|1
|ചാത്തു മാസ്റ്റർ
|
|-
|2
|ടി കെ ദാമോദരൻ മാസ്റ്റർ
|
|-
|3
|ടി കെ ശാരദ
|
|-
|4
|ഓമന ടീച്ചർ
|
|-
|5
|ടി കെ ശ്രീദേവി
|
|-
|6
|ടി. ഹംസു
|
|-
|7
|ടി.പി.അബ്ദുൾ മജീദ്
|
|-
|8
|സി.പി.ലളിത
|
|-
|9
|ടി .കെ ഉല്ലാസ് ബാബു
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. ഹരീന്ദ്രൻ, എഴുത്തുകാരി പ്രൊഫ.വസന്തകുമാരി, ലോകപ്രശസ്ത വിദ്യാഭ്യാസ ആപ്പ് ആയ ബെെജൂസിന്റെ സ്ഥാപകൻ [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%88%E0%B4%9C%E0%B5%81_%E0%B4%B0%E0%B4%B5%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB ബൈജു രവീന്ദ്രൻ], [https://www.google.co.in/url?sa=i&url=https%3A%2F%2Fwww.facebook.com%2Fmentalistpreeth%2F&psig=AOvVaw1jNJfj41K4CalF5Wpmv6wX&ust=1642066613939000&source=images&cd=vfe&ved=0CAgQjRxqFwoTCIjvvfz0q_UCFQAAAAAdAAAAABAD മെന്റലിസ്റ്റ് പ്രീത്] അഴീക്കോട്, മെഡിക്കൽ വിദ്യാർത്ഥി ആയിരിക്കെ അകാലത്തിൽ പൊലി‍ഞ്ഞുപോയ അഴീക്കോടിന്റെ ചിത്രകാരി [https://www.google.co.in/url?sa=i&url=https%3A%2F%2Fwww.sudinamonline.com%2Fchinjusha.htm&psig=AOvVaw1FFF0GH1LtGzA3DftvNpge&ust=1642066031103000&source=images&cd=vfe&ved=0CAgQjRxqFwoTCKDPnObyq_UCFQAAAAAdAAAAABAJ വി.ചിഞ്ചുഷ] എന്നിവർ ഇവരിൽ ചിലരാണ്.
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണ്ണൂർ നഗരത്തിൽ നിന്നും മുനീശ്വരൻ കോവിൽ - അലവിൽ-വൻകുളത്ത് വയൽ (8കി.മി.)
*കണ്ണൂർ  റെയിൽവെ സ്ററേഷൻ- മുനീശ്വരൻ കോവിൽ - അലവിൽ-വൻകുളത്ത് വയൽ (8 കി.മി.)  അകലം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
|}
* പുതിയതെരുവിൽ നിന്ന് വളപട്ടണം - പാലോട്ട് വയൽ - വൻകുളത്ത് വയൽ (4 കി.മി)
* നാഷ്ണൽ ഹൈവേ 17ൽ - കളരിവാതക്കൽ ഭഗവതി ക്ഷേത്രം - വളപട്ടണം - പാലോട്ട് വയൽ - വൻകുളത്ത് വയൽ (4 കി.മി)
* തളിപ്പറമ്പ് & പഴയങ്ങാടി വഴി വരുന്നവർക്ക് :- വളപട്ടണം പാലം (അണ്ടർബ്രിഡ്ജ്) - വളപട്ടണം - പാലോട്ട് വയൽ - വൻകുളത്ത് വയൽ (4 കി.മി)


==വഴികാട്ടി==
*
{{#multimaps: 11.9211911,75.3327544 | width=800px | zoom=16 }}
|}


<!--visbot  verified-chils->
{{Slippymap|lat= 11.9211911|lon=75.3327544 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്
വിലാസം
അഴീക്കോട്

അക്ലിയത്ത് എൽ പി സ്ക്കൂൾ,വൻകുളത്ത് വയൽ,അഴീക്കോട് സൗത്ത്(പി ഒ),670009
,
അഴീക്കോട് പി.ഒ.
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം1870
വിവരങ്ങൾ
ഇമെയിൽschool13601@gmail.com
കോഡുകൾ
സ്കൂൾ കോഡ്13601 (സമേതം)
യുഡൈസ് കോഡ്32021300901
വിക്കിഡാറ്റQ64459385
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅഴീക്കോട്‌ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ378
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. കെ. പ്രമീള കുമാരി
പി.ടി.എ. പ്രസിഡണ്ട്പ്രവീണൻ
എം.പി.ടി.എ. പ്രസിഡണ്ട്അപർണ ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് അക്ലിയത്ത് എൽ പി സ്കൂൾ.

ചരിത്രം

അറബിക്കടലിന്റെ ഓരം ചേർന്ന് സാഹിത്യ തറവാട്ടിലെ കാരണവരായ സുകുമാർ അഴീക്കോടിന്റെ നാമംകൊണ്ട് അമരമായ അഴീക്കോട് ദേശത്തിലെ വൻകുളത്ത് വയലിനു 500 വർഷം പഴക്കമുള്ള ചരിത്ര പാരമ്പര്യമുണ്ട്.മാടായിക്കോട്ടയുടെ സ്ഥാപകനും ചിറക്കൽ അറക്കൽ രാജവംശവുമായി ബന്ധമുള്ള മുരിക്കാ‍ഞ്ചേരി കേളു നായർ നിർമ്മിച്ച കുളവുംഅതിനോടനുബന്ധിച്ചുള്ള വയലുമാണ് ഈ പേരിന് ആധാരം. വിദ്യാഭ്യാസ രംഗത്ത് പിന്നിലായിരുന്ന ഈ പ്രദേശത്തെ സമുദ്ധരിക്കുന്നതിനു വേണ്ടി കൊട്ടാരത്തും പാറയിലെ കുളമുള്ള പറമ്പിൽ സ്ഥാപിക്കപ്പെട്ട കുടിപ്പള്ളിക്കൂടമാണ് പിന്നീട് 1870 -ൽ വൻകുളത്ത് വയലിന്റെ തിരുഹൃദയത്തിൽ പിറവികൊണ്ട അക്ലിയത്ത് എൽ പി സ്ക്കൂൾ. സംസ്കൃത ഭാഷയിലും ജ്യോതിഷത്തിലും അഗാധ പണ്ഡിതനായ ശ്രീ.പെരുമാക്കൽ കേളു എഴുത്തച്ഛൻ 1870 -ൽ സ്ഥാപിച്ചതാണ് അക്ലിയത്ത് എൽ പി സ്ക്കൂൾ.

കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ചതും വലുതുമായ വിദ്യാലയം ബഹുമതി നേടിയ അക്ലിയത്ത് എൽ പി സ്ക്കൂളിൽ ഇന്ന് പത്ത് ഇംഗ്ലീഷ് മീഡിയം ക്ലാസുകളും അഞ്ച് മലയാളം മീഡിയം ക്ലാസുകളും പ്രീ-പ്രൈമറി ക്ലാസും പ്രവർത്തിച്ചു വരുന്നു. പ്രീ-പ്രൈമറി ഉൾപ്പടെ 20 അധ്യാപകരും 1 ആയയും 2 കുക്കിംഗ് സ്റ്റാഫും സ്ക്കൂളിന്റെ മുതൽക്കൂട്ടാണ്. പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അതീവ താത്പര്യം പുലർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നൃത്ത പരിശീലന ക്ലാസ്, സംഗീത ക്ലാസ്, കരാട്ടെ ക്ലാസ്,യോഗ എന്നിവ അനുബന്ധമായി നടത്തിവരുന്നു. വിദ്യാലയത്തിലെ ഭൗതീക സാഹചര്യങ്ങൾ ഇന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.പ്രൊജക്ടറോടുകൂടിയ ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി, ഓപ്പൺ സ്റ്റേജ്, കളിസ്ഥലം, 2018-ൽ മുൻ മാനേജർ വിദ്വാൻ ഒ.വി. കമ്മാരൻ നമ്പ്യാരുടെ സ്മരണാർഥം സ്ഥാപിച്ച ആയിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ വായനാമുറി എന്നിവ നമ്മുടെ നേട്ടങ്ങളാണ്. കണ്ണൂർ ജില്ലയിൽ ആദ്യമായി ഗ്യാസ് അടുപ്പ് സംവിധാനത്തോടു കൂടിയ അടുക്കള നമ്മുടെ വിദ്യാലയത്തിന്റെ മേന്മയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. കലോത്സവങ്ങളിൽ തുടർച്ചയായ ഏത്രയോ വർഷങ്ങളായി ഈ വിദ്യാലയം ഓവറോൾ കിരീടം നേടിവരുന്നു.
  • വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

മാനേജ്‌മെന്റ്

ശ്രീമതി .ടി.കെ.ശാരദയുെടെ മാനേജ്മെൻ്റിലാണ് ഇ്പ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. 2012 ഡിസംബറിലാണ് അവർ മാനേജ്മെൻ്റ് സ്ഥാനം ഏറ്റെടുത്തത്. ഈ കാലഘട്ടത്തിലാണ് വിദ്യാലയത്തിൽ പുന:ർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2013 ജൂൺ മാസം പുതിയ കെട്ടിടത്തിെ൯െറ ഉദ്ഘാടണം നടന്നു. അതി‍‍ൽ മൂന്ന് ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് ഘട്ടംഘട്ടമായി 9 ക്ലാസ്സുകളായി കെട്ടിടം വിപുലീകരീച്ചു. ഈ കാലഘട്ടത്തിൽ തന്നെ സ്ക്കൂളിൽ ഒരു ചുറ്റുമതിലും , മൂത്രപ്പുരയുടെയും, പാചക പുരയുടെയും പുനർ നിർമ്മാണവും, പാചകം വിറക് ഒഴിവാക്കി പാചകം ഗ്യാസ്സു വഴിയും, ഓഫീസ്സ് റൂം മോടി കൂട്ടിയതും.

മുൻസാരഥികൾ

പ്രധാനാധ്യാപകർ
1 ചാത്തു മാസ്റ്റർ
2 ടി കെ ദാമോദരൻ മാസ്റ്റർ
3 ടി കെ ശാരദ
4 ഓമന ടീച്ചർ
5 ടി കെ ശ്രീദേവി
6 ടി. ഹംസു
7 ടി.പി.അബ്ദുൾ മജീദ്
8 സി.പി.ലളിത
9 ടി .കെ ഉല്ലാസ് ബാബു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. ഹരീന്ദ്രൻ, എഴുത്തുകാരി പ്രൊഫ.വസന്തകുമാരി, ലോകപ്രശസ്ത വിദ്യാഭ്യാസ ആപ്പ് ആയ ബെെജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ, മെന്റലിസ്റ്റ് പ്രീത് അഴീക്കോട്, മെഡിക്കൽ വിദ്യാർത്ഥി ആയിരിക്കെ അകാലത്തിൽ പൊലി‍ഞ്ഞുപോയ അഴീക്കോടിന്റെ ചിത്രകാരി വി.ചിഞ്ചുഷ എന്നിവർ ഇവരിൽ ചിലരാണ്.

വഴികാട്ടി

Map