"എസ്.കെ.വി.യു.പി.എസ്.മുണ്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| S.K.V | {{prettyurl| S.K.V U.P.S Mundappally}} | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= മുണ്ടപ്പള്ളി | |സ്ഥലപ്പേര്=മുണ്ടപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്=38265 | |സ്കൂൾ കോഡ്=38265 | ||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87597146 | |||
|യുഡൈസ് കോഡ്=32120100422 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1957 | |||
|സ്കൂൾ വിലാസം= എസ്. കെ. വി. യു. പി. എസ്. മുണ്ടപ്പള്ളി | |||
|പോസ്റ്റോഫീസ്=പാറക്കൂട്ടം | |||
|പിൻ കോഡ്=691551 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=skvupsmundappally@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=അടൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=18 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=അടൂർ | |||
|താലൂക്ക്=അടൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=30 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=28 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഉഷാകുമാരി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്നകുമാരി എസ് | |||
|സ്കൂൾ ചിത്രം=3244295c-0259-46fa-ac6d-4b4a9b3da871.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
'''<big>ആമുഖം</big>'''<big>'''<br />"പത്തനംതിട്ട ജില്ലയിലെ അടൂർ ഉപവിദ്യാഭ്യാസ ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ, | |||
മുണ്ടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് "'''</big> | |||
== '''ചരിത്രം''' == | |||
പത്തനംതിട്ട, അടൂർ, പള്ളിക്കൽ പഞ്ചായത്തിൽ, പെരിങ്ങനാട് വില്ലേജിലുൾപ്പെട്ട ഗ്രാമഭംഗിയുടെ നേർക്കാഴ്ചയായ ഒരു ഉൾനാടൻ പ്രദേശമാണ് മുണ്ടപ്പള്ളി.ലോവർ പ്രൈമറി വിദ്യാഭ്യാസ സൗകര്യം മാത്രം ഉണ്ടായിരിക്കുകയും തുടർന്ന് പഠനത്തിന് കിലോമീറ്ററുകളോളം യാത്രചെയ്യേണ്ടി വന്നിട്ടുള്ളതുമായ ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ അദമ്യമായ ആഗ്രഹസക്ഷാൽകാരത്തിന്റെ നാന്ദിയാണ് ഒരു അപ്പർപ്രൈമറി വിദ്യാലയമെന്ന ചിന്ത.അങ്ങനെ ഉപരിപഠന സൗകര്യങ്ങളുടെ തുടക്കം എന്ന നിലയിൽ മുണ്ടപ്പള്ളി തെറ്റിത്തടത്തിൽ | |||
< | ശ്രീ ഗോവിന്ദൻ അവർകളുടെ പൊതുജനക്ഷേമതാല്പര്യംഒന്നുകൊണ്ടു മാത്രം 1957ൽ ശ്രീകൃഷ്ണ വിലാസം അപ്പർപ്രൈമറി സ്കൂൾ എന്നപേരിൽ ഈ വിദ്യാലയംആരംഭിച്ചു. [[ചരിത്രം/|കൂടുതൽ]] | ||
'''<br />''' | |||
=='''ഭൗതികസൗകര്യങ്ങൾ''' == | |||
<big>ഒന്നര ഏക്കർ സ്ഥലത്ത്, 100*20 അടി വീതം വലിപ്പമുള്ള വിശാലമായ 2 കെട്ടിടങ്ങൾ... വലിപ്പമുള്ള ക്ലാസ്സ് മുറികൾ, ആവശ്യത്തിന് ഫർണിച്ചറുകൾ,ഭക്ഷണം പാചകം ചെയ്യുന്നതിന് പ്രത്യേകം പാചകപ്പുര, ഒരിക്കലും വറ്റാത്ത കിണർ, .വിശാലമായ കളിസ്ഥലം.. ശാന്തമായ അന്തരീക്ഷം...എല്ലാ ക്ലാസ്മുറികളിലും ഫാൻ,വായനാമൂല എന്നിവ ഒരുക്കിയിരിക്കുന്നു.വിദ്യാഭ്യാസവകുപ്പിൽ നിന്നും,അഭ്യുദയകാംക്ഷികളിൽ നിന്നുമായി ലഭ്യമായ പഠനോപകരണങ്ങൾ,കളിയുപകരണങ്ങൾ എന്നിവയാൽ സമൃദ്ധമായ സ്കൂൾ അന്തരീക്ഷം.സ്കൂൾ .ചരിത്രം,ശാസ്ത്രം,ഗണിതം,സാഹിത്യം,ഭാഷ എന്നിങ്ങനെ വിവിധ മേഖലകളിലായി പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറി, കുുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്നു.അത്യാധുനിക സൗകര്യങ്ങളോട് കൂടി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, എന്നിങ്ങനെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ. കുട്ടികളുടെയും,അദ്ധ്യാപകരുടെയും,രക്ഷകർത്താക്കളുടെയും സഹായത്താൽ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം വിദ്യാലയത്തിലുണ്ട്.പുതിയ പാഠ്യപദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സ്മാർട് ക്ലാസ്റൂം പഠനമികവിന് മാറ്റ് കൂട്ടുന്നു.ടൈംടേബിൾ ക്രമീകരണത്താൽ സ്മാർട് ക്ലാസ്റൂം എല്ലാ കുട്ടികൾക്കും പ്രയോജനകരമായ വിധത്തിൽ ഉപയോഗിച്ചു വരുന്നു.ശാസ്ത്രലാബ് കുട്ടികൾക്ക് പരീക്ഷണത്തിലും നിരീക്ഷണത്തിലും ഏർപ്പെടുവാൻ സാധ്യമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.ഗണിതലാബ് ഗണിതവിഷയത്തിൽ ഏറെ മെച്ചപ്പെടലിന് സഹായമായി വർത്തിക്കുന്നു.</big> | |||
== മികവുകൾ== | |||
==മുൻസാരഥികൾ== | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== ദിനാചരണങ്ങൾ== | |||
'''<big>സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, വായനാദിനം,</big>''' | |||
'''<big>പരിസ്ഥിതി ദിനം തുടങ്ങിയ എല്ലാ ദിനാചാരണങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തി വരുന്നു.</big>''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ== | |||
'''<big>കൈയ്യെഴുത്ത് മാസിക</big>''' | |||
* '''<big>ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.</big>''' | |||
* '''<big>പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.</big>''' | |||
* '''<big>പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.</big>''' | |||
* '''<big>ബാലസഭ</big>''' | |||
* '''<big>ഹെൽത്ത് ക്ലബ്ബ്</big>''' | |||
==ക്ലബുകൾ== | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | |||
== സ്കൂൾ ഫോട്ടോകൾ == | |||
[[പ്രമാണം:Skvups mundappally.jpg|ലഘുചിത്രം|skvups mundappally|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Skvups_mundappally.jpg]] | |||
[[പ്രമാണം:38265.2 jpg.jpg|ലഘുചിത്രം]] | |||
[[എസ്.കെ.വി.യു.പി.എസ്.മുണ്ടപ്പള്ളി/കൂടുതൽ ഫോട്ടോകൾ|കൂടുതൽ ഫോട്ടോകൾ]] | |||
[[പ്രമാണം:38265.1 jpg.jpg|ലഘുചിത്രം]] | |||
[[പ്രമാണം:38265.3 jpg.jpg|ലഘുചിത്രം]] | |||
==വഴികാട്ടി== | |||
{{Slippymap|lat=9.12752|lon=76.69000|zoom=17|width=full|height=400|marker=yes}} | |||
<big>'''അവലംബം.'''</big> |
20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.കെ.വി.യു.പി.എസ്.മുണ്ടപ്പള്ളി | |
---|---|
വിലാസം | |
മുണ്ടപ്പള്ളി എസ്. കെ. വി. യു. പി. എസ്. മുണ്ടപ്പള്ളി , പാറക്കൂട്ടം പി.ഒ. , 691551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | skvupsmundappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38265 (സമേതം) |
യുഡൈസ് കോഡ് | 32120100422 |
വിക്കിഡാറ്റ | Q87597146 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 28 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി പി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസന്നകുമാരി എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
"പത്തനംതിട്ട ജില്ലയിലെ അടൂർ ഉപവിദ്യാഭ്യാസ ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ,
മുണ്ടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് "
ചരിത്രം
പത്തനംതിട്ട, അടൂർ, പള്ളിക്കൽ പഞ്ചായത്തിൽ, പെരിങ്ങനാട് വില്ലേജിലുൾപ്പെട്ട ഗ്രാമഭംഗിയുടെ നേർക്കാഴ്ചയായ ഒരു ഉൾനാടൻ പ്രദേശമാണ് മുണ്ടപ്പള്ളി.ലോവർ പ്രൈമറി വിദ്യാഭ്യാസ സൗകര്യം മാത്രം ഉണ്ടായിരിക്കുകയും തുടർന്ന് പഠനത്തിന് കിലോമീറ്ററുകളോളം യാത്രചെയ്യേണ്ടി വന്നിട്ടുള്ളതുമായ ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ അദമ്യമായ ആഗ്രഹസക്ഷാൽകാരത്തിന്റെ നാന്ദിയാണ് ഒരു അപ്പർപ്രൈമറി വിദ്യാലയമെന്ന ചിന്ത.അങ്ങനെ ഉപരിപഠന സൗകര്യങ്ങളുടെ തുടക്കം എന്ന നിലയിൽ മുണ്ടപ്പള്ളി തെറ്റിത്തടത്തിൽ
ശ്രീ ഗോവിന്ദൻ അവർകളുടെ പൊതുജനക്ഷേമതാല്പര്യംഒന്നുകൊണ്ടു മാത്രം 1957ൽ ശ്രീകൃഷ്ണ വിലാസം അപ്പർപ്രൈമറി സ്കൂൾ എന്നപേരിൽ ഈ വിദ്യാലയംആരംഭിച്ചു. കൂടുതൽ
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലത്ത്, 100*20 അടി വീതം വലിപ്പമുള്ള വിശാലമായ 2 കെട്ടിടങ്ങൾ... വലിപ്പമുള്ള ക്ലാസ്സ് മുറികൾ, ആവശ്യത്തിന് ഫർണിച്ചറുകൾ,ഭക്ഷണം പാചകം ചെയ്യുന്നതിന് പ്രത്യേകം പാചകപ്പുര, ഒരിക്കലും വറ്റാത്ത കിണർ, .വിശാലമായ കളിസ്ഥലം.. ശാന്തമായ അന്തരീക്ഷം...എല്ലാ ക്ലാസ്മുറികളിലും ഫാൻ,വായനാമൂല എന്നിവ ഒരുക്കിയിരിക്കുന്നു.വിദ്യാഭ്യാസവകുപ്പിൽ നിന്നും,അഭ്യുദയകാംക്ഷികളിൽ നിന്നുമായി ലഭ്യമായ പഠനോപകരണങ്ങൾ,കളിയുപകരണങ്ങൾ എന്നിവയാൽ സമൃദ്ധമായ സ്കൂൾ അന്തരീക്ഷം.സ്കൂൾ .ചരിത്രം,ശാസ്ത്രം,ഗണിതം,സാഹിത്യം,ഭാഷ എന്നിങ്ങനെ വിവിധ മേഖലകളിലായി പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറി, കുുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്നു.അത്യാധുനിക സൗകര്യങ്ങളോട് കൂടി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, എന്നിങ്ങനെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ. കുട്ടികളുടെയും,അദ്ധ്യാപകരുടെയും,രക്ഷകർത്താക്കളുടെയും സഹായത്താൽ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം വിദ്യാലയത്തിലുണ്ട്.പുതിയ പാഠ്യപദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സ്മാർട് ക്ലാസ്റൂം പഠനമികവിന് മാറ്റ് കൂട്ടുന്നു.ടൈംടേബിൾ ക്രമീകരണത്താൽ സ്മാർട് ക്ലാസ്റൂം എല്ലാ കുട്ടികൾക്കും പ്രയോജനകരമായ വിധത്തിൽ ഉപയോഗിച്ചു വരുന്നു.ശാസ്ത്രലാബ് കുട്ടികൾക്ക് പരീക്ഷണത്തിലും നിരീക്ഷണത്തിലും ഏർപ്പെടുവാൻ സാധ്യമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.ഗണിതലാബ് ഗണിതവിഷയത്തിൽ ഏറെ മെച്ചപ്പെടലിന് സഹായമായി വർത്തിക്കുന്നു.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, വായനാദിനം,
പരിസ്ഥിതി ദിനം തുടങ്ങിയ എല്ലാ ദിനാചാരണങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
ക്ലബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
അവലംബം.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38265
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ