"C. M. S. L. P. S. Mittathumavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|C.M.S.L.P.S | {{prettyurl|C. M. S. L. P. S. Mittathumavu }} | ||
{{PSchoolFrame/Header}} | |||
{{Infobox School| | {{Infobox School| | ||
പേര്=സി.എം.എസ്.എൽ.പി.എസ്. മുറ്റത്തുമാവ്| | പേര്=സി. എം. എസ്. എൽ. പി. എസ്. മുറ്റത്തുമാവ്| | ||
സ്ഥലപ്പേര്= മുറ്റത്തുമാവ്| | സ്ഥലപ്പേര്= മുറ്റത്തുമാവ്| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്= | സ്കൂൾ കോഡ്=37524| | ||
സ്ഥാപിതദിവസം= | സ്ഥാപിതദിവസം=26| | ||
സ്ഥാപിതമാസം= | സ്ഥാപിതമാസം=12| | ||
സ്ഥാപിതവർഷം= | സ്ഥാപിതവർഷം=1868| | ||
സ്കൂൾ വിലാസം=നൂറോമ്മാവ് | സ്കൂൾ വിലാസം=നൂറോമ്മാവ് പി.ഒ, <br/>മല്ലപ്പള്ളി| | ||
പിൻ കോഡ്= | പിൻ കോഡ്=689 584 | | ||
സ്കൂൾ ഫോൺ=| | സ്കൂൾ ഫോൺ=+918590411683| | ||
സ്കൂൾ ഇമെയിൽ= |<br /> | സ്കൂൾ ഇമെയിൽ=cmsmittathumavu@gmail.com |<br/> | ||
സ്കൂൾ വെബ് സൈറ്റ്=| | സ്കൂൾ വെബ് സൈറ്റ്=| | ||
ഉപ ജില്ല=മല്ലപ്പള്ളി| | ഉപ ജില്ല=മല്ലപ്പള്ളി| | ||
വരി 24: | വരി 25: | ||
ആൺകുട്ടികളുടെ എണ്ണം=12| | ആൺകുട്ടികളുടെ എണ്ണം=12| | ||
പെൺകുട്ടികളുടെ എണ്ണം=12| | പെൺകുട്ടികളുടെ എണ്ണം=12| | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം=41| | ||
അദ്ധ്യാപകരുടെ എണ്ണം=4| | അദ്ധ്യാപകരുടെ എണ്ണം= 4| | ||
പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | | ||
പ്രധാന അദ്ധ്യാപകൻ= ശ്രീമതി | പ്രധാന അദ്ധ്യാപകൻ= ശ്രീമതി സോജി ജോൺ| | ||
പി.ടി.ഏ. പ്രസിഡണ്ട്= || | പി. ടി. ഏ. പ്രസിഡണ്ട്= പ്രിൻസി സൈമൺ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=5| | |എം. പി. ടി. എ. പ്രസിഡണ്ട്= രേഷ്മ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 5| | |||
ഗ്രേഡ്= 7| | ഗ്രേഡ്= 7| | ||
സ്കൂൾ ചിത്രം= | സ്കൂൾ ചിത്രം= പ്രമാണം:CLPMittathumavu.jpeg| | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ ആനിക്കാട് പഞ്ചായത്ത് മുറ്റത്തുമാവ് ദേശത്ത് 153 വർഷം പഴക്കമുള്ള ഒരു എയ്ഡസ് വിദ്യാലയമാണ് മുറ്റത്തുമാവ് സി. എം. എസ്. എൽ. പി. സ്കൂൾ. "'''മുറ്റത്തുമാവ് സ്കൂൾ'''" എന്ന പേരിൽ അറിയപ്പെടുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന സിഎസ്ഐ മധ്യകേരള മഹായിടവകയിൽപ്പെട്ട മുറ്റത്തുമാവ് സി. എം. എസ്. എൽ. പി. സ്കൂൾ ചുറ്റുപാടുമുള്ള പിന്നോക്കക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി എ.ഡി. 1868-ൽ റവ. ഹെൻട്രി ബെക്കർ ബിഷപ്പിന്റെ സഹായത്താൽ സ്ഥാപിച്ച ഈ സ്കൂളിന്റെ ചരിത്രം 153 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് അനേകായിരങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകി ഈ നാടിന്റെ വിദ്യാലയ മുത്തശ്ശി അഭിമാനസ്മാരകമായി ഇന്നും തലയുയർത്തി നിൽക്കുന്നു. ഈ പ്രദേശത്തെ ഭൂരിപക്ഷം പേരും ഇവിടെയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി പുന്നവേലി ചേലക്കൊമ്പ് പ്രദേശങ്ങളിൽനിന്നെല്ലാം വിദ്യാഭ്യാസത്തിനായി കുട്ടികൾ കടന്നുവന്നിരുന്നു. ആ കാലയളവിൽ ഞായറാഴ്ച ദിവസങ്ങളിൽ ആരാധനയ്ക്കായി പള്ളിക്കൂടം എന്ന പേരിലറിയപ്പെടുന്ന ഈ വിദ്യാലയം ഉപയോഗിച്ചിരുന്നു. കോടുകുളഞ്ഞി ആശാൻ എന്ന പ്രഥമാധ്യാപകനെ ഏവരും ബഹുമാനിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പുളിയിലക്കരയൻ നേരിയതും ജുബ്ബയും ഇന്നും പലരുടേയും സ്മൃതിയിലുണ്ട്. ഓരോ വീടുകളിൽ നിന്നും മെടഞ്ഞ ഓല കുട്ടികൾതന്നെ കൊണ്ടുവന്ന് വിദ്യാലയം മേഞ്ഞിരുന്നു. തറ കുട്ടികൾ തന്നെ കരിയും ചാണകവും ഉപയോഗിച്ച് മെഴുകി വൃത്തിയാക്കുമായിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ ആയിരുന്നു അധികം കുട്ടികളും. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവരും ഉണ്ടായിരുന്നു. അവർക്ക് ഒരു ചക്രം ഗ്രാൻഡ് ആയി ലഭിച്ചിരുന്നു തുടർന്നുള്ള പഠനത്തിന് സൗകര്യമില്ലാത്തതിനാൽ നാലാം ക്ലാസോടുകൂടി മിക്കവരുടേയും പഠനം നിലച്ചിരുന്നു മൂന്നാം ക്ലാസ് പാസായാൽ അധ്യാപകനായും നാലാം ക്ലാസ് പാസായാൽ പ്രഥമ അദ്ധ്യാപകനായും നിയമനം ലഭിച്ചിരുന്നു. ശ്രീ പി. സി. ജോൺ കല്ലുകാട്ട്, ടി .സി. ചാണ്ടപ്പിള്ള ,കുഞ്ഞാപ്പി ആശാൻ, മോസസ് എന്നിവർ ആദ്യകാല ആശാന്മാർ ആയിരുന്നു ഇവർസഭാ ശുശ്രൂഷകരായും സേവനമനുഷ്ഠിച്ചിരുന്നു. ഈ സ്കൂളിൽ വിദ്യാഭ്യാസം നടത്തിയ പലരും ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുകയും ഉന്നതരായിത്തീരുകയും ചെയ്തിട്ടുണ്ട്. 1950-കളിൽ കുട്ടികളുടെ എണ്ണം വർധിച്ചതിനാൽ അന്നത്തെ പ്രഥമാധ്യാപകൻ ആയ വി.ഐ. തോമസിന്റെ കാലത്ത് പള്ളിയോടു ചേർന്ന് ഒരു ഷെഡ് സ്ഥാപിച്ചു. മുറ്റത്തുമാവ് എന്ന പേരിന് അർഹമായ മുറ്റത്ത് നിന്നിരുന്ന ഒരു കപ്പ മാവ് വെട്ടി പലകയാക്കി ഷെഡിന് മെടയായി ഉപയോഗിച്ചു. തുടർന്നുള്ള കാലത്ത് ഷെഡിന് ഓടിട്ടു. പിന്നോക്കാവസ്ഥയിലുള്ളവരുടെ സ്കൂളായിത്തന്നെ നിലനിന്നിരുന്നതിനാൽ സാമ്പത്തിക സഹായങ്ങൾ വേണ്ടത്ര ലഭിച്ചിരുന്നില്ല. പള്ളിയിൽ വിവാഹവും ശവസംസ്കാരവും മറ്റു പരിപാടികളും വന്നാൽ അന്ന് ആ ക്ലാസ്സുകൾക്ക് മുടക്കം വരികയും കുട്ടികളെ പുറത്തുവിടുകയും ചെയ്തിരുന്നു. | |||
സിഎസ്ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിൽ പെട്ട ഈ വിദ്യാലയത്തിന് 70 സെന്റ് ഭൂവിസ്തൃതി ആണുള്ളത്. സ്കൂൾ പരിസരത്ത് കൃഷികൾ ചെയ്യുന്നു 1990-കളിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സിഎസ്ഐ മധ്യകേരള മഹായിടവകയിൽ കോർപ്പഡ് (comprehensive rural primary school education development program) നിലവിൽ വന്നു ഈ പദ്ധതിയുടെ സഹായത്തോടെ ശ്രീമതി റേച്ചൽ കോശി ഹെഡ് മിസ്ട്രസ് ആയിരുന്ന കാലത്ത് ഒരു പുതിയ കെട്ടിടം സ്ഥാപിച്ചു. കോർപെഡി-നെ കൂടാതെ സഭയുടെയും സമൂഹത്തിന്റെയും കൈത്താങ്ങും ഈ കെട്ടിടം പണിയുന്നതിന് ലഭിച്ചു. | |||
1995-ൽ ഈ കെട്ടിടം കൂദാശ ചെയ്തു. ഇതോടുകൂടി പള്ളിയുടെ ഉള്ളിൽ നിന്നും ക്ലാസ്സുകൾ പുതിയ കെട്ടിടത്തിലേക്ക് മാറി. കൂടാതെ മലയിൽ റവ. എം. പി. കുര്യന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ ഏലിയാമ്മ കുര്യൻ ഓഫീസിനോട് ചേർന്ന് ഒരു ക്ലാസ് റൂം പണിയുന്നതിനും 20 സസ്ക്കുകൾ നിർമ്മിക്കുന്നതിനുള്ള സാമ്പത്തികസഹായവും നൽകി. 2005 ഫെബ്രുവരിയിൽ പണിപൂർത്തീകരിച്ചു. | |||
2007-ൽ ഹെഡ്മിസ്ട്രസ് ശീമതി സാലി തോമസ് എൽകെജി യുകെജി ക്ലാസ്സുകൾ ആരംഭിച്ചു. 2011-2012 വർഷം ബഹുമാനപ്പെട്ട പി. ജെ. കുര്യൻ എം. പി. അദ്ദേഹത്തിന്റെ എം. പി. ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ പഠനത്തിനും ലൈബ്രറിക്കുമായി 3 ലക്ഷം രൂപ ചെലവിൽ ഒരു ക്ലാസ് റൂം പണിയുവാൻ സാമ്പത്തിക സഹായം നൽകി, 2012-ൽ പണി പൂർത്തീകരിച്ചു. 2017-ൽ ഹെഡ് മിസ്ട്രസ് ശ്രീമതി ജോയിസ് ജോണിന്റെ നേതൃത്വത്തിൽ St. Stephen’s C. S. I. പള്ളിയോട്ചേർന്നുള്ള കെട്ടിടത്തിന്റെ മേൽക്കൂര പഴയ പട്ടികകൾ നീക്കംചെയ്തു. പുതിയ പട്ടികകളും ഓടും ഉപയോഗിച്ച് കേടുപാടുകൾ നീക്കം ചെയ്യുന്നതിന് സാധിച്ചു. | |||
2019-ൽ ഹെഡ് മിസ്ട്രസ് ശ്രീമതി സോജി ജോണിന്റെ നേതൃത്വത്തിൽ സ്റ്റാഫിന്റെ സാമ്പത്തിക സഹായ സഹകരണത്തോടെ സ്കൂളിൽ ഒരു സ്റ്റേജ് നിർമ്മിക്കാൻ സാധിച്ചെങ്കിലും കോവിഡ് പശ്ചാത്തലമായതിനാൽ സ്റ്റേജിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് അനുയോജ്യമായ സമയം കാത്തിരിക്കുകയാണ്. 2021-2022 സ്കൂൾ വർഷം സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര കേടുപാടുകൾ നീക്കം ചെയ്ത് പുതിയ പട്ടിക ഉപയോഗിച്ചു നവീകരിക്കാൻ സാധിച്ചു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ എന്നും ഉന്നത നിലവാരവും അച്ചടക്കവും പുലർത്തുന്നതോടൊപ്പം മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ തുല്യപ്രാധാന്യത്തോടെ കുട്ടികൾക്ക് അറിവ് പകർന്നു നൽകുകയും പ്രകൃതിയോടു ചേർന്നു നിന്നു കൊണ്ട് ഒരു ഹരിതവിദ്യാലയത്തിന്റെഅന്തരീക്ഷം നിലനിർത്തുകയും കലാകായിക പരിശീലനങ്ങൾ, കുട്ടികളുടെ ലൈബ്രറി, വർത്തമാന പത്രങ്ങൾ, കമ്പ്യൂട്ടർ പരിശീലനം, കൃഷിപാഠങ്ങൾ, ശാസ്ത്രപരിചയപഠനം, സന്മാർഗബോധന ക്ലാസ്സുകൾ, മാഗസിൻപ്രവർത്തനം, ചിത്രരചന, പ്രകൃതിചരിത്രപഠനയാത്രകൾ, നിർദ്ദനരേയും രോഗാലംബരേയും സഹായിക്കാൻ സാധുജന സഹായം, അനാഥാലയ സന്ദർശനങ്ങൾ, വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകരുമായുള്ള അഭിമുഖങ്ങൾ, ലഹരിവിരുദ്ധ നിയമബോധന പ്രവർത്തനങ്ങൾ സർക്കാരിന്റെയും സഭയുടെയും മറ്റ് വിവിധ മിഷനുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ, എൽ. കെ. ജി., യു. കെ. ജി. കുട്ടികൾക്ക് ആവശ്യമായ കളിക്കോപ്പുകൾ കുട്ടി കഥാപാത്രങ്ങൾ എന്നിവയെല്ലാം നമ്മുടെ കലാലയ അന്തരീക്ഷത്തെ ലളിതവും പുരോഗമനപരവും ആക്കുന്നതോടൊപ്പം ഗ്രാമാന്തരീക്ഷത്തിലെ സുരക്ഷിതമായ സ്കൂൾ മുറ്റവും പരിസരവും നാട്ടിൻപുറത്തെ നന്മയായി ഇന്നും പരിപാലിച്ചു പോരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മുറ്റത്തുമാവ് പുളിക്കാമല റോഡരികിലുള്ള സ്കൂൾ ആയതിനാൽ കുട്ടികൾക്ക് ഇവിടേക്ക് വളരെ വേഗം എത്താൻ സാധിക്കും കൂടാതെ സ്കൂളിൽ എത്താനായി വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പഠനത്തോടൊപ്പം കുട്ടികളിൽ വായനയ്ക്ക് താല്പര്യം വളർത്തുന്നതിന് ആവശ്യമായ ലൈബ്രറി പുസ്തകങ്ങളുടെ വലിയ ശേഖരമുള്ള ഒരു ലൈബ്രറി റൂം ഉണ്ട്. കൂടാതെ ദിനപത്രങ്ങൾ ബാലമാസിക എന്നിവ നൽകി കുട്ടികൾക്ക് വായനയ്ക്ക് താൽപര്യമുണർത്തുന്നു. IT പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ പ്രൊജക്ടർ എന്നീ സൗകര്യങ്ങൾ ഉണ്ട്. ഒഴിവുസമയം ആസ്വദിക്കാനായി ടെലിവിഷൻ കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്പോർട്സിൽ മികവുപുലർത്തുന്ന കുട്ടികൾക്കാവശ്യമായ കായിക ഉപകരണങ്ങളുടെ ശേഖരമുണ്ട്. വൈദ്യുതി, കുടിവെള്ളം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറി എന്നീ സൗകര്യങ്ങൾ ഉണ്ട്. | |||
എല്ലാ ദിവസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ പാത്രങ്ങൾ സ്കൂളിൽ നിന്നും ലഭ്യമാക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചകപ്പുര നമ്മുടെ സ്കൂളിലുണ്ട്. പഠനത്തിൽ സമർത്ഥരായ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകുന്നതിന് വിവിധ എൻഡോവ്മെൻറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും സൗജന്യമായി പാഠപുസ്തകം നൽകുന്നു. LSS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം നൽകുന്നു. കുട്ടികൾക്ക് കായിക പരിശീലനം, കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്റ്റേജ് തുടങ്ങി എല്ലാ സാഹചര്യങ്ങളും സ്കൂളിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിനോദയാത്ര | |||
* എൽ. എസ്. എസ്. പരീക്ഷാ പരിശീലനം | |||
* പ്രവർത്തിപരിചയപരിശീലനം | |||
* കായികമത്സരങ്ങൾ | |||
* കലാമത്സരങ്ങൾ | |||
* നൃത്തപരിശീലനം | |||
* യോഗക്ലാസ് | |||
* സൻമാർഗ്ഗബോധന ക്ലാസുകൾ | |||
* രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ | |||
* മാഗസിൻ പ്രവർത്തനം | |||
* ചിത്രരചന പരിശീലനം | |||
* പ്രകൃതിചരിത്രപഠനയാത്രകൾ | |||
* സാധുജനസഹായം | |||
* അനാഥാലയസന്ദർശനങ്ങൾ | |||
* വിദ്യാഭ്യാസ-സാംസ്കാരികപ്രവർത്തകരുമായുള്ളഅഭിമുഖങ്ങൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള ഡയോസിസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 146 വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ മഹായിടവക ബിഷപ്പായും റവ. സുമോദ് ചെറിയാൻ കോർപ്പറേറ്റ് മാനേജരായും റവ. ഫെലിക്സ് മാത്യു ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | |||
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു. | പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു. | ||
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു. | സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു. | ||
== | == സാരഥികൾ == | ||
{| class="wikitable" | |||
{|class="wikitable" | |+ സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ | ||
!പേര് | |||
!എന്നുമുതൽ | |||
!എന്നുവരെ | |||
|- | |- | ||
| | |ശ്രീ വി. ഐ. തോമസ് | ||
| | | | ||
| <center>1973</center> | |||
|- | |- | ||
| | |ശ്രീ എം. ഇ. കുര്യൻ | ||
| | | <center>1973</center> | ||
| <center>1979</center> | |||
|- | |||
|ശ്രീ സി. എം. ഫിലിപ്പ് | |||
| <center>1979</center> | |||
| <center>1981</center> | |||
|- | |- | ||
| | |ശ്രീ കെ. വി. ചാക്കോ | ||
| | | <center>1981</center> | ||
| <center>1985</center> | |||
|- | |- | ||
| | |ശ്രീമതി പി. സി. മറിയാമ്മ | ||
| | | <center>1985</center> | ||
| <center>1988</center> | |||
|- | |- | ||
| | |ശ്രീ തോമസ് ജോൺ | ||
| | | <center>1988</center> | ||
| <center>1989</center> | |||
|- | |- | ||
| | |ശ്രീ ജോൺ | ||
| | | <center>1989</center> | ||
| <center>1991</center> | |||
|- | |- | ||
| | |ശ്രീ കെ. എം. ശാമുവൽ | ||
| | | <center>1990</center> | ||
| <center>1992</center> | |||
|- | |- | ||
| | |ശ്രീ പത്രോസ് ടി. ജെ. | ||
| | | <center>1992</center> | ||
| <center>1993</center> | |||
|- | |- | ||
| | |ശ്രീമതി റെയ്ച്ചൽ കോശി | ||
| | | <center>1993</center> | ||
| <center>2007</center> | |||
|- | |- | ||
| | |ശ്രീമതി സാലി തോമസ് | ||
| | | <center>2007</center> | ||
| <center>2012</center> | |||
|- | |- | ||
| | |ശ്രീമതി പ്രിയ തോമസ് | ||
| | | <center>2012</center> | ||
| <center>2013</center> | |||
|- | |- | ||
| | |ശ്രീമതി മേരി ലീനാ ഫിലിപ്പ് | ||
| | | <center>2013</center> | ||
| | | <center>2014</center> | ||
|- | |- | ||
| | |ശ്രീമതി ജോയിസ് ജോൺ | ||
| | | <center>2014</center> | ||
| <center>2018</center> | |||
|- | |- | ||
| | |ശ്രീമതി ജെയ്സി തോമസ് | ||
| | | <center>2018</center> | ||
| <center>2019</center> | |||
|- | |- | ||
| | |ശ്രീമതി സോജി ജോൺ | ||
| | | <center>2019</center> | ||
| <center></center> | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
. | 153 വർഷം സേവന പാരമ്പര്യമുള്ള ഈ സ്കൂളിൽ പഠിച്ച അനേകം വ്യക്തികൾ സമൂഹത്തിന്റെ വിവിധ കർമ്മ മേഖലകളിൽ മുഖ്യ സ്ഥാനം വഹിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. | ||
== മികവുകൾ == | |||
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം കലാകായിക മേളകളിലും ശാസ്ത്രമേളയിലും വിവിധതലങ്ങളിൽ മത്സരിക്കുകയും ഉപജില്ലാ തലത്തിലും റവന്യൂജില്ലാ തലത്തിലും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു വരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്കൂൾ അസംബ്ലി, പത്രവായന, പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ, ഇന്നത്തെചിന്താവിഷയം തുടങ്ങിയവ അവതരിപ്പിക്കുന്നു. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ബോധവൽക്കരണം തുടങ്ങിയവ നടത്തുന്നു. സ്കൂൾ തലത്തിൽ നടത്തിയ മികവുത്സവത്തിൽ കുട്ടികളുടെ ഉൽപ്പന്ന പ്രദർശനത്തിലൂടെ പൊതുജന ശ്രദ്ധ നേടാൻ സാധിച്ചു. സ്കൂൾ പരിസരത്ത് പച്ചക്കറികൃഷി, പൂന്തോട്ടനിർമാണം, ബട്ടർഫ്ലൈ ഗാർഡൻ തുടങ്ങിയവയിലൂടെ ഈ സ്കൂളിലെകുട്ടികൾ മികവ് പ്രകടിപ്പിച്ചു വരുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മല്ലപ്പള്ളിയിൽ | * മല്ലപ്പള്ളിയിൽ നിന്നും 5 KM കിഴക്കായി ആനിക്കാട് പഞ്ചായത്തിൽ വാർഡ് 9-ൽ ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=9.467210|lon=76.677573|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
{{ | |||
<!--visbot verified-chils-> |
22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
C. M. S. L. P. S. Mittathumavu | |
---|---|
പ്രമാണം:CLPMittathumavu.jpeg | |
വിലാസം | |
മുറ്റത്തുമാവ് നൂറോമ്മാവ് പി.ഒ, , മല്ലപ്പള്ളി 689 584 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 26 - 12 - 1868 |
വിവരങ്ങൾ | |
ഫോൺ | +918590411683 |
ഇമെയിൽ | cmsmittathumavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37524 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി സോജി ജോൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ ആനിക്കാട് പഞ്ചായത്ത് മുറ്റത്തുമാവ് ദേശത്ത് 153 വർഷം പഴക്കമുള്ള ഒരു എയ്ഡസ് വിദ്യാലയമാണ് മുറ്റത്തുമാവ് സി. എം. എസ്. എൽ. പി. സ്കൂൾ. "മുറ്റത്തുമാവ് സ്കൂൾ" എന്ന പേരിൽ അറിയപ്പെടുന്നു.
ചരിത്രം
കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന സിഎസ്ഐ മധ്യകേരള മഹായിടവകയിൽപ്പെട്ട മുറ്റത്തുമാവ് സി. എം. എസ്. എൽ. പി. സ്കൂൾ ചുറ്റുപാടുമുള്ള പിന്നോക്കക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി എ.ഡി. 1868-ൽ റവ. ഹെൻട്രി ബെക്കർ ബിഷപ്പിന്റെ സഹായത്താൽ സ്ഥാപിച്ച ഈ സ്കൂളിന്റെ ചരിത്രം 153 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് അനേകായിരങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകി ഈ നാടിന്റെ വിദ്യാലയ മുത്തശ്ശി അഭിമാനസ്മാരകമായി ഇന്നും തലയുയർത്തി നിൽക്കുന്നു. ഈ പ്രദേശത്തെ ഭൂരിപക്ഷം പേരും ഇവിടെയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി പുന്നവേലി ചേലക്കൊമ്പ് പ്രദേശങ്ങളിൽനിന്നെല്ലാം വിദ്യാഭ്യാസത്തിനായി കുട്ടികൾ കടന്നുവന്നിരുന്നു. ആ കാലയളവിൽ ഞായറാഴ്ച ദിവസങ്ങളിൽ ആരാധനയ്ക്കായി പള്ളിക്കൂടം എന്ന പേരിലറിയപ്പെടുന്ന ഈ വിദ്യാലയം ഉപയോഗിച്ചിരുന്നു. കോടുകുളഞ്ഞി ആശാൻ എന്ന പ്രഥമാധ്യാപകനെ ഏവരും ബഹുമാനിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പുളിയിലക്കരയൻ നേരിയതും ജുബ്ബയും ഇന്നും പലരുടേയും സ്മൃതിയിലുണ്ട്. ഓരോ വീടുകളിൽ നിന്നും മെടഞ്ഞ ഓല കുട്ടികൾതന്നെ കൊണ്ടുവന്ന് വിദ്യാലയം മേഞ്ഞിരുന്നു. തറ കുട്ടികൾ തന്നെ കരിയും ചാണകവും ഉപയോഗിച്ച് മെഴുകി വൃത്തിയാക്കുമായിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ ആയിരുന്നു അധികം കുട്ടികളും. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവരും ഉണ്ടായിരുന്നു. അവർക്ക് ഒരു ചക്രം ഗ്രാൻഡ് ആയി ലഭിച്ചിരുന്നു തുടർന്നുള്ള പഠനത്തിന് സൗകര്യമില്ലാത്തതിനാൽ നാലാം ക്ലാസോടുകൂടി മിക്കവരുടേയും പഠനം നിലച്ചിരുന്നു മൂന്നാം ക്ലാസ് പാസായാൽ അധ്യാപകനായും നാലാം ക്ലാസ് പാസായാൽ പ്രഥമ അദ്ധ്യാപകനായും നിയമനം ലഭിച്ചിരുന്നു. ശ്രീ പി. സി. ജോൺ കല്ലുകാട്ട്, ടി .സി. ചാണ്ടപ്പിള്ള ,കുഞ്ഞാപ്പി ആശാൻ, മോസസ് എന്നിവർ ആദ്യകാല ആശാന്മാർ ആയിരുന്നു ഇവർസഭാ ശുശ്രൂഷകരായും സേവനമനുഷ്ഠിച്ചിരുന്നു. ഈ സ്കൂളിൽ വിദ്യാഭ്യാസം നടത്തിയ പലരും ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുകയും ഉന്നതരായിത്തീരുകയും ചെയ്തിട്ടുണ്ട്. 1950-കളിൽ കുട്ടികളുടെ എണ്ണം വർധിച്ചതിനാൽ അന്നത്തെ പ്രഥമാധ്യാപകൻ ആയ വി.ഐ. തോമസിന്റെ കാലത്ത് പള്ളിയോടു ചേർന്ന് ഒരു ഷെഡ് സ്ഥാപിച്ചു. മുറ്റത്തുമാവ് എന്ന പേരിന് അർഹമായ മുറ്റത്ത് നിന്നിരുന്ന ഒരു കപ്പ മാവ് വെട്ടി പലകയാക്കി ഷെഡിന് മെടയായി ഉപയോഗിച്ചു. തുടർന്നുള്ള കാലത്ത് ഷെഡിന് ഓടിട്ടു. പിന്നോക്കാവസ്ഥയിലുള്ളവരുടെ സ്കൂളായിത്തന്നെ നിലനിന്നിരുന്നതിനാൽ സാമ്പത്തിക സഹായങ്ങൾ വേണ്ടത്ര ലഭിച്ചിരുന്നില്ല. പള്ളിയിൽ വിവാഹവും ശവസംസ്കാരവും മറ്റു പരിപാടികളും വന്നാൽ അന്ന് ആ ക്ലാസ്സുകൾക്ക് മുടക്കം വരികയും കുട്ടികളെ പുറത്തുവിടുകയും ചെയ്തിരുന്നു.
സിഎസ്ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിൽ പെട്ട ഈ വിദ്യാലയത്തിന് 70 സെന്റ് ഭൂവിസ്തൃതി ആണുള്ളത്. സ്കൂൾ പരിസരത്ത് കൃഷികൾ ചെയ്യുന്നു 1990-കളിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സിഎസ്ഐ മധ്യകേരള മഹായിടവകയിൽ കോർപ്പഡ് (comprehensive rural primary school education development program) നിലവിൽ വന്നു ഈ പദ്ധതിയുടെ സഹായത്തോടെ ശ്രീമതി റേച്ചൽ കോശി ഹെഡ് മിസ്ട്രസ് ആയിരുന്ന കാലത്ത് ഒരു പുതിയ കെട്ടിടം സ്ഥാപിച്ചു. കോർപെഡി-നെ കൂടാതെ സഭയുടെയും സമൂഹത്തിന്റെയും കൈത്താങ്ങും ഈ കെട്ടിടം പണിയുന്നതിന് ലഭിച്ചു.
1995-ൽ ഈ കെട്ടിടം കൂദാശ ചെയ്തു. ഇതോടുകൂടി പള്ളിയുടെ ഉള്ളിൽ നിന്നും ക്ലാസ്സുകൾ പുതിയ കെട്ടിടത്തിലേക്ക് മാറി. കൂടാതെ മലയിൽ റവ. എം. പി. കുര്യന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ ഏലിയാമ്മ കുര്യൻ ഓഫീസിനോട് ചേർന്ന് ഒരു ക്ലാസ് റൂം പണിയുന്നതിനും 20 സസ്ക്കുകൾ നിർമ്മിക്കുന്നതിനുള്ള സാമ്പത്തികസഹായവും നൽകി. 2005 ഫെബ്രുവരിയിൽ പണിപൂർത്തീകരിച്ചു.
2007-ൽ ഹെഡ്മിസ്ട്രസ് ശീമതി സാലി തോമസ് എൽകെജി യുകെജി ക്ലാസ്സുകൾ ആരംഭിച്ചു. 2011-2012 വർഷം ബഹുമാനപ്പെട്ട പി. ജെ. കുര്യൻ എം. പി. അദ്ദേഹത്തിന്റെ എം. പി. ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ പഠനത്തിനും ലൈബ്രറിക്കുമായി 3 ലക്ഷം രൂപ ചെലവിൽ ഒരു ക്ലാസ് റൂം പണിയുവാൻ സാമ്പത്തിക സഹായം നൽകി, 2012-ൽ പണി പൂർത്തീകരിച്ചു. 2017-ൽ ഹെഡ് മിസ്ട്രസ് ശ്രീമതി ജോയിസ് ജോണിന്റെ നേതൃത്വത്തിൽ St. Stephen’s C. S. I. പള്ളിയോട്ചേർന്നുള്ള കെട്ടിടത്തിന്റെ മേൽക്കൂര പഴയ പട്ടികകൾ നീക്കംചെയ്തു. പുതിയ പട്ടികകളും ഓടും ഉപയോഗിച്ച് കേടുപാടുകൾ നീക്കം ചെയ്യുന്നതിന് സാധിച്ചു.
2019-ൽ ഹെഡ് മിസ്ട്രസ് ശ്രീമതി സോജി ജോണിന്റെ നേതൃത്വത്തിൽ സ്റ്റാഫിന്റെ സാമ്പത്തിക സഹായ സഹകരണത്തോടെ സ്കൂളിൽ ഒരു സ്റ്റേജ് നിർമ്മിക്കാൻ സാധിച്ചെങ്കിലും കോവിഡ് പശ്ചാത്തലമായതിനാൽ സ്റ്റേജിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് അനുയോജ്യമായ സമയം കാത്തിരിക്കുകയാണ്. 2021-2022 സ്കൂൾ വർഷം സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര കേടുപാടുകൾ നീക്കം ചെയ്ത് പുതിയ പട്ടിക ഉപയോഗിച്ചു നവീകരിക്കാൻ സാധിച്ചു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ എന്നും ഉന്നത നിലവാരവും അച്ചടക്കവും പുലർത്തുന്നതോടൊപ്പം മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ തുല്യപ്രാധാന്യത്തോടെ കുട്ടികൾക്ക് അറിവ് പകർന്നു നൽകുകയും പ്രകൃതിയോടു ചേർന്നു നിന്നു കൊണ്ട് ഒരു ഹരിതവിദ്യാലയത്തിന്റെഅന്തരീക്ഷം നിലനിർത്തുകയും കലാകായിക പരിശീലനങ്ങൾ, കുട്ടികളുടെ ലൈബ്രറി, വർത്തമാന പത്രങ്ങൾ, കമ്പ്യൂട്ടർ പരിശീലനം, കൃഷിപാഠങ്ങൾ, ശാസ്ത്രപരിചയപഠനം, സന്മാർഗബോധന ക്ലാസ്സുകൾ, മാഗസിൻപ്രവർത്തനം, ചിത്രരചന, പ്രകൃതിചരിത്രപഠനയാത്രകൾ, നിർദ്ദനരേയും രോഗാലംബരേയും സഹായിക്കാൻ സാധുജന സഹായം, അനാഥാലയ സന്ദർശനങ്ങൾ, വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകരുമായുള്ള അഭിമുഖങ്ങൾ, ലഹരിവിരുദ്ധ നിയമബോധന പ്രവർത്തനങ്ങൾ സർക്കാരിന്റെയും സഭയുടെയും മറ്റ് വിവിധ മിഷനുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ, എൽ. കെ. ജി., യു. കെ. ജി. കുട്ടികൾക്ക് ആവശ്യമായ കളിക്കോപ്പുകൾ കുട്ടി കഥാപാത്രങ്ങൾ എന്നിവയെല്ലാം നമ്മുടെ കലാലയ അന്തരീക്ഷത്തെ ലളിതവും പുരോഗമനപരവും ആക്കുന്നതോടൊപ്പം ഗ്രാമാന്തരീക്ഷത്തിലെ സുരക്ഷിതമായ സ്കൂൾ മുറ്റവും പരിസരവും നാട്ടിൻപുറത്തെ നന്മയായി ഇന്നും പരിപാലിച്ചു പോരുന്നു.
ഭൗതികസൗകര്യങ്ങൾ
മുറ്റത്തുമാവ് പുളിക്കാമല റോഡരികിലുള്ള സ്കൂൾ ആയതിനാൽ കുട്ടികൾക്ക് ഇവിടേക്ക് വളരെ വേഗം എത്താൻ സാധിക്കും കൂടാതെ സ്കൂളിൽ എത്താനായി വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പഠനത്തോടൊപ്പം കുട്ടികളിൽ വായനയ്ക്ക് താല്പര്യം വളർത്തുന്നതിന് ആവശ്യമായ ലൈബ്രറി പുസ്തകങ്ങളുടെ വലിയ ശേഖരമുള്ള ഒരു ലൈബ്രറി റൂം ഉണ്ട്. കൂടാതെ ദിനപത്രങ്ങൾ ബാലമാസിക എന്നിവ നൽകി കുട്ടികൾക്ക് വായനയ്ക്ക് താൽപര്യമുണർത്തുന്നു. IT പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ പ്രൊജക്ടർ എന്നീ സൗകര്യങ്ങൾ ഉണ്ട്. ഒഴിവുസമയം ആസ്വദിക്കാനായി ടെലിവിഷൻ കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്പോർട്സിൽ മികവുപുലർത്തുന്ന കുട്ടികൾക്കാവശ്യമായ കായിക ഉപകരണങ്ങളുടെ ശേഖരമുണ്ട്. വൈദ്യുതി, കുടിവെള്ളം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറി എന്നീ സൗകര്യങ്ങൾ ഉണ്ട്.
എല്ലാ ദിവസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ പാത്രങ്ങൾ സ്കൂളിൽ നിന്നും ലഭ്യമാക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചകപ്പുര നമ്മുടെ സ്കൂളിലുണ്ട്. പഠനത്തിൽ സമർത്ഥരായ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകുന്നതിന് വിവിധ എൻഡോവ്മെൻറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും സൗജന്യമായി പാഠപുസ്തകം നൽകുന്നു. LSS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം നൽകുന്നു. കുട്ടികൾക്ക് കായിക പരിശീലനം, കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്റ്റേജ് തുടങ്ങി എല്ലാ സാഹചര്യങ്ങളും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിനോദയാത്ര
- എൽ. എസ്. എസ്. പരീക്ഷാ പരിശീലനം
- പ്രവർത്തിപരിചയപരിശീലനം
- കായികമത്സരങ്ങൾ
- കലാമത്സരങ്ങൾ
- നൃത്തപരിശീലനം
- യോഗക്ലാസ്
- സൻമാർഗ്ഗബോധന ക്ലാസുകൾ
- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ
- മാഗസിൻ പ്രവർത്തനം
- ചിത്രരചന പരിശീലനം
- പ്രകൃതിചരിത്രപഠനയാത്രകൾ
- സാധുജനസഹായം
- അനാഥാലയസന്ദർശനങ്ങൾ
- വിദ്യാഭ്യാസ-സാംസ്കാരികപ്രവർത്തകരുമായുള്ളഅഭിമുഖങ്ങൾ
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള ഡയോസിസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 146 വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ മഹായിടവക ബിഷപ്പായും റവ. സുമോദ് ചെറിയാൻ കോർപ്പറേറ്റ് മാനേജരായും റവ. ഫെലിക്സ് മാത്യു ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.
സാരഥികൾ
പേര് | എന്നുമുതൽ | എന്നുവരെ |
---|---|---|
ശ്രീ വി. ഐ. തോമസ് | ||
ശ്രീ എം. ഇ. കുര്യൻ | ||
ശ്രീ സി. എം. ഫിലിപ്പ് | ||
ശ്രീ കെ. വി. ചാക്കോ | ||
ശ്രീമതി പി. സി. മറിയാമ്മ | ||
ശ്രീ തോമസ് ജോൺ | ||
ശ്രീ ജോൺ | ||
ശ്രീ കെ. എം. ശാമുവൽ | ||
ശ്രീ പത്രോസ് ടി. ജെ. | ||
ശ്രീമതി റെയ്ച്ചൽ കോശി | ||
ശ്രീമതി സാലി തോമസ് | ||
ശ്രീമതി പ്രിയ തോമസ് | ||
ശ്രീമതി മേരി ലീനാ ഫിലിപ്പ് | ||
ശ്രീമതി ജോയിസ് ജോൺ | ||
ശ്രീമതി ജെയ്സി തോമസ് | ||
ശ്രീമതി സോജി ജോൺ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
153 വർഷം സേവന പാരമ്പര്യമുള്ള ഈ സ്കൂളിൽ പഠിച്ച അനേകം വ്യക്തികൾ സമൂഹത്തിന്റെ വിവിധ കർമ്മ മേഖലകളിൽ മുഖ്യ സ്ഥാനം വഹിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മികവുകൾ
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം കലാകായിക മേളകളിലും ശാസ്ത്രമേളയിലും വിവിധതലങ്ങളിൽ മത്സരിക്കുകയും ഉപജില്ലാ തലത്തിലും റവന്യൂജില്ലാ തലത്തിലും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു വരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്കൂൾ അസംബ്ലി, പത്രവായന, പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ, ഇന്നത്തെചിന്താവിഷയം തുടങ്ങിയവ അവതരിപ്പിക്കുന്നു. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ബോധവൽക്കരണം തുടങ്ങിയവ നടത്തുന്നു. സ്കൂൾ തലത്തിൽ നടത്തിയ മികവുത്സവത്തിൽ കുട്ടികളുടെ ഉൽപ്പന്ന പ്രദർശനത്തിലൂടെ പൊതുജന ശ്രദ്ധ നേടാൻ സാധിച്ചു. സ്കൂൾ പരിസരത്ത് പച്ചക്കറികൃഷി, പൂന്തോട്ടനിർമാണം, ബട്ടർഫ്ലൈ ഗാർഡൻ തുടങ്ങിയവയിലൂടെ ഈ സ്കൂളിലെകുട്ടികൾ മികവ് പ്രകടിപ്പിച്ചു വരുന്നു.
വഴികാട്ടി
* മല്ലപ്പള്ളിയിൽ നിന്നും 5 KM കിഴക്കായി ആനിക്കാട് പഞ്ചായത്തിൽ വാർഡ് 9-ൽ ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 37524
- 1868ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ