"ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= പുതുപൊന്നാനി | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= തിരൂർ | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=പുതുപൊന്നാനി | ||
| സ്കൂൾ കോഡ്= 19535 | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=19535 | ||
| പിൻ കോഡ്= 679586 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32050900501 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1931 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വിലാസം=ജി എഫ് എൽ പി സ്കൂൾ പുതുപൊന്നാനി | ||
| പഠന വിഭാഗങ്ങൾ2= | |പോസ്റ്റോഫീസ്=പൊന്നാനി സൗത്ത് | ||
| മാദ്ധ്യമം= | |പിൻ കോഡ്=679586 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=4942663760 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gflpspuduponnani@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=പൊന്നാനി | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =പൊന്നാനി മുനിസിപ്പാലിറ്റി | ||
| പി.ടി. | |വാർഡ്=41 | ||
| സ്കൂൾ ചിത്രം =19535_gflps.jpg| | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|}} | |നിയമസഭാമണ്ഡലം=പൊന്നാനി | ||
|താലൂക്ക്=പൊന്നാനി | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=63 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=69 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=132 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെസ്സി വി.ജെ. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഫാറൂഖ് വെളിയങ്കോട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ | |||
|സ്കൂൾ ചിത്രം=19535_gflps.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 29: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ അറിയപ്പെടുന്ന ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' (Periplus of the Erythraean Sea) എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന 'തിണ്ടിസ്' എന്ന തുറമുഖ നഗരം പൊന്നാനിയാണെന്നതാണ് പ്രമുഖ ചരിത്രകാരന്മാരുടെ അഭിപ്രായം. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖമായ പൊന്നാനി തുറമുഖത്തിന്റെ അത്രതന്നെ കാലപ്പഴക്കമുള്ളതാണ് പുതുപൊന്നാനി പുഴയോട് ചേർന്നുള്ള അഴിമുഖം. അറബ് - പേർഷ്യൻ നാടുകളിൽനിന്ന് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കച്ചവട ആവശ്യത്തിനായി പായക്കപ്പലുകളിൽ യാത്ര ചെയ്യുമ്പോൾ വിദേശികൾ വിശ്രമത്തിനായി തിരഞ്ഞെടുത്തിരുന്നത് അഴിമുഖത്തിനോട് ചേർന്നുള്ള പുതുപൊന്നാനി, വെളിയങ്കോട് പ്രദേശങ്ങളിലായിരുന്നുവെന്ന് ചരിത്ര രേഖകകളിൽ പറയുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മലപ്പുറത്തിന്റെ സുവർണ ഏടുകളിൽ എഴുതപ്പെട്ട ഒരുനാടിന്റെ പേരുകൂടിയാണ് പുതുപൊന്നാനി. മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ഊർജ്ജം നൽകിയ ഉലമാ സമ്മേളനത്തിന് വേദിയായത് പുതുപൊന്നാനിയിലാണ്. | |||
അറബിക്കടലും, പുതുപൊന്നാനി പുഴയും, കനോലി കനാലും തഴുകി നിൽക്കുന്ന ദ്വീപിന് സമാനമായ പ്രകൃതിഭംഗികൊണ്ട് സുന്ദരമായൊരു പ്രദേശമാണ് പുതുപൊന്നാനി. കുറ്റിപ്പുറം - ഇടപ്പിള്ളി ദേശീയപാത കടന്നുപോകുന്നത് പുതുപൊന്നാനിയിലൂടെയാണ്. കടലിനെയും, പുഴയെയും ആശ്രയിച്ചു ജീവിക്കുന്ന വരുന്ന സാധാരണ കുടുംബങ്ങളാണ് ഭൂരിപക്ഷവും. ചെറിയൊരുവിഭാഗം കുടുംബങ്ങൾ വിദേശ നാടുകളെയും മറ്റു തൊഴിലുകളെയും ആശ്രയിച്ചു ജീവിക്കുന്നവരാണ്. തീരദേശ മേഖലയായ പുതുപൊന്നാനി പ്രദേശത്തിന് അക്ഷരവെളിച്ചമായി 1930 -ലാണ് പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ സ്ഥാപിക്കുന്നത്. ഓലമേഞ്ഞ ക്ലാസ് മുറികളിൽനിന്ന് പിന്നീട് നിലവിൽ സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. എം.എസ്.ഡി.പി. പദ്ധതി പ്രകാരം രണ്ടു കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. പ്രീപ്രൈമറി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായി സമഗ്ര ശിക്ഷ കേരളം പൊന്നാനി യു.ആർ.സി. സ്റ്റാർസ് പദ്ധതിക്കായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിനെ തിരഞ്ഞെടുക്കുകയും ഇതിന്റെ ഭാഗമായി 'ശലഭക്കൂട്' നിർമാണം പൂർത്തിയായിരിക്കുകയാണ്. പുതുപൊന്നാനിയുടെ സാംസ്‌കാരിക അടയാളംകൂടിയയായ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ ജില്ലയിലെത്തന്നെ മാതൃകാ വിദ്യാലയങ്ങളിലേക്ക് ഉയരാൻ സ്റ്റാർസ് പദ്ധതിയിലൂടെ നിർമിച്ച ശലഭക്കൂട് വഴിയൊരുക്കുമെന്നത് തീർച്ചയാണ്. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 163 വിദ്യാർഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. | |||
പുതുപൊന്നാനിയുടെ ടോൾ പിരിവിനോട് ചേർന്ന് ചുറ്റും അരമതിലകള്ള ഒരു കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പണ്ട് കാലത്ത് ഇവിടെ പ0നത്തിനായി വിദ്യാർത്ഥികളെ എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു ജോലിയായിരുന്നു. 5 വയസ് കഴിഞ്ഞാലും കുട്ടികളെ വിദ്യാലയത്തിൽ ചേർക്കാത്ത ഒരു അവസ്തയായിരുന്നു പുതുപൊന്നാനിയിലേത്. ഓലക്കെട്ടിടം ചോർന്നൊലിച്ച് വളരെ ദയനീയാവസ്തയിലെത്തിയപ്പോൾ തൊട്ടടുത്ത മദ്രസ്സയിലെ പഠനം നിർത്തുന്ന സമയത്ത് അവിടെ വച്ചായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് മുനമ്പം ബീവി ജാറം വഴിയുള്ള ഫിഷറീസ് ഡിപ്പാർട്ട് മെന്റന്റെ സ്ഥലത്ത് ഈ കെട്ടിടം മാറ്റിപ്പണിതു. ഇതിനുവേണ്ടി വളരെയധികം പ്രയത്നിച്ച അധ്യാപകനാണ് ശ്രീ ജോസഫ് മാസ്റ്റർ. | |||
മുനമ്പം ബീവിജാറം സ്ഥിതി ചെയ്യുന്ന കടലോരമായതിനാൽ ധാരാളം തീർത്ഥാടകർ ഇവിടെ ദിനംപ്രതി വന്നുപോകുന്നു. പുതുപൊന്നാനിയുടെ പുരോഗമനത്തിന് പ്രധാന വഴികാട്ടിയാണ് ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി അധ്യാപകരുടെയും ജനപ്രധിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിപുലമായ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു വരുന്നു. | |||
പഴയ കാലത്ത് ഈ വിദ്യാലയത്തിൽ പഠനം നടത്തിയിരുന്ന പലരും ഉന്നത നിലയിൽ എത്തിയിട്ടുണ്ട്, മഹാരാജാസ് കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററ്റി ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന അബു മാഷ് എൻജിനീയർ അബ്ദുൾ കരീം, അനസ് മാസ്റ്റർ, സനൂപ് ഡോക്ടർ, അസിസ്റ്റൻറ് പ്രൊഫ സർ ബാദുഷ എന്നിവർ ഇവരിൽ ചിലർ മാത്രം. | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാദ്ധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ജോസഫ് മാസ്റ്റർക്കു | |||
| | |||
|- | |||
|2 | |||
|സിട്രിയാസ് | |||
| | |||
|- | |||
|3 | |||
|മേരി | |||
| | |||
|- | |||
|4 | |||
|വേലായുധൻ | |||
| | |||
|- | |||
|5 | |||
|മുകുന്ദൻ | |||
| | |||
|- | |||
|6 | |||
|പ്രഭാകരൻ | |||
| | |||
|- | |||
|7 | |||
|കോമളവല്ലി | |||
| | |||
|- | |||
|8 | |||
|മേരി | |||
| | |||
|- | |||
|9 | |||
|കല്ലൂ | |||
| | |||
|- | |||
|10 | |||
|രാധാദേവി | |||
| | |||
|- | |||
|11 | |||
|കോമളം | |||
| | |||
|- | |||
|12 | |||
|അബുജാക്ഷി | |||
| | |||
|- | |||
|13 | |||
|ശാന്തകുമാരി | |||
| | |||
|- | |||
|14 | |||
|ജെസ്സി വി.ജെ. | |||
|24/06/2020 to | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറി I മുതൽ v വരെ ക്ലാസ്സുകളിലായി 164 കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത്.10 ക്ലാസ്സുമുറികളും ഒരു ഓഫീസ് മുറിയും ഇവിടെ ഉണ്ട്. മൾട്ടി സെക്ടർ ഡെവലപ്മെെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 2 കോടിയോളം രൂപാ മുതൽ മുടക്കിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സ്കൂൾ മന്ദിരം ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ നിർമ്മാണമാരംഭിക്കാൻ പോവുകയാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ഭാഷ ക്ലബ്ബ് | ||
* സയൻസ് ക്ലബ്ബ് | |||
* സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* ടാലെന്റ് ലാബ് . | |||
==ചിത്രശാല == | |||
[[ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി/ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= | 10.744206|lon=75.934721|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി | |
---|---|
വിലാസം | |
പുതുപൊന്നാനി ജി എഫ് എൽ പി സ്കൂൾ പുതുപൊന്നാനി , പൊന്നാനി സൗത്ത് പി.ഒ. , 679586 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 4942663760 |
ഇമെയിൽ | gflpspuduponnani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19535 (സമേതം) |
യുഡൈസ് കോഡ് | 32050900501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്നാനി മുനിസിപ്പാലിറ്റി |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി വി.ജെ. |
പി.ടി.എ. പ്രസിഡണ്ട് | ഫാറൂഖ് വെളിയങ്കോട് |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെ അറിയപ്പെടുന്ന ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' (Periplus of the Erythraean Sea) എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന 'തിണ്ടിസ്' എന്ന തുറമുഖ നഗരം പൊന്നാനിയാണെന്നതാണ് പ്രമുഖ ചരിത്രകാരന്മാരുടെ അഭിപ്രായം. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖമായ പൊന്നാനി തുറമുഖത്തിന്റെ അത്രതന്നെ കാലപ്പഴക്കമുള്ളതാണ് പുതുപൊന്നാനി പുഴയോട് ചേർന്നുള്ള അഴിമുഖം. അറബ് - പേർഷ്യൻ നാടുകളിൽനിന്ന് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കച്ചവട ആവശ്യത്തിനായി പായക്കപ്പലുകളിൽ യാത്ര ചെയ്യുമ്പോൾ വിദേശികൾ വിശ്രമത്തിനായി തിരഞ്ഞെടുത്തിരുന്നത് അഴിമുഖത്തിനോട് ചേർന്നുള്ള പുതുപൊന്നാനി, വെളിയങ്കോട് പ്രദേശങ്ങളിലായിരുന്നുവെന്ന് ചരിത്ര രേഖകകളിൽ പറയുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മലപ്പുറത്തിന്റെ സുവർണ ഏടുകളിൽ എഴുതപ്പെട്ട ഒരുനാടിന്റെ പേരുകൂടിയാണ് പുതുപൊന്നാനി. മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ഊർജ്ജം നൽകിയ ഉലമാ സമ്മേളനത്തിന് വേദിയായത് പുതുപൊന്നാനിയിലാണ്.
അറബിക്കടലും, പുതുപൊന്നാനി പുഴയും, കനോലി കനാലും തഴുകി നിൽക്കുന്ന ദ്വീപിന് സമാനമായ പ്രകൃതിഭംഗികൊണ്ട് സുന്ദരമായൊരു പ്രദേശമാണ് പുതുപൊന്നാനി. കുറ്റിപ്പുറം - ഇടപ്പിള്ളി ദേശീയപാത കടന്നുപോകുന്നത് പുതുപൊന്നാനിയിലൂടെയാണ്. കടലിനെയും, പുഴയെയും ആശ്രയിച്ചു ജീവിക്കുന്ന വരുന്ന സാധാരണ കുടുംബങ്ങളാണ് ഭൂരിപക്ഷവും. ചെറിയൊരുവിഭാഗം കുടുംബങ്ങൾ വിദേശ നാടുകളെയും മറ്റു തൊഴിലുകളെയും ആശ്രയിച്ചു ജീവിക്കുന്നവരാണ്. തീരദേശ മേഖലയായ പുതുപൊന്നാനി പ്രദേശത്തിന് അക്ഷരവെളിച്ചമായി 1930 -ലാണ് പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ സ്ഥാപിക്കുന്നത്. ഓലമേഞ്ഞ ക്ലാസ് മുറികളിൽനിന്ന് പിന്നീട് നിലവിൽ സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. എം.എസ്.ഡി.പി. പദ്ധതി പ്രകാരം രണ്ടു കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. പ്രീപ്രൈമറി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായി സമഗ്ര ശിക്ഷ കേരളം പൊന്നാനി യു.ആർ.സി. സ്റ്റാർസ് പദ്ധതിക്കായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിനെ തിരഞ്ഞെടുക്കുകയും ഇതിന്റെ ഭാഗമായി 'ശലഭക്കൂട്' നിർമാണം പൂർത്തിയായിരിക്കുകയാണ്. പുതുപൊന്നാനിയുടെ സാംസ്‌കാരിക അടയാളംകൂടിയയായ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ ജില്ലയിലെത്തന്നെ മാതൃകാ വിദ്യാലയങ്ങളിലേക്ക് ഉയരാൻ സ്റ്റാർസ് പദ്ധതിയിലൂടെ നിർമിച്ച ശലഭക്കൂട് വഴിയൊരുക്കുമെന്നത് തീർച്ചയാണ്. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 163 വിദ്യാർഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. പുതുപൊന്നാനിയുടെ ടോൾ പിരിവിനോട് ചേർന്ന് ചുറ്റും അരമതിലകള്ള ഒരു കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പണ്ട് കാലത്ത് ഇവിടെ പ0നത്തിനായി വിദ്യാർത്ഥികളെ എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു ജോലിയായിരുന്നു. 5 വയസ് കഴിഞ്ഞാലും കുട്ടികളെ വിദ്യാലയത്തിൽ ചേർക്കാത്ത ഒരു അവസ്തയായിരുന്നു പുതുപൊന്നാനിയിലേത്. ഓലക്കെട്ടിടം ചോർന്നൊലിച്ച് വളരെ ദയനീയാവസ്തയിലെത്തിയപ്പോൾ തൊട്ടടുത്ത മദ്രസ്സയിലെ പഠനം നിർത്തുന്ന സമയത്ത് അവിടെ വച്ചായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് മുനമ്പം ബീവി ജാറം വഴിയുള്ള ഫിഷറീസ് ഡിപ്പാർട്ട് മെന്റന്റെ സ്ഥലത്ത് ഈ കെട്ടിടം മാറ്റിപ്പണിതു. ഇതിനുവേണ്ടി വളരെയധികം പ്രയത്നിച്ച അധ്യാപകനാണ് ശ്രീ ജോസഫ് മാസ്റ്റർ.
മുനമ്പം ബീവിജാറം സ്ഥിതി ചെയ്യുന്ന കടലോരമായതിനാൽ ധാരാളം തീർത്ഥാടകർ ഇവിടെ ദിനംപ്രതി വന്നുപോകുന്നു. പുതുപൊന്നാനിയുടെ പുരോഗമനത്തിന് പ്രധാന വഴികാട്ടിയാണ് ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി അധ്യാപകരുടെയും ജനപ്രധിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിപുലമായ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു വരുന്നു.
പഴയ കാലത്ത് ഈ വിദ്യാലയത്തിൽ പഠനം നടത്തിയിരുന്ന പലരും ഉന്നത നിലയിൽ എത്തിയിട്ടുണ്ട്, മഹാരാജാസ് കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററ്റി ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന അബു മാഷ് എൻജിനീയർ അബ്ദുൾ കരീം, അനസ് മാസ്റ്റർ, സനൂപ് ഡോക്ടർ, അസിസ്റ്റൻറ് പ്രൊഫ സർ ബാദുഷ എന്നിവർ ഇവരിൽ ചിലർ മാത്രം.
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ജോസഫ് മാസ്റ്റർക്കു | |
2 | സിട്രിയാസ് | |
3 | മേരി | |
4 | വേലായുധൻ | |
5 | മുകുന്ദൻ | |
6 | പ്രഭാകരൻ | |
7 | കോമളവല്ലി | |
8 | മേരി | |
9 | കല്ലൂ | |
10 | രാധാദേവി | |
11 | കോമളം | |
12 | അബുജാക്ഷി | |
13 | ശാന്തകുമാരി | |
14 | ജെസ്സി വി.ജെ. | 24/06/2020 to |
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി I മുതൽ v വരെ ക്ലാസ്സുകളിലായി 164 കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത്.10 ക്ലാസ്സുമുറികളും ഒരു ഓഫീസ് മുറിയും ഇവിടെ ഉണ്ട്. മൾട്ടി സെക്ടർ ഡെവലപ്മെെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 2 കോടിയോളം രൂപാ മുതൽ മുടക്കിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സ്കൂൾ മന്ദിരം ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ നിർമ്മാണമാരംഭിക്കാൻ പോവുകയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ഭാഷ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ടാലെന്റ് ലാബ് .
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19535
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ