|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= പുത്തൻചന്ത
| |
| | വിദ്യാഭ്യാസ ജില്ല= ചേർത്തല
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 34325
| |
| | സ്ഥാപിതവർഷം= 1968
| |
| | സ്കൂൾ വിലാസം= തുറവൂർ പി ഒ, <br/>തുറവൂർ
| |
| | പിൻ കോഡ്=688532
| |
| | സ്കൂൾ ഫോൺ= 0478-2562630
| |
| | സ്കൂൾ ഇമെയിൽ= 34325thuravoor@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=തുറവൂർ
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം=ഗവണ്മെൻറ്
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 44
| |
| | പെൺകുട്ടികളുടെ എണ്ണം= 41
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 85
| |
| | അദ്ധ്യാപകരുടെ എണ്ണം= 4
| |
| | പ്രധാന അദ്ധ്യാപകൻ= രാധാമണിയമ്മ.പി.പി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= റജീന
| |
| | സ്കൂൾ ചിത്രം=Thuravoor-pancha.jpeg |
| |
| }}
| |
| ആലപ്പുഴ ജില്ലയിൽ തുറവൂർ ഗ്രാമ പഞ്ചായത്തിൽ എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുറവൂർ,വളമംഗലം,പുത്തൻചന്ത,പൊന്നാംവെളി തുടങ്ങിയസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്.
| |
| == ചരിത്രം ==
| |
| എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നാടിന്റെ ചിരകാല സ്വപ്നമായി ഈ സ്കൂൾ 1968 ൽ സ്ഥാപിതമായി. സന്മനസുളള ഒരു വ്യക്തിയിൽ നിന്നും ഏതാണ്ട് 80 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി തുറവൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.1 മുതൽ 4 വരെ ക്ളാസുകളിലായി 750 ൽ പരം കുട്ടികൾ ആരംഭകാലത്ത് ഇവിടെ പഠിച്ചിരുന്നു.16 അദ്ധ്യാപകർ അന്ന് ഉണ്ടായിരുന്നതായും അറിയാൻ കഴിഞ്ഞു.വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ രണ്ടായിരമാണ്ടോടു കൂടി ക്ഷയിക്കാൻ തുടങ്ങി.തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ നല്ലൊരു ഭാഗം കാലടി സംസ്കൃത സർവ്വകലാശാലക്ക് പ്രാദേശിക കേന്ദ്രമായി വാടകയ്ക്കു നൽകി.രണ്ടു ക്ളാസ് മുറികൾ മറ്റ് രണ്ട് ആഫീസുകൾക്കായും കൊടുത്തു.2012-13 വർഷം മാറി വന്ന അദ്ധ്യാപകർ ഈ സ്കൂളിനെ ഉയർത്തിക്കൊണ്ടു വരണമെന്ന ചിന്തയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ കഷ്ടതകളും തടസ്സങ്ങളും അതിജീവിച്ച് വാടകയ്ക്ക് കൊടുത്തിരുന്ന ഒരു ക്ളാസ് മുറി പ്രീ-പ്രൈമറിയ്ക്കായി തുറന്നു കിട്ടി.2013-14 എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് മേജർ വർക്ക് നടത്തി സ്കൂൾ ആകർഷകമാക്കി. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ ==
| | <gallery> |
| കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 111 കുട്ടികൾ, 4 ടോയലെറ്റ്, 1 യുണിറ്റ് യുറിനൽസ്,ബയോഗ്യാസ്,4 Computers ,1 പ്രീൻറർ, 2 ലാപ് ടോപ്,എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ് മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ.
| | 34325-Akunj-Harikrishanan|harikrishan pJ |
| | | Example.jpg|കുറിപ്പ്2 |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| | </gallery> |
| * [[{{PAGENAME}} /]]
| |
| * [[{{PAGENAME}} /]]
| |
| * [[{{PAGENAME}}/]]
| |
| * [[{{PAGENAME}}/]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| | |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| # ശ്രീമതി.മേരി ബിയാട്രിസ്
| |
| # ശ്രീമതി.ശാന്തകുമാരിയമ്മ
| |
| #ശ്രീ.പവിത്രൻ.കെ
| |
| # ശ്രീമതി.ലീല
| |
| #ശ്രീമതി.സുകുമാരിയമ്മ
| |
| #ശ്രീമതി.രാധാമണി
| |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
|
| |
| | |
| | |
| | |
| | |
| | |
| == നേട്ടങ്ങൾ ==
| |
| 2014-15 അധ്യനവർഷം ഫോക്കസ് 2015 ന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഭൗതികവും അക്കാദമികവുമായ ഗുണപരത ഉറപ്പാക്കുകയും വിദ്യാലയത്തിന്റെ മികവ് സമൂഹം തിരിച്ചറിഞ്ഞ് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനും സാധിച്ചു.സ്കൂൾ മികവിനുള്ള പ്രസംസാപത്രം ബഹുമാനപ്പെട്ട മുൻ ആഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തലയിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.രാധാമണിയമ്മ ഏറ്റുവാങ്ങി. തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും .ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.പഞ്ചായത്ത്‌തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിൽ .ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം, വിവിധതരം ക്ലബുകൾ.
| |
| | |
| | |
| | |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| #ശ്രീമതി.ലെന(ആയ്യുർവേദ ഡോക്ടർ)
| |
| #ശ്രീ.രമാനന്ത കമ്മത്ത്(ഹയർസെക്കൻഡറി അധ്യാപകൻ)
| |
| #
| |
|
| |
| | |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * പുത്തൻ ചന്ത ബസ്സ്സ്റ്റോപ്പിന് തെക്ക് പടിഞ്ഞാറായി ഹൈവേസൈഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
| |
| | |
| പുത്തൻചന്ത ബസ്സ് സ്റ്റോപ്പിന് അടുത്തുള്ള ഈ സ്കൂൾ തണ്ടാർസ്മാരക സ്കൂൾ എന്നറിയപ്പെട്ടിരുന്നു.
| |
| |---- | |
| * NH-66 സമീപത്തായി പഞ്ചായത്ത് എൽ പി എസ് തുറവൂർ സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |} | |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |
| {{#multimaps:9.757995350225787,76.3174295425415 |zoom=13}}
| |
| | |
| <!--visbot verified-chils->
| |