"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Stthomasmission (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
 
| റവന്യൂ ജില്ല= പാലക്കാട്
|സ്ഥലപ്പേര്=എരിമയൂർ
| സ്കൂൾ കോഡ്=  
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| സ്ഥാപിതവർഷം=
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ വിലാസം=  
|സ്കൂൾ കോഡ്=21421
| പിൻ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32060200411
| ഉപ ജില്ല=  
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=  
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1928
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വിലാസം=സെന്റ് തോമസ് മിഷൻ എൽ പി എസ് ,എരിമയൂർ,678546
| പഠന വിഭാഗങ്ങൾ2=  
|പോസ്റ്റോഫീസ്=എരിമയൂർ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=678546
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=stmlpserimayur@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=കുഴൽമന്ദം
| പ്രധാന അദ്ധ്യാപകൻ=          
|തദ്ദേശസ്വയംഭരണസ്ഥാപനം =എരിമയൂർ പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=16
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ആലത്തൂർ
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=231
|പെൺകുട്ടികളുടെ എണ്ണം 1-10=259
|വിദ്യാർത്ഥികളുടെ എണ്ണം 1-10=490
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാംജോയ് എൻ എസ്
|പി.ടി.. പ്രസിഡണ്ട്=അബൂബക്കർ സിദ്ദീഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
| സ്കൂൾ ചിത്രം= School 21421.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
== ചരിത്രം ==
പാലക്കാട് ജില്ലയിലെ ഏറ്റവും പ്രസിദ്ധി ആർജിച്ച ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന പ്രദേശത്ത് സെന്റ് തോമസ് മിഷൻ എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു. 1928 സ്ഥാപിതമായതാണ് ഈ വിദ്യാലയം . സമൂഹത്തിൽ പാവപ്പെട്ട കുട്ടികൾക്കും പരിസരപ്രദേശങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും സാർവത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യഭൂമിയാണ് സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ. വിദ്യാഭ്യാസത്തിൻറെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് വിധേയമായി ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിജയത്തിൻറെ പൊൻ പടികൾ ചവിട്ടി കയറുന്നു.
==ചരിത്രം==
അന്ധവിശ്വാസങ്ങളും അജ്ഞതയും തളം കെട്ടി നിന്ന മലബാറിലെ പാവപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനത്തിനായി അവരിൽ അറിവിന്റെ തിരി തെളിയിച്ചുകൊണ്ട് അജ്ഞതയിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനായി ' പാലക്കാട്ടച്ചൻ ' എന്നറിയപ്പെടുന്ന  റവ : ജോൺ വർഗീസ്  ഏതാനും കുട്ടികളുമായി എരിമയൂരിൽ ആരംഭിച്ച ഒരു കുടി പള്ളിക്കൂടമാണിന്ന്  515ഓളം കുട്ടികൾ പഠിക്കുന്ന  സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ ആയി തീർന്നിരിക്കുന്നത്.[[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം|കൂടുതലറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഡിവിഷൻ അനുസരിച്ചുള്ള ക്ലാസ്സുകൾ
* മികച്ച പാചകപ്പുര
* മൈക്ക്സെറ്റ് ഉണ്ട്.
* എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
* ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
* രണ്ടുനില കെട്ടിടം
* പ്രീ പ്രൈമറി ക്ലാസ് മുറികൾ
* ലൈബ്രറി....
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
1) ക്ലബ്ബ് [[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ക്ലബ്ബുകൾ|കൂടുതൽ]]
 
2)[[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/നൃത്ത ശാല|നൃത്ത ശാല]]


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
3)[[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/കരാട്ടെ ക്ലാസ്|കരാട്ടെ ക്ലാസ്]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
4)ഹലോ ഇംഗ്ലീഷ്
 
5)ഉല്ലാസ ഗണിതം
== മാനേജ്‌മെന്റ് ==
150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കുരുവിള മാത്യുവും ഹെഡ്മാസ്റ്ററായി ശ്രീ സാംജോയി  എൻ എസും പ്രവർത്തിച്ചു വരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''[[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/സ്കൂളിലെ മുൻ അദ്ധ്യാപകർ|സ്കൂളിലെ മുൻ അദ്ധ്യാപകർ :]] '''
#
#
#
== നേട്ടങ്ങൾ ==


=== മലയാളത്തിളക്കം - ===
                 മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി ഇരുപതു പേരടങ്ങുന്ന ഗ്രൂപ്പുകളാക്കി പുതിയ പഠന ബോധനതന്ത്രങ്ങൾ പ്രയോഗിച്ച് അനുഭവവേദ്യ മാക്കുന്നതാണ് മലയാളത്തിളക്കം പരിപാടി. കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശു കേന്ദ്രീകൃത രീതിയിലാണ് ക്ലാസുകൾ നടന്നത്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=== സ്പോക്കൺ ഇംഗ്ലീഷ് : ===
              ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാനും കൈകാര്യം ചെയ്യാനുമായി  പാഠ്യ വിഷയങ്ങൾക്കു പുറമേ എല്ലാ ക്ലാസ്സിലും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം പ്രത്യേകം നൽകി വരുന്നു.


=== എൽ എസ് എസ് വിജയികൾ : ===
      2018-19 :  റിയ സാം
      2019-20 :   അഹല്യ,  അനാമിക
2020-21 : ദിയ  ഫാത്തിമ
ഹിമ എം
സനീഷ് എം
ആദിത്യ പി
ഐശ്വര്യ പി
പൂജ ജെ
പൂജ പി
അനഘ എസ്
നിവേദ്യ യു
2023- 24
അക്ഷിത ആർ
അനുശ്രീ  എസ്
റംഷ ഫാത്തിമ എ ആർ
ശ്രദ്ധ എസ് 
== ദിനാചരണങ്ങൾ ==
* ജൂൺ 1- പ്രവേശനോത്സവം.
* ജൂൺ 5-ലോകപരിസ്ഥിതി ദിനം.
* ജൂൺ 19-വായനാദിനം.
* ജൂലായ്‌ 1-ഡോക്ടെഴ്‌സ്  ദിനം.
* ജൂലായ്‌ 11-ജനസംഖ്യ ദിനം.
* ജൂലായ്‌ 21-ചാന്ദ്ര ദിനം.
* ആഗസ്റ്റ് 6-ഹിരോഷിമ ദിനം.
* ആഗസ്റ്റ് 9-നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം.
* ആഗസ്റ്റ് 15 -സ്വാതന്ത്രദിനം.
* ആഗസ്റ്റ് 17-ഓണാഘോഷ പരിപാടികൾ.
* സെപ്റ്റംബർ 5-അധ്യാപക ദിനം.
* സെപ്റ്റംബർ 16-ഓസോൺ ദിനം.
* ഒക്ടോബർ 2-ഗാന്ധി ജയന്തി.
* ഒക്ടോബർ 16-ലോക ഭക്ഷ്യ ദിനം.
* നവംബർ 1-കേരളപ്പിറവി ദിനം.
* നവംബർ 12-ലോക പക്ഷിനിരീക്ഷണ ദിനം.
* നവംബർ 14-ശിശുദിനം
* ഡിസംബർ 25-ക്രിസ്തുമസ് ദിനം.
* ജനുവരി 26-റിപ്പബ്ലിക്ക് ദിനം.
== ചിത്രങ്ങൾ ==
സ്കൂളിലെ വിദ്യാർത്ഥികളുടെ വിവിധ പാഠ്യേതര - പഠന  പ്രവർത്തനങ്ങളെ ചേർത്ത് ഒരുക്കിയ താൾ , [[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/പ്രവർത്തനങ്ങൾ|തുറക്കുക]]
== അദ്ധ്യാപകർ ==
# '''''ശ്രീ.സാംജോയ് എൻ എസ്  (പ്രധാന അദ്ധ്യാപകൻ )'''''
# ശ്രീമതി.''ബിനു റ്റി ജേക്കബ്''
# ശ്രീമതി.''സിജി സൂസൻ ഫിലിപ്പ്''
# ശ്രീമതി.''ഹസീന എൻ''
# ശ്രീമതി.''പ്രിയങ്ക ജോയ്''
# ശ്രീമതി പ്രീമ മേരി ചെറിയാൻ
# ശ്രീമതി സിജി എൽ
# ശ്രീമതി.''സ്നേഹ ജെ ബിജു''
# ശ്രീമതി.''ആർഷ റ്റി റെയ്ച്ചൽ''
# ശ്രീമതി.ഡാഫിൻ റോസ് ഗീവർഗ്ഗീസ്
# ശ്രീമതി രഞ്ജു ബി എൽ
# ശ്രീ അലക്സ് എബ്രഹാം  <gallery mode="packed-hover">
പ്രമാണം:21421tr2.jpeg|2019-2020 കാലയളവ്
പ്രമാണം:21421tr1.jpeg|2019-20 സ്റ്റാഫ് ഫോട്ടോ
പ്രമാണം:21421 teachers.jpeg|2021-22 കേരളപ്പിറവി ആഘോഷം
പ്രമാണം:21421 trs2021.jpeg|2021-22 സ്റ്റാഫ്
</gallery>
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
ആലത്തൂരിൽ നിന്നും സർവീസ് റോഡിൽ കയറി നേരെ 4 കിലോമീറ്റർ  
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|


|}
കുഴൽമന്ദത്ത് നിന്നും തോട്ടുപാലം എത്തി അവിടെ നിന്നും സർവീസ് റോഡ് കയറി 1 കിലോമീറ്റർ.


<!--visbot  verified-chils->
{{Slippymap|lat=10.657716671790896|lon= 76.56910659029701|width=800px|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/സെന്റ്_തോമസ്_മിഷൻ_എൽ.പി.എസ്_എരിമയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്