"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nirmalakabanigiri (സംവാദം | സംഭാവനകൾ)
No edit summary
Nirmalakabanigiri (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 914 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSchoolFrame/Header}}
{{prettyurl|NIRMALA H.S.KABANIGIRI}}
{{Infobox School
|സ്ഥലപ്പേര്=കബനിഗിരി
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്=15044
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64522514
|യുഡൈസ് കോഡ്=32030200315
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം=Kabanigiri P O ,Wayanad
|പോസ്റ്റോഫീസ്=കബനിഗിരി
|പിൻ കോഡ്=673579
|സ്കൂൾ ഫോൺ=04936 234514
|സ്കൂൾ ഇമെയിൽ=nirmalakabanigiri@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/nirmala-hs-kabanigiri
|ഉപജില്ല=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി
|വാർഡ്=4
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|താലൂക്ക്=സുൽത്താൻ ബത്തേരി
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=135
|വിദ്യാർത്ഥികളുടെ എണ്ണം 8-10=272
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി എ റ്റി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ഷിനു കച്ചിറയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിൽജി ഇളയിടത്ത്
|വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=ഫാ. ജോണി കല്ലുപുര
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സി. ബിൻസി വി എസ്
|ബി.ആർ.സി=സുൽത്താൻ ബത്തേരി
|യു.ആർ.സി =
|സ്കൂൾ ചിത്രം=15044 School front.jpg
|size=350px
|caption=
|ലോഗോ=Nirmala School emb.jpg
|logo_size=80px
വയനാട് ജില്ലയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് കബനി നദീ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമവിദ്യാലയമാണ് '''കബനിഗിരി നിർമല''' '''ഹൈസ്ക്കൂൾ'''.മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഉള്ള വിദ്യാലയമാണ്.
==നേർകാഴ്ചകളിലൂടെ ==
[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/കോവിഡ് കാലത്തെ ചിത്രങ്ങൾ.|'''കോവിഡ് കാലത്തെ ചിത്രങ്ങൾ.]]'''
[https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. '''കബനിഗിരി'''. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി [https://ml.wikipedia.org/wiki/Kabini_River കബനീനദി] ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും  വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി [https://ml.wikipedia.org/wiki/Kaveri കാവേരി]യിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു. [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ചരിത്രം|കൂടുതൽ വായിക്കുക]]
==സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ==
{{Infobox School|
[[പ്രമാണം:Computer lab13.jpg|thumb|കമ്പ്യുട്ടർ ലാബ്]]
പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് നിർമ്മല ഹൈസ്കൂൾ.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
പേര്= നിര്‍മ്മല ഹൈസ്കൂള്‍ കബനിഗിരി    ‍|
സ്ഥലപ്പേര്=കബനിഗിരി  |
വിദ്യാഭ്യാസ ജില്ല=വയനാട്|
റവന്യൂ ജില്ല= വയനാട് |
സ്കൂള്‍ കോഡ്= 15044|
സ്ഥാപിതദിവസം= 01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=  1982|
സ്കൂള്‍ വിലാസം= കബനിഗിരി.പി.ഒ.
വയനാട്||
പിന്‍ കോഡ്=      673579| |
സ്കൂള്‍ ഫോണ്‍=    04936 234514||
സ്കൂള്‍ ഇമെയില്‍=      nirmalakabanigiri@gmail.com||
സ്കൂള്‍ വെബ് സൈറ്റ്= http://nirmalahs.com
ഉപ ജില്ല= കാസര്‍ഗോഡ്    |
സ്കൂള്‍ വിഭാഗം=     പൊതു വിദ്യാലയം ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍ |‍|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
==പഠന പ്രവർത്തനങ്ങൾ==
ആൺകുട്ടികളുടെ എണ്ണം=|
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]
പെൺകുട്ടികളുടെ എണ്ണം=|
==എസ്.എസ്.എൽ.സി  വിജയശതമാനം==
വിദ്യാര്‍ത്ഥികളുടെ എണ്ണം=|
[[നിർമ്മല എച്ച് എസ് കബനിഗിരി/ എസ് എസ് എൽ സി വിജയശതമാനം|ഇവിടെ ക്ലിക്ക് ചെയ്യുക.]]
അദ്ധ്യാപകരുടെ എണ്ണം=|
==നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]==
പ്രിന്‍സിപ്പല്‍=|
<gallery>
പ്രധാന അദ്ധ്യാപകന്‍=1|
</gallery>
പി.ടി.ഏ. പ്രസിഡണ്ട്=‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം= Nirmalaphoto2.gif ‎|
== ഹരിതവിദ്യാലയം റിയാലിറ്റി ഷോ==
[[പ്രമാണം:Narithavidyalayam.png|thumb|left|ഹരിതവിദ്യാലയം റിയാലിറ്റി ഷോ 1]]
ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം നടത്തിയ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ.കേരളത്തിലെ പ്രവർത്തനക്ഷമമായ വിദ്യാലയങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ദൂരദർശൻ ഉദ്ദേശിച്ചത്.വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ദൂരദർശന് അയച്ചുകൊടുത്തപ്പോൾ തന്നെ നിർമ്മലയെ റിയാലിറ്റി ഷോയ്ക്കായി തിരഞ്ഞെടുത്തു.പ്രാഥമികമായ വിലയിരുത്തൽ നടത്തി ഷൂട്ടിംഗ് നടത്തുന്നതിനായി ദൂരദർശൻ അധികൃതർ വിദ്യാലയത്തിലെത്തി ഒരുദിവസം ചിലവഴിച്ചു.പിന്നീട് ദൂരദർശൻ ഫ്ളോറിലേയ്ക്ക് ഞങ്ങളെ ക്ഷണിക്കുകയുണ്ടായി.അന്നത്തെ ഹെഡ്മാസ്റ്റർ വി. സി. മൈക്കിൾ,അദ്ധ്യാപകരായ ശ്രീ പി വി റോയ് ,വി.മധു,പി.ടി.എ.കമ്മിറ്റി മെമ്പർ ജെസി ഇവരും നീമ സക്കറിയാസ്, ആഷ്ലി ജോർജ്, വിപിൻ ,അനുമോൾ ബേബി,അമല എന്നീ ആറ് വിദ്യാർത്ഥികളും ദൂരദർശൻ ഫ്ലോറിൽ പരിപാടികൾ അവതരിപ്പിച്ചു.വയനാട്ടിൽ നിന്നും ആറു വിദ്യാലയങ്ങളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് അന്ന് ഞങ്ങൾക്ക് കിട്ടിയ മാർക്ക് 92.പിന്നിട് 2018-ൽ റിയാലിറ്റി ഷോ രണ്ടാംഘട്ടത്തിൽ വീണ്ടും നിർമ്മലയെ റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചു .3 അധ്യാപകരും ആറു കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
==[[ചിത്രം:Flower.gif]]പ്രധാന പരിപാടികള്‍[[ചിത്രം:Flower.gif]]==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
ഡിസം. 26 -- ഗുരുശിഷ്യസംഗമം
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
==[[ചിത്രം:Butter_fly.gif]] ചരിത്രം [[ചിത്രം:Butter_fly.gif]]==
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹണി ക്ലബ്ബ്.|'''ഹണി ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഐ.ടി. ക്ലബ്ബ്.|'''ഐ. ടി. ക്ലബ്ബ്.]]'''
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിക്കുകയും ബഹുമാനപ്പെട്ട താമരശേരി അച്ചന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി '''1982 ജൂണ്‍‌ മാസമാണ് വിദ്യാലയം സ്ഥാപിതമായത്.''' 3 ഡിവിഷനുകളിലായി 111 വിദ്യാര്‍‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം.
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ചിത്രജാലകം|ചിത്രജാലകം]]
== ഐടി @ഗോത്ര ഗൃഹം [[വികസിപ്പിക്കുക]]==
[[പ്രമാണം:Parent1.jpg|thumb|left|രക്ഷാകർത്താക്കൾക്കു് കുട്ടികൾ നടത്തിയ ക്ലാസ്സ്]]
[[പ്രമാണം:It gothragriham.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
[[പ്രമാണം:It @ Gothragriham 2.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു..ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,സ്കൈപ്പ്, ഇന്റർനെറ്റ്, മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് '''ഐടി അറ്റ് ഗോത്ര ഗൃഹം''' എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച്  ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി. [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]  എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ ഈ പ്രനർത്തനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്.
മറ്റൊരു ശ്രദ്ധേയമായ വസ്തുത ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.'''ഐടി അറ്റ് ഗോത്ര ഗൃഹം''' മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട്  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു
== '''ഭൗതികസൗകര്യങ്ങള്‍''' ==
== വിക്കി പ്രവർത്തനങ്ങൾ ==
[[പ്രമാണം:Wikisource-logo.png|thumb|left]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു. [https://ml.wikipedia.org/wiki/Vengayil_Kunhiraman_Nayanar| വേങ്ങയിൽ കുഞ്ഞിരാമൻ നായർ] രചിച്ച[https://ml.wikisource.org/wiki/Vasana_Vikruthi ''' വാസനാവികൃതി'''] എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത്. രണ്ടാമത്തെ പ്രവർത്തനം  അപ്പു നെടുങ്ങാടിയുടെ  [https://ml.wikisource.org/wiki/Kundalatha '''കുന്ദലത'''] വിക്കിഗ്രന്ഥശാലയിൽ ചേർക്കുക എന്നതായിരുന്നു. 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലതയിലെ 20 അധ്യായങ്ങൾ ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത്. മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച [https://ml.wikisource.org/wiki/Mayoorasandesham '''മയൂരസന്ദേശം'''] എന്ന കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു. ഈ മൂന്ന് പ്രവർത്തനങ്ങളുടെയും പ്രധാന്യം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു.  [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]  എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ വിക്കി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട '''മള്‍‌ട്ടിമീഡിയ ക്ലാസ‌മുറി'''യാണ്‌ നിര്‍‌‌മ്മലയുടെ ഒരു പ്രത്യേകത.
==സ്കൂൾ മാനേജ്‌മെന്റ്==
വിശാലമായ ഒരു കമ്പ്യൂട്ടര്‍‌ ലാബും ഞങ്ങള്‍‌ക്കുണ്ട്. ലാബില്‍‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട‌.
==[[ചിത്രം:Flowers83.gif]] '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' [[ചിത്രം:Flowers83.gif]]==
[http://www.ceadom.com/home.php '''മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ്''']  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
*  '''[[സ്കൗട്ട് & ഗൈഡ്സ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ് ]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ഹണി ക്ലബ്ബ്.|'''ഹണി ക്ലബ്ബ് ]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ് ]]'''
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''മാത്‌സ്‌ ക്ലബ്ബ്.'''
*  '''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്'''
*  '''എക്കോ ക്ലബ്ബ്.'''
== [[ചിത്രം:Flower.gif]]'''മാനേജ്മെന്റ്''' [[ചിത്രം:Flower.gif]]==
==നിർമ്മലയുടെ സാരഥികൾ[[കൂടുതൽ വായിക്കുകനിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]] ==
<gallery>
[[http://www.mananthavadydiocese.org/ മാനന്തവാടി കോര്‍‌പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍‌സിയാണ്]]  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. '''റെവ. ഫാ റോബിന്‍‌ വടക്കഞ്ചേരി''' കോര്‍പ്പറേറ്റ് മാനേജറായും '''റെവ. ഫാ. ജോസ് മൊളൊപ്പറമ്പില്‍‌''' മാനേജരായും പ്രവര്‍ത്തിക്കുന്നു.
</gallery>
== '''സാരഥികള്‍''' ==
== അദ്ധ്യാപകർ ==
{| class="wikitable mw-collapsible mw-collapsed"
1.ഹെഡ് മിസ്ട്രസ്സ്  -- '''[[ശ്രീമതി ആലീസ് ജോസഫ്]]'''
ക്ലിക്കു ചെയ്യുക
|+അദ്ധ്യാപകർ
2.പി.ടി.എ.പ്രസിഡന്‍റ്  -- '''[[ശ്രീ സ്ററീഫന്‍ പൂക്കുടിയില്‍]]'''
ക്ലിക്കു ചെയ്യുക
!      പേര്    !!    പദവി    !!  ഫോൺനമ്പർ    !!    ചിത്രം
| ലൂസി ജോസഫ് || സീനിയർ അസിസ്റ്റന്റ് || 9526184186 || [[പ്രമാണം:Lucy kabani.jpg|thumb|]]
| മാധവൻ.വി || എച്ച് എസ് ഏ ഫിസിക്കൽ സയൻസ് || 9446567236 || [[പ്രമാണം:Madhavanpulpally.jpg|thumb]]
| റോയ്.പി.വി. || എച്ച് എസ് ഏ മലയാളം || 9495143212 || [[പ്രമാണം:Roy kabani.jpg|thumb]]
| ചെറിയാൻ.കെ.സി || എച്ച് എസ് എ സാമൂഹ്യം || 9946494151 || [[പ്രമാണം:Cheriyan kabani.jpg|thumb]]
| വർക്കി.എം.സി || എച്ച് എസ് എ.ഇംഗ്ലീഷ് || 984748684 ||[[പ്രമാണം:BABU KABANI.jpg|thumb]]
| മേരി.കെ.ജെ || എച്ച് എസ് എ സാമൂഹ്യം || 9744020715 || [[പ്രമാണം:Mary.jpg|thumb]]
| ടോമി ഇലവുങ്കൽ || എച്ച് എസ് എ കണക്ക് || 9995777885 || [[പ്രമാണം:Tomy kabani.jpg|thumb]]
| ഷിനി || എച്ച് എസ് എ സാമൂഹ്യം || 9744020715 || [[പ്രമാണം:Shini.jpg|thumb]]
| രേഷ്മ ബേബി || എച്ച് എസ് എ കണക്ക് || 9645369614 ||  [[പ്രമാണം:Reshma.png|thumb]]
| സിസ്റ്റർ.മോളി.പി.സി. || എച്ച് എസ് എ മലയാളം || 8606718961 || [[പ്രമാണം:Sr.lincy.jpg|thumb]]
| സിസ്റ്റർ.ജെസ്സി || എച്ച് എസ് എ ഹിന്ദി || 9605077641 || [[പ്രമാണം:Jessy.jpg|thumb]]
| ജെയ്സൺ ജോൺ|| Drawing || 9446429551 || [[പ്രമാണം:Jaison.jpeg|thumb]]
| ജിജി കെ || പി.ഇ.ടി ||  9495721950 || [[പ്രമാണം:Jijinhs.jpeg|thumb]]
| തോമസ് സക്കറിയാസ് || ഓഫീസ് || 9048658085 || [[പ്രമാണം: Sibi_kabani.jpg|thumb]]
| ബിനു വർഗീസ് || ഓഫീസ് || 9496713356 || [[പ്രമാണം:Bimu kabani.jpg|thumb]]
| ലിജു ജോസ് || ഓഫീസ് || 7511110116 || [[പ്രമാണം:Liju kabani.jpg|thumb]]
==[[സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ]]==
{| class="wikitable"
!പേര്
!ഫോൺ
!ചിത്രം
<gallery>
</gallery>
==സ്കൂളിന്റെ സ്ഥാപക അംഗങ്ങൾ[[വികസിപ്പിക്കുക]]==
<gallery>
</gallery>
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ[[വികസിപ്പിക്കുക]] ==
<gallery>
</gallery>
== മുൻ അദ്ധ്യാപകർ [[വികസിപ്പിക്കുക|കൂടുതൽ]] ==
<gallery>
</gallery>
==സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ [[കാണുക]]==
<gallery>
</gallery>
== [[ചിത്രം:Flowers83.gif]]'''മുന്‍ സാരഥികള്‍''' [[ചിത്രം:Flowers83.gif]]==
=='''S.S.L.C'''.എൻഡോവ്മെൻറുകൾ/പ്രോൽസാഹനങ്ങൾ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:200px; height:50px" border="1"
1.'''പാറയ്ക്കൽ ചാക്കോ എൻഡോവ്മെൻറ്'''
പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
2.'''ഷാജി.എം.ടി.എൻഡോവ്മെൻറ്'''
സാമ്പത്തികമായി പിന്നോക്കം, പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
3.'''വി.എസ്.ചാക്കോ എൻഡോവ്മെൻറ്'''
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്
4.'''എ.സി.ഉണ്ണികൃഷ്ണൻ എൻഡോവ്മെൻറ്'''
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാർത്ഥികൾക്ക്
5.'''റിജോ ജോസഫ് എൻഡോവ്മെൻറ്'''
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള  വിദ്യാർത്ഥികൾക്ക്
|1982 - 2007
==പൂർവ്വ വിദ്യാർഥി സംഘടന==
നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ്​‍ വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച  വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണത്.കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........
ഓർമ്മകൾ സജീവമാണ്​‍.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....
|2007 - 2008
കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു [[കാണുക]]
<gallery>
</gallery>
==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ[[വികസിപ്പിക്കുക]]==
<gallery>
</gallery>
==  വാർത്തകളിൽ നിർമ്മല  ==
[[നിർമ്മല എച്ച് എസ് കബനിഗിരി/ പത്രവാർത്തകളിലൂടെ|ഇവിടെ ക്ലിക്ക് ചെയ്യുക]]
*മാതൃഭൂമി വാർത്തകൾ*
മയൂരസന്ദേശം വിക്കിഗ്രന്ഥശാലയിൽ ......
[http://www.mathrubhumi.com/kozhikode/malayalam-news/kalpatta-1.1736657]
* മലനാട് വാർത്തകൾ *
=='''വഴികാട്ടി'''==
1..[https://www.youtube.com/watch?v=9jTdBL5CXKs ഹ്രസ്വചലചിത്ര നിർമ്മാണം ]
2.[https://www.youtube.com/watch?v=9jTdBL5CXKs റാസ് പ്ബെറി പൈ ]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
3.[https://www.youtube.com/watch?v=9jTdBL5CXKs ഡിജുറ്റൽ ഇലക്ഷൻ ]
| style="background: #ccf; text-align: center; font-size:99%;" |
4.[https://www.youtube.com/watch?v=OgWdQJXeD4s deligates from karnataka ]
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പുല്‍പ്പള്ളി നഗരത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ [[http://nirmalahs.com/nirmala-high-school-kabanigiri-kabani-river.html കബനിനദിയോട് ]]ചേര്‍ന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദെശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്`.
==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ==
[http://nirmalahs.com സ്കൂൾ വെബ് സൈറ്റ് ]
[http://nirmalahs.com/blog സ്കൂൾ ബ്ലോഗ്]
[http://nirmalahs.com/blog ഹരിത വിദ്യാലയം റിയാലിറ്റി ഷോ]
[mailto:members@nirmalahs.com കത്തയക്കാം]
[https://www.facebook.com/groups/nirmalahs/ ‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം]
[https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Madhumaster_Pulpally]
==വഴികാട്ടി==
*പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.
<googlemap version="0.9" lat="11.856053" lon="76.180165" zoom="17" width="350" height="350" selector="no" controls="large">
*പുൽപ്പള്ളിയിൽ നിന്നും മരക്കടവ് ബസിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കബനിഗിരിയിൽ എത്താം
11.071469, 76.077017, MMET HS Mbbbbbb
{{Slippymap|lat=11.85592|lon=76.18012|zoom=16|width=full|height=400|marker=yes}}
11.657448, 75.953808
11.888853, 76.151733
12.029919, 76.326141
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്