"ഗവ എൽപിഎസ് ഇരവിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt.L.P.S Eravinalloor}}
{{prettyurl|Govt.L.P.S Eravinalloor}}
 
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=ഇരവിനല്ലൂർ
| പേര്=ഗവ എൽപിഎസ് ഇരവിനല്ലൂർ
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| സ്ഥലപ്പേര്=ഇരവിനല്ലൂർ
|റവന്യൂ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33402
| റവന്യൂ ജില്ല= കോട്ടയം
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്=33402
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=1
|വിക്കിഡാറ്റ ക്യു ഐഡി=Q87660646
| സ്ഥാപിതമാസം= ജൂൺ
|യുഡൈസ് കോഡ്=32100600502
| സ്ഥാപിതവർഷം= 1912
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം= ഇരവിനല്ലൂർ പി ഓ
|സ്ഥാപിതമാസം=
| പിൻ കോഡ്= 686011
|സ്ഥാപിതവർഷം=1912
| സ്കൂൾ ഫോൺ= 04812354725
|സ്കൂൾ വിലാസം=Govt.L.P.S.Eravinalloor, Eravinalloor p o
| സ്കൂൾ ഇമെയിൽ= govtlpseravinalloor@gmail.com
|പോസ്റ്റോഫീസ്=ഇരവിനല്ലൂർ
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=686011
| ഉപ ജില്ല= കോട്ടയം ഈസ്റ്റ്
|സ്കൂൾ ഫോൺ=
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ ഇമെയിൽ=govtlpseravinalloor@gmail.com
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= എൽ.പി
|ഉപജില്ല=കോട്ടയം ഈസ്റ്റ്
| പഠന വിഭാഗങ്ങൾ2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=15
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=കോട്ടയം
| ആൺകുട്ടികളുടെ എണ്ണം= 19
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| പെൺകുട്ടികളുടെ എണ്ണം=18
|താലൂക്ക്=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം= 37
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
| അദ്ധ്യാപകരുടെ എണ്ണം= 4
|ഭരണവിഭാഗം=സർക്കാർ
| പ്രിൻസിപ്പൽ=      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=റോസമ്മ ചാക്കോ       
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= ജിഷ ജിലീഷ്         
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം=33402glpseravinalloor.jpg
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബീന കുര്യൻ
|പ്രധാന അദ്ധ്യാപിക=ബീന കുര്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Vincent K Cheeramkulam
|എം.പി.ടി.എ. പ്രസിഡണ്ട്=Karthika S Nair
|സ്കൂൾ ചിത്രം=33402-schoolphoto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഇരവിനല്ലൂർ സ്ഥലത്തുള്ള ഒരു ഗവൺമെൻറ്  വിദ്യാലയമാണ്  ഗവ എൽപിഎസ് ഇരവിനല്ലൂർ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== '''ചരിത്രം''' ==
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ പുതുപ്പളളി വില്ലേജി‍ൽ ഇരവിനല്ലൂർ കരയിൽ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഇരവിനല്ലൂർ ഗവ. എൽ.പി.സ്കൂൾ 1912-ൽസ്ഥാപിതമായി. കോട്ടയം ഈസ്ററ് ഉപജില്ലയുടെ കീഴിലാണ് ഒന്നുമുതൽ നാല് വരെയുളള ക്ലാസ്സുകൾ ഉൾക്കൊളളുന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .1912 ൽചന്ദനത്തിൽ കുടുംബവക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൻെറ ഇപ്പോഴുളള കെട്ടിടം 1962-ൽനിർമ്മിക്കപ്പെട്ടതാണ് .[[ഗവ എൽപിഎസ് ഇരവിനല്ലൂർ/ചരിത്രം|തുടർന്ന്ുവായിക്കുക]]


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾകെട്ടിടം ഓട് മേ‍‍ഞ്ഞതും വേർതിരിക്കപ്പെട്ട ഭിത്തികളോടുകൂടിയതും സീലിംഗ് ചെയ്തതുമാണ് .നാല് ക്ലാസ്സുമുറികളും ഓഫീസുമുറിയും പ്രീപ്രൈമറിയും കമ്പ്യൂട്ടർ ലാബും പാചകപ്പുരയും സ്മാർട്ട്ക്ലാസ്സ്മുറിയും ടൈൽസ് പാകി മനോഹരമാക്കിയിരിക്കുന്നു .ടോയ് ലറ്റുകൾ,കിണർ,മഴവെളളസംഭരണി,വിശാലമായകളിസ്ഥലം, മരത്തണലിൽ ഇരുന്ന് പഠിക്കാനുളള സ്ഥിരബ‍‍‍ഞ്ചുകൾ,സ്ഥാപിക്കപ്പെട്ടിരിക്കുന്ന കളിയുപകരണങ്ങൾ,തറയോടു പാകിയ സ്കൂൾമുറ്റം റാംപ് സൗകര്യം, ചുറ്റുമതിൽ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളുമുണ്ട് .
'''വിദ്യാലയത്തിലെ നിലവിലുള്ള അദ്ധ്യാപകർ'''
ശ്രീമതി ബീന കുര്യൻ -ഹെഡ്മിസ്ട്രസ് 2022 ജൂൺ
ശ്രീമതി  ദീനാമ്മ തോമസ്-അദ്ധ്യാപിക 2006  മുതൽ
ശ്രീമതി  സൂസൻ പീറ്റർ -അദ്ധ്യാപിക 2016  മുതൽ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* വിദ്യാരംഗം കലാസാഹിത്യവേദി
* എൻ.സി.സി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ബാന്റ് ട്രൂപ്പ്.
* ദിനാചരണങ്ങൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വായനക്കളരി
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വായനാ വേദി
==വഴികാട്ടി==
* ആരോഗ്യക്ലാസ്സുുകൾ
{{#multimaps: 9.549451, 76.560214 | width=800px | zoom=16 }}
* .സ്കൂൾ ഹെൽത്ത് നഴ്സിൻെറ സേവനം
* കൗൺസിലിംഗ് ക്ലാസ്സുുകൾ
* കലാകായിക പരിശീലനം
* നൃത്തപരിശീലനം
* ആഘോഷങ്ങൾ
* കുുട്ടികൾക്കും രക്ഷിതാക്കൾക്കും ക്വിസ്സ് മത്സരങ്ങൾ
* പഠനയാത്രകൾ
* ചാരിറ്റി പ്രവർത്തനങ്ങൾ
* പതിപ്പുകൾ തയ്യാറാക്കൽ
* അമ്മവായന
 
== '''നേട്ടങ്ങൾ''' ==
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച ഗവ.എൽ. പി. വിഭാഗത്തിനുള്ള ''ബെസ്റ്റ് സ്‌കൂൾ ട്രോഫി''  2013-14, 2017-18 എന്നീ വർഷങ്ങളിൽ നേടുവാൻ ഈ വിദ്യാലയത്തിന് അവസരം ലഭിച്ചിട്ടുണ്ട്
 
== വഴികാട്ടി......... ==


<!--visbot  verified-chils->
കോട്ടയത്തുനിന്നും നിന്നും ‍‍ഞാലിയാകുഴി-ചങ്ങനാശ്ശേരി  ബസ്സിൽ പുതുപ്പളളി പളളി വഴി ഇരവിനല്ലൂർ ജംഗ്ഷനിൽ ഇറങ്ങിയാൽ സ്കൂളിലെത്താം{{Slippymap|lat= 9.549451|lon= 76.560214 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ_എൽപിഎസ്_ഇരവിനല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്