"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Sebastian`s. L.P.S. Palluruthy}}
{{prettyurl|G.V.H.S.S. Makkaraparamba}}{{prettyurl|St. Sebastian's L.P.S, Palluruthy}}{{prettyurl|St. Sebastian's L.P.S, Palluruthy}}
{{Infobox AEOSchool
{{PSchoolFrame/Header}}{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=പള്ളുരുത്തി
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 26317
|സ്കൂൾ കോഡ്=26317
| സ്ഥാപിതവർഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= Thoppumpadyപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=682005
|വിക്കിഡാറ്റ ക്യു ഐഡി=Q99509855
| സ്കൂൾ ഫോൺ=04842235535 
|യുഡൈസ് കോഡ്=32080801918
| സ്കൂൾ ഇമെയിൽ= stslps@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=Mattancherry
|സ്ഥാപിതവർഷം=1922<!--1895-->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=Aided
|പോസ്റ്റോഫീസ്=തോപ്പുംപടി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=682005
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0484 2235535
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=stslps@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26317
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മട്ടാഞ്ചേരി
| ആൺകുട്ടികളുടെ എണ്ണം= 361
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 96
|വാർഡ്=11
| വിദ്യാർത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=കൊച്ചി
| പ്രധാന അദ്ധ്യാപകൻ= Mary . E .X       
|താലൂക്ക്=കൊച്ചി
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=448
|പെൺകുട്ടികളുടെ എണ്ണം 1-10=171
|വിദ്യാർത്ഥികളുടെ എണ്ണം 1-10=619
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹെർമിലാൻഡ് ഇ. ആർ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റിൻസൺ എം ജി
|എം.പി.ടി.. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=StslpsSchoolPhoto3.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
== നൂറിന്റെ നിറവിൽ ==
2022 മേയ് 14ന് '''സെന്റ്. സെബാസ്റ്റ്യൻസ്'''  സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/നൂറിന്റെ നിറവിൽ|കൂടുതൽ വായിക്കുക]]
=== [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ ചിത്രശാല|ചിത്രശാല]] ===
== ചരിത്രം ==
== ചരിത്രം ==
പശ്ചിമ കൊച്ചിക്ക് വിദ്യാഭ്യാസ മേഖലയിൽ ഒരു സുവർണ്ണ തൂവലാണ് തോപ്പുംപടിയുടെ ഹൃദയഭാഗത്തായും കൊച്ചി കായലിന്റെ തീരത്തായും നില കൊള്ളുന്ന  സെൻറ് സെബാസ്ററ്യൻസ് എൽ.പി.സ്ക്കൂൾ. 1919 എന്ന ചരിത്ര വർഷത്തിലാണ് ഈ വിദ്യാലയത്തിന്റെ ചരിത്ര നാളുകൾ ആരംഭിക്കുന്നത്‌. 1922 ൽ വിദ്യാലയത്തിന് ഗവൺമെൻറ് അംഗീകാരം ലഭിച്ചു. 1922 മുതലാണ് വിദ്യാലയത്തിൻറെ വാർഷികം കണക്കാക്കി വരുന്നത്.[[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ ചരിത്രം|കൂടുതൽ അറിയാം]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* സ്മാർട്ട് ക്ലാസ്സ് റൂം എല്ലാ ക്ലാസ്സിലും ഫാൻ ,ലൈറ്റ്
* ശുദ്ധ ജലലഭ്യത
* പച്ചക്കറിത്തോട്ടം
* ഭിന്നശേഷിക്കാർക്കുള്ള റാമ്പ് ആൻഡ് റെയിൽ
* എല്ലാ ക്ലാസ്സ് മുറികളിലും ഉച്ചഭാഷിണി [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ .ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]][[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== പ്രവർത്തനങ്ങൾ ==
 
=== പ്രവേശനോത്സവം ===
കോവിഡ് മഹാമാരിക്ക് ശേഷം സ്കൂൾ പൂർണ തോതിൽ പ്രവർത്തനമാരംഭിച്ച ആദ്യ അധ്യയന വർഷമായിരുന്നു 2022 ജൂൺ 1.[[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/പഠന പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]  
 
=== പരിസ്ഥിതി ദിനം ===
2022-23 അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/പരിസ്ഥിതി ദിനം|കൂടുതൽ വായിക്കുക]]
 
=== വായനാദിനം ===
ജൂൺ 19 വായനാദിനത്തിൽ പ്രധാനധ്യാപിക ഹെർമിലാന്റ് ഇ ആർ വായനയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോട് സംസാരിക്കുകയും സീനിയർ ടീച്ചർ മേരി സീന C. J അവർക്കു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/വായനാദിനം|കൂടുതൽ വായിക്കുക]]
 
=== ബഷീർ ദിനം ===
മലയാളത്തിന്റെ സ്വന്തം ബേപ്പൂർ സുൽത്താനായ ബഷീറിന്റെ ചരമ ദിനമായ ജൂലൈ 5 നു ബഷീറിന്റെ കഥകളും കഥാപാത്രങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും അവ വായിക്കുവാൻ അവസരം നൽകുകയും ചെയ്തു.
 
=== ചാന്ദ്രദിനം ===
ജൂലൈ 21 ചാന്ദ്ര ദിനത്തിൽ കുട്ടികൾ ചന്ദ്രനുമായി ബന്ധപ്പെട്ട കടങ്കഥകൾ അവതരിപ്പിക്കുകയും അമ്പിളി മാമന്റെ പാട്ടുകൾ പാടുകയും ചിത്രങ്ങൾ വരക്കുകയും ചെയ്തു. [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ചാന്ദ്രദിനം|കൂടുതൽ വായിക്കുക]]
 
=== സ്വാതന്ത്ര ദിനം ===
സ്വാതന്ത്രത്തിന്റെ 75- ആം വാർഷികത്തോടനുബന്ധിച്ചു അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിന്റെ പ്രധാന കെട്ടിടത്തിൽ ആകർഷകവും പരിസ്ഥിതി സൗഹൃദപരവുമായി Azadi ka Amruth Maholsav എന്ന് രേഖപ്പെടുത്തിയ ബാനർ പ്രദർശിപ്പിച്ചു. ഏവരും കാണത്തക്ക വിധത്തിൽ പതാക നാട്ടുകയും ചെയ്തു. [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/സ്വാതന്ത്ര ദിനം|കൂടുതൽ വായിക്കുക]]
 
=== കർഷകദിനം ===
ഓഗസ്റ്റ് 17ന് സംഗീത സംവിധായകനും ഗായകനുമായ സാലി മോൻ കുട്ടികൾക്ക് പച്ചക്കറിതൈ നൽകിക്കൊണ്ട് കർഷകദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക  ഹെർമിലാൻഡ് ടീച്ചർ കർഷക ദിനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.[[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ കർഷകദിനം|കൂടുതൽ വായിക്കുക]]
 
=== ഓണാഘോഷം ===
2022- 23 വർഷത്തെ ഓണാഘോഷം മികച്ചരീതിയിൽ നടത്തുവാൻ കഴിഞ്ഞു. ഓണക്കളികളും പാട്ടുകളും ഐതിഹ്യങ്ങളും പുലികളിയും ഫാഷൻ ഷോയും വഞ്ചിപ്പാട്ടും ഓണപ്പാട്ടും ഓണവിഭവങ്ങളും കൊണ്ട് സ്കൂൾ അങ്കണം സന്തോഷഭരിതമായി.കുട്ടികൾക്ക് ഓണസദ്യയും പായസവും നൽകി [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ ഓണാഘോഷം|കൂടുതൽ വായിക്കുക]]
 
=== പോഷൻ അഭിയാൻ ===
കുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പോഷൻ അഭിയാന്റെ ഭാഗമായി സെപ്റ്റംബർ 30 ന് സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ ഏറെ ആവേശത്തോടെ ഫുഡ്  ഫെസ്റ്റിവലിന്റെ ഭാഗമായി പങ്കുചേർന്നു.
 
=== ഗാന്ധിജയന്തി ===
ഒക്ടോബർ 2 ഞായറാഴ്ച ആയതു കാരണം ഒക്ടോബർ മൂന്നിന് സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉള്ള സേവനദിനം ആചരിച്ചു. അന്നേദിവസം കുട്ടികൾ സ്കൂളിലും പരിസരത്തുമുള്ള ചപ്പുചവറുകൾ പെറുക്കി പരിസരം ശുചിയാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തി.
 
=== ലഹരി വിരുദ്ധ ക്യാമ്പയിൻ ===
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഗവൺമെന്റ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 24ന് എല്ലാ കുട്ടികളുടെയും വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു. കൂടാതെ ലഹരിക്കെതിരെ കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസും നൽകി.
 
=== ശിശുദിനം ===
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് കുട്ടികൾ ജവഹർലാൽ നെഹ്റു ആയി വേഷമിട്ട് പ്രസംഗം അവതരിപ്പിച്ചു.[[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ശിശുദിനം|കൂടുതൽ വായിക്കുക]]
 
=== മില്ലറ്റ് ഡേ ===
2023 ആഗോള മില്ലറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ തങ്ങളുടെ വീടുകളിൽ ചെറുധാന്യം അഥവാ മില്ലെറ്റ്സ് ഉപയോഗിച്ച് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി വീഡിയോ അയച്ചുതന്നു. കൂടാതെ മില്ലറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെ കുറിച്ചും അദ്ധ്യാപകർ കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സെടുത്തു.
 
=== ക്രിസ്മസ് സെലിബ്രേഷൻ ===
ഈ അധ്യയന വർഷത്തെ ക്രിസ്മസ് സെലിബ്രേഷൻ ഡിസംബർ 14 ന് നടത്തുകയുണ്ടായി [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ക്രിസ്മസ് സെലിബ്രേഷൻ|കൂടുതൽ വായിക്കുക]]
 
=== റിപ്പബ്ലിക് ദിനാഘോഷം ===
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പ്രിൻസിപ്പൽ സ്മിത അലോഷ്യസ് സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.
 
=== മാതൃഭാഷാദിനം ===
ഫെബ്രുവരി 21 മാതൃഭാഷാ ദിനത്തിൽ പ്രധാന അധ്യാപിക ശ്രീമതി ഹെർമിലാന്റ് ടീച്ചർ നമ്മുടെ മാതൃഭാഷയെക്കുറിച്ചു കുട്ടികളോട് സംസാരിക്കുകയും അവർക്കു മാതൃഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ  '''
#
 
#
* '''ശ്രീ  കെ .പി .ജോസഫ് '''
#
 
* '''ശ്രീമതി  ലൂസി ജോസഫ്'''
 
* '''ശ്രീമതി ക്ളാരിസ് പെരേര'''
 
* '''ശ്രീ ആന്റണി ടി .കെ'''
 
* '''ശ്രീ വി .വി . ആന്റണി'''
 
* '''ശ്രീമതി സി .എക്സ്  മെറീന'''
 
* '''ശ്രീമതി മേരി  ഇ .എക്സ്'''
 
* '''ശ്രീമതി ജിജിമോൾ  പി.  മലയിൽ'''
*
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* 2017-18 ൽ ഉപജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ പത്ത് ഇനങ്ങളിൽ പങ്കെടുത്തു. നമ്മുടെ കുട്ടികൾ എല്ലാ  ഇനങ്ങളിലും സമ്മാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.[[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ നേട്ടങ്ങൾ|കൂടുതൽ അറിയാം]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#'''റൈറ്റ് റവ. ഡോ. ജോസഫ് കുരീത്തറ'''
#
#'''കെ.കെ.വിശ്വനാഥൻ'''
#
#'''എം. കെ. രാഘവൻ'''
#'''എ. എ. കൊച്ചുണ്ണി മാസ്റ്റർ'''
#'''ടി. പി. പീതാംബരൻ മാസ്റ്റർ'''
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി വടക്കോട്ട് സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ്എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഫോർട്ട്കൊച്ചിയിൽ നിന്നും 5.8 കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* അരൂരിൽ നിന്നും ഇടക്കൊച്ചി വഴി 9 കിലോമീറ്റർ തോപ്പുംപടിക്ക് സഞ്ചരിച്ചാലും പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.93380|lon=76.26497 |zoom=18|width=full|height=400|marker=yes}}


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
== യൂട്യൂബ് ചാനൽ ==
|----
സൈന്റ്റ്. സെബാസ്ററ്യൻസ് എൽ. പി. എസ്. പള്ളുരുത്തിയുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുവാൻ  താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
https://www.youtube.com/channel/UC2TGLoJYtZrkUmReTW356wQ/videos