"ജി യു പി എസ് മേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}}<ref>ബഷീർ ദിനം </ref> | ||
<ref>ബഷീർ ദിനം </ref>{{prettyurl|G U P S METHALA}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മേത്തല | |||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=23440 | |||
|എച്ച് എസ് എസ് കോഡ്= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1919 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32070601507 | |||
|സ്ഥാപിതദിവസം= | |||
|സ്കൂൾ വിലാസം= മേത്തല | |||
|പോസ്റ്റോഫീസ്=കണ്ടംകുളം | |||
|പിൻ കോഡ്=680669 | |||
|സ്കൂൾ ഫോൺ=0480 2803530 | |||
|സ്കൂൾ ഇമെയിൽ=gupsmethala@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കൊടുങ്ങല്ലൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി | |||
|വാർഡ്=31 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ | |||
|താലൂക്ക്=കൊടുങ്ങല്ലൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-7=152 | |||
|പെൺകുട്ടികളുടെ എണ്ണം 1-7=160 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-7=312 | |||
|അദ്ധ്യാപകരുടെ എണ്ണം 1-7=15 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക='''സിന്ധു''' T.C | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജോയ് കിഷോർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമിയ | |||
|സ്കൂൾ ചിത്രം=School23440_methala.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_siz | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ മേത്തല എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ പുഴയോര ഗ്രാമമായ മേത്തലയിലാണ് ജി. യു. പി. എസ്. മേത്തല എന്ന ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1919 ജൂൺ ആറാം തീയതിയാണ് വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ നാട് പല മാറ്റങ്ങൾക്കും വിധേയമായി. ഈ മാറ്റങ്ങൾ പലതും വിദ്യാലയത്തിലും പ്രകടമായി. ഒരു കാലഘട്ടത്തിൽ പൊതുവിദ്യാലയങ്ങൾ നേരിട്ട പ്രശ്നങ്ങൾക്കെല്ലാം തന്നെ ഈ വിദ്യാലയവും സാക്ഷിയായി. ആ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള പരിശ്രമത്തിന്റെ പാതയിലാണ് ഈ വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ (ലാപ്ടോപ്, പ്രൊജക്ടർ, വൈറ്റ് ബോർഡ്) | |||
* സമ്പന്നമായ ലൈബ്രറി | |||
* ശാസ്ത്ര ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ് | |||
* വിശാലമായ കളിസ്ഥലം | |||
* ശിശു സൗഹൃദപരമായ പ്രീ -പ്രൈമറി ക്ലാസ്സ്മുറികൾ | |||
* വാഹന സൗകര്യം,സ്റ്റേജ്, ടോയ്ലറ്റ് സൗകര്യങ്ങൾ, | |||
* ജൈവവൈവിധ്യ ഉദ്യാനം | |||
== പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''വീഡിയോ പ്രൊഡക്ഷൻ(പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം, ഡോക്യുമെന്ററികൾ,ഹ്രസ്വ ചലചിത്ര നിർമാണം),''' | |||
* '''സ്വാശ്രയ (അമ്മമാർക്കുള്ള സ്വയം തൊഴിൽ പരിശീലനം )''' | |||
* '''നാട്യധ്വനി-കുട്ടികൾക്കുള്ള ശാസ്ത്രീയ നൃത്തപരിശീലനം''' | |||
* '''കരാട്ടെ ക്ളാസ്സുകൾ''' | |||
* '''ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾക്കായുള്ള അബാക്കസ്സ് ക്ലാസ്സുകൾ''' | |||
==മികവുകൾ പത്രവാർത്തയിലൂടെ == | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''ആദ്യത്തെ പ്രധാന അദ്ധ്യാപകൻ :നന്നാട്ട് രാമൻ മേനോൻ''' | |||
'''തുടർന്ന് വിദ്യാലയത്തെ നയിച്ച പ്രധാനഅദ്ധ്യാപകർ''' | |||
'''ശ്രീ. സലാഹുദ്ധീൻ മാസ്റ്റർ''' | |||
'''ശ്രീമതി. സഫിയ ടീച്ചർ''' | |||
'''ശ്രീമതി. സുഹറ ടീച്ചർ''' | |||
'''ശ്രീമതി. നടാഷ ടീച്ചർ''' | |||
'''ശ്രീമതി. മേരി ഹെലൻ''' | |||
'''ശ്രീമതി ജാസ്മിൻ കെ ഐ''' | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് ലഭിച്ചു {{Slippymap|lat= 10.205842|lon=76.196588|zoom=18|width=full|height=400|marker=yes}} | |||
== | |||
20:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് മേത്തല | |
---|---|
വിലാസം | |
മേത്തല മേത്തല , കണ്ടംകുളം പി.ഒ. , 680669 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0480 2803530 |
ഇമെയിൽ | gupsmethala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23440 (സമേതം) |
യുഡൈസ് കോഡ് | 32070601507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു T.C |
പി.ടി.എ. പ്രസിഡണ്ട് | ബിജോയ് കിഷോർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ മേത്തല എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ പുഴയോര ഗ്രാമമായ മേത്തലയിലാണ് ജി. യു. പി. എസ്. മേത്തല എന്ന ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1919 ജൂൺ ആറാം തീയതിയാണ് വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ നാട് പല മാറ്റങ്ങൾക്കും വിധേയമായി. ഈ മാറ്റങ്ങൾ പലതും വിദ്യാലയത്തിലും പ്രകടമായി. ഒരു കാലഘട്ടത്തിൽ പൊതുവിദ്യാലയങ്ങൾ നേരിട്ട പ്രശ്നങ്ങൾക്കെല്ലാം തന്നെ ഈ വിദ്യാലയവും സാക്ഷിയായി. ആ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള പരിശ്രമത്തിന്റെ പാതയിലാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
- ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ (ലാപ്ടോപ്, പ്രൊജക്ടർ, വൈറ്റ് ബോർഡ്)
- സമ്പന്നമായ ലൈബ്രറി
- ശാസ്ത്ര ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ്
- വിശാലമായ കളിസ്ഥലം
- ശിശു സൗഹൃദപരമായ പ്രീ -പ്രൈമറി ക്ലാസ്സ്മുറികൾ
- വാഹന സൗകര്യം,സ്റ്റേജ്, ടോയ്ലറ്റ് സൗകര്യങ്ങൾ,
- ജൈവവൈവിധ്യ ഉദ്യാനം
പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വീഡിയോ പ്രൊഡക്ഷൻ(പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം, ഡോക്യുമെന്ററികൾ,ഹ്രസ്വ ചലചിത്ര നിർമാണം),
- സ്വാശ്രയ (അമ്മമാർക്കുള്ള സ്വയം തൊഴിൽ പരിശീലനം )
- നാട്യധ്വനി-കുട്ടികൾക്കുള്ള ശാസ്ത്രീയ നൃത്തപരിശീലനം
- കരാട്ടെ ക്ളാസ്സുകൾ
- ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾക്കായുള്ള അബാക്കസ്സ് ക്ലാസ്സുകൾ
മികവുകൾ പത്രവാർത്തയിലൂടെ
മുൻ സാരഥികൾ
ആദ്യത്തെ പ്രധാന അദ്ധ്യാപകൻ :നന്നാട്ട് രാമൻ മേനോൻ
തുടർന്ന് വിദ്യാലയത്തെ നയിച്ച പ്രധാനഅദ്ധ്യാപകർ
ശ്രീ. സലാഹുദ്ധീൻ മാസ്റ്റർ
ശ്രീമതി. സഫിയ ടീച്ചർ
ശ്രീമതി. സുഹറ ടീച്ചർ
ശ്രീമതി. നടാഷ ടീച്ചർ
ശ്രീമതി. മേരി ഹെലൻ
ശ്രീമതി ജാസ്മിൻ കെ ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് ലഭിച്ചു