"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Donatkurian (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <big></big>'''മണിമൂളി'''
== == '''മണിമൂളി''' ==
[[പ്രമാണം:48046 Vazhikkadav-bustand.jpg|ലഘുചിത്രം]]മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ,വഴിക്കടവ് ഗ്രാമ പഞ്ചായത്തിൽ പ്പെട്ട കർഷക ഗ്രാമമാണ് '''മണിമൂളി''''
തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമം നീലഗിരി താഴ്‌വരയുടെ മനോഹാരിതയിൽ പച്ചപുതച്ചു  തലയെടുപ്പോടെ നിൽക്കുന്നു. നിലമ്പൂരിൽ നിന്ന് 20 km വടക്കുകിഴക്കായി CNG (കാലിക്കറ്റ് - നിലമ്പൂർ  - ഗുഡല്ലൂർ ) റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ് പട്ടണം ആണ് തുടർന്ന് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ് പട്ടണത്തിനു ശേഷം നാടുകാണി ചുരം സ്ഥിതി ചെയ്യുന്നു.


മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ,വഴിക്കടവ് ഗ്രാമ പഞ്ചായത്തിൽ പ്പെട്ട കർഷക ഗ്രാമമാണ് '''മണിമൂളി''''
=== ഗതാഗതം ===
തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമം നീലഗിരി താഴ്‌വരയുടെ മനോഹാരിതയിൽ പച്ചപുതച്ചു  തലയെടുപ്പോടെ നിൽക്കുന്നു.
നിലമ്പൂർ പട്ടണം വഴി മണിമൂളി, വഴിക്കടവ് ഗ്രാമം ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം കരിപ്പൂർ ആണ്.


<!--visbot  verified-chils->
ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ നിലമ്പൂരിലാണ്.
 
=== വിനോദസഞ്ചാര പ്രദേശങ്ങൾ ===
 
* നാടുകാണി ചുരം
* മരുത വെള്ളച്ചാട്ടം
* കാരാക്കോടൻ പുഴ<!--visbot  verified-chils->-->
 
=== ചിത്രശാല ===
<gallery>പ്രമാണം:48046 nature.jpg|ലഘുചിത്രം|bus stand</gallery>