"ഗവ. യു പി എസ് ചിറക്കകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt. U. P. S. Chirakkakam}}{Schoolwiki award applicant}}
{{PSchoolFrame/Header|എറണാകുളം=എറണാകുളംജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വരാപ്പുഴ. മഹാവിഷ്ണുവിൻറെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊള്ളുന്ന 450 വർഷത്തിലധികം പഴക്കമുള്ള ഒരു വരാഹ ക്ഷേത്രം ഈ പ്രദേശത്തുണ്ട് ആയതിനാൽ വരാഹപുരം എന്ന പേരിലാണ് മുൻകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് എന്ന് വിശ്വസിച്ചുപോരുന്നു.  പിൽക്കാലത്ത് ഇത് ലോപിച്ച് വരാപ്പുഴ എന്നായി മാറി എന്നാണ് ഐതിഹ്യം.: വരാപ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി.എസ്.ചിറക്കകം ആദ്യകാലഘട്ടങ്ങളിൽ നിലത്തെഴുത്തു പള്ളിക്കൂടം ആയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളായ കൊങ്ങിണി കളും കുടുംബികളും കൂടുതലായി താമസിച്ചിരുന്ന പ്രദേശമായതിനാൽ കുട്ടികൾക്ക് മറ്റു ക്രിസ്ത്യൻ സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചപ്പോൾ പ്രദേശവാസികൾക്ക് ഒരു പൊതു വിദ്യാലയം ആവശ്യമായി വന്നു.
ഈ സാഹചര്യത്തിലാണ് വലിയവീട്ടിൽ കുടുംബാംഗങ്ങളായ ശ്രീമാധവ പൈ, കേശവ പൈ എന്നീ സഹോദരങ്ങൾ മുന്നോട്ടുവരികയും തങ്ങളുടെ കുടുംബ സ്വത്തായ 50 സെൻറ് സ്ഥലവും ജി എസ് ബി വിഭാഗത്തിൻറെ (ഗൗഡ സാരസ്വത ബ്രാഹ്മണ) സമാജം വക കെട്ടിടവും പൊതുവിദ്യാലയ ത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ 1947 ജൂണിൽ ജി എസ് ബി വിഭാഗം സമാജം വക കെട്ടിടം ഒരു പൊതു വിദ്യാലയം ആയി മാറി.
ഈ പൊതു വിദ്യാലയത്തിലെ ആദ്യ അഡ്മിഷൻ വലിയവീട്ടിൽ കേശവ പൈ മകൻ വെങ്കിടേശ്വര പൈക്കാണ് ലഭിച്ചത്}}................................
== ചരിത്രം  ==
{{Infobox School
|സ്ഥലപ്പേര്=വരാപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25249
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99507788
|യുഡൈസ് കോഡ്=32080100201
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം= ഗവ.യു.പി.എസ്സ്  ചിറയ്ക്കകം, വരാപ്പുഴ
|പോസ്റ്റോഫീസ്=വരാപ്പുഴ
|പിൻ കോഡ്=683517
|സ്കൂൾ ഫോൺ=04842966785
|സ്കൂൾ ഇമെയിൽ=gupschirakkakam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  വരാപ്പുഴ 
|വാർഡ്=14
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=പറവൂർ
|താലൂക്ക്=പറവൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലാജി വർക്കി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബി ൻ സജീവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി മനോജ്‌
|സ്കൂൾ ചിത്രം=25249school photo.jpeg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}
എറണാകുളംജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വരാപ്പുഴ. മഹാവിഷ്ണുവിൻറെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊള്ളുന്ന 450 വർഷത്തിലധികം പഴക്കമുള്ള ഒരു വരാഹ ക്ഷേത്രം ഈ പ്രദേശത്തുണ്ട് ആയതിനാൽ വരാഹപുരം എന്ന പേരിലാണ് മുൻകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് എന്ന് വിശ്വസിച്ചുപോരുന്നു.പിൽക്കാലത്ത് ഇത് ലോപിച്ച് വരാപ്പുഴ എന്നായി മാറി എന്നാണ് ഐതിഹ്യം. വരാപ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി.എസ്.ചിറക്കകം ആദ്യകാലഘട്ടങ്ങളിൽ നിലത്തെഴുത്തു പള്ളിക്കൂടം ആയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളായ കൊങ്ങിണി കളും കുടുംബികളും കൂടുതലായി താമസിച്ചിരുന്ന പ്രദേശമായതിനാൽ കുട്ടികൾക്ക് മറ്റു ക്രിസ്ത്യൻ സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചപ്പോൾ പ്രദേശവാസികൾക്ക് ഒരു പൊതു വിദ്യാലയം ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് വലിയവീട്ടിൽ കുടുംബാംഗങ്ങളായ ശ്രീമാധവ പൈ, കേശവ പൈ എന്നീ സഹോദരങ്ങൾ മുന്നോട്ടുവരികയും തങ്ങളുടെ കുടുംബ സ്വത്തായ 50 സെൻറ് സ്ഥലവും ജി എസ് ബി വിഭാഗത്തിൻറെ (ഗൗഡ സാരസ്വത ബ്രാഹ്മണ) സമാജം വക കെട്ടിടവും പൊതുവിദ്യാലയ ത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ 1947 ജൂണിൽ ജി എസ് ബി വിഭാഗം സമാജം വക കെട്ടിടം ഒരു പൊതു വിദ്യാലയം ആയി മാറി.ഈ പൊതു വിദ്യാലയത്തിലെ ആദ്യ അഡ്മിഷൻ വലിയവീട്ടിൽ കേശവ പൈ മകൻ വെങ്കിടേശ്വര പൈക്കാണ് ലഭിച്ചത്. തുടർന്ന് വായിക്കുകആ കാലഘട്ടത്തിൽ ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഏകദേശം നാല് വർഷക്കാലത്തോളം വലിയവീട്ടിൽ കുടുംബാംഗങ്ങൾ വർഷത്തിൽ ഒരു രൂപ വീതം വിദ്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിനും അതിരിക്കുന്ന സ്ഥലത്തിനും വാടകയായി ഈടാക്കി. ഒരു കാലഘട്ടത്തിൽ എണ്ണൂറിലധികം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. സെക്ഷൻ സിസ്റ്റം ആയിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വരെ ഒരു ബാച്ചും 1: 30 മുതൽ മുതൽ 5 വരെ മറ്റൊരു ബാച്ചും ആയാണ് അന്ന് പഠനം നടത്തിയിരുന്നത്. 1982 ഇതൊരു യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആ കാലഘട്ടത്തിൽ 80 ശതമാനത്തിലധികം കം കുട്ടികൾക്കും മലയാളഭാഷ അറിയില്ലായിരുന്നു. ഇവിടുത്തെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെയും പ്രധാന ഭാഷ കൊങ്ങിണി ഭാഷയും കുടുംബിഭാഷയും ആയിരുന്നു. ആയതിനാൽ തന്നെ കുട്ടികളുമായി ആശയവിനിമയം ചെയ്യാൻ അദ്ധ്യാപകർ നന്നേ കഷ്ടപ്പെട്ടു. ക്ലാസ്സിൽ സംസാരിക്കേണ്ട സാധാരണ കാര്യങ്ങൾ പോലും അധ്യാപകർ ടീച്ചിങ് മാനുവലിൽ എഴുതി കൊണ്ടുവരുമായിരുന്നു.ക്രമേണ അധ്യാപകരുടെ ഇടപെടൽ മൂലം കുട്ടികൾ മലയാളഭാഷ കൈവശമാക്കി പിന്നീട് നവോത്ഥാന കാലഘട്ടമായിരുന്നു കുട്ടികൾ മലയാളഭാഷ കൂടുതൽ ഹൃദ്യസ്ഥമാക്കി. എഴുത്തും വായനയും പഠിച്ചു. അങ്ങനെ വിദ്യാർഥികൾക്ക് പഠനവും അധ്യാപകർക്ക് പഠിപ്പിക്കലും അനായാസമായി തീർന്നു. ശ്രീ വെങ്കിടേശ്വര പൈയുടെ നേതൃത്വത്തിലുള്ള പിടിഎ ഇതൊരു ഹൈസ്കൂളായി ഉയർത്തുന്നതിനായി പല പ്രവർത്തനങ്ങളും ചെയ്തുവെങ്കിലും ആ ശ്രമങ്ങൾ എല്ലാം വിഫലമായി.വർഷങ്ങൾ പലതും കഴിഞ്ഞപ്പോൾ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ പുരോഗതി പ്രാപിച്ചു. കുട്ടികളുടെ  അക്കാദമിക് നിലവാരം ഉയർന്നു. കലാ കായിക മേഖലകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം പലതവണ സ്വന്തമാക്കി, പഞ്ചായത്തിൻറെ നിസ്സീമമായ സഹകരണം ലഭിക്കുന്നതിനാൽ വിദ്യാലയത്തിനും കുട്ടികൾക്കും പുരോഗതി കൈവരിക്കാൻ കഴിഞ്ഞു ഗവൺമെൻറ് ഫണ്ട് ഉപയോഗിച്ച് 5 ,6 ,7 ക്ലാസുകൾ ഹൈടെക് ക്ലാസ് മുറികൾ ആയി സജ്ജീകരിച്ചു. നിലവിൽ 233 കുട്ടികളുള്ള വിദ്യാലയത്തിൽ അർപ്പണ മനോഭാവമുള്ള 13 അധ്യാപകരും അനധ്യാപകരും പ്രവർത്തിച്ചു പോരുന്നു. ഊർജ്ജസ്വലമായ പിടിഎയും ,എം പി ടി എ യും പ്രവർത്തിക്കുന്നു ആത്മീയവും ഭൗതികവും സാംസ്കാരികവുമായ കായികവും ധാർമികവും മാനസികവും വൈകാരികവുമായ രംഗങ്ങളിൽ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു. പ്ലാസ്റ്റിക് മാലിന്യ വിമുക്ത മായ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്രം ക്ലബ്,  പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ് തുടങ്ങിയവയും പ്രവർത്തിച്ചു പോരുന്നു.
ഫിലിം ക്ലബ്ബ്
ടെലിഫിലിം, ഡോക്യുമെൻററി, ഷോർട്ട് ഫിലിം തുടങ്ങിയവ വഴി പ്രധാനപ്പെട്ട ദിവസങ്ങളുടെ പ്രത്യേകതകൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഫിലിം ക്ലബ്ബിൻറെ ലക്ഷ്യം. കമ്പ്യൂട്ടറിൻറെ ചുമതല വഹിക്കുന്ന ടീച്ചറാണ് ഫിലിം ക്ലബ്ബിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
ഗണിത ക്ലബ്ബ്
പ്രഗൽഭരായ ഗണിത ശാസ്ത്രജ്ഞൻമാരുടെ ദിനങ്ങൾ ചാർട്ടിൽ അവതരിപ്പിക്കുക. പ്രധാനപ്പെട്ട ദിവസങ്ങളിൽ ക്വിസ്സ് നടത്തുക. ഗണിതശാസ്ത്ര എക്സിബിഷൻ മേൽനോട്ടം നൽകുക തുടങ്ങിയവയാണ് ഗണിതശാസ്ത്ര ക്ലബ്ബിൻറെ പ്രധാന ലക്ഷ്യങ്ങൾ. യുപി വിഭാഗത്തിൽ ഗണിത ശാസ്ത്രം കൈകാര്യം ചെയ്യുന്ന അധ്യാപകർ തന്നെയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
യു പി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടിയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്. സാമൂഹ്യശാസ്ത്രം ആസ്വാദ്യകരവും എളുപ്പമാക്കാൻ വേണ്ടിയാണ് ക്ലബ്ബ് നിലകൊള്ളുന്നത്. യുപി വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപികയാണ് ഇതിൻറെ ചാർജ് വഹിക്കുന്നത്.
കുട്ടികളിലെ കലാ സാഹിത്യ വാസന വർത്തി എടുക്കാൻ വേണ്ടിയാണ് വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്നത്. കുട്ടികൾ അവരുടെ സർഗ്ഗാത്മക രചനകളും മറ്റും ഈ വേദിയിലൂടെ നമുക്ക് മുന്നിലെത്തിക്കുന്നു. ഈ അധ്യയനവർഷത്തെ കലാ സാഹിത്യ വേദിയുടെ ഉത്ഘാടനം2021 ജൂലായ് 14 ന് ഓൺലൈനായി നടത്തി.
ബാലശാസ്ത്രകോൺഗ്രസ് 2016 ഒന്നാം സ്ഥാനം
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശോശാമ്മ ടീച്ചർ '''

{{prettyurl|ഗവ.യു.പി.എസ്സ്  ചിറയ്ക്കകം
ജമീല ടീച്ചർ
{{Infobox AEOSchool
| സ്ഥലപ്പേര്= ചിറയ്ക്കകം ,വരാപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലുവ‌
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 25249
| സ്ഥാപിതവർഷം=1947|
സ്കൂൾ വിലാസം=  വരാപ്പുഴ പി .ഓ
| പിൻ കോഡ്= 683517
| സ്കൂൾ ഫോൺ= 04842516785
| സ്കൂൾ ഇമെയിൽ= gupschirakkakam@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല = ആലുവ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം = സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം =82
| പെൺകുട്ടികളുടെ എണ്ണം =81
| വിദ്യാർത്ഥികളുടെ എണ്ണം =163 
| അദ്ധ്യാപകരുടെ എണ്ണം =1 1   
| പ്രധാന അദ്ധ്യാപകൻ = ‌കെ എ​​ ൽ ആൽബി
| പി.ടി.ഏ. പ്രസിഡണ്ട്=  Ambady  C K         
| സ്കൂൾ ചിത്രം= പ്രമാണം:[[പ്രമാണം:25249Schoolphoto.png|thumb|സ്കൂൾ ഫോട്ടോ]]
}}
................................
== ചരിത്രം ==

== ഭൗതികസൗകര്യങ്ങൾ ==
ഗ്രേസി ടീച്ചർ

ആൽബി സർ

==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
#
വരി 69: വരി 106:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=10.07642|lon=76.26909|width=900px |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

................................

ചരിത്രം

ഗവ. യു പി എസ് ചിറക്കകം
 
വിലാസം
വരാപ്പുഴ

ഗവ.യു.പി.എസ്സ് ചിറയ്ക്കകം, വരാപ്പുഴ
,
വരാപ്പുഴ പി.ഒ.
,
683517
,
എറണാകുളം ജില്ല
സ്ഥാപിതം06 - 1947
വിവരങ്ങൾ
ഫോൺ04842966785
ഇമെയിൽgupschirakkakam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25249 (സമേതം)
യുഡൈസ് കോഡ്32080100201
വിക്കിഡാറ്റQ99507788
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വരാപ്പുഴ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാജി വർക്കി
പി.ടി.എ. പ്രസിഡണ്ട്ബി ൻ സജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി മനോജ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളംജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വരാപ്പുഴ. മഹാവിഷ്ണുവിൻറെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊള്ളുന്ന 450 വർഷത്തിലധികം പഴക്കമുള്ള ഒരു വരാഹ ക്ഷേത്രം ഈ പ്രദേശത്തുണ്ട് ആയതിനാൽ വരാഹപുരം എന്ന പേരിലാണ് മുൻകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് എന്ന് വിശ്വസിച്ചുപോരുന്നു.പിൽക്കാലത്ത് ഇത് ലോപിച്ച് വരാപ്പുഴ എന്നായി മാറി എന്നാണ് ഐതിഹ്യം. വരാപ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി.എസ്.ചിറക്കകം ആദ്യകാലഘട്ടങ്ങളിൽ നിലത്തെഴുത്തു പള്ളിക്കൂടം ആയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളായ കൊങ്ങിണി കളും കുടുംബികളും കൂടുതലായി താമസിച്ചിരുന്ന പ്രദേശമായതിനാൽ കുട്ടികൾക്ക് മറ്റു ക്രിസ്ത്യൻ സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചപ്പോൾ പ്രദേശവാസികൾക്ക് ഒരു പൊതു വിദ്യാലയം ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് വലിയവീട്ടിൽ കുടുംബാംഗങ്ങളായ ശ്രീമാധവ പൈ, കേശവ പൈ എന്നീ സഹോദരങ്ങൾ മുന്നോട്ടുവരികയും തങ്ങളുടെ കുടുംബ സ്വത്തായ 50 സെൻറ് സ്ഥലവും ജി എസ് ബി വിഭാഗത്തിൻറെ (ഗൗഡ സാരസ്വത ബ്രാഹ്മണ) സമാജം വക കെട്ടിടവും പൊതുവിദ്യാലയ ത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ 1947 ജൂണിൽ ജി എസ് ബി വിഭാഗം സമാജം വക കെട്ടിടം ഒരു പൊതു വിദ്യാലയം ആയി മാറി.ഈ പൊതു വിദ്യാലയത്തിലെ ആദ്യ അഡ്മിഷൻ വലിയവീട്ടിൽ കേശവ പൈ മകൻ വെങ്കിടേശ്വര പൈക്കാണ് ലഭിച്ചത്. തുടർന്ന് വായിക്കുകആ കാലഘട്ടത്തിൽ ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഏകദേശം നാല് വർഷക്കാലത്തോളം വലിയവീട്ടിൽ കുടുംബാംഗങ്ങൾ വർഷത്തിൽ ഒരു രൂപ വീതം വിദ്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിനും അതിരിക്കുന്ന സ്ഥലത്തിനും വാടകയായി ഈടാക്കി. ഒരു കാലഘട്ടത്തിൽ എണ്ണൂറിലധികം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. സെക്ഷൻ സിസ്റ്റം ആയിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വരെ ഒരു ബാച്ചും 1: 30 മുതൽ മുതൽ 5 വരെ മറ്റൊരു ബാച്ചും ആയാണ് അന്ന് പഠനം നടത്തിയിരുന്നത്. 1982 ഇതൊരു യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആ കാലഘട്ടത്തിൽ 80 ശതമാനത്തിലധികം കം കുട്ടികൾക്കും മലയാളഭാഷ അറിയില്ലായിരുന്നു. ഇവിടുത്തെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെയും പ്രധാന ഭാഷ കൊങ്ങിണി ഭാഷയും കുടുംബിഭാഷയും ആയിരുന്നു. ആയതിനാൽ തന്നെ കുട്ടികളുമായി ആശയവിനിമയം ചെയ്യാൻ അദ്ധ്യാപകർ നന്നേ കഷ്ടപ്പെട്ടു. ക്ലാസ്സിൽ സംസാരിക്കേണ്ട സാധാരണ കാര്യങ്ങൾ പോലും അധ്യാപകർ ടീച്ചിങ് മാനുവലിൽ എഴുതി കൊണ്ടുവരുമായിരുന്നു.ക്രമേണ അധ്യാപകരുടെ ഇടപെടൽ മൂലം കുട്ടികൾ മലയാളഭാഷ കൈവശമാക്കി പിന്നീട് നവോത്ഥാന കാലഘട്ടമായിരുന്നു കുട്ടികൾ മലയാളഭാഷ കൂടുതൽ ഹൃദ്യസ്ഥമാക്കി. എഴുത്തും വായനയും പഠിച്ചു. അങ്ങനെ വിദ്യാർഥികൾക്ക് പഠനവും അധ്യാപകർക്ക് പഠിപ്പിക്കലും അനായാസമായി തീർന്നു. ശ്രീ വെങ്കിടേശ്വര പൈയുടെ നേതൃത്വത്തിലുള്ള പിടിഎ ഇതൊരു ഹൈസ്കൂളായി ഉയർത്തുന്നതിനായി പല പ്രവർത്തനങ്ങളും ചെയ്തുവെങ്കിലും ആ ശ്രമങ്ങൾ എല്ലാം വിഫലമായി.വർഷങ്ങൾ പലതും കഴിഞ്ഞപ്പോൾ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ പുരോഗതി പ്രാപിച്ചു. കുട്ടികളുടെ  അക്കാദമിക് നിലവാരം ഉയർന്നു. കലാ കായിക മേഖലകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം പലതവണ സ്വന്തമാക്കി, പഞ്ചായത്തിൻറെ നിസ്സീമമായ സഹകരണം ലഭിക്കുന്നതിനാൽ വിദ്യാലയത്തിനും കുട്ടികൾക്കും പുരോഗതി കൈവരിക്കാൻ കഴിഞ്ഞു ഗവൺമെൻറ് ഫണ്ട് ഉപയോഗിച്ച് 5 ,6 ,7 ക്ലാസുകൾ ഹൈടെക് ക്ലാസ് മുറികൾ ആയി സജ്ജീകരിച്ചു. നിലവിൽ 233 കുട്ടികളുള്ള വിദ്യാലയത്തിൽ അർപ്പണ മനോഭാവമുള്ള 13 അധ്യാപകരും അനധ്യാപകരും പ്രവർത്തിച്ചു പോരുന്നു. ഊർജ്ജസ്വലമായ പിടിഎയും ,എം പി ടി എ യും പ്രവർത്തിക്കുന്നു ആത്മീയവും ഭൗതികവും സാംസ്കാരികവുമായ കായികവും ധാർമികവും മാനസികവും വൈകാരികവുമായ രംഗങ്ങളിൽ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു. പ്ലാസ്റ്റിക് മാലിന്യ വിമുക്ത മായ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്രം ക്ലബ്,  പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ് തുടങ്ങിയവയും പ്രവർത്തിച്ചു പോരുന്നു.

ഫിലിം ക്ലബ്ബ് ടെലിഫിലിം, ഡോക്യുമെൻററി, ഷോർട്ട് ഫിലിം തുടങ്ങിയവ വഴി പ്രധാനപ്പെട്ട ദിവസങ്ങളുടെ പ്രത്യേകതകൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഫിലിം ക്ലബ്ബിൻറെ ലക്ഷ്യം. കമ്പ്യൂട്ടറിൻറെ ചുമതല വഹിക്കുന്ന ടീച്ചറാണ് ഫിലിം ക്ലബ്ബിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഗണിത ക്ലബ്ബ് പ്രഗൽഭരായ ഗണിത ശാസ്ത്രജ്ഞൻമാരുടെ ദിനങ്ങൾ ചാർട്ടിൽ അവതരിപ്പിക്കുക. പ്രധാനപ്പെട്ട ദിവസങ്ങളിൽ ക്വിസ്സ് നടത്തുക. ഗണിതശാസ്ത്ര എക്സിബിഷൻ മേൽനോട്ടം നൽകുക തുടങ്ങിയവയാണ് ഗണിതശാസ്ത്ര ക്ലബ്ബിൻറെ പ്രധാന ലക്ഷ്യങ്ങൾ. യുപി വിഭാഗത്തിൽ ഗണിത ശാസ്ത്രം കൈകാര്യം ചെയ്യുന്ന അധ്യാപകർ തന്നെയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് യു പി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടിയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്. സാമൂഹ്യശാസ്ത്രം ആസ്വാദ്യകരവും എളുപ്പമാക്കാൻ വേണ്ടിയാണ് ക്ലബ്ബ് നിലകൊള്ളുന്നത്. യുപി വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപികയാണ് ഇതിൻറെ ചാർജ് വഹിക്കുന്നത്. കുട്ടികളിലെ കലാ സാഹിത്യ വാസന വർത്തി എടുക്കാൻ വേണ്ടിയാണ് വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്നത്. കുട്ടികൾ അവരുടെ സർഗ്ഗാത്മക രചനകളും മറ്റും ഈ വേദിയിലൂടെ നമുക്ക് മുന്നിലെത്തിക്കുന്നു. ഈ അധ്യയനവർഷത്തെ കലാ സാഹിത്യ വേദിയുടെ ഉത്ഘാടനം2021 ജൂലായ് 14 ന് ഓൺലൈനായി നടത്തി. ബാലശാസ്ത്രകോൺഗ്രസ് 2016 ഒന്നാം സ്ഥാനം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശോശാമ്മ ടീച്ചർ

ജമീല ടീച്ചർ

ഗ്രേസി ടീച്ചർ

ആൽബി സർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ചിറക്കകം&oldid=2531809" എന്ന താളിൽനിന്ന് ശേഖരിച്ചത്