"ബി.ഇ.എം.യു.പി.എസ്. തൃക്കടീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Pages}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തൃക്കടീരി  
| സ്ഥലപ്പേര്= തൃക്കടീരി  
വരി 20: വരി 22:
| വിദ്യാർത്ഥികളുടെ എണ്ണം=225   
| വിദ്യാർത്ഥികളുടെ എണ്ണം=225   
| അദ്ധ്യാപകരുടെ എണ്ണം=  16   
| അദ്ധ്യാപകരുടെ എണ്ണം=  16   
| പ്രധാന അദ്ധ്യാപകൻ= ഷീബ
| പ്രധാന അദ്ധ്യാപകൻ= ലിനറ്റ് ജയിംസ്
| പി.ടി.ഏ. പ്രസിഡണ്ട്=മാധവൻകുട്ടി  
| പി.ടി.ഏ. പ്രസിഡണ്ട്=മാധവൻകുട്ടി  
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം=  
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
}}
പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ  തൃക്കടീരി സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ് ബി.ഇ.എം.യു.പി.എസ്. തൃക്കടീരി
==ചരിത്രം==
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം ബ്ലോക്കിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിച്ചു  തൃക്കടീരി ബി.ഇ.എം.യു .പി സ്കൂൾ ആരംഭിച്ചു ഏകദേശം ഒന്നേകാൽ നൂറ്റാണ്ട് ആവുന്നു . 1892 ഇൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ യശഃശരീരനായ ഉക്കണ്ടനുണ്ണി എന്ന ശക്തൻ മൂപ്പിൽ നായർ അവർകളാണ് .14 വിദ്യാർത്ഥികളും ഒരു അധ്യാപകനും ആയി ആരംഭിച്ച സ്കൂൾ 20 വര്ഷങ്ങള്ക്കു ശേഷം 1912 ഇൽ ബാസൽ ഇവാൻജെലിക്കൽ മിഷനിലെ മിഷനറിമാർക് ഇതിന്റെ സ്ഥാപകൻ വിദ്യാലയം ഏല്പിച്ചു കൊടുത്തു . മൂന്നു കെട്ടിടങ്ങൾ നിർമിച്ചു ഭരണം ഏറ്റെടുത്ത മിഷൻ അധികാരികൾ തൃക്കടീരിയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു . പ്രഗത്ഭരായ അധ്യാപകരും പ്രധാന അധ്യാപകരും ഈ വിദ്യാലയത്തിന്റെ പ്രശസ്തി ഉയർത്തി പിടിച്ചവർ ആണ് . 
== ഭൗതികസൗകര്യങ്ങൾ ==


<!--visbot  verified-chils->
* ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്
* ബസ് സൗകര്യം
* സയൻസ് ലാബ്
* മാത്‍സ് ലാബ്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
* സയൻസ് ക്ലബ്
* ഐ.ടി. ക്ലബ്ബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഗണിത ക്ലബ്ബ്.
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്.
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ പ്രധാനാധ്യാപകർ :'''
{| class="wikitable"
|+
!si.no
!പ്രധാനാധ്യാപകർ
|-
|1
|ബേബി
|-
|2
|ഉണ്ണികൃഷ്ണൻ
|-
|3
|അലക്സ്
|-
|4
|രവീന്ദ്രനാഥ്
|-
|5
|യു .എസ് .മാർട്ടിൻ
|-
|6
|മാത്യു
|-
|7
|ഷീബ
|-
|8
|സുജാത
|-
|9
|ലിനേറ്റ് ജയിംസ്
|}
#
#
#
== നേട്ടങ്ങൾ ==
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
#
#
#
 
==വഴികാട്ടി==
 
{{Slippymap|lat=10.851035|lon=76.344415999999995|zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/ബി.ഇ.എം.യു.പി.എസ്._തൃക്കടീരി" എന്ന താളിൽനിന്ന് ശേഖരിച്ചത്