"ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| GMLPS IRINGALLUR}}
{{Centenary}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{prettyurl|GMLPS Cherukunnu}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ചെറുകുന്ന്
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19804
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32051300308
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|പോസ്റ്റോഫീസ്=ഒതുക്കുങ്ങൽ
|പിൻ കോഡ്=676528
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gmlpscherukunnu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ഒതുക്കുങ്ങൽ
|വാർഡ്=12
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബീന
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ശരീഫ് വി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന
|സ്കൂൾ ചിത്രം=19804-School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിൽ ഒതുക്കുങ്ങൾ  പഞ്ചായത്തിലെ  ഗവൺമെന്റ് എൽ.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ചെറുകുന്ന് ജി.എം.എൽ.പി.സ്കൂൾ ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവൺമെന്റ് എലിമെന്ററി സക്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.


{{Infobox UPSchool|
==ചരിത്രം==
സ്ഥലപ്പേര്= ചെറുകുന്ന് |
പൂർണമായും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂൾ തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസുകളിലായി 88 കുട്ടികളും ഇപ്പോൾ പഠിക്കുന്നു.98 വർഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തിൽ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് പറയുന്നത്. [[ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി |
==ഭൗതികസൗകര്യങ്ങൾ==
റവന്യൂ ജില്ല= മലപ്പുറം |
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.
സ്കൂൾ കോഡ്=19804  |
[[{{PAGENAME}}‌/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= ഡിസംബർ |
സ്ഥാപിതവർഷം= 1924 |
സ്കൂൾ വിലാസം= ഒതുക്കുങ്ങൽ പി., <br/>മലപ്പുറം |
പിൻ കോഡ്= 676528 |
സ്കൂൾ ഫോൺ=  |
സ്കൂൾ ഇമെയിൽ= gmlpscherukunnu@gmail.com |
സ്കൂൾ വെബ് സൈറ്റ്= http:// |
ഉപ ജില്ല= വേങ്ങര |
ഭരണം വിഭാഗം=സർക്കാർ |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ= എൽ.പി.സ്കൂൾ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം= |
വിദ്യാർത്ഥികളുടെ എണ്ണം=60 |
അദ്ധ്യാപകരുടെ എണ്ണം= 05 |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ= മുരളീധരൻ. വി |
പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദലി. ടി |
സ്കൂൾ ചിത്രം=[[പ്രമാണം:19804 School1.jpg|thumb|school photo]] ‎|
}}


'''മലപ്പുറം ജില്ലയിലെ
[[ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]]
ഒതുക്കുങ്ങൾ  പഞ്ചായത്തിലെ  ഗവൺമെന്റ് എൽ.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന <font size=3 color=blue>ചെറുകുന്ന് ജി.എം.എൽ.പി.സ്കൂൾ </font> ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവൺമെന്റ് എലിമെന്ററി സക്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.'''


==<FONT COLOR=RED>'''ചരിത്രം'''</FONT>==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പൂർണമായും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂൾ തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസുകളിലായി 60 കുട്ടികളും ഇപ്പോൾ പഠിക്കുന്നു.92 വർഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തിൽ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് പറയുന്നത്..ഇവിടെ സ്വതന്ത്രഭാരതത്തിനു മുമ്പ് 1924 ൽ സ്ഥാപിതമായ ഈ സ്കൂൾ പുത്തൂർ മേനോൻ എന്ന വ്യക്തിയുടെ കെട്ടിടത്തിൽ വാടകയ്ക്കാണ് പ്രവർത്തിച്ചത്.അദ്ധേഹത്തിനുശേഷം സഹോദരിയുടെ മകനും,കോട്ടക്കൽ നായാടിപ്പാറ ഗവ: സ്കൂൾ ഹെഡാമാസ്റ്ററുമായിരുന്ന ശ്രീ കുഞ്ഞിരാമൻ നായർ മാസ്റ്ററുടെ ഉടമസ്ഥതയിൽ വന്നുചേർന്ന ഈ കെട്ടിടത്തിൽ അധ്യയനത്തിനു ശേഷം ഓത്തുപ്പള്ളിയായും പ്രവർത്തിച്ചിരുന്നു.ജാതിമത ഭേതമന്യേ ഈ ഗ്രാമത്തിലെ മുഴുവൻ കുട്ടികളും ഇവിടെ പഠിക്കുകയും,ശേഷം സമയം മുസ്ലിം കുട്ടികൾക്കുള്ള മതപഠനശാലയായും പ്രവർത്തിച്ചിരുന്നു എന്നത് മതസൌഹാർദം ഗ്രാമത്തിലായിരുന്നു നിലനിന്നിരുന്നത് എന്നതിന് തെളിവായി കാണുന്നതിൽ തെറ്റില്ല.കുഞ്ഞിരാമൻ നായർ മാസ്റ്ററിൽ നിന്നും ഇണ്ണാമൻ എന്ന വ്യക്തി കെട്ടിടം വാങ്ങുംമ്പോഴും 1 മുതൽ 5 വരെയുള്ള ഒരു pre KER എലിമെന്റെറി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു.1 /12/1924 ൽ തുടങ്ങിയ ഈ ഗവ: സ്കൂൾ 1962 വരെ 1 മുതൽ 5 വരെയുള്ള Board of mappila boys govt. elimentary school എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
സ്‍കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ [[ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/പ്രവർത്തനങ്ങൾ|അറിയുവാൻ]]
ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂൾ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തിൽ അബു 1994-95 അധ്യയനവർഷം മുതൽ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം നിർമ്മിച്ച് ഗവൺമെന്റിന് സ്കൂളിനായി വാടകയ്ക്ക് നൽകി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളിൽ രണ്ട് കക്കൂസും,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്. എന്നാൽ ഇവിടത്തെ പൂർവ്വ:വിദ്യാർത്ഥികൾ പലരും,ഡെപ്യട്ടി കലക്ടർ,അധ്യാപകർ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാൻ പറ്റാത്തതാണ്. കോട്ടക്കൽ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 92 വർഷം പഴക്കമുള്ള ഈ ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കർമ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത് ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നു വന്നിട്ടുണ്ട് . computer , edusat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവനപാതയിൽ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്..........


==<FONT COLOR=RED> '''അധ്യാപകർ'''' </FONT>==
== ക്ലബ്ബുകൾ ==
[[ചിത്രം:19804(9).jpg|thumb|150px|left|HEAD MASTER]]
സ്‍കൂളിൽ വിവിധ ക്ലബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ അധ്യാപകരും എല്ലാ കുട്ടികൾക്കും അതിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് ക്ലബ് പരിപാടികൾ നടത്താറുള്ളത്. [[ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
#[[{{PAGENAME}}/STAFF]]


#[[{{PAGENAME}}/SCHOOL LEADER]]
== സ്‍കൂളിലെ നിലവിലെ പ്രധാനധ്യാപിക ==
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>==
{| class="wikitable"
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
|+
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
!പ്രധാനഅധ്യാപകരുടെ പേര്
#[[{{PAGENAME}}‌/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
! colspan="2" |കാലഘട്ടം
#[[{{PAGENAME}}/സ്മാർട്ട് ക്ലാസ്'|സ്മാർട്ട് ക്ലാസ്]]
|-
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
!ബീന
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
!2023
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
!Present
#[[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ|എഡ്യുസാറ്റ് ടെർമിനൽ]]
|}
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]


==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>==
== മുൻ സാരഥികൾ ==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
{| class="wikitable"
മികവ്=[[ചിത്രം: gm.jpg|thumb|300px|raight|chespa]]
|+
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
!ക്രമ നമ്പർ
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
!പ്രധാനധ്യാപകന്റെ പേര്
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
! colspan="2" |കാലഘട്ടം
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
|-
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
|1
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]]
|[[ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/പ്രധാനധ്യാപക‍ർ|മുരളീധരൻ]]
 
|
#[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]]
|
#[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]]
|-
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
|2
#[[{{PAGENAME}}/കബ്ബ് & ബുൾബുൾ|കബ്ബ് & ബുൾബുൾ]]
|
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]
|
 
|
==<FONT COLOR=BLUE>വഴികാട്ടി</FONT>==
|}


{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
== ചിത്രശാല ==
|-'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/ചിത്രശാല|ഇവി‍ടെ ക്ലിക്ക് ചെയ്യുക]]
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"


*<FONT SIZE=2 COLOR=red > കോട്ടക്കൽ നഗരത്തിൽ നിന്നും  5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.         
==വഴികാട്ടി==
|----
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''===
*കോട്ടക്കൽ നഗരത്തിൽ നിന്നും  5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.         
* വേങ്ങരയിൽ നിന്ന്  16 കി.മി.  അകലം.
* വേങ്ങരയിൽ നിന്ന്  16 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം. ചെറുകുന്ന് അങ്ങാടിയിൽ നിന്ന് ഇടത്തോട്ട് പാടത്തേക്കുള്ള റോട്ടിലൂടെ ഏകദേശം ഒരു കി.മീ
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  23 കി.മി.  അകലം.</FONT>
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  23 കി.മി.  അകലം.
|}
----
 
{{Slippymap|lat= 11.015845188715119|lon= 76.02643946536668 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
----

20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്
വിലാസം
ചെറുകുന്ന്

ഒതുക്കുങ്ങൽ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgmlpscherukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്19804 (സമേതം)
യുഡൈസ് കോഡ്32051300308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഒതുക്കുങ്ങൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ശരീഫ് വി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിൽ ഒതുക്കുങ്ങൾ പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ചെറുകുന്ന് ജി.എം.എൽ.പി.സ്കൂൾ ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവൺമെന്റ് എലിമെന്ററി സക്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

ചരിത്രം

പൂർണമായും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂൾ തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസുകളിലായി 88 കുട്ടികളും ഇപ്പോൾ പഠിക്കുന്നു.98 വർഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തിൽ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് പറയുന്നത്. കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ്

കൂടുതൽ വായിക്കുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അറിയുവാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ അധ്യാപകരും എല്ലാ കുട്ടികൾക്കും അതിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് ക്ലബ് പരിപാടികൾ നടത്താറുള്ളത്. കൂടുതൽ അറിയാൻ

സ്‍കൂളിലെ നിലവിലെ പ്രധാനധ്യാപിക

പ്രധാനഅധ്യാപകരുടെ പേര് കാലഘട്ടം
ബീന 2023 Present

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1 മുരളീധരൻ
2

ചിത്രശാല

സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവി‍ടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 16 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം. ചെറുകുന്ന് അങ്ങാടിയിൽ നിന്ന് ഇടത്തോട്ട് പാടത്തേക്കുള്ള റോട്ടിലൂടെ ഏകദേശം ഒരു കി.മീ
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 23 കി.മി. അകലം.

Map