"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| AMLPS MATTATHUR NORTH}}
{{prettyurl| AMLPS MATTATHUR NORTH}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=മറ്റത്തൂർ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19832
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64563751
|യുഡൈസ് കോഡ്=32051300302
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മറ്റത്തൂർ
|പിൻ കോഡ്=676528
|സ്കൂൾ ഫോൺ=0483 2838922
|സ്കൂൾ ഇമെയിൽ=amlpsmattathurnorth@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒത‍‍ുക്ക‍ുങ്ങൽ,
|വാർഡ്=7
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=148
|പെൺകുട്ടികളുടെ എണ്ണം 1-10=130
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കെ ബി
|പി.ടി.എ. പ്രസിഡണ്ട്=മൊയ്തീൻ കടമ്പോട്ട്
|എം.പി.ടി.എ. പ്രസിഡണ്ട്=നജൂബ കാരി
|സ്കൂൾ ചിത്രം=19832.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
മലപ്പ‍ുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  വേങ്ങര ഉപജില്ലയിലെ ഒത‍ുക്ക‍‍ുങ്ങൽ പ‍‍‍‍‍‍‍‍‍‍‍ഞ്ചായത്തില‍ുള്ള ഒര‍ു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ.പി.സ്‍ക‍ൂൾ മറ്റത്ത‍ൂർ നോർത്ത്'''. 1920 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
 
==ചരിത്രം==
സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിര‍ുന്ന‍ു . 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ.
 
[[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
 
==ഭൗതികസൗകര്യങ്ങൾ==
സ്‍ക‍ൂളിൽ ക‍ുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങള‍ും ഒര‍ുക്കിയിട്ട‍ുണ്ട്. സ്വന്തമായ കെട്ടിടം,സ്മാർട്ട് ക്ലാസ്റ‍ൂം,സ്കൂൾ ലൈബ്രറി,ടോയ്‌ലറ്റുകൾ,സ്കൂൾ ബസ് എന്നീ സൗകര്യങ്ങളെല്ലാം സ്‍കൂളിനെ കൂടുതൽ ആകർഷകമാക്കുന്നു.
 
[[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ അറിയാൻ [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
 
== ക്ലബ്ബ‍ുകൾ ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ക്ലബ്ബുകൾ|ക‍ൂട‍ൂതൽ അറിയുന്നതിന്]]


{{Infobox UPSchool|
== മാനേജ്‌മെന്റ് ==
സ്ഥലപ്പേര്=മുനമ്പത്ത് |
വിദ്യാഭ്യാസ ജില്ല=തിരൂർ |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂൾ കോഡ്=19832 |
സ്ഥാപിതദിവസം=  |
സ്ഥാപിതമാസം=  |
സ്ഥാപിതവർഷം=1920|
സ്കൂൾ വിലാസം= ഒതുക്കുങ്ങൽ പി.ഒ, <br/>മലപ്പുറം |
പിൻ കോഡ്= 676528 |
സ്കൂൾ ഫോൺ=04832838922  |
സ്കൂൾ ഇമെയിൽ= amlpsmattathurnorth@gmail.com |
സ്കൂൾ വെബ് സൈറ്റ്= http:// |
ഉപ ജില്ല= വേങ്ങര |
ഭരണം വിഭാഗം=എയ്ഡഡ് |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ= എൽ.പി.സ്കൂൾ |
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 119 |
പെൺകുട്ടികളുടെ എണ്ണം=115 |
വിദ്യാർത്ഥികളുടെ എണ്ണം=234|
അദ്ധ്യാപകരുടെ എണ്ണം=11 |
പ്രിൻസിപ്പൽ=  |
പ്രധാന അദ്ധ്യാപകൻ= സന്തോഷ് കെ ബി |
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ ഹമീദ്.ഇ |
സ്കൂൾ ചിത്രം= 19832(1).jpg ‎|
}}
'''മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ  എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന <font size=3 color=blue>മറ്റത്തൂർ.നോർത്ത് എ .എം.എൽ.പി.സ്കൂൾ </font> മേലോട്ടിൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.'''


=='''ചരിത്രം'''==
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==
'''സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന്  ഒരു പെൺപള്ളിക്കൂടമായായിരുന്നു  തുടക്കം. മുനമ്പത്ത് ഒരു പീടിക കെട്ടിടത്തിലായിരുന്നു പ്രവർത്തനം .1940 ൽ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു..പിന്നീടുണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾക്കെട്ടിടം തകർന്നതിനെത്തുടർന്ന് ശ്രീ കാരി മൊയ്തീൻ സ്കൂൾ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.1977 ൽ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ചു.2012 ൽ പുതിയ രണ്ടു നില കെട്ടിടം നിർമ്മിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കാരി മുഹമ്മദ് സലീം ആണ്.'''<br/>
സന്തോഷ് കെ ബി


== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പ്രധാനാദ്ധ്യാപകന്റെ
പേര്
!കാലഘട്ടം
|-
|1
|'''രായിച്ചൻ മാസ്റ്റർ'''
|
|-
|2
|'''സി.എച്ച്. അഹമ്മദ് മാസ്റ്റർ'''
|
|-
|3
|'''എൻ.മ‍ുഹമ്മദ് അസ്‍ലം മാസ്റ്റർ'''
|
|-
|4
|'''കെ.ബി സന്തോഷ്'''
|
|}


=='''ഭൗതികസൗകര്യങ്ങൾ'''==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
{| class="wikitable mw-collapsible"
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
|+
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
!ക്രമ നമ്പർ
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
!'''പൂർവ്വവിദ്യാർത്ഥിയുടെ പേര്'''
#[[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ|എഡ്യുസാറ്റ് ടെർമിനൽ]]
!മേഖല
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]
|-
|1
|
|
|-
|2
|
|
|-
|3
|
|
|}


=='''പഠനമികവുകൾ'''==
== ചിത്രശാല ==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
<gallery>
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
</gallery>സ്‍ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/കബ്ബ് & ബുൾബുൾ|കബ്ബ് & ബുൾബുൾ]]
#[[{{PAGENAME}}/സ്കൂൾ പി.ടി.|സ്കൂൾ പി.ടി.എ]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.0382818, 76.0134473 | width=600px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഒതുക്കുങ്ങലിൽ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് എത്തുക. അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ പോവുക.  (ആകെ 2.6 കി.മീ)
 
* കോട്ടക്കൽ നഗരത്തിൽ നിന്നും ഒതുക്കുങ്ങൽ എത്തുക. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം  (ആകെ 8 കി.മി.ദൂരം).
* വേങ്ങരയിൽ നിന്ന് പാലാണി, ഇരിങ്ങല്ലൂർ വഴി ഒതുക്കുങ്ങൽ. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം. (ആകെ 9.1 കി.മി.  ദൂരം).
* മലപ്പുറത്ത് നിന്ന് വടക്കേമണ്ണ വഴി ഒതുക്കുങ്ങൽ. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം.(ആകെ 8 കി.മി.  ദൂരം).
----
{{Slippymap|lat= 11°2'2.04"N|lon= 76°1'30.83"E |zoom=16|width=800|height=400|marker=yes}}


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"
*കോട്ടക്കൽ നഗരത്തിൽ നിന്നും  7 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.       
* വേങ്ങരയിൽ നിന്ന്  10 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  21 കി.മി.  അകലം
|}


<!--visbot  verified-chils->
<!--visbot  verified-chils->-->

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്
വിലാസം
മറ്റത്തൂർ

മറ്റത്തൂർ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1920
വിവരങ്ങൾ
ഫോൺ0483 2838922
ഇമെയിൽamlpsmattathurnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19832 (സമേതം)
യുഡൈസ് കോഡ്32051300302
വിക്കിഡാറ്റQ64563751
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒത‍‍ുക്ക‍ുങ്ങൽ,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ130
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കെ ബി
പി.ടി.എ. പ്രസിഡണ്ട്മൊയ്തീൻ കടമ്പോട്ട്
എം.പി.ടി.എ. പ്രസിഡണ്ട്നജൂബ കാരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പ‍ുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒത‍ുക്ക‍‍ുങ്ങൽ പ‍‍‍‍‍‍‍‍‍‍‍ഞ്ചായത്തില‍ുള്ള ഒര‍ു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.സ്‍ക‍ൂൾ മറ്റത്ത‍ൂർ നോർത്ത്. 1920 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിര‍ുന്ന‍ു . 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ.

കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

സ്‍ക‍ൂളിൽ ക‍ുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങള‍ും ഒര‍ുക്കിയിട്ട‍ുണ്ട്. സ്വന്തമായ കെട്ടിടം,സ്മാർട്ട് ക്ലാസ്റ‍ൂം,സ്കൂൾ ലൈബ്രറി,ടോയ്‌ലറ്റുകൾ,സ്കൂൾ ബസ് എന്നീ സൗകര്യങ്ങളെല്ലാം സ്‍കൂളിനെ കൂടുതൽ ആകർഷകമാക്കുന്നു.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക

ക്ലബ്ബ‍ുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക‍ൂട‍ൂതൽ അറിയുന്നതിന്

മാനേജ്‌മെന്റ്

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

സന്തോഷ് കെ ബി

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാദ്ധ്യാപകന്റെ

പേര്

കാലഘട്ടം
1 രായിച്ചൻ മാസ്റ്റർ
2 സി.എച്ച്. അഹമ്മദ് മാസ്റ്റർ
3 എൻ.മ‍ുഹമ്മദ് അസ്‍ലം മാസ്റ്റർ
4 കെ.ബി സന്തോഷ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

ചിത്രശാല

സ്‍ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഒതുക്കുങ്ങലിൽ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് എത്തുക. അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ പോവുക. (ആകെ 2.6 കി.മീ)
  • കോട്ടക്കൽ നഗരത്തിൽ നിന്നും ഒതുക്കുങ്ങൽ എത്തുക. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം (ആകെ 8 കി.മി.ദൂരം).
  • വേങ്ങരയിൽ നിന്ന് പാലാണി, ഇരിങ്ങല്ലൂർ വഴി ഒതുക്കുങ്ങൽ. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം. (ആകെ 9.1 കി.മി. ദൂരം).
  • മലപ്പുറത്ത് നിന്ന് വടക്കേമണ്ണ വഴി ഒതുക്കുങ്ങൽ. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം.(ആകെ 8 കി.മി. ദൂരം).

Map