"ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Hihss (സംവാദം | സംഭാവനകൾ)
manager name
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HIMAYATHUL ISLAM H.S.S}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{prettyurl|Himayathul Islam H. S. S}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ'''. '''ഇംത്തിശാറുൽ  ഇസ്ലാം കമ്മറ്റി''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാർ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി '''1912''' ൽ സഥാപിച്ചതാണ് ഈ വിദ്യാലയം.  കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= സിൽക്ക് സട്രീററ് , കോഴിക്കോട്
|സ്ഥലപ്പേര്=പട്ടു തെരുവ്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 17091
|സ്കൂൾ കോഡ്=17091
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10064
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1912  
|വിക്കിഡാറ്റ ക്യു ഐഡി=Q64550101
| സ്കൂൾ വിലാസം= സിൽക്ക് സട്രീററ് , കോഴിക്കോട് - 1
|യുഡൈസ് കോഡ്=32040501703
| പിൻ കോഡ്= 673 001
|സ്ഥാപിതദിവസം=6
| സ്കൂൾ ഫോൺ= 04952366922
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= hihssclt@gmail.com
|സ്ഥാപിതവർഷം=1912
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= സിററി , കോഴിക്കോട്
|പോസ്റ്റോഫീസ്=മാനാഞ്ചിറ
<!-- എയ്ഡഡ് -->
|പിൻ കോഡ്=673001
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0495 2366922
‍‌<!--  പൊതു വിദ്യാലയം    -->
|സ്കൂൾ ഇമെയിൽ=hihssclt@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=കോഴിക്കോട് സിറ്റി
| പഠന വിഭാഗങ്ങൾ1= ഹയർ സെക്കന്ററി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|വാർഡ്=61
| പഠന വിഭാഗങ്ങൾ3= യു.പി, എൽ.പി.
|ലോകസഭാമണ്ഡലം=കോഴിക്കോട്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| ആൺകുട്ടികളുടെ എണ്ണം=  
|താലൂക്ക്=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=
| വിദ്യാർത്ഥികളുടെ എണ്ണം= 1638
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 53  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ= അബ്ദുൾനാസർ
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ= വി,കെ ഫൈസൽ 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= സി.പി.മുസ്തഫ.
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ‎|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=731
|പെൺകുട്ടികളുടെ എണ്ണം 1-10=472
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1562
|അദ്ധ്യാപകരുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുഹമ്മദ് ബഷീർ ടി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫൈസൽ വി കെ
|പി.ടി.. പ്രസിഡണ്ട്=വലീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംസിയ
|സ്കൂൾ ചിത്രം=സ്കൂൾ കവാടം.png
|size=350px
|caption=
|ലോഗോ=17091-2022-1 2.png
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ'''.  '''ഇംത്തിശാറുൽ  ഇസ്ലാം കമ്മറ്റി''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാർ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി 1912 ൽ സഥാപിച്ചതാണ് ഈ വിദ്യാലയം.  കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==  
== ചരിത്രം ==  
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ'''.  '''ഇംത്തിശാറുൽ  ഇസ്ലാം കമ്മറ്റി''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാർ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി 1912 ൽ സഥാപിച്ചതാണ് ഈ വിദ്യാലയം.  കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ'''.  '''ഇംത്തിശാറുൽ  ഇസ്ലാം കമ്മറ്റി''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാർ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി 1912 ൽ സഥാപിച്ചതാണ് ഈ വിദ്യാലയം.  കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1912 ൽ മർഹും മുച്ചന്തിയകത്ത് ഹസ്സൻകോയ ഹാജി മാനേജറും സി.എ കുഞ്ഞിമൂസ്സ ഹാജി സെക്രട്ടറിയുംഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1912 ൽ മർഹും മുച്ചന്തിയകത്ത് ഹസ്സൻകോയ ഹാജി മാനേജറും സി.എ കുഞ്ഞിമൂസ്സ ഹാജി സെക്രട്ടറിയുംഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. [[ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./ചരിത്രം|കൂടുതൽ അറിയാൻ]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== നേട്ടങ്ങൾ ==
* സ്കൂൾ ടർഫ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ.ആർ.സി.
*  ജെ.ആർ.സി.
* എൻ.എസ്.എസ്.
* സി സി സി
* എൻ സി സി
* ലിറ്റിൽ കൈറ്റ്സ്
* എൻ എസ് എസ്.
*  ജാഗ്രതാസമിതി.
*  ജാഗ്രതാസമിതി.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 59: വരി 87:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മാനേജർ                - പി കെ വി അബ്ദുൽ അസീസ്


== മുൻ സാരഥികൾ ==
കമ്മിറ്റി  പ്രസിഡന്റ്    - പി . കെ . അഹമ്മദ്
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വൈസ് പ്രസിഡന്റ്  -  കെ .  അബൂബക്കർ 
*


==വഴികാട്ടി==
ജോയിന്റ് സെക്രട്ടറി   -  പി കെ വി അബ്ദുൽ അസീസ് 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
ട്രഷറർ                     - സി. പി  . കുഞ്ഞഹമ്മദ്
 
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!വർഷം
!പേര്
|-
|1
|
|'''അബു മാസ്റ്റർ '''
|-
|2
|'''1933 - 1969'''
|'''ടി വി മമ്മദ് കോയ'''
|-
|3
|'''1967 - 2000'''
|'''എ പി മുഹമ്മദ് കാസിം '''
|-
|4
|'''1969  - 2001 '''
|'''എം  മുഹമ്മദ് കോയ '''
|-
|5
|'''2002  - 2003 '''
|'''പി മൊയ്‌ദു '''
|-
|6
|'''2003  - 2012 '''
|'''എം സി മാമു '''
|-
|7
|'''2012  - 2013'''
|'''ഇമ്പിച്ചി പാത്തുമ്മബി '''
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|8
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| '''2013  - '''
|'''വി കെ ഫൈസൽ'''
|}


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.       
== '''പ്രശസ്തരായ''' '''പൂർവവിദ്യാർത്ഥികൾ''' ==
|----
*ചലച്ചിത്ര, നാടക സംഗീതലോകത്ത് സ്വന്തമായി വഴി വെട്ടിത്തെളിച്ച പ്രശസ്ത സംഗീതജ്ഞൻ '''[[എം.എസ്. ബാബുരാജ്]]'''
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
*സാംസ്‌കാരിക പ്രവർത്തകനും ഇടതു പക്ഷ പുരോഗമനവാദിയുമായിരുന്ന '''''മുല്ലവീട്ടിൽ അബ്ദുറഹിമാൻ'''''
*വ്യാപാര പ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു '''പി ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി'''
*ദേശീയ പ്രസ്ഥാന നേതാവായിരുന്ന '''പാലാട്ട് കുഞ്ഞിക്കോയ'''
*നാടകത്തിലും സിനിമ യിലും നിരവധി വേഷങ്ങളിട്ട '''ഹാജി അബ്ദുറഹിമാൻ'''
*മദിരാശി നിയമസഭാ അംഗമായിരുന്ന '''പി പി ഹസ്സൻ കോയ'''  
*സിനിമ നാടക വേദികളിൽ ശ്രദ്ധേയനായ നടൻ '''പി കുഞ്ഞാവ'''  
*പൊതു മരാമത് മന്ത്രിയും  ചന്ദ്രിക ന്യൂസ് എഡിറ്ററുമായിരുന്ന '''പി എം അബൂബക്കർ'''
*കാൽ നൂറ്റാണ്ടിലേറെ രാജ്യസഭാ അംഗമായിരുന്ന '''ബി വി അബ്ദുല്ല കോയ'''
*മാപ്പിള പ്പാട്ട് രംഗത്തു ശ്രദ്ധേയനായ '''സി എ അബൂബക്കർ'''
*നാലു പതിറ്റാണ്ട് മലയാള സിനിമ രംഗത് നിറഞ്ഞുനിന്ന '''കെ പി ഉമ്മർ'''
*മുസ്ലിം ലീഗ് നേതാവും നിയമസഭാ അംഗവുമായിരുന്ന  '''സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ'''


|}
==വഴികാട്ടി==
|}
* കോഴിക്കോട് മാനാഞ്ചിറയിൽ നിന്നും 1 . 6 km ആണ്  സ്കൂളിലേക്കുള്ള ദൂരം .ബീച്ച് റോഡിൽ ബോംബെ ഹോട്ടലിനു പിറകുവശത്താണ് ഹിമയത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ .
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
{{Slippymap|lat=11.25090|lon=75.77351|zoom=18|width=full|height=400|marker=yes}}