കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{prettyurl|G H S S PEECHI}}
{{PHSSchoolFrame/Header}}
{{prettyurl|G H S S PEECHI}}തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ പീച്ചി ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.'''
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ പീച്ചി ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തൃശ്ശൂർ
|സ്ഥലപ്പേര്=പിച്ചി
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 22058
|സ്കൂൾ കോഡ്=22058
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=22058
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= GHSS പീച്ചി, <br/> തൃശ്ശൂർ
|യുഡൈസ് കോഡ്=32071205905
| പിൻ കോഡ്= 680653
|സ്ഥാപിതദിവസം=08
| സ്കൂൾ ഫോൺ= 0487-2699342
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= ghsspechi3@gmail.com
|സ്ഥാപിതവർഷം=1960
| സ്കൂൾ വെബ് സൈറ്റ്= http:
|സ്കൂൾ വിലാസം=ജി എച്ച് എസ് എസ് പീച്ചി ,പീച്ചി 680653
| ഉപ ജില്ല= EAST
|പോസ്റ്റോഫീസ്=പിച്ചി
| ഭരണം വിഭാഗം= സർക്കാർ
|പിൻ കോഡ്=680653
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0487 2699342
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=peechighss3@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=wwwpeechi.co
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
| മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണഞ്ചേരി, പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=ഒല്ലൂർ
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=തൃശ്ശൂർ
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
| പ്രധാന അദ്ധ്യാപകൻ=
|ഭരണവിഭാഗം=സർക്കാർ
| പി.ടി.ഏ. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=2
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂൾ ചിത്രം= DSC_0039.jpg |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=206
|പെൺകുട്ടികളുടെ എണ്ണം 1-10=176
|വിദ്യാർത്ഥികളുടെ എണ്ണം 1-10=382
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=57
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=200
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗിരീശൻ എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രേഖ രവീന്ദ്രൻ സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹംസ ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=റൂബി ഷാജി
|സ്കൂൾ ചിത്രം=DSC_0039.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Peechischool.jpg|ലഘുചിത്രം]]തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പാണഞ്ചേരിയുടെ അഭിമാനമായ സർക്കാർ വിദ്യാലയമാണ് പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ട് പീച്ചിയിലെ എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന കെ. കെ. എൻ നമ്പ്യാർ മുൻകൈയെടുത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദത്തോടുകൂടി സ്ഥാപിതമായതാണ് ഈ വിദ്യാലയം. 1960 ലാണ് എൽ.പി സ്കൂൾ നിലവിൽ വന്നത്. 12 ഡിവിഷൻ ആയിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ 1965ൽ ഇത് യു.പി സ്കൂൾ ആയി മാറി. 1970 നു ശേഷം യുപി സ്കൂൾ ഹൈസ്കൂൾ ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടുകൂടി ഹൈസ്കൂളിന് വേണ്ട ഭൗതിക സാഹചര്യങ്ങൾ കണ്ടെത്തുകയും 1975 ൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1986 ൽ വിദ്യാഭ്യാസ വകുപ്പ് പുതിയ സ്കൂൾ കെട്ടിടം അനുവദിച്ചു. വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചപ്പോൾ K.E.R.I യുടെ കീഴിലുള്ള കൂടുതൽ സ്ഥലം സ്കൂളിനു വേണ്ടി അനുവദിച്ചു നൽകി.1995 ൽ ജനകീയ ആസൂത്രണം വന്നതോടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ ലഭിച്ചു. 1997 ൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. 2021ൽ മന്ത്രി കെ രാജൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ഹയർ സെക്കൻഡറി വിഭാഗത്തിന് ഹൈടെക് സൗകര്യങ്ങളോടുകൂടിയ പുതിയ ബിൽഡിംഗ് പണിപൂർത്തിയാക്കി ലഭ്യമാക്കി.
തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പാണഞ്ചേരിയുടെ അഭിമാനമായ സർക്കാർ വിദ്യാലയമാണ് പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ട് പീച്ചിയിലെ എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന കെ. കെ. എൻ നമ്പ്യാർ മുൻകൈയെടുത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദത്തോടുകൂടി സ്ഥാപിതമായതാണ് ഈ വിദ്യാലയം. 1960 ലാണ് എൽ.പി സ്കൂൾ നിലവിൽ വന്നത്. 12 ഡിവിഷൻ ആയിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ 1965ൽ ഇത് യു.പി സ്കൂൾ ആയി മാറി. 1970 നു ശേഷം യുപി സ്കൂൾ ഹൈസ്കൂൾ ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടുകൂടി ഹൈസ്കൂളിന് വേണ്ട ഭൗതിക സാഹചര്യങ്ങൾ കണ്ടെത്തുകയും 1975 ൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1986 ൽ വിദ്യാഭ്യാസ വകുപ്പ് പുതിയ സ്കൂൾ കെട്ടിടം അനുവദിച്ചു. വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചപ്പോൾ K.E.R.I യുടെ കീഴിലുള്ള കൂടുതൽ സ്ഥലം സ്കൂളിനു വേണ്ടി അനുവദിച്ചു നൽകി.1995 ൽ ജനകീയ ആസൂത്രണം വന്നതോടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ ലഭിച്ചു. 1997 ൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. 2021ൽ മന്ത്രി കെ രാജൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ഹയർ സെക്കൻഡറി വിഭാഗത്തിന് ഹൈടെക് സൗകര്യങ്ങളോടുകൂടിയ പുതിയ ബിൽഡിംഗ് പണിപൂർത്തിയാക്കി ലഭ്യമാക്കി.