"ജി.എച്ച്. എസ്.എസ് പെരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|G.H.S.S. Periye}} | {{PHSchoolFrame/Header}}{{prettyurl|G.H.S.S. Periye}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School | ||
|സ്ഥലപ്പേര്=പെരിയ | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |||
|റവന്യൂ ജില്ല=കാസർഗോഡ് | |||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | |സ്കൂൾ കോഡ്=12009 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=14059 | ||
സ്കൂൾ കോഡ്=12009| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64398795 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32010400308 | ||
സ്ഥാപിതവർഷം= | |സ്ഥാപിതദിവസം=1 | ||
സ്കൂൾ വിലാസം=പെരിയ | |സ്ഥാപിതമാസം=6 | ||
പിൻ കോഡ്= | |സ്ഥാപിതവർഷം=1957 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=പെരിയ | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=671320 | ||
|സ്കൂൾ ഫോൺ=0467 2234340 | |||
|സ്കൂൾ ഇമെയിൽ=12009periye@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ബേക്കൽ | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ-പെരിയ പഞ്ചായത്ത് | ||
|വാർഡ്=16 | |||
പഠന | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
പഠന | |നിയമസഭാമണ്ഡലം=ഉദുമ | ||
|താലൂക്ക്=ഹോസ്‌ദുർഗ് HOSDURG | |||
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12 | |||
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=503 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=496 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=233 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=266 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=വിനോദ് വി കെ (ചാർജ് ) | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=സതീശൻ കെ (സീനിയർ അസിസ്റ്റന്റ് ) | |||
|പ്രധാന അദ്ധ്യാപിക=പി സുമതി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സത്യൻ മഠത്തിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാധ കോട്ടയിൽ | |||
|സ്കൂൾ ചിത്രം=ghssperiye.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസറഗോഡ് | കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ. ഉപജില്ലയിലെ പെരിയ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത് | ||
== ചരിത്രം == | == ചരിത്രം[[ഡിഇഒ കാഞ്ഞങ്ങാട്|കാഞ്ഞങ്ങാട്]]== | ||
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട വിദ്യാലയമാണ് പെരിയ ഗവ ഹയർ സെക്കന്ററി സ്കൂൾ. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയിലായിരുന്നു ബ്രിട്ടീഷ് ഭരണകാലത്ത് പെരിയ. ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വ്യാപകമാവും മുൻപ് തന്നെ അനൗപചാരികമായ ഒരു ജ്ഞാനപാരമ്പര്യം ഈ നാടിനുണ്ടായിരുന്നു. കളരി വിദ്യയുടെയും വിഷ വൈദ്യത്തിന്റെയുമൊക്കെ നാടൻ വിജ്ഞാനപാരമ്പര്യത്തിന്റെ സ്മരണകൾ 'പുക്കളും കളരിയും' പാര്യമ്പ്യ വിഷവൈദ്യന്മാരും നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ പാരമ്പര്യത്തിന്റെ ഭാഗമായി പെരിയയിലെ മാളിയേക്കൽ വീട്, വേങ്ങയിൽ വീട്, താഴത്ത് വീട് എന്നിങ്ങനെ മിക്ക തറവാടുകളിലും അനപചാരിക വിദ്യാഭ്യാസം നൽകുന്ന കുടിപ്പള്ളി ക്കൂടങ്ങൾ ഉണ്ടായിരുന്നു. അറിവിന്റെ ലോകത്തുനിന്നും പാർശ്വവൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗം ദളിതരും ആദിവാസികളും പെരിയ പ്രദേശത്തുണ്ടായിരുന്നു. ഇവർക്കു കൂടി പ്രതീക്ഷ നൽകിക്കൊണ്ടാണ് 1913-ൽ പെരിയയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. [[{{PAGENAME}}/ചരിത്രം|'''കുടുതൽ വായിക്കുക''']] | |||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
7.84 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. [[{{PAGENAME}}/സൗകര്യങ്ങൾ|'''കുടുതൽ വായിക്കുക''']] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*സ്കൗട്ട് & ഗൈഡ്സ്. | |||
*എസ് പി സി | |||
*ജെ ആർ സി | |||
*ലിറ്റിൽ കൈറ്റ്സ് | |||
*ക്ലാസ് മാഗസിൻ. | |||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
==മുൻ സാരഥികൾ== | |||
{| class="wikitable mw-collapsible mw-collapsed" | |||
|+'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' | |||
!ക്രമ | |||
നമ്പർ | |||
== മുൻ സാരഥികൾ == | !പേര് | ||
!കാലയളവ് | |||
{|class="wikitable" | |- | ||
|- | |||
|11 | |||
|കെ.എ. ഗൗരിക്കുട്ടി | |||
|1972 - 83 | |||
|- | |||
|12 | |||
|പി.ദാമോദരൻ നായർ | |||
|1983 | |||
|- | |- | ||
| | |13 | ||
| | |അന്നമ്മ കുരുവിള | ||
|1983 - 87 | |||
|- | |- | ||
| | |14 | ||
| | |പി.കുഞ്ഞമ്പു നായർ | ||
|1988 | |||
|- | |- | ||
| | |15 | ||
| | |എ. മാലിനി | ||
|1987-88 | |||
|- | |- | ||
| | |16 | ||
| | |എ.പി. ശ്രീനിവാസൻ | ||
|1989 - 90 | |||
|- | |- | ||
| | |17 | ||
| | |എ.സി. നാരായണൻ | ||
|1990 - 92 | |||
|- | |- | ||
| | |18 | ||
| | |സത്യഭാമ | ||
|1995 - 96 | |||
|- | |- | ||
| | |19 | ||
| | |ടി.നാരായണൻ | ||
|1996 | |||
|- | |- | ||
| | |20 | ||
| | |എം.എം. ശാരദ | ||
|1997-98 | |||
|- | |- | ||
| | |21 | ||
| | |ജയചന്ദ്രൻ | ||
|2002 | |||
|- | |- | ||
| | |22 | ||
| | |കെ.കെ ഹരീന്ദ്രൻ | ||
|2005 | |||
|- | |- | ||
| | |23 | ||
| | |മേരീ വർഗീസ് | ||
|2006- 07 | |||
|- | |- | ||
| | |24 | ||
| | |പ്രേമലത | ||
|2007 | |||
|- | |- | ||
| | |25 | ||
| | |സരസ്വതീ | ||
|2007-08 | |||
|- | |- | ||
| | |26 | ||
| | |മേ തോമസ് | ||
|2008 - 09 | |||
|- | |- | ||
| | |27 | ||
| | |എം സോമൻ | ||
|2009 - 10 | |||
|- | |- | ||
| | |28 | ||
| | |വി.കുമാരൻ | ||
|2011 - 13 | |||
|- | |- | ||
| | |24 | ||
| | |സ്കറിയ | ||
|2013 - 16 | |||
|- | |- | ||
| | |25 | ||
| | |മധുസൂദനൻ | ||
|2017 - 18 | |||
|- | |- | ||
| | |26 | ||
| | |ജയ ഗെറ്റ്‍റൂഡ് ജോർജ് | ||
|2018 - 21 | |||
|- | |- | ||
| | |27 | ||
| | |ബാലചന്ദ്രൻ നായർ പി | ||
|Present | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
* പി.വി.കൃഷ്ണൻ നായർ ( കേരള സാഹിത്യ അക്കാദമി മുൻസെക്രട്ടറി) | |||
* | * മേലത്ത് ചന്ദ്രശേഖരൻ നായർ (സാഹിത്യകാരൻ) | ||
പി.വി. | * പിവികെ പനയാൽ (സാഹിത്യകാരൻ) | ||
* കെ.കുഞ്ഞിരാമൻ (മുൻ എം.എൽ.എ) | |||
== | * പ്രഫ.പി.മാധവൻ നായർ (മുൻ പ്രിൻസിപ്പൽ കാസർഗോഡ് ഗവ.കോളേജ്) | ||
== നേട്ടങ്ങൾ == | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | |||
{| | |||
=='''ചിത്രശാല'''== | |||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== ചിത്രശാല == | |||
[[പ്രമാണം:12009 periye1.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം 2022]] | |||
[[{{PAGENAME}}/ചിത്രശാല|'''കൂടുതൽ ചിത്രങ്ങൾ''']] | |||
[[പ്രമാണം:GhsspJrc.jpeg|ലഘുചിത്രം|<gallery mode="packed"> | |||
</gallery>]] | |||
==വഴികാട്ടി== | |||
<!--visbot verified-chils-> | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*NH 17-ൽ കാഞ്ഞങ്ങാട്-കാസറഗോഡ് റൂട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി പുല്ലൂർ പെരിയ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=12.4040824|lon=75.0990696 |zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
== അവലംബം == | |||
10:14, 21 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.എച്ച്. എസ്.എസ് പെരിയ | |
|---|---|
| വിലാസം | |
പെരിയ പെരിയ പി.ഒ. , 671320 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1 - 6 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0467 2234340 |
| ഇമെയിൽ | 12009periye@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12009 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14059 |
| യുഡൈസ് കോഡ് | 32010400308 |
| വിക്കിഡാറ്റ | Q64398795 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | ഹോസ്‌ദുർഗ് HOSDURG |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലൂർ-പെരിയ പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 503 |
| പെൺകുട്ടികൾ | 496 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 233 |
| പെൺകുട്ടികൾ | 266 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | വിനോദ് വി കെ (ചാർജ് ) |
| വൈസ് പ്രിൻസിപ്പൽ | സതീശൻ കെ (സീനിയർ അസിസ്റ്റന്റ് ) |
| പ്രധാന അദ്ധ്യാപിക | പി സുമതി |
| പി.ടി.എ. പ്രസിഡണ്ട് | സത്യൻ മഠത്തിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | രാധ കോട്ടയിൽ |
| അവസാനം തിരുത്തിയത് | |
| 21-11-2025 | 12009 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ. ഉപജില്ലയിലെ പെരിയ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്
ചരിത്രംകാഞ്ഞങ്ങാട്
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട വിദ്യാലയമാണ് പെരിയ ഗവ ഹയർ സെക്കന്ററി സ്കൂൾ. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയിലായിരുന്നു ബ്രിട്ടീഷ് ഭരണകാലത്ത് പെരിയ. ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വ്യാപകമാവും മുൻപ് തന്നെ അനൗപചാരികമായ ഒരു ജ്ഞാനപാരമ്പര്യം ഈ നാടിനുണ്ടായിരുന്നു. കളരി വിദ്യയുടെയും വിഷ വൈദ്യത്തിന്റെയുമൊക്കെ നാടൻ വിജ്ഞാനപാരമ്പര്യത്തിന്റെ സ്മരണകൾ 'പുക്കളും കളരിയും' പാര്യമ്പ്യ വിഷവൈദ്യന്മാരും നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ പാരമ്പര്യത്തിന്റെ ഭാഗമായി പെരിയയിലെ മാളിയേക്കൽ വീട്, വേങ്ങയിൽ വീട്, താഴത്ത് വീട് എന്നിങ്ങനെ മിക്ക തറവാടുകളിലും അനപചാരിക വിദ്യാഭ്യാസം നൽകുന്ന കുടിപ്പള്ളി ക്കൂടങ്ങൾ ഉണ്ടായിരുന്നു. അറിവിന്റെ ലോകത്തുനിന്നും പാർശ്വവൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗം ദളിതരും ആദിവാസികളും പെരിയ പ്രദേശത്തുണ്ടായിരുന്നു. ഇവർക്കു കൂടി പ്രതീക്ഷ നൽകിക്കൊണ്ടാണ് 1913-ൽ പെരിയയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
7.84 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കുടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ് പി സി
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പേര് | കാലയളവ് |
|---|---|---|
| 11 | കെ.എ. ഗൗരിക്കുട്ടി | 1972 - 83 |
| 12 | പി.ദാമോദരൻ നായർ | 1983 |
| 13 | അന്നമ്മ കുരുവിള | 1983 - 87 |
| 14 | പി.കുഞ്ഞമ്പു നായർ | 1988 |
| 15 | എ. മാലിനി | 1987-88 |
| 16 | എ.പി. ശ്രീനിവാസൻ | 1989 - 90 |
| 17 | എ.സി. നാരായണൻ | 1990 - 92 |
| 18 | സത്യഭാമ | 1995 - 96 |
| 19 | ടി.നാരായണൻ | 1996 |
| 20 | എം.എം. ശാരദ | 1997-98 |
| 21 | ജയചന്ദ്രൻ | 2002 |
| 22 | കെ.കെ ഹരീന്ദ്രൻ | 2005 |
| 23 | മേരീ വർഗീസ് | 2006- 07 |
| 24 | പ്രേമലത | 2007 |
| 25 | സരസ്വതീ | 2007-08 |
| 26 | മേ തോമസ് | 2008 - 09 |
| 27 | എം സോമൻ | 2009 - 10 |
| 28 | വി.കുമാരൻ | 2011 - 13 |
| 24 | സ്കറിയ | 2013 - 16 |
| 25 | മധുസൂദനൻ | 2017 - 18 |
| 26 | ജയ ഗെറ്റ്‍റൂഡ് ജോർജ് | 2018 - 21 |
| 27 | ബാലചന്ദ്രൻ നായർ പി | Present |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- പി.വി.കൃഷ്ണൻ നായർ ( കേരള സാഹിത്യ അക്കാദമി മുൻസെക്രട്ടറി)
- മേലത്ത് ചന്ദ്രശേഖരൻ നായർ (സാഹിത്യകാരൻ)
- പിവികെ പനയാൽ (സാഹിത്യകാരൻ)
- കെ.കുഞ്ഞിരാമൻ (മുൻ എം.എൽ.എ)
- പ്രഫ.പി.മാധവൻ നായർ (മുൻ പ്രിൻസിപ്പൽ കാസർഗോഡ് ഗവ.കോളേജ്)
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല


വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17-ൽ കാഞ്ഞങ്ങാട്-കാസറഗോഡ് റൂട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി പുല്ലൂർ പെരിയ റോഡിൽ സ്ഥിതിചെയ്യുന്നു.
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12009
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബേക്കൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
